E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 21 2020 02:36 AM IST

Facebook
Twitter
Google Plus
Youtube

Result For "Food Security Bill"

ഉള്ളിക്ക് പൊള്ളിയപ്പോള്‍ ഡിമാന്‍‍ഡ് മീനിന്; ലഭ്യതയും കൂടി; പക്ഷേ വില..?

ഉള്ളി വില കൂടുമ്പോൾ മീൻ പിടിത്തക്കാർക്കു സന്തോഷിക്കാൻ വകയുണ്ട്. ഉള്ളി കൂടുതലായി ഉപയോഗിക്കേണ്ട കോഴിയിറച്ചി കുറച്ച് സാധാരണക്കാർ മീൻ വിഭവങ്ങളിലേക്കു മാറുന്നു. അതനുസരിച്ചു മീൻ വിലയും കയറി. കടലിൽ മീൻ ലഭ്യത വർധിച്ചതും മത്സ്യത്തൊഴിലാളികൾക്കു...

കോഴിയിറച്ചിവില പിടിച്ചുനിര്‍ത്തുന്ന പദ്ധതിക്ക് ഡിസംബറില്‍ തുടക്കം

കുതിച്ചുയരുന്ന കോഴിയിറച്ചിവില പിടിച്ചുനിര്‍ത്തുന്ന പദ്ധതിക്ക് ഡിസംബറില്‍ തുടക്കമാകും. സര്‍ക്കാര്‍ പിന്തുണയോടെ ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയും കോഴിഫാം ഉടമകളും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. വര്‍ഷംമുഴുവന്‍ കിലോയ്ക്ക് 87 രൂപ നിരക്കില്‍...

സംസ്ഥാനത്ത് കാര്യമായ വിലക്കയറ്റമില്ലെന്ന് ഭക്ഷ്യമന്ത്രി

സംസ്ഥാനത്ത് കാര്യമായ വിലക്കയറ്റമില്ലെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. ബ്രാന്‍ഡഡ് അരിയുടെ വില കൂടിയത് ജി.എസ്.ടി കൊണ്ടാണന്നും അരിവില നിയന്ത്രിക്കാന്‍ വേണ്ടിവന്നാല്‍ അരിക്കടകള്‍ തുടങ്ങുമെന്നും ഭക്ഷ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ വാതില്‍പ്പടി...

ജയിലിൽ ഇന്നലെ വിറ്റത് 25,000 ചപ്പാത്തി

ഹർത്താൽ‌ ദിനത്തിൽ ഭക്ഷണം കിട്ടാതെ വലഞ്ഞവർക്ക് ജില്ലാ ജയിലിലെ ചപ്പാത്തി ആശ്വാസമായി. ഒറ്റ ദിവസം കൊണ്ട് 75,000 രൂപയുടെ വിൽപനയാണ് ജില്ലാ ജയിലിൽ നടന്നതെന്ന് സൂപ്രണ്ട് ജി. ചന്ദ്രബാബു പറഞ്ഞു. 25,000 ചപ്പാത്തിയും 1,200 കറി പായ്ക്കറ്റുമാണു വിറ്റുപോയത്. 60...

ജലീൽസ് "മൂന്നു രൂപാ കട"

നല്ല ചൂടുചായയും കൂട്ടിനായി എണ്ണയിൽ വറുത്തു കോരിയ പലഹാരങ്ങളും ഉണ്ടെങ്കിൽ കാര്യം ജോറായി. ഉഴുന്നുവടയോ ഉള്ളിവടയോ പരിപ്പുവടയോ പഴംപൊരിയോ എതായാലും കുശാലാണ്. എന്നാലും മലയാളിയെ സംബന്ധിച്ചിടത്തോളം ചായക്കടകൾ ഗൃഹാതുരത്വം ഉണർത്തുന്ന ഒരോർമ്മയാണ്....

ഇവ കഴിക്കാൻ എന്തു രുചി, പക്ഷെ ഒളിഞ്ഞിരിക്കുന്നത് കാൻസർ

ചില ഭക്ഷണപദാർഥങ്ങൾ കാണുമ്പോഴേ വായിൽ കപ്പലോടിക്കാനുള്ള വെള്ളമൂറും. എന്നാൽ കൊതിയൂറുന്ന ഇത്തരം ആഹാരങ്ങൾക്കു പിറകിൽ ഒളിഞ്ഞിരിക്കുന്ന അപകടം പലർക്കും അറിയില്ല. അഥവാ അറിഞ്ഞാൽത്തന്നെ സൗകര്യപൂർവം അങ്ങു മറക്കും. ഫാസ്റ്റ് ഫുഡും ചുവന്ന മാംസവും ദിവസവും...

ഊണിനു 15 രൂപ കൂട്ടി, ചിക്കനും അമിതവില, പലയിടത്തും തർക്കം കയ്യാങ്കളിയുടെ വക്കിൽ

വില ഇപ്പോഴും ഉയർന്നുതന്നെ. പരാതിയുണ്ടെങ്കിൽ പോയി സർക്കാരിനു കൊടുക്ക് എന്നാണു ഹോട്ടലുകാരുടെ വെല്ലുവിളി. പാളയത്തെ പ്രമുഖ നോൺവെജിറ്റേറിയൻ ഹോട്ടലിൽ ജിഎസ്ടിക്കു മുൻപു ഫുൾ ചിക്കൻ ഷവായ്ക്കു വാങ്ങിയിരുന്നത് നികുതിയടക്കം 375 രൂപയായിരുന്നു. എന്നാൽ ജിഎസ്ടി...

മീനുകൾ കേടാകാതിരിക്കുന്നതിനും ഈച്ചകൾ പൊതിയാതിരിക്കുന്നതിനും പിന്നിലെ രഹസ്യം?

തൊടുപുഴ∙ കടൽ ഇല്ലാത്ത ഇടുക്കി ജില്ലയിൽ ദിവസങ്ങളോളം മീനുകൾ കേടാകാതിരിക്കുന്നതും മത്സ്യത്തിൽ ഈച്ചകളും മറ്റും പൊതിയാത്തതിനും പിന്നിലെ ‘രഹസ്യ’മെന്തെന്നതു ദുരൂഹമാണ്. ഇതരജില്ലകളിൽനിന്നെത്തുന്ന മത്സ്യങ്ങളാണ് ഇടുക്കി ജില്ലയിൽ വിറ്റഴിക്കപ്പെടുന്നവയിലേറെയും....

ബേക്കറി പൂട്ടിക്കാൻ ‘കള്ളത്തരം’; നഗരസഭാ ഉദ്യോഗസ്ഥൻ സിസിടിവിയിൽ കുടുങ്ങി

ബേക്കറിയിൽ മോശം ഭക്ഷണമെന്നു വരുത്തി തീർക്കാൻ നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ കാണിച്ച കള്ളത്തരം ‘ സിസിടിവി കാമറയിൽ ’കുടുങ്ങി. ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ഹോട്ടൽ ഉടമയും അസോസിയേഷനുകളും കലക്ടർക്കും നഗരസഭയ്ക്കും നിവേദനം...

ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാര പരിശോധനയിൽ വീഴ്ച

സംസ്ഥാനത്തെ എഫ്സിെഎ ഗോഡൗണുകളിൽ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാര പരിശോധന നടത്തുന്നതിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് വീഴ്ച. മിക്കയിടത്തും അഞ്ചുവർഷത്തിലേറെയായി പരിശോധന നടത്തിയിട്ടില്ല. അശാസ്ത്രീയമായി കീടനാശിനി പ്രയോഗിച്ച പാലക്കാട്ടെ എഫ്്സിെഎ ഗോഡൗണിൽ...

ഭക്ഷ്യഭദ്രത നിയമം അനുസരിച്ച് തയാറാക്കിയ മുൻഗണന പട്ടികയിൽ 17 ലക്ഷം പേരുടെ കുറവ്

മുൻഗണന പട്ടികയിലുള്ള ഒരു കോടി 54 ലക്ഷം പേർക്ക് പുറമെ പട്ടികയിൽ പെടാത്ത ഒരു കോടി 21 ലക്ഷം പേർക്കു കൂടി റേഷൻ നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു.

ടെൻഷൻ നിയന്ത്രിക്കണോ ? ഇതൊന്നു കഴിച്ചു നോക്കൂ

നമ്മൾ കഴിക്കുന്ന ഭക്ഷണവും മാനസിക നിലയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. നമ്മുടെ ടെൻഷനും ദേഷ്യത്തിനുമെല്ലാം ഒരു പരിധി വരെ കാരണം കഴിക്കുന്ന ആഹാരം തന്നെ. ഭക്ഷണക്രമത്തിൽ ചെറിയൊരു ശ്രദ്ധ വരുത്തിയാൽ മാനസിക നില തന്നെ മാറ്റിയെടുക്കാം. ഇലവർഗങ്ങൾ ഭക്ഷണത്തിൽ...