E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday October 22 2020 08:40 AM IST

Facebook
Twitter
Google Plus
Youtube

Result For "CPI"

ജോസ് കെ.മാണിയുടെ മുന്നണി പ്രവേശത്തെ എതിര്‍ക്കില്ല: സിപിഐ

ജോസ് കെ.മാണിയുടെ എല്‍ഡിഎഫ് പ്രവേശത്തെ സിപിഐ എതിര്‍ക്കില്ല. എല്‍ഡിഎഫിന്റെ പൊതുനിലപാടിനൊപ്പം നില്‍ക്കാന്‍ സിപിഐ എക്സിക്യൂട്ടിവ് തീരുമാനം. കേരള കോണ്‍ഗ്രസ് രാഷ്ട്രീയ നിലപാടില്‍ മാറ്റംവരുത്തിയെന്ന് സിപിഐ എക്സിക്യുട്ടീവ് വിലയിരുത്തി. ജോസ് കെ മാണിയുടെ...

'സിപിഎം ആഘോഷിച്ചത് താഷ്ക്കെന്റ് ശതാബ്ദി'; പരിഹാസവുമായി സിപിഐ: പോര്

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണ ശതാബ്ദിയില്‍ സിപിഎം അഭിമാനം കൊണ്ടപ്പോള്‍ സമൂഹമാധ്യങ്ങളില്‍ സിപിഎമ്മിനെതിരെ സിപിഐയുടെ സൈബര്‍ പ്രചാരണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേതല്ല താഷ്ക്കെന്റ് ഗ്രൂപ്പിന്റെ ശതാബ്ദി മാത്രമാണ് സിപിഎം...

സീറ്റ് വിഭജനം മുന്നണിയെ ബാധിക്കരുത്; ഓര്‍മിപ്പിച്ച് കാനം: എല്‍ഡിഎഫ് വ്യാഴാഴ്ച

ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനം എല്‍ ഡി എഫിന്റെ നിലപാടിനൊപ്പമെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഐ. സീറ്റുധാരണകള്‍ നിലവിലെ മുന്നണി സംവിധാനത്തെ ബാധിക്കരുതെന്നും കാനം രാജേന്ദ്രന്‍ സിപിഎം നേതൃത്വത്തെ അറിയിച്ചു. മുന്നണിപ്രവേശനം വ്യാഴാഴ്ച ഇടതുമുന്നണി...

സിപിഐ നേതാവിനെതിരെ ലൈംഗികാതിക്രമ പരാതി; അന്വേഷണവുമായി പാര്‍ട്ടി

ഇടുക്കിയില്‍നിന്നുള്ള സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം, വനിതാ പ്രവര്‍ത്തകയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയതായി പരാതി. സംസ്ഥാന സെക്രട്ടറിക്കും കൗണ്‍സിലിനും വീട്ടമ്മയായ പാര്‍ട്ടിപ്രവര്‍ത്തക പരാതി നല്‍കി. പാര്‍ട്ടി നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ അന്വേഷണം...

വെള്ളാപ്പള്ളി സംഘപരിവാറിന് വെള്ളവും വളവും നൽകുന്നു; തുറന്നടിച്ച് സിപിഐ

ശ്രീനാരായണ ഒാപ്പണ്‍ സര്‍വകലാശാല ൈവസ് ചാന്‍സലര്‍ നിയമനവിവാദത്തില്‍വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് സിപിഐ. സംഘപരിവാറിന്‍റെ ഗൂഢലക്ഷ്യത്തിന് വെള്ളാപ്പള്ളി വെള്ളവും വളവും നല്‍കുന്നുവെന്ന് പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു....

ജലീല്‍ ഒളിച്ചുപോകണ്ട കാര്യമില്ല; പര‌സ്യ വിമര്‍ശനവുമായി കാനം

ചോദ്യംചെയ്യലിനായി മന്ത്രി കെ.ടി.ജലീല്‍ ഒളിച്ചുപോകേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്റ്റേറ്റ് കാറില്‍തന്നെ പോകണമായിരുന്നു, അത് ജലീല്‍ സ്വയം തീരുമാനിക്കേണ്ടതെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജോസിന്റെ...

‘ജലീല്‍ പക്വത കാട്ടിയില്ല; നാണക്കേടായി’; മുഖ്യമന്ത്രിക്കും സിപിഐ വിമര്‍ശനം

മുഖ്യമന്ത്രിയുടേത് ധാര്‍ഷ്ട്യമെന്ന് തോന്നിപ്പിക്കുന്ന ശൈലിയെന്ന് സിപിഐ നേതാക്കള്‍. സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയിലാണ് വിമര്‍ശനം. അലോസരപ്പെടുത്തുന്ന ശൈലി ഇല്ലായിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ വഷളാകില്ലായിരുന്നുവെന്ന് നേതാക്കള്‍ വിമര്‍ശിച്ചു. സിപിഎം...

കാനത്തിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റും; സര്‍ക്കാരിന്‍റെ കപ്പിള്‍ ചലഞ്ചും

ചിരി ചലഞ്ച് കത്തിനില്‍ക്കുന്ന സമയത്ത് സീരിയസായി തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ. ചിരി ഒട്ടും വരാത്ത ഒരു പരിപാടിയുണ്ട്.ചിരി വരില്ല എന്നുമാത്രമല്ല ചിലപ്പോള്‍ നമ്മള്‍ അങ്ങ് പേടിച്ചുപോകും. പറഞ്ഞുവരുന്നത് മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താ...

പൊതുചടങ്ങളിൽ സിപിഐയെ ഒഴിവാക്കി; വിട്ടുനിന്ന് ഡപ്യൂട്ടി സ്പീക്കർ: വിവാദം

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരു പ്രതിമ അനാച്ഛാദനച്ചടങ്ങിലെ പ്രാതിനിധ്യത്തെച്ചൊല്ലി വിവാദം. സിപിഐ നേതാക്കളെ ഒഴിവാക്കി എന്നാരോപിച്ച് ഡപ്യൂട്ടി സ്പീക്കര്‍ ചടങ്ങില്‍ നിന്നു വിട്ടുനിന്നു. എന്നാല്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് ചടങ്ങ് നടത്തിയതെന്നാണ്...

ഇടതുപക്ഷം ദൗത്യം മറക്കരുത്; കേരളം വഴികാട്ടണം; കരടിനെതിരെ ബിനോയ് വിശ്വം

പരിസ്ഥിതി വിജ്ഞാപന പരിഷ്കാരത്തിനെതിരെ സിപിഐ എംപി ബിനോയ് വിശ്വം. കരടിൽ ഉചിതമായ നടപടിയെടുത്ത് കേരള സര്‍ക്കാര്‍ ഇന്ത്യയ്ക്ക് വഴികാട്ടണം. ഇടതുപക്ഷ സർക്കാർ ദൗത്യം മറക്കരുത്. ഇല്ലെങ്കില്‍ ഇടതുപക്ഷ മുഖത്തിന് പരുക്കേല്‍ക്കുമെന്നും ബിനോയ് വിശ്വം മനോരമ...

കോവിഡ് കാലത്ത് നഗരം ചുറ്റി പ്രചാരണം; പക്ഷേ റോഡിലല്ല..!; അക്കാഴ്ച്ച

ആള്‍ക്കൂട്ടത്തിന് നിയന്ത്രണങ്ങളുള്ളകാലത്ത് പ്രതിഷേധത്തിന്റെ പുതിയൊരു മാര്‍ഗം വെട്ടിത്തുറക്കുകയാണ് കൊച്ചിയില്‍ സിപിഐയും പോഷകസംഘടനകളും. പ്രതിഷേധവും പ്രചാരണവുമെല്ലാം വെര്‍ച്വല്‍ പ്ലാറ്റ് ഫോമിലാണ്. കൊച്ചി മുഴുവന്‍ കറങ്ങിയാണ് പ്രചാരണം . പക്ഷേ റോഡില്ല....

കസ്റ്റഡിമരണത്തിൽ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച; വനപാലകര്‍ക്കെതിെര സിപിഐയും

കുടപ്പനയിലെ കസ്റ്റഡിമരണത്തിൽ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് സിപിഐയും. കുറ്റാരോപിതരായ വനപാലകരെ സസ്പെന്‍ഡ് ചെയ്യണം. വീഴ്ച വ്യക്തമായിട്ടും നടപടിയെടുക്കാത്തത് ഖേദകരമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. അതിനിടെ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റ‍ഡിയിലെടുത്ത...

സർക്കാരിനെ രൂക്ഷഭാഷയിൽ വിമർശിച്ച് സിപിഐ മുഖപത്രം; ജലീലിനെതിരെ ഒളിയമ്പ്

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്, മന്ത്രി കെ.ടി.ജലീലിനെതിരെ ഒളിയമ്പുമായി സിപിഐ മുഖപത്രത്തില്‍ ലേഖനം. പണം തട്ടാന്‍ കടലാസ് പദ്ധതികളുമായി വരുന്നവരെ സര്‍ക്കാര്‍ തിരിച്ചറിയണമെന്ന് ജനയുഗത്തിലെ ലേഖനത്തില്‍ സിപിഐ...

ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി; സി.പി.ഐ ലോക്കൽ സെക്രട്ടറിയോടു വിശദീകരണം തേടി

ഇടുക്കി മാങ്കുളത്ത് സംയുക്ത പരിശോധനയ്ക്ക് എത്തിയ റവന്യു-വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസിനോട് സിപിഐ വിശദീകരണം തേടി. ഉദ്യോഗസ്ഥർ പ്രകോപിപ്പിച്ചെന്ന് പ്രവീണിന്റെ പ്രതികരണം. കിടങ്ങ് നിര്‍മാണത്തിലെ...

സ്വര്‍ണക്കടത്തില്‍ ആരെയും സംരക്ഷിക്കില്ല; സിപിഐയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

സ്വര്‍ണക്കടത്തു കേസില്‍ സ്വീകരിച്ച നടപടികള്‍ പാര്‍ട്ടി നേതൃത്വത്തോട് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്നും അറിയിച്ചു. കേസില്‍ ആരെയും...

വനം ഉദ്യോഗസ്ഥര്‍ക്ക് വധഭീഷണി; കെട്ടിയിട്ട് തല്ലുമെന്ന് സിപിഐ നേതാവ്

ഇടുക്കി മാങ്കുളത്ത് വനം ഉദ്യോഗസ്ഥര്‍ക്ക് വധഭീഷണി. മാങ്കുളത്ത് വനം ഡിവിഷന്‍ സര്‍വേയ്ക്കെത്തിയവരെ ഭീഷണിപ്പെടുത്തയിത് സിപിഐ ലോക്കല്‍ സെക്രട്ടറി പ്രവീണാണ്. റേഞ്ച് ഓഫിസറെ കെട്ടിയിട്ട് തല്ലുമെന്നും ഭീഷണി മുഴക്കി. ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. വിഡിയോ...

കുറ്റാരോപിതരുടെ ബന്ധങ്ങളും സഹായങ്ങളും കണ്ടെത്തണം; സര്‍ക്കാരിനെതിരെ സിപിഐ

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ സിപിഐയുടെ പരോക്ഷവിമര്‍ശനം. ഐടി വകുപ്പിനെ ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉണ്ടാകരുതായിരുന്നു. കേസില്‍ ഏത് ഉന്നത ഉദ്യോഗസ്ഥന് പങ്കുണ്ടെങ്കിലും പുറത്തുകൊണ്ടുവരണം. കുറ്റാരോപിതര്‍ക്കുള്ള ബന്ധങ്ങളും സഹായങ്ങളും...

സിപിഎം സിപിഐ തര്‍ക്കം കടുക്കുന്നു; എല്‍ഡിഎഫിന് കാനത്തിന്റെ മുന്നറിയിപ്പ്

ജോസ് കെ മാണിയെ ഇടതുമുന്നിയിലെടുക്കാനുള്ള നീക്കത്തില്‍ സിപിഎം സിപിഐ തര്‍ക്കം കടുക്കുന്നു. വരുന്നവരെയും പോകുന്നവരെയും സ്വീകരിച്ചല്ല അടിത്തറ വിലുലപ്പെടുത്തേണ്ടതെന്നും തുടര്‍ ഭരണത്തിനുള്ള സാധ്യത ദുര്‍ബലപ്പെടുത്തരുതെന്നും സിപിഎമ്മിനോട് സിപിഐ സംസ്ഥാന...

ജോസ് കെ. മാണി ഇടത്തോട്ട്തന്നെ; എൽഡിഎഫിൽ സമവായമാകുന്നു

ജോസ് കെ.മാണിയെ സഹകരിപ്പിക്കാൻ സി.പി.ഐ ഒഴികെയുള്ള ഘടകക്ഷികളുമായി സി.പി.എം ധാരണയായി. എൽ.ഡി.എഫ് യോഗത്തിന് മുൻപ് സമവായം തേടി സി.പി.എം നേതൃത്വം ഘടകകക്ഷി നേതാക്കളുമായി ടെലിഫോണിൽ നടത്തിയ ചർച്ചയിലാണ് മുന്നണി വിപുലീകരണത്തിനു സാധ്യത തെളിഞ്ഞത്. ഇടതുമുന്നണിയിലെ...

ഭരണമൊഴിയാൻ മാസങ്ങൾ ബാക്കി; രാമനാട്ടുകരയിൽ സിപിഐ സ്വതന്ത്രയെ മാറ്റി

കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റിയില്‍ സി.പി.ഐ സ്വതന്ത്രയെ മാറ്റി ഇടത് ഭരണസമിതി പുതിയ വൈസ് ചെയര്‍പേഴ്സണെ തിരഞ്ഞെടുത്തു.സി.പി.ഐ മെമ്പര്‍ ആയ മുന്‍വൈസ് ചെയര്‍പേഴ്സണ്‍ കെ.സജ്ന പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ്...