E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday October 27 2020 03:49 AM IST

Facebook
Twitter
Google Plus
Youtube

Result For "Fever"

കോഴിക്കോട് മുക്കത്ത് 110 പേർക്ക് എച്ച് 1 എന്‍ 1 ബാധിച്ചതെന്ന് കണ്ടെത്തല്‍; ജാഗ്രത

കോഴിക്കോട് മുക്കത്തെ പനി ബാധിതരില്‍ 110 പേര്‍ക്കാണ് എച്ച് 1 എന്‍ 1 ബാധിച്ചതെന്ന് കണ്ടെത്തല്‍. ബാക്കിയുള്ളവര്‍ക്ക് ബാധിച്ചത് സാധാരണ വൈറല്‍ പനിയാണ്. നാല് ദിവസത്തെ അവധിക്ക് ശേഷം കാരശേരി പഞ്ചായത്തിലെ സ്കൂളുകള്‍ ഇന്ന് തുറക്കും. രണ്ടരവയസുകാരി പനി ബാധിച്ച്...

പനി ബാധിച്ച് രണ്ടരവയസുകാരി മരിച്ചു; രക്ത സാംപിള്‍ പരിശോധയ്ക്ക്

കോഴിക്കോട്ട് പനി ബാധിച്ച് രണ്ടരവയസുകാരി മരിച്ചു. പയ്യോളി ഇരിങ്ങല്‍ കുളത്തില്‍ താഴെ കെന്‍സ ബീവിയാണ് മരിച്ചത്. കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഈ വീട്ടിലെ നാല് കുട്ടികൾ കുടി പനി ബാധിച്ച് ചികിൽസയിലാണ്. അതേസമയം കോഴിക്കോട്...

പനി പടരുന്നു, 67 പേർ ചികിത്സയിൽ; സ്ഥിരീകരിക്കാതെ എച്ച്1എൻ1

കോഴിക്കോട് മുക്കം ആനയാംകുന്നില്‍ ഗര്‍ഭിണികളടക്കം 67 പേര്‍ക്ക് കൂടി പനി ബാധിച്ചു. ഇതോടെ പനി ബാധിതരുടെ എണ്ണം 283 ആയി. എന്നാല്‍ ഇവര്‍ക്ക് എച്ച് 1 എന്‍1 ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കാരശേരി പഞ്ചായത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൊതുപരിപാടികള്‍...

കോഴിക്കോട് എച്ച്1എന്‍1 സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്നു ആരോഗ്യവകുപ്പ്

കോഴിക്കോട് ആനയാംകുന്ന് സ്കൂളില്‍ പടര്‍ന്നത് എച്ച്1 എന്‍ 1 എന്ന് സ്ഥിരീകരണം. മണിപ്പൂരിലെ വൈറോളജി ലാബിലെ റിപ്പോര്‍ട്ട് പുറത്തുവന്നു. പരിശോധിച്ചത് അ​ഞ്ചു സാംപിളുകളാണ്. പനിപടര്‍ന്ന് 216 പേര്‍ക്കാണ്. ആശങ്ക വേണ്ടെന്നും വീടുകളില്‍ വിശ്രമിക്കണമെന്നും...

ആശങ്കയുയര്‍ത്തി എലിപ്പനി; രണ്ട് മരണം; 70 പേർക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഈ മാസം എലിപ്പനി ബാധിച്ച് രണ്ടു മരണം. എട്ടു മരണം എലിപ്പനി കാരണമെന്ന് സംശയം. എഴുപത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 120 പേര്‍ക്ക് രോഗബാധയുള്ളതായി സംശയിക്കുന്നു. മലിന ജലവുമായി ബന്ധപ്പെടുന്ന എല്ലാവരും ഡോക്സിസൈക്ളിന്‍ കഴിക്കണമെന്ന് ആരോഗ്യ...

'കുഞ്ഞിന്‌ തക്കാളിപ്പനിയാ ഡോക്‌ടറേ, തൊണ്ടയിൽ മുള്ളുണ്ടെന്ന്‌ പറഞ്ഞ്‌ കരച്ചിലാ..’: കുറിപ്പ്

തക്കാളിപ്പനിയിൽ കുട്ടികളിൽ ഇപ്പോൾ സാധാരണമായി കാണാറുണ്ട്. പത്തു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്. അപകടകാരിയല്ലെങ്കിലും രോഗം വന്നാൽ നല്ല പരിചരണം ആവശ്യമാണ്. ഇതേക്കുറിച്ച് ഡോ ഷിംന അസീസ് എഴുതിയ പോസ്റ്റ്...

ഭർത്താവിന്റെ വേർപാടിന്റെ വേദന മാറും മുൻപ് ഏക മകളും പോയി: കണ്ണീര്‍

പനിയെ തുടര്‍ന്ന് തലച്ചോറിലുണ്ടായ അണുബാധ കാരണം കൊല്ലത്ത് വിദ്യാർത്ഥിനി മരിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും ഏകമകള്‍ ആരുണി എസ്. കുറുപ്പാണ് (9) മരിച്ചത്. എഴുകോണ്‍ ശ്രീ ശ്രീ അക്കാദമിയിലെ നാലാം ക്ലാസ്...

പത്തനംതിട്ടയിൽ പകർച്ചവ്യാധികൾ പിടിമുറുക്കുന്നു; 53 പേർക്ക് ഡെങ്കിപ്പനി

മഴ തുടരുന്നസാഹചര്യത്തില്‍ പത്തനംതിട്ട ജില്ല പകര്‍ച്ചവ്യാധികളുടെ പിടിയില്‍. ജില്ലയില്‍ ഈ മാസം ഇതുവരെ 53 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മഴ കനത്തതോടെ രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന...

പനി ബാധിച്ച് ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ മരിച്ചു; അമ്മ ചികില്‍സയില്‍

കാസര്‍കോട് ബദിയടുക്കയില്‍ പനിബാധിച്ച് ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ മരിച്ചതില്‍ ആരോഗ്യവകുപ്പ് വിശദമായ പരിശോധനകള്‍ തുടങ്ങി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ശേഖരിച്ച സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി പൂണെയിലെ വൈറോളജി ലാബിലേയ്ക്ക് അയച്ചു....

വയനാട്ടില്‍ എലിപ്പനി ബാധിച്ച് രണ്ട് മരണം; ഡോക്സി ഡേ നടത്താൻ തീരുമാനം

വയനാട് ജില്ലയില്‍ എലിപ്പനി രോഗബാധിതരുടെ എണ്ണം കൂടുന്നു. രോഗം ബാധിച്ച് ഈ മാസം രണ്ട് പേര്‍ മരിച്ചു. പ്രതിരോധത്തിനായി വ്യാഴാഴ്ചകളില്‍ ഡോക്സി ഡേ നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ജില്ലയില്‍ ഈ മാസം ഇതുവരെ ആറുപേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികില്‍സ...

ചേലേമ്പ്രയിൽ വീട്ടമ്മയ്ക്ക് എച്ച്. വൺ. എൻ. വൺ സ്ഥിരീകരിച്ചു

മലപ്പുറം ചേലേമ്പ്രയിൽ വീട്ടമ്മയ്ക്ക് എച്ച്. വൺ. എൻ. വൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. പനിബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ബോധവത്കരണം ശക്തമാക്കുകയാണ്. പനിയുള്ളവർക്കും ഉദ്യോഗസ്ഥർ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. മലപ്പുറം...

പനി ബാധിച്ച 8 വയസ്സുകാരൻ മരിച്ചു; ഡോക്ടറിനെതിരെ കേസ് എടുക്കണമെന്ന് ബന്ധുക്കൾ

ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികില്‍സയിലെ അശ്രദ്ധമൂലം എട്ടുവയസുകാരന്‍ മരിച്ചതായി ബന്ധുക്കളുടെ ആരോപണം. ഡോക്ടര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ഇന്ന് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തും. ഇരിങ്ങാലക്കുട നടവരമ്പ് സ്വദേശി ശ്രീരാം...

സഹകരണം പോര; കോഴിക്കോട് നഗരത്തെ കാത്തിരിക്കുന്നത് മാരകരോഗങ്ങൾ

കോഴിക്കോട് നഗരത്തെ ഈ മഴക്കാലത്തും കാത്തിരിക്കുന്നത് മാരകരോഗങ്ങള്‍. എലിപ്പനി അടക്കമുള്ളവ കൂടുതല്‍ പേരുടെ ജീവനെടുക്കുമെന്ന് തുറന്ന് സമ്മതിക്കുകയാണ് നഗരസഭ. പകര്‍ച്ച വ്യാധികള്‍ തടയാന്‍ ജനങ്ങളുടെ സഹകരണം പോരെന്നാണ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍റെ...

വെസ്റ്റ് നൈൽ; സാമ്പിളുകളുടെ ഫലം നാളെ അറിയാം

മലപ്പുറം തിരൂരങ്ങാടിയില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറു വയസുകാരന്‍ മരിച്ച പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫലം നാളെ അറിയാം. ജില്ലയില്‍ രോഗലക്ഷണം കണ്ടാലുടന്‍ ചികില്‍സക്കും സാമ്പിളുകള്‍ ശേഖരിക്കാനും ആരോഗ്യവകുപ്പ് സംവിധാനം...

വയനാട്ടില്‍ വീണ്ടും കുരങ്ങു പനി; ജാഗ്രതാനിർദേശം

ഒരിടവേളയ്ക്ക് ശേഷം വയനാട്ടില്‍ വീണ്ടും കുരങ്ങു പനി സ്ഥിരീകരിച്ചു. തിരുനെല്ലിയിലെ യുവാവിനാണ് അസുഖം. വനത്തിലേക്ക് പോകുന്നവര്‍ ജാഗ്രതപാലിക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. തിരുനെല്ലി അപ്പപ്പാറ ഫാമിലി ഹെല്‍ത്ത്...

നിപ്പയ്ക്കു പിന്നാലെ എലിപ്പനിയിലും വ്യാജ പ്രചാരണം; കേസെടുക്കണമെന്ന് നിർദേശം

പ്രളയത്തിനു ശേഷം എലിപ്പനി ഭീതിയിലാണ് കേരളം. ഇൗ സമയത്ത് അബദ്ധ പ്രചാരണവുമായി എത്തിയ പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ഷൈലജ ഡിജിപിക്കു നിർദേശം നൽകി. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം...

നിപ്പ: ലിനിയുടെ മൃതദേഹം സംസ്കരിച്ച ശ്മശാന ജീവനക്കാരനെ ഒറ്റപ്പെടുത്താൻ ശ്രമം

കോഴിക്കോട് നിപ്പ വൈറസ് പിടിപെട്ടു മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്സ് ലിനി സജീഷിന്റെ മൃതദേഹം സംസ്കരിച്ച വെസ്റ്റ്‌ഹിൽ ശ്മശാനത്തിലെ ജീവനക്കാരനെയും കുടുംബത്തെയും സാമൂഹികമായി ഒറ്റപ്പെടുത്താൻ ശ്രമം. തന്റെ ഭാര്യയും പെൺമക്കളും കടുത്ത മാനസിക...

നിപ്പ വൈറസ് ബാധ; ആളുകൾ പുറത്തിറങ്ങുന്നില്ല; തെരുവ് ശൂന്യം

നിപ്പാ വൈറസ് ഭീതിയില്‍ നിശ്ചലമായി കോഴിക്കോട്ടെ മിഠായിത്തെരുവും. നവീകരണത്തിനുശേഷമുള്ള ആദ്യ റമസാന്‍, സ്കൂള്‍ വിപണി സജീവമാകുന്നതിനിടെയായാണ് വൈറസ് ബാധയെത്തുടര്‍ന്ന് തിരക്കൊഴിഞ്ഞത്. വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും ആളുകള്‍ മടിക്കുന്നതോടെ തെരുവ്...

നിപ്പയ്ക്ക് പ്രതിരോധമല്ല പവിഴമല്ലി; ആ വാട്സാപ്പ് മേസേജിന്‍റെ സത്യം ഇതാണ്

നിപ്പ വൈറസിന് മരുന്ന് പവിഴ മല്ലിപ്പൂവിൽ നിന്നെന്നാണ് വ്യാജ സന്ദേശങ്ങളില്‍ ഏറ്റവും പുതിയത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ സന്ദേശം കാറ്റുപോലെ പ്രചരിച്ചത്. ആറ് പവിഴമല്ലി ഇല 200 മില്ലി വെള്ളത്തിൽ തിളപ്പിച്ച് പകുതിയാക്കി കുരുമുളക് പൊടിയും ചെറുനാരങ്ങ നീരും...

നല്‍കാതെ പോയ അന്ത്യചുംബനം; ലിനിയുടെ കുടുംബത്തിന്‍റെ വേദനകളിലൂടെ ഒരു യാത്ര

അമ്മയെ തിരക്കി കുഞ്ചു ഇടവഴിയിലേക്ക് ഓടും. ഓരോ വണ്ടിയുടെയും ശബ്ദം അവന് പ്രതീക്ഷയാണ്. ജോലി കഴിഞ്ഞ് കേക്കും പഴങ്ങളും ചുണ്ടിലെപ്പോഴും ചിരിയുമായി എത്തുന്ന അമ്മയെന്ന സ്നേഹം. കുഞ്ചുവിനെ വാരിപ്പുണര്‍ന്ന് ഋതുലിന്റെ കൈപിടിച്ച് കാര്യം പറഞ്ഞ് വീട്ടിലേക്കെത്തും....