തേവലക്കര: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങൾ തീവച്ചു നശിപ്പിച്ചു. കോയിവിള തെക്ക് കളീലിൽ കിഴക്കതിൽ മേരി ടൈറ്റസിന്റെ വീട്ടിലെ ബൈക്കും പുതിയതായി വാങ്ങിയ സ്കൂട്ടറുമാണ് കത്തി നശിച്ചത്. ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. വാഹനങ്ങളിൽ...
മുംബൈ ബാന്ദ്രയിലെ ആശുപത്രിയില്‍ തീപിടിത്തം. പത്ത് നവജാതശിശുക്കള്‍ പൊള്ളലേറ്റു മരിച്ചു. ഏഴുകുഞ്ഞുങ്ങളെ രക്ഷിച്ചു. ഒരു ദിവസം മുതല്‍ മൂന്നുമാസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.
കോഴിക്കോട് ചെറുവണ്ണൂരില്‍ ആക്രി ഗോഡൗണിന് തീപിടിച്ചു. കോര്‍പറേഷന്റെ കുടുംബശ്രീ ഗോഡൗണിനാണ് തീപിടിച്ചത്. തീ നിയന്ത്രണവിധേയമെന്ന് നല്ലളം എസ് ഐ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യമാണ് ഗോഡൗണിനുള്ളില്‍ ഏറെയും. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് 25...
കോഴിക്കോട്ട് വന്‍ തീപിടിത്തം. ചെറുവണ്ണൂരില്‍ ആക്രിക്കടയ്ക്ക് തീപിടിച്ചു. എട്ട് അഗ്നിശമന യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നു. ആളപായമില്ല എന്നാണ് പ്രാഥമിക നിഗമനം. ഇപ്പോള്‍ എട്ട് യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്.
തീ കണ്ടത്...
കൊച്ചി പച്ചാളത്ത് പാചകവാതക സിലിണ്ടറില്‍ നിന്ന് വാതകം ചോര്‍ന്ന് വീടിന് തീപിടിച്ചു. പുലര്‍ച്ചെ മൂന്നിനുണ്ടായ അപകടത്തില്‍ വീട് പൂര്‍ണമായി കത്തി നശിച്ചു. ആര്‍ക്കും പരുക്കില്ല. വീട്ടിൽ നാല് പേരായിരുന്നു ഉണ്ടായിരുന്നത്. പുലർച്ചെ വെള്ളം കുടിക്കാൻ...
കൂരാലി: ആക്രി സാധനങ്ങൾ കയറ്റി വന്ന മിനിലോറി ഓട്ടത്തിനിടയിൽ കത്തി നശിച്ചു. ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. തീ പടർന്ന ലോറി നിമിഷങ്ങൾക്കുള്ളിൽ കത്തി നശിച്ചു. ഡ്രൈവർ പാലക്കാട് പട്ടാമ്പി കാരക്കാട് കല്ലത്താനിക്കൽ ഹമീദ്, ഒപ്പമുണ്ടായിരുന്ന ബന്ധു...
സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ ഓഫിസിലുണ്ടായ തീപിടുത്തത്തിനു കാരണം ഷോർട് സർക്യൂട്ടല്ലെന്ന് ആവര്‍ത്തിച്ച് ഫൊറന്‍സിക് സംഘം. പൊലീസ് അന്വേഷണ സംഘത്തിന് നല്കിയ മൊഴിയിലാണ് സയന്റിഫിക് ഓഫീസര്‍ സഹ്ര മുഹമ്മദ് മുന്‍നിലപാട് ആവര്‍ത്തിച്ചത്.
എന്നാൽ യഥാർഥ കാരണം...
കൂത്തുപറമ്പ്: മാങ്ങാട്ടിടം ദേശബന്ധു ഇംഗ്ലിഷ് മീഡിയം സ്കൂളിന് സമീപത്തെ മാനസത്തിൽ മുല്ലോളി മനോജിന്റെ വീട്ടിൽ തീപിടിത്തം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. കിടപ്പ് മുറിയിൽ ഉണ്ടായ തീപിടിത്തത്തിൽ അലമാര, കട്ടിൽ, കിടക്ക, കുട്ടികളുടെ...
കറുകച്ചാൽ: ചപ്പുചവറുകൾക്ക് ഇട്ട തീ വസ്ത്രത്തിൽ പടർന്നു പൊള്ളലേറ്റു യുവതി മരിച്ചു. നെടുംകുന്നം പുതുപ്പള്ളിപ്പടവ് തൊട്ടിക്കൽ സിനോജിന്റെ ഭാര്യ കെ.പി.പ്രതിഭ (36) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 6.15നാണു സംഭവം.
വീടിനു സമീപത്തു ചപ്പുചവറുകളും കരിയിലകളും...
സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നടന്ന തീപിടിത്തത്തില്നിഗമനത്തിലുറച്ച് പൊലീസ്. സെക്രട്ടേറിയറ്റില്‍ തീപിടിച്ചത് ഫാനില്‍ നിന്നുതന്നെ.ഫാന്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചതാണ് കാരണമെന്നും പൊലീസ്. തീപിടിത്തത്തിന്റെ പ്രതീകാത്മക വീഡിയോ...
സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നടന്ന തീപിടുത്തം ഷോര്‍ട് സര്‍ക്യൂട്ടല്ലെന്നു കെമിസ്ട്രി വിഭാഗത്തിന്റേയും ഫോറന്‍സിക് റിപ്പോര്‍ട്ട്. മാത്രമല്ല തീപിടുത്തമുണ്ടായ ഭാഗത്തുനിന്നു മദ്യത്തിന്റെ അംശമുള്ള കുപ്പികള്‍ കണ്ടെത്തിയതായും...
സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ തീപിടിത്തം ഷോര്‍ട്സര്‍ക്യൂട്ട് മൂലമല്ലെന്നു ഫൊറന്‍സിക് റിപ്പോര്‍ട്ട്. കത്തിയത് ഫയലുകള്‍ മാത്രമാണ്. സാനിറ്റൈസര്‍ ഉള്‍പ്പെടെ മറ്റ് വസ്തുക്കള്‍ കത്തിയില്ല. റിപ്പോര്‍ട്ട് സീലുവച്ച കവറില്‍ തിരുവനന്തപുരം സിജെഎം...
സെക്രട്ടറിയേറ്റിലെ തീപിടുത്തം മുഖ്യമന്ത്രി ആസൂത്രണം ചെയ്തതാണെന്ന വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടിക്ക്. നയതന്ത്രഫലയലുകള് കത്തിക്കാന്‍ മുഖ്യമന്ത്രി ആസൂത്രണം ചെയ്യുകയും ചീഫ് സെക്രട്ടറി നടപ്പാക്കുകയും ചെയ്തുവെന്ന വാര്‍ത്ത...
സെക്രട്ടേറിയറ്റിലെ തീപിടുത്തത്തില്‍ അസ്വാഭാവികതയില്ലെന്ന് ഉറപ്പിച്ച് പൊലീസ് റിപ്പോര്‍ട്ടും തയാറാകുന്നു. കത്തിയതെല്ലാം ഡിജിറ്റല്‍ പകര്‍പ്പുകളുള്ള ഫയലെന്നും നിഗമനം. ഫൊറന്‍സിക് ഫലം ലഭിച്ച ശേഷം അന്തിമറിപ്പോര്‍ട്ട് നല്‍കുന്നതോടെ സര്‍ക്കാര്‍ നിയോഗിച്ച...
അമേരിക്കയിലെ പശ്ചിമ സംസ്ഥാനങ്ങളിൽ പടർന്നുപിടിച്ച കാട്ടുതീയിൽ 24 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. വീടുകളും വ്യാപാരസ്ഥാപനങ്ങളും വ്യാപകമായി അഗ്നിക്കിരയായി. ഓറിഗനിൽ നിന്ന് 5 ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു
കലിഫോർണിയ, ഓറിഗൻ,...
സെക്രട്ടേറിയറ്റ് തീപിടുത്തം അന്വേഷണത്തില്‍ സഹായിക്കാന്‍ 13 പേര് കൂടി. സെക്രട്ടേറിയറ്റ് ജീവനക്കാരാണ് എല്ലാവരും. ഫയലുകള്‍ തരംതിരിക്കാനെന്നാണ് വിശദീകരണം. 13 പേരും സിപിഎം അനുകൂല സര്‍വീസ് സംഘടനയിലെ അംഗങ്ങളുമാണ്.
സെക്രട്ടേറിയറ്റിലെ തീപിടുത്തത്തില്‍...
സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ സംശയമില്ലെന്ന് പൊലീസും. സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സംശയകരമായതൊന്നുമില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. തീപിടിത്തം നടന്ന പ്രോട്ടോക്കോള്‍ ഓഫിസില്‍ എ.കൗശികന്റെ നേതൃത്വത്തിലുള്ള വകുപ്പുതല...
തീപിടിത്തം നടന്ന സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫിസില്‍ എ.കൗശികന്റെ നേതൃത്വത്തിലുള്ള വകുപ്പുതല അന്വഷണസംഘത്തിന്റെ ഫയല്‍ പരിശോധന ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഓഫിസില്‍ സി.സി.ടി.വി ക്യാമറയും സ്ഥാപിച്ചു. ഉദ്യോഗസ്ഥര്‍ മുഴുവന്‍ ക്വാറന്റീനില്‍ പോയ...
െസക്രട്ടേറിയറ്റിലെ തീപിടിത്തം സര്‍ക്കാര്‍ നടത്തിയ തീവയ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. തീപിടിത്തം ആസൂത്രിതമാണ്. മന്ത്രിമാര്‍ തീര്‍പ്പ് കല്പിക്കാനാണെങ്കില് പിന്നെന്തിന് അന്വേഷണം. സെക്രട്ടേറിയറ്റ് ജയരാജന്റെ തറവാട്ടു...
സെക്രട്ടേറിയറ്റിലെ പേപ്പര്‍ ഫയലുകള്‍ എല്ലാം ഇ–ഫയല്‍ ആക്കണമെന്ന് അഡീഷണല്‍ സെക്രട്ടറിയുടെ നിര്‍ദേശം. എല്ലാം ഇ–ഫയല്‍ ആണെന്നായിരുന്നു ഇതുവരെ സര്‍ക്കാര്‍ വാദം. പേപ്പർ ഫയലുകൾ സെക്രട്ടേറിയേറ്റിൽ സൂക്ഷിക്കാൻ പാടില്ലെന്നും...