E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 30 2020 05:04 AM IST

Facebook
Twitter
Google Plus
Youtube

Result For "HIV"

ഉറ്റവരില്ല, തുണയില്ല, ഇപ്പോൾ പെൻഷനുമില്ല; ദുരിതക്കയത്തിൽ എണ്ണായിരത്തോളം പേർ

എച്ച്.ഐ.വി ബാധിതരുടെ പെന്‍ഷന്‍ മുടങ്ങി. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ പത്തൊന്‍പത് മാസത്തെ പെന്‍ഷന്‍ കുടിശിക കൂടിയായതോടെ പട്ടിണിയിലാണ് എണ്ണായിരത്തോളം എച്ച്.ഐ.വി. ബാധിതര്‍. കോവിഡ്ബാധയുണ്ടായാല്‍ ആരോഗ്യസ്ഥിതി ഗുരുതരമാകുമെന്നതിനാല്‍ മറ്റ് ജോലികള്‍ക്ക്...

ഉറ്റവരില്ല, തുണയില്ല ഇപ്പോൾ പെൻഷനുമില്ല; പട്ടിണിയിലായി എച്ച്ഐവി രോഗികൾ; ദുരിതം

എച്ച് ഐ വി ബാധിതർക്ക് 20 മാസത്തെ പെൻഷൻ കുടിശിക ഇതുവരെ ലഭിച്ചില്ല. ലോക് ഡൗണിനിടെ തുച്‌ഛമായ പെൻഷനും മുടങ്ങിയതോടെ പട്ടിണിയിലാണ് എണ്ണായിരത്തോളം എച്ച് ഐ വി ബാധിതർ. കോവിഡ് ബാധയേറ്റാൽ ഗുരുതരമാകുമെന്നതിനാൽ നിയന്ത്രണങ്ങളിൽ ഇളവ് വരുമ്പോൾ പോലും ഇവർക്ക്...

28 ദിവസം പ്രായമുള്ള എയ്ഡ്സ് ബാധിത; പത്തോളം കുടുംബങ്ങൾ നിരസിച്ചു; ഏറ്റെടുത്ത് ഗേ ദമ്പതികൾ

ദത്തെടുക്കാനെത്തിയ പത്തോളം ദമ്പതികൾക്കും അവളെ വേണ്ട. ആ കുഞ്ഞിനെ നോക്കി സഹതപിച്ച് അവരെല്ലാം മടങ്ങി. 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഒലിവിയ എയ്ഡ്‌സ് ബാധിതയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അവളെ സ്വീകരിക്കാൻ ആരും തയാറാകാതിരുന്നത്. അപ്പോഴാണ് വിധി പോലെ...

കൊച്ചിയിൽ എച്ച്ഐവി പകരാൻ കാരണം ഈ ലഹരിമരുന്ന്

കളമശേരിയിൽ എക്സൈസിന്റെ വൻ ലഹരിമരുന്നു വേട്ട. എച്ച്ഐവി ബാധയ്ക്കു വഴിമരുന്നിടുന്ന കൊച്ചിൻ എയ്ഡ്സ് കരിയർ ബൂപ്രെനോർഫിൻ ആംപ്യൂളുകളും നൈട്രാസെപാം ഗുളികകളുമായി ഒരാൾ പിടിയിൽ. ഇടപ്പള്ളി ചളിക്കവട്ടം അരിമ്പൂർ വീട്ടിൽ സിബിയാണു(38) പിടിയിലായത്. കൊച്ചിയിലെ...

ഭാര്യക്ക് എച്ച്ഐവി വന്നത് അവിഹിതബന്ധത്തിലെന്ന് സംശയം; മരത്തിൽ കെട്ടിത്തൂക്കി കൊന്നു

എയ്ഡ്സ് ബാധിച്ചത് അവിഹിത ബന്ധത്തിലൂടെ എന്ന് സംശയത്തെ തുടര്‍ന്ന് ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു. തെക്കൻ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം. ഇവിടെയുള്ള ലർക്കാന ജില്ലയിൽ മാത്രം നിരവധി പേർ എയ്ഡ്സ് ബാധിതരാണ്. നാലു കുട്ടികളുടെ അമ്മയായ...

ഞാൻ എച്ച്ഐവി ബാധിതൻ; അതിന് എന്താ? അമ്പരപ്പേറ്റി പ്രദീപിന്റെ ജീവിതം

പ്രദീപ് കുമാർ സിങ് എന്ന ചെറുപ്പക്കാരൻ പ്രതീക്ഷ നൽകുകയാണ്. ഞാൻ എച്ച്ഐവി ബാധിതനാണ് അതിന് എന്താണ് എന്ന് മുഖത്ത് നോക്കി ചോദിക്കുന്ന പ്രദീപ് എയ്ഡ്സ് ബാധിച്ച് എല്ലാവരാലും പുറന്തളളപ്പെട്ട് നരകയാതന അനുഭവിക്കുന്ന ആയിരങ്ങൾക്ക് പ്രത്യാശ നൽകുകയാണ്. 2017 ൽ...

മരുന്നിനൊപ്പം എച്ച്ഐവി കലർത്തി നൽകി; ഭര്‍ത്താവിനെതിരെ ഭാര്യ; ഞെട്ടൽ

ഉമിനീരിലൂടെ ഭര്‍ത്താവ് എയ്ഡ്സ് പരത്തിയെന്ന ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. ഹോമിയോപ്പതി ഡോക്ടറായ ഭർത്താവിനെതിരെ പൂനെ സ്വദേശിയായ യുവതി പൊലീസിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 2015ലാണ് ഇരുവരും വിവാഹിതരായത്. അന്നുമുതൽ...

ഫിഷ് സ്പാ ചെയ്യുന്നവർ കരുതുക; ഹെപ്പറ്റൈറ്റിസ് മുതല്‍ എച്ച്ഐവി വരെ പടരും: റിപ്പോര്‍ട്ട്

കാലുകളുടെ സൗന്ദര്യത്തിന് അതീവ ശ്രദ്ധ നൽകുന്നവർ ഇന്ന് നിരവധിയാണ്. പഴയ കുളങ്ങളിലും തോട്ടുവക്കിലും കടൽത്തീരത്ത് ഇറങ്ങി കാലുകൾ കഴുകി ശരീരത്തിന് ഉൻമേഷം നൽകുന്ന പഴയ രീതികൾ ഇപ്പോൾ ബ്യൂട്ടി പാർലറുകളിലേയ്ക്ക് പറിച്ചു നടപ്പെട്ടു. പുത്തൻ ട്രെൻഡാണ് ഇപ്പോൾ ഫിഷ്...

ആര്‍സിസിയില്‍ ചികില്‍സയ്ക്കിടെ എച്ച്ഐവി ബാധിച്ച കുട്ടിയുടെ അച്ഛന്‍ ഹൈക്കോടതിയിൽ ഹര്‍ജി നൽകി

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ ചികിത്സക്കിടെ രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിച്ച കുട്ടിയുടെ കുടുംബം ഹൈക്കോടതിയിൽ ഹര്‍ജി നൽകി. രോഗത്തിന് കാരണമായത് ആർസിസിയിലെ ചികിത്സാ പിഴവാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പ്രധാന ആവശ്യം....

ആർസിസി: രണ്ടു പേർക്കുകൂ‌ടി എച്ച്ഐവി രോഗം ബാധിച്ചിരിക്കാമെന്ന് സംശയം

ആർസിസിയിൽ ചികിൽസയിലിരിക്കുന്ന ആലപ്പുഴ സ്വദേശിയായ ഒൻപതു വയസ്സുള്ള കുട്ടിക്ക് എച്ച്ഐവി രോഗം ബാധിച്ചുവെന്നു സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റു രണ്ടുപേർക്കു കൂടി രോഗം ബാധിച്ചിരിക്കാമെന്നു സംശയം. കുട്ടിക്കു രക്തം നൽകിയ ദാതാവിൽ നിന്നു രക്തം സ്വീകരിച്ചവർക്കും...

ആര്‍.സി.സിയിലെ എച്ച്ഐവി ബാധ: ആധുനിക സംവിധാനങ്ങളുടെ അപര്യാപ്തത മൂലമെന്ന് റിപ്പോർട്ട്

ആര്‍.സി.സിയിലെ എച്ച്ഐവി ബാധ രക്തപരിശോധനയ്ക്ക് ആധുനികസംവിധാനം ഇല്ലാത്തതു കാരണമെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്.ആര്‍.സി.സിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോര്‍ട്ട് ആരോഗ്യസെക്രട്ടറിക്ക് കൈമാറി.രക്തകൈമാറ്റത്തിൽ പൂർണ സുരക്ഷ...

ചികില്‍സയിലിരിക്കെ കുട്ടിക്ക് എച്ച്ഐവി ബാധിച്ച സംഭവം; ആര്‍സിസിക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

ചികില്‍സയിലിരിക്കെ കുട്ടിക്ക് എച്ച് ഐ വി ബാധിച്ച സംഭവത്തില്‍ ആര്‍.സി.സിക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നാളെ കൈമാറും.

ഒൻപതുകാരിക്ക് എച്ച്‌ഐവി രോഗബാധ കണ്ടെത്തിയ കേസില്‍ അന്വേഷണം തുടങ്ങി

തിരുവനന്തപുരം ആര്‍സിസിയില്‍ ചികില്‍സയില്‍ കഴിയുന്ന കുട്ടിക്ക് എച്ച്‌ഐവി രോഗബാധ കണ്ടെത്തിയ കേസില്‍ പൊലീസും ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങി. ജോയിന്റ് ഡി.എം.ഇയുടെ നേതൃത്വത്തിലാണ് ആരോഗ്യവകുപ്പിന്റ അന്വേഷണം. അതേസമയം സംഭവത്തിൽ ആരോഗ്യവകുപ്പിന്റ ഭാഗത്ത്...

ആർസിസിയിൽ നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചത് വിദഗ്ധ സംഘം അന്വേഷിക്കും

തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചത് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് വിദഗ്ധ സംഘത്തെ നിയോഗിച്ചു. കുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. പരാതിയെക്കുറിച്ച് ആർ.സിസിയും...

സ്കൂള്‍ ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിച്ചവര്‍ക്ക് സ്നേഹയുടെ സ്നേഹമറുപടി

എച്ച്.ഐ.വി. ബാധിച്ച് പിതാവ് മരിച്ചതിനെ തുടര്‍ന്ന് സ്കൂള്‍ ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിച്ചവര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി സ്നേഹയുടെ മറുപടി. കണ്ണൂര്‍ നടുവില്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ സ്നേഹയാണ് മാതാപിതാക്കള്‍ മരിച്ചിട്ടും...

എച്ച്ഐവിക്കു മരുന്ന്

ഒടുവിൽ എച്ച്ഐവി വൈറസിനെ ‘പിടികൂടുന്ന’ മരുന്ന് സാധ്യമാകുമോ? ബ്രിട്ടനിലെ ശാസ്ത്രകാരന്മാരുടെ ഗവേഷണം വിജയത്തോട് അടുക്കുന്നതായി റിപ്പോർട്ട്. 50 എച്ച്ഐവി ബാധിതരിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന പുതിയ മരുന്ന് നാൽപത്തിനാലുകാരനായ ബ്രിട്ടിഷുകാരന്റെ രോഗം പൂർണമായി...