E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 25 2020 10:20 PM IST

Facebook
Twitter
Google Plus
Youtube

Result For "Drinking Water"

ടാങ്കറുകളിലെ ജലവിതരണം; പരിശോധനയ്ക്ക് പ്രത്യേക സംവിധാനം; കർശന നടപടി

തിരുവനന്തപുരം നഗരത്തിൽ മലിനജല ടാങ്കറുകൾ പിടികൂടിയതിനുപിന്നാലെ നടപടി ശക്തമാക്കി കോർപ്പറേഷൻ. അടുത്ത മാസം മുതൽ കോർപ്പറേഷന്റെ റജിസ്ട്രേഷനുള്ള ടാങ്കറുകൾക്ക് മാത്രം ജലവിതരണത്തിന് അനുമതി നൽകാനാണ് തീരുമാനം. വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്ക് പ്രത്യേക...

ടാങ്കറിലെ കുടിവെള്ള വിതരണത്തിന് ഇന്ന് മുതൽ പിടി വീഴും; കർശന നടപടി

എറണാകുളം ജില്ലയില്‍ ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള കര്‍ശന നടപടികള്‍ക്ക് ഇന്ന് തുടക്കം. ജല അതോറിറ്റി സ്റ്റേഷനുകളില്‍നിന്നുള്ള കുടിവെള്ളം മാത്രമേ ടാങ്കറുകളില്‍ വിതരണം ചെയ്യാന്‍ അനുവദിക്കൂ. നടപടികളുടെ...

ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ പരിഹാരം ഇനിയും വൈകും; മന്ത്രിതല യോഗം പരാജയം

ആലപ്പുഴ കുടിവെള്ള പദ്ധതിയില്‍ കൈക്കൊള്ളേണ്ട ശാശ്വത പരിഹാരം വൈകും. പൊതുമരാമത്ത് വകുപ്പിന്‍റെ എതി‍ർപ്പും പൈപ്പ് വാങ്ങുന്നതിലെ ആശയക്കുഴപ്പവും പരിഹരിക്കാനായില്ല. ആലപ്പുഴയില്‍ ചേര്‍ന്ന മന്ത്രിതല യോഗം പരാജയപ്പെട്ടതോടെ അടുത്തയാഴ്ച വീണ്ടും യോഗം ചേരാന്‍...

ശുദ്ധജലമില്ലാതെ ആദിവാസികൾ ദുരിതത്തിൽ; കുടിവെള്ളമെടുക്കുന്നത് കുഴികളിൽ നിന്ന്

പ്രളയം തകര്‍ത്തെറിഞ്ഞ മലപ്പുറം മുണ്ടേരി വനത്തിലെ ആദിവാസി കുടുംബങ്ങള്‍ ശുദ്ധജലം കിട്ടാതെ ദുരിതത്തില്‍. പുഴയോരത്ത് കുഴികളുണ്ടാകി ഇതില്‍നിന്നും വെള്ളം ശേഖരിച്ചാണ് ഇവര്‍ കുടിവെള്ളം കണ്ടെത്തുന്നത്. 250ഓളം ആദിവാസി കുടുംബങ്ങളാണ് ശുദ്ധജലം കിട്ടാതെ...

ആലപ്പുഴയിൽ കുടിവെള്ളം മുട്ടിയത് സർക്കാർ അറിഞ്ഞോ: ആഞ്ഞടിച്ച് ചെന്നിത്തല

ആലപ്പുഴയിലെ കുടിവെളളപ്രശ്നത്തിന് ശ്വാശ്വത പരിഹാരമായി നിരന്തരം പൊട്ടുന്ന പൈപ്പുകള്‍ പൂര്‍ണമായി മാറ്റാന്‍ ഉന്നതയോഗത്തില്‍ തീരുമാനം. പുതിയ പൈപ്പുകള്‍ റോഡുകള്‍ക്ക് പരമാവധി പ്രശ്നം കുറച്ചിടാനും റോഡുകള്‍ക്കുണ്ടാകുന്ന ചെലവ് ജലഅതോറിറ്റി വഹിക്കാനും...

വീടിനു ചുറ്റും വെള്ളം; പക്ഷെ കുടിക്കാൻ ഒരു തുള്ളി വെള്ളമില്ല

സ്വന്തമായി വീടും ചുറ്റും വെള്ളവുമുണ്ടെങ്കിലും മല്‍സ്യത്തൊഴിലാളിയായ അശോകന് കുടിവെള്ളമില്ല. വീടിനോട് ചേര്‍ന്ന പുഴയില്‍ ഉപ്പുവെള്ളമാണ്. കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വേണമെന്ന് ജല അതോറിറ്റി ആവശ്യപ്പെട്ടു....

കുടിവെള്ളത്തിൽ കൂത്താടിയും മാലിന്യവും; സ്വകാര്യ സ്ഥാപനത്തിനെതിരെ പരാതി

പാലക്കാട്ട് കുടിവെളളം വിതരണം ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിനെതിരെ പരാതി. സുരഭി കമ്പനിയുടെ പേരില്‍ വിതരണം ചെയ്ത വെളളത്തില്‍ കൂത്താടിയും മാലിന്യവും കാണപ്പെട്ടു. വെളളത്തിന്റെ സാംപിള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി ശേഖരിച്ചു. പിഴവ്...

യാഗം, പ്രതിഷേധം; ഒടുവിൽ ജലട്രെയിനുകൾ എത്തുന്നു; ചെന്നൈയ്ക്ക് ആശ്വാസം

ചെന്നൈ നഗരത്തിന്റെ ദാഹം ശമിപ്പിക്കാന്‍ ജലട്രെയിനുകളെത്തുന്നു. തിരുവെള്ളൂര്‍ ജില്ലയിലെ ജോലാര്‍പേട്ടയില്‍ നിന്ന് ദിവസവും ഒരു കോടി ലിറ്റര്‍ വെള്ളം ട്രെയിന്‍ മാര്‍ഗം നഗരത്തിലെത്തിക്കാനാണ് തീരുമാനം അതിനിടെ മഴയ്ക്കു വേണ്ടി ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ...

നെയ്തല്ലൂരില്‍ കുടിവെള്ളമില്ലാതെ 600 ഒാളം കുടുംബങ്ങള്‍

മലപ്പുറം പൊന്നാനി നെയ്തല്ലൂരില്‍ കുടിവെള്ളം കിട്ടാതെ അറനൂറോളം കുടുംബങ്ങള്‍. ടാങ്കറുകളില്‍ പൊന്നാനി നഗരസഭ കുടിവെള്ളം വിതരണം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ വാര്‍ഡായ നെയ്തല്ലൂരിലെ അവഗണിക്കുകയാണെന്നാണ് പരാതി. എല്ലാ ദിവസവും നഗരസഭയുടെ...

ആറ്‌ സെന്റ് സ്ഥലവും ടാങ്കർ ലോറികളും വാങ്ങി സൗജന്യ കുടിവെള്ളവിതരണം; കയ്യടി

നാട്ടുകാർക്ക് കുടിവെള്ളം സൗജന്യമായി നൽകാൻ ആറ്‌ സെന്റ് സ്ഥലവും ടാങ്കർ ലോറികളും വാങ്ങി ക്ലബ് മാതൃകയാകുന്നു. കണ്ണൂര്‍ പയ്യന്നൂർ രാമന്തളി എട്ടിക്കുളം ബിസ്മില്ല ക്ലബാണ് സാമൂഹിക സേവന രംഗത്ത് നല്ല പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്നത്. പത്ത് വർഷമായി ബിസ്മില്ല...

കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കൽ തീരുമാനം; അട്ടിമറിച്ച് ഉദ്യോഗസ്ഥ സമിതി

കുപ്പിവെള്ളവില 13 രൂപയാക്കാനുള്ള ശ്രമം അട്ടിമറിച്ച് ഉദ്യോഗസ്ഥ സമിതി. കുപ്പിവെള്ളത്തെ അവശ്യസാധനനിയമത്തിന്റെ പരിമിതിയില്‍ പെടുത്താനാവില്ലെന്ന് കാണിച്ച് സമിതി റിപ്പോര്‍ട്ട് നല്‍കി. ഇതോടെ വിലനിയന്ത്രിക്കാനുള്ള നീക്കം നടപ്പാവില്ലെന്ന് ഉറപ്പായി. കഴിഞ്ഞ...

വർഷങ്ങളുടെ കാത്തിരിപ്പ് ഫലം കണ്ടു; അഞ്ജലിയുടെ വീട്ടിൽ കുടിവെള്ളമെത്തി

കുടിവെളളത്തിനായുളള കാത്തിരിപ്പ് ഫലം കണ്ടെതിന്റെ ആശ്വാസത്തിലാണ് കൊച്ചി പറവൂര്‍ ഏഴിക്കര സ്കൂളിലെ അഞ്ചാം ക്ലാസുകാരി അഞ്ജലി. സ്കൂള്‍ അധികൃതരും ഉദ്യോഗസ്ഥരും കിണഞ്ഞ് പരിശ്രമിച്ചാണ്കുരുന്നിന്റെ കുടിവെളളമെന്ന ആഗ്രഹം സഫലമാക്കിയത് കുടിവെളളത്തിനായുളള...

കോഴിക്കോട് ചക്കിട്ടപാറയിൽ കുടിവെള്ളക്ഷാമം രൂക്ഷം

കോഴിക്കോട് ചക്കിട്ടപാറ ആലംപാറ ആദിവാസിക്കോളനിയിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. പത്ത് കുടുംബങ്ങള്‍ വെള്ളവും വെളിച്ചത്തിനുമായി കാത്തിരിപ്പ് തുടങ്ങിയിട്ട് നാല് വര്‍ഷം പിന്നിടുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഭൂമിയില്‍ വൈദ്യുതിവേലിയില്ലാത്തതിനാല്‍...

ശുദ്ധജലത്തിനായി നിർമിച്ച കുഴൽക്കിണറിൽ തിളയ്ക്കുന്ന വെളളം; അമ്പരപ്പ്

ശുദ്ധജലത്തിനായി നിർമിച്ച കുഴൽക്കിണറിൽ നിന്നു തിളയ്ക്കുന്ന വെളളം പ്രവഹിച്ചുകൊണ്ടിരിക്കുന്നത് നാട്ടുകാരിൽ അതിശയവും ആശങ്കയും പരത്തുന്നു. വെള്ളം കുടിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. വാഡ താലൂക്കിലെ ബലോഷിവാഡയിൽ കർഷകനായ രാധു ചോർബെ രണ്ടാഴ്ച മുൻപ്...

പ്രതിദിനം വേണ്ടത് 65 ലക്ഷം ലീറ്റര്‍ വെള്ളം; നിലയ്ക്കലിൽ കാത്തിരിക്കുന്നത് കുടിവെള്ളക്ഷാമം

മണ്ഡലകാലത്ത് ശബരിമലയുടെ ബേസ് ക്യാംപായ നിലയ്ക്കലിനെ കാത്തിരിക്കുന്നത് കടുത്ത കുടിവെള്ളക്ഷാമം. ജലവിതരണത്തിനായി ആധുനിക ശുചീകരണ പ്ളാന്റുകള്‍ സ്ഥാപിച്ചെങ്കിലും കുടിവെള്ള സ്രോതസ് കണ്ടത്തെനായില്ല. പ്രളയത്തിന് ശേഷം വരള്‍ച്ച നേരിടുന്ന പമ്പയില്‍ നിന്ന്...

നെയ്യാറ്റിൻകരയിൽ കുടിവെള്ളം വൻതോതിൽ പാഴാകുന്നു

തിരുവനന്തപുരം നെയ്യാറ്റിന്‍കര തൊഴുക്കലിലെ വാട്ടര്‍ ടാങ്കില്‍ നിന്ന് കുടിവെള്ളം വന്‍തോതില്‍ പാഴാകുന്നു. ആറ് മാസത്തിലേറെയായി വെള്ളം നഷ്ടമായിട്ടും ജല അതോറിറ്റി നടപടിയെടുക്കുന്നില്ല. വെള്ളം ഒഴുകി റോഡും തകരുന്ന അവസ്ഥയായി. നെയ്യാറ്റിന്‍കര തൊഴുക്കലിലെ...

മൂന്നുലക്ഷത്തിലധികം ലീറ്റര്‍ വെള്ളം തിരുവല്ല റയില്‍വേ സ്റ്റേഷനില്‍ കെട്ടിക്കിടക്കുന്നു

പ്രളയകാലത്തെ കുടിവെള്ള ദൗര്‍ലഭ്യം പരിഹരിക്കാനെത്തിച്ച മൂന്നുലക്ഷത്തിലധികം ലീറ്റര്‍ വെള്ളം തിരുവല്ല റയില്‍വേ സ്റ്റേഷനില്‍ കെട്ടിക്കിടക്കുന്നു. കുടിക്കാന്‍ ഉപയോഗിക്കാനാവില്ലെന്ന പരിശോധനാ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരു മാസമായി വാഗണ്‍...

കുടിവെള്ളമില്ലാതെ വലഞ്ഞ് തിരുവനന്തപുരം വര്‍ക്കല കുരയ്ക്കണ്ണി നിവാസികൾ

കനത്തമഴയില്‍ കിണറുകളില്‍ മലിനജലം നിറഞ്ഞതോടെ കുടിവെള്ളമില്ലാതെ വലഞ്ഞ് തിരുവനന്തപുരം വര്‍ക്കല കുരയ്ക്കണ്ണി നിവാസികള്‍. ടാങ്കറുകളില്‍ വെള്ളം തരണമെന്നുള്ള നാട്ടുകാരുടെ ആവശ്യം എം.എല്‍.എയും നഗരസഭയും പരിഗണിക്കുന്നില്ലെന്നും പരാതിയുണ്ട്. വര്‍ക്കല...

ദുരിതമൊഴിയാതെ കോട്ടയം; കുടിവെള്ള സ്രോതസ്സുകളില്‍ രാസവസ്തുക്കള്‍ കലരുന്നു

വെള്ളപ്പൊക്കത്തിന് പിന്നാലെ കോട്ടയം നട്ടാശേരിയിലെ കുടിവെള്ള സ്രോതസ്സുകളില്‍ രാസവസ്തുക്കള്‍ കലര്‍ന്ന് വിഷമയമാകുന്നു. പ്രദേശത്തെ യൂറിയ സംഭരണ ഗോഡൗണ്‍ വെള്ളത്തില്‍ മുങ്ങിയതോടെയാണ് രാസവസ്തുക്കൾ കുടിവെള്ളസ്രോതസുകളില്‍ നിറഞ്ഞത്. ലൈസന്‍സില്ലാതെ...

കുടിവെള്ള പദ്ധതിക്കായി പൊളിച്ച റോഡുകൾ അപകടകെണിയാകുന്നു

വൈക്കം മറവന്‍തുരുത്ത് പഞ്ചായത്തില്‍ കുടിവെള്ള പദ്ധതിക്കായി കുത്തിപ്പൊളിച്ച റോഡുകള്‍ അപടക്കെണികളായി മാറുന്നു. മഴ ശക്തമായതോടെ കുഴികളില്‍ വെള്ളം നിറഞ്ഞ് അപകടങ്ങള്‍ തുടര്‍ക്കഥയായി. റോഡുകളുടെ അറ്റകുറ്റപണി നടത്താതെയുള്ള പഞ്ചായത്തിന്‍റെ അനാസ്ഥയും റോഡിന്‍റെ...