E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday July 13 2020 04:46 AM IST

Facebook
Twitter
Google Plus
Youtube

Result For "Attempted suicide"

ഭൂമി ഏറ്റെടുക്കലിനിടെ പ്രതിഷേധം; പൊലീസിനു മുന്നിൽ തീഗോളമായി യുവാവ്: നടുക്കം

കാട്ടാക്കട: നെയ്യാർഡാം മരകുന്നത്ത് ജല ശുദ്ധീകരണ ശാല നിർമ്മിക്കുന്നതിനായി സർക്കാർ ഏറ്റെടുത്ത ഭൂമി വേലി കെട്ടി തിരിക്കുന്നതിനിടെ പ്രതിഷേധവുമായി എത്തിയ യുവാവ് സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി . ഗുരുതരമായി പൊള്ളലേറ്റ മരകുന്നം മഹേഷ് ഭവനിൽ രജീഷ്(31)...

കുടുംബകലഹം: കൈഞെരമ്പു മുറിച്ച് യുവാവ് കിണറ്റിൽ ചാടി

പെരുമ്പാവൂർ: കുടുംബകലഹത്തെ തുടർന്നു കൈഞെരമ്പു മുറിച്ച് കിണറ്റിൽ ചാടിയ യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു. അല്ലപ്ര സ്വദേശിയാണ് 35 അടി താഴ്ചയും 12 അടി വെള്ളവുമുള്ള കിണറ്റിൽ ചാടിയത്. ഫയർഫോഴ്സ് സംഭവസ്ഥലത്ത് എത്തുമ്പോൾ നാട്ടുകാർ നൽകിയ കയറിൽ പിടിച്ചു...

ഭാര്യയെ കൊന്നു; വൃഷണങ്ങളില്‍ ഒന്നു മുറിച്ചു മാറ്റി ആത്മഹത്യക്ക് ശ്രമിച്ച് ഭർത്താവ്

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജനനേന്ദ്രിയത്തിലെ വൃഷണങ്ങളില്‍ ഒന്നു മുറിച്ചു മാറ്റി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം പാമ്പാടി മാളികപ്പടിയില്‍ എല്‍സിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജോയിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊലയ്ക്ക് ശേഷം...

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് രക്ഷകരായി നാവികസേന ഉദ്യോഗസ്ഥർ, കയ്യടി; വിഡിയോ

കൊച്ചി തോപ്പുംപടിയിൽ ആത്മഹത്യക്കൊരുങ്ങിയ യുവാവിന് രക്ഷകരായി നാവികസേനാ ഉദ്യോഗസ്ഥർ. തോപ്പുംപടി പാലത്തിൽ നിന്ന് കായലിൽ ചാടിയയാളെ ആണ് അതീവ സാഹസികമായി യുവനാവികർ രക്ഷിച്ചത്. തോപ്പുംപടി പാലത്തില്‍ ഉച്ചയോടെ ആൾക്കൂട്ടം കണ്ടാണ് ആവഴിവന്ന ലീഡിങ്...

ഓട്ടോ ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ച കേസ്: 2 സിപിഎം നേതാക്കള്‍ പിടിയില്‍

കോഴിക്കോട് എലത്തൂരില്‍ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ച കേസിൽ രണ്ട് സിപിഎം പ്രാദേശിക നേതാക്കള്‍ പിടിയില്‍ . ഒ. കെ.ശ്രീലേഷ് , ഷൈജു കാവോത്ത് എന്നിവരാണ് പിടിയിലായത്. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇരുവും. വായ്പ്പയെടുത്ത് വാങ്ങിയ...

ജപ്തി ചെയ്ത വീട്ടിൽ കഴിയണം; വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണി; എംഎൽഎ പൂട്ടുപൊളിച്ചു

ആറു മണിക്കൂറാണ് ഇൗ വീട്ടമ്മ വീടിന് മുകളിൽ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒടുവിൽ ആ ആവശ്യത്തിന് മുന്നിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും വഴങ്ങേണ്ടി വന്നു. ബാങ്ക് ജപ്തിചെയ്ത വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീട്ടമ്മയുടെ...

ആത്മഹത്യാ ശ്രമം; കർഷകനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ഭൂമിയിലെ മരം മുറിക്കാൻ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡി.എഫ്.ഒ ഓഫീസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കർഷകനെതിരെ നടക്കാവ് പൊലീസ്കേസെടുത്തു. മുതുകാട് സ്വദേശി കെ.ജെ.ജോസഫുൾപ്പെടെ നാലുപേർക്കെതിരെയാണ് കേസ്. ഓഫീസിൽ അതിക്രമിച്ച് കയറി...

മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം, ഉദ്യോഗസ്ഥ ആത്മഹത്യയ്ക്കു ശ്രമിച്ചു

കൊടുങ്ങല്ലൂരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ അമിതമായി മരുന്നു കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. മധ്യമേഖല ജലപര്യവേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥയാണ് മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണം ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജീവനക്കാരി ആശുപത്രിയില്‍...

ഭർത്താവുമായി പിണങ്ങി, യുവതി ആറ്റിൽ ചാടി, രക്ഷകനായി ഓട്ടോ ഡ്രൈവർ

കുട്ടനാട് : ആത്മഹത്യക്കു ശ്രമിച്ച യുവതിക്ക് ഓട്ടോറിക്ഷാ തൊഴിലാളിയുടെ ധീരതയിൽ പുനർജൻമം. പുളിങ്കുന്ന് ഇന്നലെ രാവിലെ 10 മണിയോടെയാണു യുവതി താലൂക്ക് ആശുപത്രിക്കു സമീപത്തെ പുളിങ്കുന്ന് കുമ്പളംചിറ പാലത്തിൽനിന്നു മണിമലയാറ്റിൽ ചാടിയത്.ഒരു വർഷം മുൻപു...

പ്രണയ നഷ്ടം; കമിതാക്കൾ വിഷം കഴിച്ചു: ഒടുവിൽ ആശുപത്രിയിൽ വിവാഹം

പ്രണയം സത്യമാണെങ്കിൽ എന്നെങ്കിലും നിങ്ങൾ ഞങ്ങളുടെ പ്രണയത്തെ അംഗീകരിക്കുമെന്ന ഡയലോഗ് സിനിമകളിൽ ‍മാത്രമല്ല യഥാർത്ഥ ജീവിതത്തിലുംമരണത്തെക്കാൾ ഉറപ്പുളള പ്രണയബന്ധങ്ങൾ ചിലപ്പോൾ ഇങ്ങനെയൊക്കെയാണ്, എത്ര പൊട്ടിച്ചെറിയാൻ നോക്കിയാലും കൂടിച്ചേരുന്നവ. ഒരിക്കലും...

കാമുകന്റെ ആത്മഹത്യക്ക് പിന്നാലെ വിഷം കഴിച്ച് നടി; അകറ്റി നിർത്തിയത് പരസ്ത്രീബന്ധം കാരണം

കാമുകന്റെ ആത്മഹത്യക്ക് പിന്നാലെ തമിഴ്–തെലുങ്ക് ടെലിവിഷൻ നടി നിലാനിയും ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ട്. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച നടിയെ ബന്ധുക്കൾ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇപ്പോൾ ഇവർ ചികിൽസയിലാണ്. നിലാനിയുടെ...

പ്രണയിനിക്ക് രാഖി കെട്ടണമെന്ന് അധ്യാപകർ; വിദ്യാർഥി സ്കൂളിനുമുകളിൽ നിന്നുചാടി; രോഷം

പ്രണയിനിയുടെ കയ്യിൽ രാഖി കെട്ടാൻ നിർബന്ധിച്ച അധ്യാപകർക്ക് മുന്നിൽ വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം. ത്രിപുരയിലെ അഗർത്തലയിലെ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയാണ് പതിനെട്ടുകാരന്റെ ആത്മഹത്യാശ്രമം. ദിലീപ് കുമാറും അതേ ക്ലാസിലെ പെൺകുട്ടിയും തമ്മില്‍...

ആത്മഹത്യക്കായി ട്രാന്‍സ്ഫോമറിന്‍റെ മുകളില്‍ കയറി; ഭീതി നിറഞ്ഞ അനുഭവം പറഞ്ഞ് മുതുകാട്

ഏത് നിമിഷവും ആർക്ക്് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും തോന്നാവുന്ന ഒന്നാണ് ആത്മഹത്യാപ്രവണത. ഒരുനിമിഷത്തെ മിന്നൽപോലെയുള്ള ചിന്തയിൽ കെട്ടുപോകുന്നത് വിലപ്പെട്ട ഒരു ജീവനാണ്. ജീവിതത്തിൽ പരാജയം നേരിട്ട സമയത്ത് ആത്മഹത്യാശ്രമം നടത്തിയതിനെക്കുറിച്ച് പറയുകയാണ്...

സാമ്പാർ ഇഷ്ടപ്പെട്ടില്ലെന്ന് ഭർത്താവ് പറഞ്ഞു, ഭാര്യ ആത്മഹത്യ ചെയ്തു

ഭാര്യ ഉണ്ടാക്കിയ സാമ്പാർ ഭർത്താവിന് ഇഷ്ടപ്പെട്ടില്ല, മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. കർണാടകത്തിലാണ് ദാരുണ സംഭവമുണ്ടായത്. 50കാരിയായ നാഗരത്നമയാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ ഭർത്താവ് ശ്രീനിവാസൻ കഴിഞ്ഞ കുറേ വർഷങ്ങളായി കിടപ്പിലാണ്. ചെറിയ കാര്യങ്ങൾക്ക്...

അമ്മ സ്വയം തീകൊളുത്തി; രക്ഷിക്കാനെത്തിയ മൂന്ന് കുഞ്ഞുങ്ങൾ വെന്തുമരിച്ചു

ആത്മഹത്യ ചെയ്യാനായി അമ്മ തീകൊളുത്തിയതു കണ്ടു രക്ഷിക്കാനോടിച്ചെന്ന മക്കളെ മരണം കവർന്നു. മോസിപുര ഗ്രാമത്തിലാണു മൂന്നു കൊച്ചു പെൺകുട്ടികളുടെ ദാരുണ മരണം. എഴുപതു ശതമാനം പൊള്ളലേറ്റ അമ്മ ജബൽപുരിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ. അമ്മ റാണി ലോധി (30)...

സെൻട്രൽ ജയിലിൽ ബണ്ടിചോറിന്റെ ആത്മഹത്യാശ്രമം

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോർ എന്ന ദേവീന്ദർ സിങ് (44) പൂജപ്പുര സെൻട്രൽ ജയിലിൽ ബൾബു കടിച്ചു വിഴുങ്ങി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇന്നലെ ഉച്ചഭക്ഷണത്തിനു ശേഷമുള്ള വിശ്രമസമയത്തായിരുന്നു ആത്മഹത്യാ ശ്രമം.ജയിൽ വരാന്തയിലുണ്ടായിരുന്ന സിഎഫ്എൽ ബൾബ് കടിച്ചു...

പരാതിയിൽ പരിഹാരമില്ല: തഹസിൽദാരുടെ ക്യാബിനിൽ ആത്മഹത്യാശ്രമം

വഴി സംബന്ധിച്ച പരാതിയിൽ പരിഹാരമില്ലെന്ന് ആരോപിച്ച് അടൂർ തഹസിൽദാരുടെ ക്യാബിനിൽ ആത്മഹത്യാശ്രമം. പെരുമ്പുളിക്കൽ കൃഷ്ണനിവാസിൽ സതീഷ് കുമാറാണ് ശരീരത്തിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്താൻ ശ്രമിച്ചത്.

വൈക്കത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

കോട്ടയം വൈക്കത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. തലയാഴം സ്വദേശി സുരേഷ്, ഭാര്യ സോജ, മകൻ സൂരജ് എന്നിവരാണ്് മരിച്ചത്. മറ്റൊരുമകന്‍റെ നില അതീവ ഗുരുതരമാണ്. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. വീട്ടിൽ നിന്ന്...

വൈക്കത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

കോട്ടയം വൈക്കത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. തലയാഴം സ്വദേശി സുരേഷ്, ഭാര്യ സോജ, മകൻ സൂരജ് എന്നിവരാണ്് മരിച്ചത്. മറ്റൊരുമകന്‍റെ നില അതീവ ഗുരുതരമാണ്. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. വീട്ടിൽ നിന്ന്...

കുടുംബ വഴക്ക്; ഭാര്യയെ തീകൊളുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ തീകൊളുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പത്തനംതിട്ട റാന്നി തെക്കേപുറം സ്വദേശി മോഹനൻ, ഭാര്യ ഓമന എന്നിവർക്കാണ് ഗുരുതര പൊള്ളലേറ്റത്. എൺപത് ശതമാനത്തിലധികം പൊള്ളലേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ...