E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 25 2020 09:39 PM IST

Facebook
Twitter
Google Plus
Youtube

Result For "Health"

ബാഡ്മിന്റണ്‍ കളിക്കിടെ മരണം; കാർഡിയോളജി വിദഗ്ധൻ പറയുന്നത്

ഒരു ദുഃശീലവുമില്ലാത്ത, വ്യായാമം ദിനചര്യയായി കൊണ്ട് നടന്നിരുന്ന നടൻ ശബരിനാഥിന്റെ വിയോഗം സീരിയൽ സിനിമാ മേഖലയ്ക്ക് മാത്രമല്ല, ആ മുഖംപരിചിതമായവർക്കെല്ലാം വലിയ ഞെട്ടലാണുണ്ടാക്കിയത്. മരണമെന്ന നീതിയില്ലാ രാക്ഷസൻ കാർഡിയാക് അറസ്റ്റിന്റെ രൂപത്തിൽ...

ചോർന്നൊലിക്കുന്ന രോഗപീഡകൾ; നീട്ടണം കരുണ നിറച്ച കൈകൾ

താല്‍ക്കാലികമായി ടാര്‍പോളിന്‍കൊണ്ടു മേല്‍ക്കൂര മറച്ച തകര്‍ന്ന വീടിനുള്ളില്‍ രണ്ടുകാന്‍സര്‍ രോഗികള്‍.സന്‍മനസുള്ളവരുടെ കാരുണ്യം തേടുകയാണ്എടത്വ കോയില്‍മുക്കിലെ ഓമനയുടെ കുടുംബം. .ചോര്‍ന്നൊലിക്കുന്ന വീടിനൊപ്പം രോഗപീഡകളും കൂടിയാകുമ്പോള്‍ ഈ കുടുംബത്തിന്‍റെ...

അടിമുടി കോവിഡ് മയം; വ്യത്യസ്തമായി എയിംസ് ഓണാഘോഷം

കോവിഡ് കാലത്തെ മുന്നണി പ്പോരാളികളായ ഡൽഹി എയിംസിലെ ആരോഗ്യപ്രവർത്തകരുടെ ഓണഘോഷവും ഇത്തവണ വ്യത്യസ്തമാണ്..പ്രതിസന്ധികൾക്കിടയിലും ജനങ്ങൾക്ക് ബോധവൽക്കരണം നൽകിയാണ് നാടിന്റെ ഉത്സവം രാജ്യതലസ്ഥാനത്ത് ഇവർ ആഘോഷിച്ചത്. മാസ്കും സാനിടൈസറുമായി വരുന്ന മാവേലി...

കോവിഡ് രോഗി കള്ളുഷാപ്പിൽ; സമ്പ‍ർക്കത്തിൽ ഞെട്ടി അധികൃതർ

കോഴിക്കോട് ചോറോട് പഞ്ചായത്തില്‍ കോവിഡ് രോഗിയെത്തിയ കള്ളുഷാപ്പ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധന കണ്ടെത്തിയത് ഞെട്ടിക്കുന്ന കോവി‍ഡ്വ്യാപനം. ഇതുവരെ ഏഴുപത്തിയൊന്‍പത് പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഏറാമല സ്വദേശിയായ രോഗിയുടെ റൂട്ട് മാപ്പില്‍...

ഉദ്യോഗസ്ഥരിലേക്ക് കോവിഡ് വ്യാപനം; മലപ്പുറത്തിന്റെ പ്രതിരോധം താളം തെറ്റുന്നു

പൊലീസ്, ആരോഗ്യ ഉദ്യാഗസ്ഥരിൽ കൂടുതൽ പേരിലേക്ക് കോവിഡ് പടർന്നു പിടിക്കുന്നത് മലപ്പുറം ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളെപ്രതിരോധത്തിലാക്കുന്നു. എസ്.പി ഓഫീസിലെ 48 ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എസ്.പിക്കും ഗൾമാനും കോവിഡ് സ്ഥിരീകരിച്ചതിന്...

ഡയാലിസിസ് സെന്റര്‍ അടച്ചുപൂട്ടി; വലഞ്ഞ് രോഗികൾ

മലപ്പുറം മാറഞ്ചേറി പഞ്ചായത്തിന് കീഴിലുള്ള ഡയാലിസിസ് സെന്റര്‍ അടച്ചുപൂട്ടിയതോടെ വലഞ്ഞ് വൃക്ക രോഗികള്‍. പഞ്ചായത്ത് ശമ്പളം നല്‍കാത്തതിനെതുടര്‍ന്ന് ജീവനക്കാര്‍ ജോലിക്ക് എത്താതായതോടെയാണ് ഡയാലിസിസ് സെന്റര്‍ പൂട്ടിയത്. പ‍ഞ്ചായത്തിന്റെ കേന്ദ്രത്തെ...

രോഗവ്യാപനതോത് കൂടുന്നു; ആശങ്ക വേണ്ട; ഡോ. പത്മനാഭ ഷേണായി

കേരളത്തിൽ കോവിഡ് രോഗവ്യാപന തോത് കൂടുന്നുവെങ്കിലും ആശങ്ക വേണ്ടെന്ന് ഡോ. പത്മനാഭ ഷേണായി പുലർവേളയിൽ. സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിച്ചു. തിരുവനന്തപുരം ,മലപ്പുറം, എറണാകുളം,കാസർകോഡ് ജില്ലകളിൽ ഉറവിടമറിയാത്ത രോഗികൾ കൂടുകയാണെന്നും ഡോക്ടർ...

ആരോഗ്യപ്രവർത്തകരിൽ നിന്ന് കോവിഡ് പകരുമോ എന്ന ആശങ്കയോ?; വേണ്ടെന്ന് തകഴി പി.എച്ച്.സി

ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ആരോഗ്യപ്രവർത്തകരിൽ നിന്ന് കോവിഡ് രോഗം പകരുമോ എന്ന ആശങ്കയുണ്ടോ? ആലപ്പുഴ തകഴി പി.എച്ച്.സിയില്‍ അത്വേണ്ടതില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. സംസ്ഥാനത്തെ അദ്യത്തെ കോവിഡ് സേഫ് ആശുപത്രിയെന്ന പേരെടുക്കാന്‍ പ്രയത്നിക്കുകയാണ് ഈ...

ആരോഗ്യപ്രവർത്തകരിലേക്കും കോവിഡ് വ്യാപനം; കോഴിക്കോട്ട് ആശങ്ക

ആരോഗ്യപ്രവര്‍ത്തകരുടെ ഇടയിലേക്കും കോവിഡ് വ്യാപിക്കുന്നതിന്റെ ആശങ്കയില്‍ കോഴിക്കോട് നഗരം. ഇതുവരെ നാല് ഡോക്ടര്‍മാര്‍ക്കും പതിനാല് നഴ്സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം മുക്കത്ത് ഇന്‍സ്പെക്ടര്‍ ഉള്‍പ്പടെ അഞ്ച് പൊലീസുകാര്‍ ക്വാറന്റീനില്‍...

വാളാട് മുപ്പതോളം പേർക്ക് കൂടി കോവിഡ്; കടുപ്പിച്ച് നിയന്ത്രണം

വയനാട് തവിഞ്ഞാൽ വാളാട് മുപ്പതോളം പേർക്ക് കൂടി ആന്റിജൻ പരിശോധനയിൽ കോവിഡെന്ന് സൂചന. തൊണ്ടര്‍നാട്, എടവക പഞ്ചായത്തുകളുംമാനന്തവാടി നഗരസഭയും പൂര്‍ണമായി കണ്ടെയ്ന്‍‌മെന്റ് സോണുകളാക്കി. ഇവിടെ രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകള്‍ പാടില്ലെന്ന് കലക്ടര്‍...

6 നഗരങ്ങളിൽ പരീക്ഷണം; ഇന്ത്യയിലെ വാക്സിൻ വിജയത്തിലേക്ക്

വംശീയമായ വ്യത്യസങ്ങള്‍ മൂലം കൊറോണാവൈറസ് വാക്‌സിനുകള്‍ ഉപയോഗിക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരീക്ഷിച്ചറിയാനുള്ള മനുഷ്യരിലുള്ള പരീക്ഷണങ്ങള്‍ രാജ്യത്തു തുടങ്ങി. ഭാരത് ബയോ ടെക്കും, സൈഡസ്...

പാണംപടിയിൽ ഇന്നലെ 6 പേര്‍ക്ക്; ചങ്ങനാശ്ശേരി മാര്‍ക്കറ്റ് മേഖല കോവിഡ് ക്ലസ്റ്റർ

കോട്ടയം നഗരസഭയിലെ 46ാം ഡിവിഷനായ പാണംപടിയില്‍ ഇന്നലെ മാത്രം ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 45 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെചങ്ങനാശേരി മാര്‍ക്കറ്റ് മേഖല കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം...

മെഡി.കോളെജുകളിൽ ഇതരവിഭാഗത്തിലും കോവിഡ്; നിറയുന്ന ആശങ്ക

സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ കോവിഡ് ഇതരവിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിന്റെആശങ്കയില്‍ ആരോഗ്യവകുപ്പ്. കോട്ടയം മെഡിക്കല്‍ കോളജില്‍ അഞ്ചുപേര്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരാള്‍ക്കുമാണ് രോഗം...

പോരാളികൾക്കായി ദൃശ്യവിരുന്ന്; ഹിറ്റായി ‘നിൻ പേര് കേരളം’

കോവിഡുമായുള്ള പോരാട്ടം മുന്നില്‍ നിന്ന് നയിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസവും, കരുത്തും നല്‍കാന്‍ ഡോക്ടര്‍മാരുടെകൂട്ടായ്മയൊരുക്കിയ ദൃശ്യവിരുന്ന് സമൂഹമാധ്യമങ്ങളില്‍ ഹിറ്റാകുന്നു. 'നിന്‍ പേര് കേരളം' എന്ന ദൃശ്യഗാനവിരുന്നിന്റെ അണിയറയില്‍...

കോവിഡ് ബാധിതർ പത്തു ലക്ഷത്തിലേക്ക്; 24 മണിക്കൂറിൽ മുപ്പതിനായിരം കടന്നു

രാജ്യത്ത് ഒറ്റ ദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണം ആദ്യമായി മുപ്പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 32,695 കേസുകളും 606 മരണവും റിപ്പോര്‍ട്ട്ചെയ്തു. ആറു ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായത് ആശ്വാസമാകുന്നു. കോവിഡ് ചികില്‍സയ്ക്ക് ചെലവു കുറഞ്ഞ മരുന്നുകള്‍...

ആരോഗ്യം തുടിക്കും ഔഷധക്കഞ്ഞി; തലമുറകൾ കൈമാറിയ മരുന്നുകൂട്ട്

തലമുറകളായി ആത്മീയ–ശാരീരിക ആരോഗ്യ പരിപാലനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്ന മാസമാണ് കര്‍ക്കിടകം. ജീവിതശൈലി മാറിയതോടെകര്‍ക്കിടക കഞ്ഞിപോലും മലയാളികളുടെ വീട്ടില്‍നിന്ന് പുറത്തായി. അടുക്കളയില്‍നിന്നും വീട്ടുവളപ്പില്‍നിന്നും ലഭ്യമായ ആയുര്‍വേദ...

കരുത്തേകാൻ കാലിക്കറ്റ് സർവകലാശാലയും; ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് ലേഡീസ് ഹോസ്റ്റലിൽ

സംസ്ഥാനത്തെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നാളെ മുതൽ പ്രവർത്തനമാരംഭിക്കും.1,200രോഗബാധിതർക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത് സർവകലാശാലയിലെ ലേഡീസ് ഹോസ്റ്റലിലാണ്. കോവിഡ് പ്രതിരോധത്തിന് കരുത്ത്...

ക്വാറന്റീൻ ലംഘിച്ച് കറക്കം; രോഗസ്ഥിരീകരണം; എടവണ്ണപ്പാറയിൽ ആശങ്ക

ക്വാറന്റീനില്‍ ലംഘിച്ച് കടകളിലും ടൗണിലും കറങ്ങി നടന്ന യുവാവിന് കോവിഡ് സ്ഥീരീകരിച്ചതോടെ മലപ്പുറം എടവണ്ണപ്പാറയില്‍ ആശങ്ക. യുവാവ്മൊബൈല്‍ ഫോണ്‍ കടയില്‍ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. കാശ്മീരില്‍ നിന്നെത്തിയ ചീക്കോട്...

ചൈനാ ബന്ധം വെച്ചാണോ ടീച്ചറേ യുഎൻ വെബിനാറിൽ വിളിച്ചത്?; കെഎം ഷാജിയുടെ ചോദ്യം

‘കോവിഡാണ്, മിണ്ടരുത്’ എന്ന ഭയപ്പെടുത്തലൊന്നും ഇങ്ങോട്ടുവേണ്ടെന്ന് കെ.എം.ഷാജി എംഎൽഎ. കോവിഡിന്റെ മറവിൽ ഏകപക്ഷീയമായ ഭരണകൂട ഭീകരതയാണ് ഇപ്പോൾ നടപ്പിലാക്കുന്നതെന്നും ഷാജി പറഞ്ഞു. ആരോഗ്യമന്ത്രി യുഎൻ വെബ് സെമിനാറിൽ പോയിരുന്നതിനെ എന്തോ വലിയ അവാർഡ്...

സമൂഹവ്യാപന സാധ്യതയില്ല; കാസർകോട് നിരീക്ഷണം ശക്തമാക്കും

കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും കാസര്‍കോട് ജില്ലയില്‍ സമൂഹ വ്യാപനത്തിനുളള സാധത്യയില്ലെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. കണ്ണൂരില്‍ രോഗവ്യാപനം വര്‍ധിച്ചതിനാല്‍ ജില്ലാ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കുമെന്നും മന്ത്രി...