E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday November 25 2020 08:29 PM IST

Facebook
Twitter
Google Plus
Youtube

Result For "Elephant"

എങ്ങനെ മുറിക്കണം? ‘കൊമ്പുകോർത്ത്’ അധികൃതർ; വല്ലഭന്റെ കൊമ്പ് മുറി മുടങ്ങി

മലയിൻകീഴ്; ‘ കൊമ്പുകോർത്ത് ’ വനംവകുപ്പും ദേവസ്വം ബോർഡും. വല്ലഭന്റെ കൊമ്പ് മുറിക്കുന്നത് മുടങ്ങി. മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആന വല്ലഭന്റെ നീളമേറിയ കൊമ്പുകൾ എങ്ങനെ മുറിക്കണം എന്നതിനെ ചൊല്ലിയാണ് തർക്കം. ഇന്നലെ രാവിലെയാണ് വനംവകുപ്പ്...

കൊമ്പഴയിൽ കാട്ടാന ചരിഞ്ഞ നിലയിൽ; മരണകാരണം തേടി വനം വകുപ്പ്

തൃശൂർ പീച്ചി കൊമ്പഴ വനത്തിനുള്ളിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. സോളർ വൈദ്യുത വേലിയിൽ തട്ടിയ നിലയിലാണ് ആനയുടെ ജഡം. ആനയ്ക്ക് അപായം സംഭവിക്കാനുള്ള വൈദ്യുതി, ഈ ലൈനിൽ ഇല്ല. പക്ഷേ, വൈദ്യുതി കമ്പികൾക്കിടയിൽ ആന കുടുങ്ങിയതാകാം മരണ കാരണം. വനം വകുപ്പ്...

60 അടി താഴ്ച, കിണറിൽ വീണ് കുട്ടിയാന; ചരിത്രം സൃഷ്ടിച്ച് രക്ഷാപ്രവർത്തനം: വിഡിയോ

അറുപതടി താഴ്ചയുള്ള കിണറില്‍ വീണ ആനക്കുട്ടിയെ ക്രെയിന്‍ വച്ചു പുറത്തെടുത്തു ചരിത്രം സൃഷ്ടിച്ചിരിക്കുയാണു തമിഴ്നാട് വനംവകുപ്പ്. ധര്‍മ്മപുരി ജില്ലയിലെ പഞ്ചവള്ളി ചിന്നാര്‍ ഡാമിനടുത്തുള്ള വയലിലെ കിണറ്റിലാണ്, ഭക്ഷണം തേടി നാട്ടിലിറങ്ങിയ കൂട്ടത്തിലെ...

മുതിരയും ശർക്കരയും ചോറും മിക്സ്ചെയ്ത കേക്ക്; ഹാപ്പി ബര്‍ത്ഡേ ശ്രീക്കുട്ടി

കാട്ടാക്കട: രാവിലെ തേച്ച് കുളി. കുളികഴിഞ്ഞ് നെറ്റിൽ ഭസ്മക്കുറിയും ചാർത്തി മസ്തകത്തിൽ പൂവുമായി കുണുങ്ങി വന്ന ശ്രീക്കുട്ടിയെ കസവു നേര്യത് പുതപ്പിച്ച് വനം സെക്രട്ടറി സ്വീകരിച്ചു. വൈകിയില്ല കുറുമ്പ് കാട്ടി നിന്ന ശ്രീക്കുട്ടിയുടെ മുന്നിൽ കൂറ്റൻ കേക്ക്....

മൂന്നുനേരം കുളി; പിന്നെ പാപ്പാൻ ചീകി ഒതുക്കണം; ‘മലയാളി ആന’യ്ക്ക് മുടിയഴക്; ക്യൂട്ട് വിഡിയോ

കേരളത്തിൽ നിന്നും പോയി തമിഴ്നാട്ടിൽ താരമായി വാഴുകയാണ് സെൻകമലം എന്ന പിടിയാന. സമൂഹമാധ്യമങ്ങളിൽ അഴകും കുസൃതിയും നിറഞ്ഞ ആനയുടെ ചിത്രങ്ങളും വിഡിയോകളും ഒട്ടേറെ പേരാണ് പങ്കുവയ്ക്കുന്നത്. ഇപ്പോൾ ദേശീയമാധ്യമങ്ങളിൽ അടക്കം താരമാണ് ഇവൾ. ഇവളുടെ മുടിയാണ്...

ആറളം ഫാമിലെ കാട്ടില്‍ കാട്ടാന പ്രസവിച്ചു; സുരക്ഷാകവചം തീര്‍ത്ത് ആനക്കൂട്ടം

കണ്ണൂര്‍ ആറളം ഫാമിലെ കൃഷിയിടത്തോട് ചേര്‍ന്നുള്ള കാട്ടില്‍ കാട്ടാന പ്രസവിച്ചു. അമ്മക്കും കുഞ്ഞിനും സുരക്ഷാകവചം തീര്‍ത്ത് ഏഴു കാട്ടാനകളാണ് നിലയുറപ്പിച്ചത്. ആറളം ഫാമിലെ ഒന്നു – രണ്ടു ബ്ലോക്കുകള്‍ക്കിടയിലുള്ള കൃഷിഭൂമിയോടു ചേര്‍ന്നുള്ള കാട്ടിലാണ് ആന...

പടക്കം പൊട്ടിച്ചാൽ കൂസലില്ല, തീപ്പന്തം ചവിട്ടിക്കെടുത്തും; ദ്രുതകർമ സേനയും തോറ്റു; ഭീതി

ബോവിക്കാനം: ‌‌പടക്കം പൊട്ടിച്ചാൽ കൂസലില്ലാതെ നിൽക്കും; തീപ്പന്തം എറിഞ്ഞാൽ ചവിട്ടിക്കെടുത്തും. മറ്റു ചെപ്പടി വിദ്യകളോടെല്ലാം പുച്ഛം!. തുരത്താൻ എത്തിയ ദ്രുത കർമ സേന (ആർആർടി) പോലും കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം കണ്ട് എന്തു ചെയ്യണമെന്നറിയാതെ...

‌കാട്ടാനയെ തുരത്താന്‍ ദ്രുത കര്‍മസേനയെ രംഗത്തിറക്കി വനംവകുപ്പ്

കാസര്‍കോട്ടെ ‌കാട്ടാനയെ തുരത്താന്‍ ദ്രുത കര്‍മസേനയെ രംഗത്തിറക്കി വനംവകുപ്പ്. കണ്ണൂരില്‍നിന്നാണ് ആര്‍.ആര്‍.ടി. സംഘം കാസര്‍കോട്ടെത്തിയത്. പത്തൊന്‍പത് കാട്ടാനകളാണ് നാടിന്‍റെ ഉറക്കംകെടുത്തി കാടിറങ്ങുന്നത്. കാട്ടാനയെ നേരിടാന്‍ കുങ്കിയാനകളെയും...

വായ്പയെടുത്ത് തുടങ്ങിയ കൃഷി ചവിട്ടി മെതിച്ച് ആനക്കൂട്ടം; കണ്ണീർ

കോതമംഗലം വടാട്ടുപാറയിൽ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. വീട് ഭാഗികമായി തകർത്തു, കൃഷി നശിപ്പിച്ചു. ആനകളെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ വീണ് പരുക്കേറ്റ വീട്ടുടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടാട്ടുപാറ മീരാൻസിറ്റിയിൽ റോഡരികിൽ താമസിക്കുന്ന...

ഏഴാംക്ലാസുകാരനെ കാട്ടാന ചവിട്ടിക്കൊന്നു; രണ്ടുപേർക്ക് പരുക്ക്

തിരുവനന്തപുരം നെയ്യാര്‍ ഡാമിനടുത്ത് കൊമ്പൈയില്‍ ഏഴാംക്ലാസുകാരനെ കാട്ടാന ചവിട്ടിക്കൊന്നു. അമ്പൂരി സെന്റ് തോമസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ഷിജു കാണി(14) ആണ് മരിച്ചത്. സഹോദരന്‍ അലന്‍, സുഹൃത്ത് ശ്രീജിത്ത് എന്നിവര്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍...

65–ാം വയസിൽ പെൻഷൻ പറ്റി; വിശ്രമ ജീവിതത്തിനിടെ മണി യാത്രയായി

കോന്നി ആനത്താവളത്തിലെ മുതിർന്ന താപ്പാന മണി (75) ചരിഞ്ഞു. ഇരണ്ടക്കെട്ടിനെ തുടർന്ന് വയറ്റിൽ നിന്നു പിണ്ടം പോകാത്ത അവസ്ഥയിൽ ആന അവശനിലയിലായിരുന്നു. 2 ആഴ്ചയായി ചികിത്സയിലായിരുന്ന ആന ഇന്നലെ അർധരാത്രിയോടെയാണു ചങ്ങലകളില്ലാത്ത ലോകത്തേക്കു യാത്രയായത്. രാവിലെ...

വട്ടവടപഴത്തോട്ടത്തിൽ കാട്ടാന ആക്രമണത്തിൽ ഏക്കറ് കണക്കിന് കൃഷിനാശം

ഇടുക്കി വട്ടവടപഴത്തോട്ടത്തിൽ കാട്ടാന ആക്രമണത്തിൽ ഏക്കറ് കണക്കിന് കൃഷിനാശം. കൃഷിക്ക് കാവൽ കിടന്ന കർഷകന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് . കാട്ടാന അടിച്ച് തകർത്ത ഷെഡിൽ ഒരു രാത്രി മുഴുവൻ ഇയാൾ അബോധാവസ്ഥയിൽ കിടന്നു. വട്ടവട പഴത്തോട്ടത്തിൽ രാത്രി ഇറങ്ങിയ...

കാട്ടാനകളെ കൊണ്ട് ഗതികെട്ട നാട്ടുകാർ കൃഷി സ്വയം വെട്ടിനശിപ്പിക്കാൻ തുടങ്ങുന്നു

നാട്ടിലിറങ്ങുന്ന കാട്ടാനകളെ കൊണ്ട് ഗതികെട്ട നാട്ടുകാർ കൃഷി സ്വയം വെട്ടിനശിപ്പിക്കാൻ തുടങ്ങുന്നു. വാഴയാണ് ആനയെ ആകര്ഷിക്കുന്നതെന്ന് തിരിച്ചറിഞ്ഞ കോതമംഗലത്തെ കർഷകരാണ് അവ കൂട്ടത്തോടെ വെട്ടിക്കളയുന്നത്. ഇങ്ങനെ മറ്റു കൃഷിയെങ്കിലും സംരക്ഷിക്കാമെന്നാണ്...

ചിന്നം വിളിച്ച് കാട്ടാനക്കൂട്ടം മുന്നിൽ; കർഷകൻ രക്ഷപെട്ടത് കട്ടിലിനടിയിൽ ഒളിച്ച്

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് കർഷകൻ തലനാരിഴയ്ക്ക് രക്ഷപെട്ടു. വട്ടവട സ്വദേശി ജയിംസിനെയാണ് കാട്ടാനകൾ ആക്രമിച്ചത്. വാരിയെല്ലിനും നട്ടെല്ലിനും പരുക്കേറ്റ് ചികിൽസയിലാണ് ജയിംസ്. വീട്ടിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള കൃഷിസ്ഥലത്തെ ഷെഡിൽ...

330 ആനകൾ ഒരുമിച്ച് ചത്തൊടുങ്ങി; അ‍ജ്ഞാത കൊലയാളിയെ കണ്ടെത്തി; നടുക്കം

ബോട്ട്സ്‍വാനയിൽ ആനകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനു കാരണം വെള്ളത്തിലെ ബാക്ടീരിയകളാണെന്നു വിശദീകരണം. വെള്ളത്തിലുണ്ടാകുന്ന സൈനോബാക്ടീരിയകളിലെ വിഷമാണ് നൂറു കണക്കിന് ആനകളെ കൊന്നൊടുക്കിയതെന്നാണു കണ്ടെത്തല്‍. കഴിഞ്ഞ ജൂലൈയിലാണ് ആനകള്‍ ചരിയാൻ കാരണമായ അജ്ഞാത...

വായിൽ മുറിവേറ്റ 'ബുൾഡോസർ' ചരിഞ്ഞു; നാക്ക് പിളര്‍ന്ന നിലയിൽ

പാലക്കാട് അട്ടപ്പാടിയിൽ വായിൽ മുറിവേറ്റ് അവശനിലയിലായിരുന്ന കാട്ടാന ചരിഞ്ഞു. നേരത്തെ ചികില്‍സ നല്‍കിയിരുന്നതാണ്. ആനയുടെ വായില്‍ മുറിവുണ്ടായതിന്റെ കാരണം വ്യക്തമല്ലെങ്കിലും സ്ഫോടകവസ്തു കടിച്ചതാകാമെന്നാണ് സൂചന. നാലുമാസത്തിനിടെ ജില്ലയില്‍ സമാനരീതിയില്‍...

അട്ടപ്പാടിയിൽ വായിൽ മുറിവേറ്റ ആന ചരിഞ്ഞു; നാക്ക് പിളര്‍ന്ന നിലയിൽ

അട്ടപ്പാടിയിൽ വായിൽ മുറിവേറ്റ ആന ചരിഞ്ഞു. മുറിവേറ്റതെങ്ങനെയെന്ന് വ്യക്തമല്ല. നാക്ക് പിളര്‍ന്ന നിലയിരുന്നു. ഒരുമാസത്തിലധികമായി ചികില്‍സയിലായിരുന്നു . പാലക്കാട് ജില്ലയില്‍ വായില്‍ മുറിവേറ്റ് ചരിഞ്ഞ മൂന്നാമത്തെ ആനയാണിത്

ലോകത്തിലെ ഏറ്റവും ഏകാകിയായ ആനയ്ക്ക് മോചനം; കാവൻ കാട്ടിലേക്ക്

ലോകത്തിലെ ഏറ്റവും ‘ഏകാകിയായ ആന’ എന്ന വിശേഷണം ലഭിച്ച ‘കാവൻ’ഒടുവിൽ കാട്ടിലേക്ക്. പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്‍ലാമാബാദിലെ മാർഗസർ മൃഗശാലയിൽ 35 വർഷമായി ഒറ്റയ്ക്കു കഴിയുന്ന കാവൻ എന്ന ആനയെ കാട്ടിലേക്കു തുറന്നു വിടാൻ തീരുമാനിച്ചത്. ഹൈക്കോടതി അടച്ചുപൂട്ടാൻ...

കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടത്തില്‍; നശിപ്പിച്ചത് ഏക്കർ കണക്കിന് കൃഷി

കാസര്‍കോടിന്‍റെ മലയോര മേഖലകളില്‍ കാട്ടാനകള്‍ കൂട്ടത്തോടെ കൃഷിയിടത്തിലിറങ്ങുന്നു. കാനത്തൂരില്‍ ഇന്നലെ ഏക്കര്‍ കണക്കിന് കൃഷി നശിപ്പിച്ചു. വലിയ കിടങ്ങുകളും സോളര്‍ ഫെന്‍സിങ് ഉള്‍പ്പെടെയുള്ള പ്രതിരോധമാര്‍ഗങ്ങളും ഏര്‍പ്പെടുത്തണമെന്നാണ് കര്‍ഷകരുടെ...

മുഖ്യപ്രതികള്‍ നാടുവിട്ടു; കാട്ടാനക്കേസില്‍ അന്വേഷണം നിലച്ചു

മുഖ്യപ്രതികള്‍ നാടുവിട്ടെന്ന നിഗമനത്തില്‍ പാലക്കാട് മണ്ണാര്‍ക്കാട്ടെ കാട്ടാനക്കേസില്‍ അന്വേഷണം നിലച്ചു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതല്ലാതെ മൂന്നുമാസമായി രണ്ടുപ്രതികളെയും പിടികൂടാന്‍ കഴിഞ്ഞില്ല. പന്നിപ്പടക്കം കാട്ടാനയുടെ ജീവന്‍...