വമ്പൻ പാർപ്പിട സമുച്ചയത്തിന്റെ പാർക്കിങിൽ പുലിയെ കണ്ടതിന്റെ നടുക്കം മാറാതെ ബെംഗളുരു നഗരവാസികൾ. ബെണ്ണാർഘട്ടെ റോഡിലെ ഫ്ലാറ്റിലെ സിസിടിവിയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. പുലർച്ചെ 5.20 ഓടെ പാർക്കിങിലേക്ക് പോകുന്ന പുലി ആറ് മണിയോടെയാണ് തിരികെ...
ബെംഗളൂരു ലഹരിയിടപാട് കേസിലും ബിനീഷ് കോടിയേരി അറസ്റ്റില്‍. പ്രതിചേര്‍ത്ത് കോടതിക്ക് റിപ്പോര്‍ട്ട് നല്കിയ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ, വൈകിട്ടോടെ ബിനീഷിനെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്‍ഫോഴ്സ്മെന്റ്...
ഏതു വാഹനമായാലും അത് അപകടത്തിൽ പെട്ടാൽ ഉടമകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വളരെ വലുതായിരിക്കും. അപ്പോൾ പുതിയ വാഹനം സ്വന്തമാക്കി മിനിറ്റുകൾക്കുള്ളിൽ അപകടം സംഭവിച്ചാലോ? അത്തരമൊരു സങ്കടകരമായ സംഭവം നടന്നിരിക്കുകയാണ് ബെംഗളൂരുവിൽ.
അപകടം നടന്ന സ്ഥലത്തെ പറ്റി...
നയതന്ത്രപാഴ്സല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സ്വപ്നയും സന്ദീപും ബെംഗളുരുവില്‍നിന്ന് മുങ്ങാനും പദ്ധതിയിട്ടു. അതേസമയം, സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും വൈകിട്ട് കൊച്ചിയിലെത്തിക്കും. റോഡ് മാര്‍ഗം എത്തിക്കാനാണ് എന്‍ഐഎ തീരുമാനം....
വിവാഹമോചനത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് വെടിവച്ച് കൊന്നു. ബെംഗളുവിൽ താമസിക്കുന്ന കൊൽക്കത്ത സ്വദേശിയായ അമിത് അഗർവാളാണ് രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച് മരിച്ചത്. ഭാര്യയെ ബെംഗളുരുവിലെ ഫ്ലാറ്റിൽ വച്ച് വകവരുത്തിയ...
ഫുട്ബോള്‍ ലോകം കയ്യടിച്ച നിലമ്പൂരിലെ ഫ്രീകിക്ക് ബോയ്സിന് സമ്മാനങ്ങളുമായി ബെംഗളൂരു എഫ് സി താരങ്ങള്‍. നാലുപേര്‍ ചേര്‍ന്ന് ഫ്രീകിക്ക് എടുത്തുഗോള് ആക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
വിഡിയോ കാണാം
ബെംഗളൂരുവില്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകളും കാമുകനും പിടിയില്‍. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയറില്‍ നിന്നാണ് സോഫ്ട്വെയര് എഞ്ചിനീയറായ അമൃത കാമുകന് ശ്രീധര്‍ റാവു എന്നിവര്‍ പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെയാണ് അതിക്രൂരകൃത്യം...
ബെംഗളൂരുവില്‍ സി പി ഐ ഒാഫീസ് ആക്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പരാതി. ആര് എസ് എസ് ഗുണ്ടകളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് സി പി ഐ ആരോപിച്ചു. ഡിസംബര്‍ 24–ാം തീയതിയാണ് മല്ലേശ്വരത്തെ പാര്‍ട്ടി ഒാഫീസിന് നേരെ...
നിരോധിത തീവ്രവാദ സംഘടന അല്‍ ഉമയു മായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച്പേരെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. കോലാര്‍ രാമനഗര ശിവമൊഗ്ഗ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. പതിനാല് പേര്‍ക്കെതിരെയാണ് പൊലീസ് യു എ പി എ ചുമത്തി...
ലോകാത്ഭുതങ്ങളെ പ്രമേയമാക്കി, ക്രിസ്മസ് ക്രിബ്ബൊരുക്കി വിദ്യാര്‍ഥികള്‍. ബെംഗളൂരുവിലെ സെന്റ് ക്ലാരറ്റ് പി യു കോളജിലാണ് വ്യത്യസ്തമായ ക്രിബ് തയ്യാറാക്കിയത്. ഇതിനോടൊപ്പം പാവപ്പെട്ട കുട്ടികള്‍ക്കായി സഹായവും സമ്മാനവുമൊരുക്കി നമ്മ സാന്റയും കുട്ടികള്‍...
ബെംഗളൂരുവില്‍ ദൂരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി ടെക്കികളുടെ മരണം ആത്മഹത്യയാണെന്നും സ്ഥാപിക്കാൻ പൊലീസ് മനപൂർവം ശ്രമം നടത്തുന്നതായി ബന്ധുക്കൾ. അതേസമയം, ഇരുവരും അടുപ്പത്തിലായിരുന്നെന്നും വിവാഹിതരാകാൻ ആഗ്രഹിച്ചിരുന്നെന്നും ഇവർ ജോലി ചെയ്തിരുന്ന...
ഡോഗ് സ്ക്വാഡിന്റെ ശക്തി പ്രകടനവുമായി CRPF. ബെംഗളൂരു ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് CRPF ഡോഗ് ബ്രീഡിഗ് ആന്‍ഡ് ട്രെയിനിംഗ് സ്കൂള്‍ ശ്വാനാഭ്യാസ പ്രകടനങ്ങള്‍ അവതരിപ്പിച്ചത്. ബെല്‍ജിയം ഷെപ്പേര്‍ഡ് മിലനോയിസ് നായ്ക്കളാണ് സംഘത്തിലെ പ്രധാന ശക്തി....
ബെംഗളുരുവിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ വസ്ത്രധാരണത്തിന്റെ പേരിൽ പരസ്യമായി അധിക്ഷേപിച്ച സംഭവത്തിൽ യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ രോഷം. സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ ബൈക്ക് നിർത്തിച്ച്, ഇത്തരം വസ്ത്രങ്ങൾ...
ബെംഗളൂരുവില്‍ മലയാളിയുെട ഉടമസ്ഥതയിലുള്ള ഹോട്ടല്‍ ഗുണ്ടാ സംഘങ്ങള്‍ അടിച്ചുതകര്‍ത്തു. ഉടമയെയും ജോലിക്കാരെയും അതിക്രൂരമായി മര്‍ദ്ദിച്ചു. തൃശ്ശൂര്‍ സ്വദേശി ഷാജനാണ് മര്‍ദനമേറ്റത്. അഞ്ച് വര്‍ഷത്തേയ്ക്ക് കെട്ടിടം വാടകയ്ക്കെടുത്തിരുന്നെങ്കിലും , രണ്ട്...
കൊല്‍ക്കൊത്ത സ്വദേശിനിയായ മോഡലിനെ കൊലപ്പെടുത്തിയ കേസില്‍ ഒാല ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. ബെംഗളൂരു സ്വദേശി എച്ച് എം നാഗേഷാണ് പിടിയിലായത്. എയര്‍പോര്‍ട്ടിലേയ്ക്കുള്ള യാത്രക്കിടയില്‍ കവര്‍ച്ചാശ്രമം തടഞ്ഞതിനാണ് യുവതിയെ കൊലപ്പെടുത്തിയത്. കോടതിയില്‍...
അന്തര്‍സംസ്ഥാന സ്വകാര്യബസ് സമരം തുടരുന്നതിനാല്‍ വാരാന്ത്യത്തില്‍ നാട്ടിലേയ്ക്കുള്ള യാത്ര ഒഴിവാക്കി മറുനാടന്‍ മലയാളികളില്‍ വലിയൊരു വിഭാഗം . കെഎസ്ആര്‍ടിസി വാരാന്ത്യ സ്പെഷ്യലുകള്‍ ഒരുക്കിയെങ്കിലും അത്യാവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ റിസര്‍വേഷന്‍ ലഭിക്കാതെ...
അന്തർസംസ്ഥാന സ്വകാര്യ ബസ് സമരത്തിനെതിരെ പ്രതിഷേധവുമായി ബെംഗളൂരു മലയാളികൾ. അനാവശ്യമായ കാര്യങ്ങൾക്കാണ് സമരമെന്നും, സർക്കാർ അടിയന്തരമായി ഇടപെട്ട് കൂടുതൽ കെ എസ് ആർ ടി സി സർവീസുകൾ അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. സമരം ഇനിയും തുടർന്നാൽ കടുത്ത...
ഒല ടാക്സിയിൽ യുവതിയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. ബെംഗളുരുവിൽ എൻജിനിയറായി ജോലി ചെയ്യുന്ന അർജിത ബാനർജി (22) യുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. മുഹമ്മദ് അസര്ദീൻ എന്നയാളാണ് അറസ്റ്റിലായത്.
ബെംഗളുരുവിൽ...
രാഷ്ട്രപിതാവിന്റെ 150ാം ജന്മവാര്ഷികത്തില് 5 ലക്ഷത്തോളം പൂക്കള്‍കൊണ്ട് അര്‍ച്ചന ഒരുക്കി ഐ ടി നഗരം. ബെംഗളൂരുവിലെ ലാല്‍ബാഗിലാണ് പുഷ്പമേള ഒരുക്കിയിരിക്കുന്നത്. 3 ലക്ഷം പൂക്കള്ക്കൊണ്ടോരുക്കിയ സബര്‍മതി ആശ്രമം, ദണ്ഡിയാത്രതുടങ്ങിയവയാണ് പ്രധാന...
വ്യവസായിയില്‍ നിന്ന് 70 ലക്ഷം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ബെംഗളുരുവില്‍ അറസ്റ്റില്‍. ബെംഗളുരുവിലെ തിന്ത്ലു സ്വദേശിയായ കൃഷ്ണദാസിനെതിരെ ഗൂഢാലോചന നടത്തി പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. റാണി (39), മകള്‍ പ്രീതി(23),...