E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 24 2020 09:12 PM IST

Facebook
Twitter
Google Plus
Youtube

Result For "CPM"

480 സിപിഎം പ്രവർത്തകർ ബിജെപിയിൽ; ചിത്രം പങ്കിട്ട് സംസ്ഥാന അധ്യക്ഷൻ

ബംഗാൾ പിടിക്കുക എന്ന ഒറ്റലക്ഷ്യം വച്ച് നീങ്ങുകയാണ് ബിജെപി. ഇതിന്റെ ഭാഗമായി 480ലേറെ സിപിഎം പ്രവർത്തകർ ബിജെപിയിൽ അംഗമായെന്ന് റിപ്പോർട്ടുകൾ. ടെലിഗ്രാഫി ആണ് ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പങ്കിട്ടത്. ബിജെപി ബംഗാൾ അധ്യക്ഷൻ ചിത്രങ്ങൾ സഹിതം ട്വീറ്റ്...

പ്രതിഷേധം കനത്തു; പൊലീസ് നിയമഭേദഗതി തൽക്കാലം ഉപേക്ഷിച്ച് സിപിഎം

വിവാദങ്ങൾക്കൊടുവിൽ പൊലീസ് നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് സിപിഎമ്മില്‍ ധാരണ. അന്തിമതീരുമാനം കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമെന്ന് സെക്രട്ടേറിയറ്റ് അറിയിച്ചു. പൊലീസ് നിയമഭേദഗതി പുനഃപരിശോധിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി...

എല്ലാ ക്രിയാത്മക നിര്‍ദേശങ്ങളും പരിഗണിക്കും; ഉറപ്പുമായി സിപിഎം കേന്ദ്രനേതൃത്വം

സൈബര്‍ ആക്രമണങ്ങളേ നിയന്ത്രിക്കാനെന്ന പേരില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പൊലീസ് നിയമത്തിലെ ഭേദഗതിയിൽ ക്രിയാത്മകമായ എല്ലാ നിര്‍ദേശങ്ങളും പരിഗണിക്കുമെന്ന് സി.പി.എം കേന്ദ്രനേതൃത്വം. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രതികരണം പൊലീസ്...

പൊലീസ് നിയമഭേദഗതിയിൽ സിപിഎം ഇടപെടും: ഒാർഡിനൻസ് പിൻവലിക്കില്ല

പൊലീസ് നിയമ ഭേദഗതിയിൽ സിപിഎം ഇടപെടും. അഭിപ്രായ-മാധ്യമ സ്വാതന്ത്ര്യങ്ങള്‍ക്ക് ഭീഷണിയാകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇടപെടല്‍. ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ തല്‍ക്കാലം ആലോചനയില്ല. അതേസമയം, മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള സര്‍ക്കാര്‍...

ആലപ്പുഴയിൽ കോൺഗ്രസിലും സിപിഎമ്മിലും വിമതരുടെ പട; മുന്നണികള്‍ക്ക് തലവേദന

ആലപ്പുഴ കായംകുളത്ത് കോൺഗ്രസിലും സിപിഎമ്മിലും വിമതരുടെ പട. നഗരസഭയിലാണ് സീറ്റ് തർക്കത്തെ തുടർന്നാണ് ഇരുമുന്നണിയിലും വിമതർ ഏറിയത്. പാർട്ടിയിലെ ഒറ്റുകാർക്കെതിരെ പോരാട്ടം തുടരുമെന്ന് സീറ്റ് നഷ്ടപ്പെട്ട ഡിസിസി ഉപാധ്യക്ഷൻ യു മുഹമ്മദ്‌...

‘ചെന്നിത്തലക്കെതിരെ അന്വേഷണം സ്വാഭാവികം; ജോസിനെതിരെ ആക്ഷേപമില്ല’

രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അന്വേഷണത്തിന് അനുമതി നല്‍കിയത് പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. അന്വേഷണത്തില്‍ കാര്യങ്ങള്‍ വ്യക്തമാകട്ടെയെന്നും, നിലവില്‍ ജോസ് കെ മാണിക്കെതിരെ അത്തരം...

ഘടകകക്ഷിയുമായി ഇടഞ്ഞു; സ്വതന്ത്ര സ്ഥാനാർഥിയെ കളത്തിലിറക്കി സിപിഎം

ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മുമായി ഇടഞ്ഞ് കൊച്ചി കോർപ്പറേഷനിലെ പോണേക്കര ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർഥിയെ കളത്തിലിറക്കി സിപിഎം. സ്ത്രീയെ അപമാനിച്ച കേസിൽ പ്രതിയായ സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്ന സിപിഎം ആവശ്യം കേരള കോണ്‍ഗ്രസ് തള്ളിയിരുന്നു. ഇതോടെയാണ്...

ഘടകകക്ഷിയുമായി ഇടഞ്ഞു; സ്വതന്ത്ര സ്ഥാനാർഥിയെ കളത്തിലിറക്കി സിപിഎം

ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മുമായി ഇടഞ്ഞ് കൊച്ചി കോർപ്പറേഷനിലെ പോണേക്കര ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർഥിയെ കളത്തിലിറക്കി സിപിഎം. സ്ത്രീയെ അപമാനിച്ച കേസിൽ പ്രതിയായ സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്ന സിപിഎം ആവശ്യം കേരള കോണ്‍ഗ്രസ് തള്ളിയിരുന്നു. ഇതോടെയാണ്...

പ്രതികളെക്കൊണ്ട് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദം: യച്ചൂരി

കേന്ദ്ര ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. സ്വര്‍ണക്കടത്ത് അടക്കമുള്ള കേസുകളിലെ പ്രതികളെക്കൊണ്ട് മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ജു‍ഡീഷ്യറിയും...

നന്നായി ചിരിക്കും; കാർക്കശ്യമില്ല; കാലത്തിന് ചേർന്ന സെക്രട്ടറി

കേരളത്തിലെ സിപിഎമ്മിന് പുതിയ സെക്രട്ടറിയെ കിട്ടിയ ശേഷമുള്ള ആദ്യ തിരുവാ എതിര്‍വാ എപ്പിസോഡാണ്. മാറ്റത്തിന്‍റെ കൊടിവീശുന്ന ഘട്ടത്തില്‍ വലിയ മാറ്റമൊന്നും ഈ പരിപാടിക്ക് വരുത്താന്‍ പറ്റിയിട്ടില്ല. ഒന്നാമത് എ. വിജയരാഘവന് സെക്രട്ടറിയുടെ ചുമതല...

കോടിയേരി ഇനി ഓഫിസിൽ ചികിത്സ കഴിഞ്ഞ്; മുറി മാറാതെ പുതിയ സെക്രട്ടറി

കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള ആദ്യദിനം ശാന്തമായിരുന്നു പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി സെന്‍റര്‍. പുതിയ സെക്രട്ടറിയായ എ. വിജയരാഘവന്‍ രാവിലെ ഒന്‍പതേകാലോടെ എതിര്‍വശത്തുള്ള ചിന്തയുടെ ഫ്ലാറ്റില്‍ നിന്ന് പതിവു പോലെ നടന്ന്...

ആരോഗ്യ പ്രശ്നം മാത്രമല്ല; മുഖ്യമന്ത്രിയുടെ നിലപാടും പിൻമാറ്റത്തിന് കാരണമായി

പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറി നില്‍ക്കുന്നത് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിക്ക് ഭാഗിക പരിഹാരമെന്ന നിലപാടില്‍ സിപിഎം നേതൃത്വം. ആരോഗ്യപ്രശ്നങ്ങള്‍ മാത്രമല്ല മകനെതിരെ ഉയര്‍ന്ന വിവാദങ്ങളും അവധിയില്‍ പ്രവേശിക്കാനുള്ള...

മാറ്റം പ്രതിസന്ധികൾക്കിടെ, അസാധാരണ തീരുമാനം: ഗുണമാകുമെന്ന പ്രതീക്ഷയിൽ സിപിഎം

കേസുകളിലും വിവാദങ്ങളിലും പെട്ട് സര്‍ക്കാരും സിപിഎമ്മും പ്രതിസന്ധിയിലായിരിക്കെയാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറുന്നത്. തിരഞ്ഞെടുപ്പ് കാലത്തെ അസാധാരണ തീരുമാനം അണികളോടും ജനങ്ങളോടും വിശദീകരിക്കാന്‍ പാര്‍ട്ടി ബുദ്ധിമുട്ടും....

കോടി‌യേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന്കോടി‌യേരി ബാലകൃഷ്ണന്‍ മാറി. തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. മാറി നില്‍ക്കാന്‍ കോടിയേരി സന്നദ്ധത അറിയിച്ചെന്ന് സൂചന. എൽഡിഎഫ് കൺവീനർ എ.വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകി....

സംസ്ഥാനത്തിന്റെ അവകാശത്തിൽ കൈവയ്ക്കരുത്; കേന്ദ്രത്തിനെതിരെ സിപിഎം

സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാപരമായ അവകാശങ്ങളില്‍ കൈവയ്ക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. വികസനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ പ്രതിരോധിക്കും. യുഡിഎഫ് ദുര്‍ബലമായതിന്റെയും ഇടതുമുന്നണി...

19 ഇടത്ത് ലീഡ്; മഹാസഖ്യത്തില്‍ നേട്ടം കൊയ്ത് ഇടതുപാര്‍ട്ടികള്‍

ബിഹാറിൽ ഇക്കുറി ഇടതുപക്ഷത്തിന് പാളിയില്ല. ഈ തിരഞ്ഞെടുപ്പോടെ ഇടതുപാർട്ടികൾ വീണ്ടും ശ്രദ്ധേയമാവുകയാണ്. ഇക്കുറി മഹാസഖ്യത്തിന് ഒപ്പമാണ് ഇടതുപാർട്ടികളുടെ പോരാട്ടം. സിപിഐ എംഎൽ, സിപിഐ, സിപിഎം തുടങ്ങിയ പാർട്ടികളാണ് മത്സരിക്കുന്നത്. 19 സീറ്റിൽ മത്സരിച്ച...

‘പാര്‍ട്ടിയെ എകെജി സെന്ററില്‍ കൊണ്ടുപോയി കെട്ടി’; കാനത്തിന് രൂക്ഷ വിമർശനം

പാര്‍ട്ടിയെ എ.കെ.ജി സെന്ററില്‍ കൊണ്ടുപോയി കെട്ടിയെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം. കൊല്ലം നിര്‍വാഹക സമിതിയില്‍ പരസ്പരം പോര്‍വിളി നടത്തിയ പി.എസ് സുപാലിനെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാനും ആര്‍....

ബിനീഷിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതം; അന്വേഷണം തടയില്ല: സിപിഎം

ഇ.ഡിക്കെതിരെ സിപിഎം. ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയപ്രേരിതമെന്ന് സിപിഎം ആരോപിച്ചു. ഇ.ഡി നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ തുറന്നുകാണിക്കും. അന്വേഷണത്തെ എതിർക്കാനോ തടയാനോ ശ്രമിക്കില്ലെന്നും സിപിഎം വ്യക്തമാക്കി. വിഡിയോ റിപ്പോർട്ട്...

കാർപാലസ് ബെനാമി സ്ഥാപനം; ബിനീഷിന്റെ സുഹൃത്തുക്കളുടെ വീടുകളിലും ഇഡി എത്തി

ബിനീഷ് കോടിയേരിയുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ ഇഡി പരിശോധന. ബംഗളൂരുവില്‍ നിന്നുള്ള സംഘം തിരുവനന്തപുരത്തും കണ്ണൂരിലുമാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം കാര്‍ പാലസ്, ടോറസ് റെമഡീസ് എന്നീ സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നു. ബിനീഷിന്റെ ബെനാമി...

സിപിഎം യുവജനനേതാവ് പി ബിജു അന്തരിച്ചു

യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാന്‍ പി.ബിജു (43) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.കോവിഡിനെത്തുടര്‍ന്ന് തിരു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റിയംഗമാണ്, എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമാണ്.