E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 21 2020 02:23 AM IST

Facebook
Twitter
Google Plus
Youtube

Result For "Gold Seize"

നെടുമ്പാശേരിയില്‍ ഒന്നേകാല്‍ കോടി രൂപയുടെ സ്വർണവേട്ട; മൂന്നുപേർ പിടിയിൽ

നെടുമ്പാശേരിയില്‍ വൻ സ്വര്‍ണവേട്ട. ഒന്നേകാല്‍ കോടി രൂപ വിലമതിക്കുന്ന മുന്നേമുക്കാല്‍ കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. റിയാദില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമെത്തിയ മൂന്നുപേരാണ് സ്വര്‍ണം കൊണ്ടുവന്നത്. ദ്രാവകരൂപത്തിലാക്കി പായ്ക്ക്...

വിമാനത്തിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ 90 ലക്ഷം രൂപയുടെ സ്വര്‍ണം; പരിശോധനകള്‍ ശക്തമാക്കി

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ വിമാനത്തിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ 90 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. അബുദാബിയില്‍ നിന്നെത്തിയ വിമാനത്തില്‍ നിന്നാണ് സ്വര്‍ണ ബിസ്ക്കറ്റുകള്‍ പിടികൂടിയത്. വെളുപ്പിന്...

ധരിക്കേണ്ട വസ്ത്രവും മാഫിയ തീരുമാനിക്കും; യുവതികളെ ‘ചൂണ്ട’യാക്കി സ്വര്‍ണ്ണക്കടത്ത്: വിഡിയോ

നേപ്പാള്‍ വഴി സ്വര്‍ണം കള്ളക്കടത്തിന് മലയാളി സ്ത്രീകളും. വീട്ടുജോലിക്കാരും കുടുംബിനികളുമടക്കമുള്ളവര്‍ കള്ളക്കടത്തുസംഘത്തിന്റെ കണ്ണികളാണ്. ശരീരത്തിലും അടിവസ്ത്രങ്ങളിലും ഒളിപ്പിച്ചാണ് സ്വര്‍ണക്കടത്ത്. യാത്രയില്‍ ധരിക്കേണ്ട വസ്ത്രം പോലും...

ലാപ്ടോപ്പിന് അസാധാരണ കനം; പരിശോധിച്ചപ്പോൾ 22 സ്വർണ ബിസ്കറ്റുകൾ; നടുക്കം

ലാപ്ടോപ്പിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 2.6 കിലോഗ്രാം തൂക്കമുള്ള 22 സ്വർണ ബിസ്കറ്റുകൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് പിടികൂടി. കഴിഞ്ഞ ദിവസം ഇൻഡിഗോ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശിയാണ്...

മണ്ണാർക്കാട്ട് വന്‍ സ്വർണ വേട്ട; രണ്ടുപേർ പിടിയിൽ

പാലക്കാട് മണ്ണാർക്കാട്ട് വന്‍ സ്വർണ വേട്ട. രണ്ടര കിലോ സ്വര്‍ണവുമായി രണ്ട് മഹാരാഷ്ട്രക്കാരെ പൊലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്ര സാഗ്ളിയില്‍ താമസിക്കുന്ന ലാല്‍ സാബ് , വിശാല്‍ പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈയില്‍ നിന്നാണ് സ്വര്‍ണം...

പാലക്കാട്ട് വന്‍ സ്വര്‍ണവേട്ട; നികുതിവെട്ടിച്ച് കടത്താൻ ശ്രമിച്ചത് പതിനൊന്നു കിലോ സ്വര്‍ണം

പാലക്കാട്ട് വന്‍ സ്വര്‍ണവേട്ട. നികുതിവെട്ടിച്ച് രേഖകളില്ലാതെ കടത്തിയ പതിനൊന്നു കിലോ സ്വര്‍ണം വാളയാറില്‍ എക്സൈസ് പിടികൂടി. അഞ്ചുകോടിയിലധികം വില വരുന്ന സ്വര്‍ണവുമായെത്തിയ രാജസ്ഥാന്‍ സ്വദേശിയെ കസ്റ്റഡ‍ിയിലെടുത്തു. വാളയാര്‍ ടോള്‍ പ്ളാസയില്‍...

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വർണവേട്ട; ജ്വല്ലറി ഉടമ അറസ്റ്റിൽ

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ബിസ്കറ്റ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച അഞ്ച് കിലോ സ്വര്‍ണം പിടിച്ചെടുത്തു. തിരുവനന്തപുരം കണിയാപുരത്തെ ഗോള്‍ഡ് സൂക്ക് ജുവലറി ഉടമ ഇബ്രാഹിം അഷറഫാണ് പിടിയിലായത്. രാവിലെ ദുബായില്‍ നിന്ന് വന്ന...

ബെല്‍റ്റിനുള്ളില്‍ പേസ്റ്റ് രൂപത്തിൽ സ്വർണം കടത്തിയയാൾ പിടിയിൽ

തിരുവനന്തപുരം വിമാനത്താളവത്തില്‍ ഒന്നരക്കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയിലായി . ദുബായില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസിലെത്തിയ കൊട്ടാരക്കര സ്വദേശി അലിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. അരയില്‍ കെട്ടിയിരുന്ന ബെല്‍റ്റിനുള്ളില്‍ പേസ്റ്റ്...

സ്വർണക്കടത്ത് കൊടുവള്ളിയിലെ ജ്വല്ലറിയില്‍ ഡിആർഐ റെയിഡ്

വിദേശത്ത് നിന്നും വിമാനത്താവളങ്ങള്‍ വഴി അടിവസ്ത്രങ്ങളില്‍ ഒളിപ്പിച്ച് കടത്തുന്ന സ്വര്‍ണ്ണം തങ്കമാക്കിമാറ്റുന്ന കോഴിക്കോട് കൊടുവള്ളിയിലെ ജ്വല്ലറിയില്‍ റവന്യു ഇന്‍റലിജന്‍സ് വിഭാഗത്തിന്റെ റെയിഡ്. കൊടുവള്ളി ബി.എസ് ഗോള്‍ഡ് എന്ന സ്ഥാപനത്തിന്റെ ഉടമ...

കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ ഒന്നേകാൽ കോടിയുടെ സ്വർണം പിടികൂടി

പാലക്കാട് കുഴൽമന്ദത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമം. ഒന്നേകാൽ കോടി രൂപയുടെ സ്വർണവുമായി രാജസ്ഥാനുകാരനായ പിന്റു സിങ് അറസ്റ്റിലായി. മുംബൈ രാജ്യാന്തര വിമാനത്താവളം വഴി കടത്തി കൊണ്ടു വന്ന സ്വർണമാണിതെന്ന് പ്രതി...

സ്വർണക്കടത്തിന് പുതുവഴി; ഇത്തവണ ചോക്ലേറ്റിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്.10 ലക്ഷം രൂപയുടെ സ്വർണവുമായി കോഴിക്കോട് സ്വദേശി ഷാനവാസാണ് കസ്റ്റംസിന്റെ പിടിയിലായത്. സ്വർണം കടത്താൻ പുതിയ പരീക്ഷണം.രാവിലെ 10 മണിക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബൈയിൽ നിന്ന് എത്തിയ...

കരിപ്പൂരിൽ വീണ്ടും സ്വര്‍ണ വേട്ട: 27 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 27 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്‍റ്റലിജന്‍സ് വിഭാഗം പിടികൂടി.ദുബൈയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ വടകര സ്വദേശി സുബൈര്‍ ആണ് പിടിയിലായത്. രാവിലെ 10.30 ന് ഇന്‍ഡിയോ വിമാനത്തിലാണ് സുബൈര്‍ എത്തിയത്....

കരിപ്പൂർ വഴി സ്വർണക്കടത്ത് വീണ്ടും

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടുകിലോ സ്വര്‍ണവുമായി ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ പിടിയില്‍. തൃശൂര്‍ സ്വദേശി കോട്ടാപ്പുറത്ത് നജ്‌മുദ്ദീനാണ് കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്. ഇതോടെ ഇടവേളയ്ക്ക് ശേഷം കരിപ്പൂര്‍ കേന്ദ്രീകരിച്ച്...

കാരാട്ട് ഫൈസലിന്റെ വാദം കള്ളം: സ്വര്‍ണം കടത്തിയ കേസില്‍ 7ാം പ്രതി

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ പ്രതിയല്ലെന്ന കാരാട്ട് ഫൈസലിന്റെ വാദം കള്ളമെന്നു വ്യക്തമായി. വിവിധ വിമാനത്താവളങ്ങള്‍ വഴി 11.7 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസില്‍ ഏഴാം പ്രതിയാണ് ഫൈസല്‍. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി ഷഹബാസിന്റെ പങ്കാളിയാണ് ഫൈസലെന്നാണ്...

നെടുമ്പാശേരിയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

സ്പീക്കറിനുള്ളിലെ ട്രാൻസ്ഫോമറിൻറെ ചെമ്പുകമ്പിയായും പെർഫ്യൂ ബോട്ടിലിൻറെ അടപ്പിനുള്ളിലെ മുത്തുകളായും സ്വർണം കടത്താൻ ശ്രമം. ഒരു കോടിരൂപ വിലവരുന്ന കള്ളക്കടത്ത് സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. മൂന്നുപേരാണ് വിമാനത്താവളത്തിലെ...

നെടുമ്പാശേരിയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

സ്പീക്കറിനുള്ളിലെ ട്രാൻസ്ഫോമറിൻറെ ചെമ്പുകമ്പിയായും പെർഫ്യൂ ബോട്ടിലിൻറെ അടപ്പിനുള്ളിലെ മുത്തുകളായും സ്വർണം കടത്താൻ ശ്രമം. ഒരു കോടിരൂപ വിലവരുന്ന കള്ളക്കടത്ത് സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. മൂന്നുപേരാണ് വിമാനത്താവളത്തിലെ...

നെടുമ്പാശേരിയിൽ ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി

നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. മൂന്നുപേര്‍ അറസ്റ്റില്‍.

വയനാട് തോല്‍പെട്ടി ചെക്ക്പോസ്റ്റില്‍ 30 കിലോ സ്വര്‍ണം പിടികൂടി

വയനാട് തോല്‍പെട്ടി ചെക്പോസ്റ്റില്‍ രേഖകളില്ലാതെ കടത്തിയ 30 കിലോ സ്വര്‍ണാഭരണങ്ങള്‍ എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗം പിടികൂടി. ബെംഗളുരുവില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വന്ന സ്വകാര്യ ബസില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്.

വയനാട് തോല്‍പെട്ടി ചെക്ക്പോസ്റ്റില്‍ 30 കിലോ സ്വര്‍ണം പിടികൂടി

വയനാട് തോല്‍പെട്ടി ചെക്പോസ്റ്റില്‍ രേഖകളില്ലാതെ കടത്തിയ 30 കിലോ സ്വര്‍ണാഭരണങ്ങള്‍ എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗം പിടികൂടി. ബെംഗളുരുവില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വന്ന സ്വകാര്യ ബസില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്.

മൂന്നാം ദിനം ‘തൊണ്ടിമുതൽ’ 7 സ്വർണഗോളങ്ങളായി പുറത്തെത്തി

അബുദാബിയിൽനിന്നെത്തിയ യാത്രക്കാരന്റെ വയറ്റിൽ കണ്ടെത്തിയ സ്വർണം മൂന്നുദിവസത്തിനു ശേഷം പുറത്ത്. ക്യാപ്സൂൾ രൂപത്തിലാക്കി വിഴുങ്ങിയ ഏഴു സ്വർണ ഉരുളകളാണ് ഇന്നലെ ഉച്ചയോടെ ‘പുറത്തിറങ്ങിയത്’. 7.8 ലക്ഷം രൂപയുടെ 260 ഗ്രാം സ്വർണമാണു ലഭിച്ചത്. കൊടുവള്ളി സ്വദേശി...