E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 18 2020 08:44 PM IST

Facebook
Twitter
Google Plus
Youtube

Result For "Disable-talents"

ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ഐഡന്റിറ്റി കാര്‍ഡ്; പോരാട്ടവുമായി മലയാളി

രാജ്യത്തെ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ഐഡന്റിറ്റി കാര്‍ഡ് വേണമെന്ന വേറിട്ട ആശയവുമായി മലയാളി. മലപ്പുറം സ്വദേശി ഫിറോസാണ് ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. വിദ്യാഭ്യാസ രംഗത്തും തൊഴില്‍ മേഖലയിലുമുള്‍പ്പെടെ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍...

അംഗപരിമിതരുടെ നടപ്പാത അടച്ച ക്രൂരതയ്ക്ക് പരിഹാരം; അലമാര നീക്കി

സംസ്ഥാന അംഗപരിമിത കമ്മീഷ്ണറേറ്റില്‍ തൊടുന്യായം പറഞ്ഞ് അംഗപരിമിതരുടെ നടപ്പാത അടച്ച ക്രൂരതയ്ക്ക് പരിഹാരം. വഴിയടച്ച് സ്ഥാപിച്ചിരുന്ന അലമാരകള്‍ എടുത്തുമാറ്റി നടപ്പാത തുറന്ന് നല്‍കി. നടപ്പാത അടച്ചതോടെ പഠനം മുടങ്ങിയ വിദ്യാര്‍ഥികളുടെ ദുരിതം മനോരമ ന്യൂസ്...

വാഹനാപകടം കഴുത്തിനു താഴേക്ക് തളർത്തി, എന്നിട്ടും സ്വയം കാറോടിച്ച് ഡൽഹിയിലേക്ക്

കോഴിക്കോട്ടുകാരൻ പ്രജിത്ത് ജയ്‌പാൽ ഒരു യാത്രയ്‌ക്കുള്ള തയാറെടുപ്പിലാണ്. കോഴിക്കോടുനിന്ന് ഡൽഹിയിലേക്കും തിരിച്ചുമുള്ള കാർ യാത്ര. കാറോടിക്കുന്നത് പ്രജിത്ത് തന്നെ. രണ്ട് സഹായികളും ഒപ്പമുണ്ട്. വരുന്ന ഏപ്രിൽ ഒന്നിന് തുടങ്ങി മുപ്പതിന് തിരിച്ചെത്താനാണ്...

റിസോഴ്സ് അധ്യാപകരുടെ സ്ഥിര നിയമനം അനിശ്ചിതത്വത്തിൽ

സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്ന റിസോഴ്സ് അധ്യാപകരുടെ സ്ഥിര നിയമനം അനിശ്ചിതത്വത്തില്‍. അധ്യയനവര്‍ഷം അവസാനിക്കാന്‍ രണ്ടുമാസം മാത്രം ശേഷിക്കെ നിയമനാംഗീകാരത്തിനായി വീണ്ടും സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ്...

സംസ്ഥാനത്തെ ഭിന്നശേഷി സൗഹാര്‍ദമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഭിന്നശേഷി സൗഹാര്‍ദമാക്കിമാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭിന്നശേഷി വിഭാഗങ്ങളുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ വിതരണോദ്ഘാടനം കോഴിക്കോട് നിര്‍വഹിക്കുകയായിരുന്നു അദേഹം. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 2404 പേര്‍ക്കുള്ള ഭിന്നശേഷി...

സർക്കാർ അവഗണന; സമരം ശക്തമാക്കി ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ

ഭിന്നശേഷിക്കാരായ കുട്ടികളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് സ്പെഷ്യൽ സ്കൂൾ അധ്യാപകരും മാതാപിതാക്കളും സമരം ശക്തമാക്കുന്നു. കേരളപ്പിറവി ദിനത്തിൽ സെക്രട്ടറിയറ്റിന് മുന്നിൽ ഒരുലക്ഷം പേരെ പങ്കെടുപ്പിച്ച് രാപ്പകൽ സമരം നടത്താനാണ് തീരുമാനം. സമരത്തിന്...

അംഗപരിമിതര്‍ക്കായി തൃശൂരില്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പ് നടത്തി

അംഗപരിമിതര്‍ക്കായി തൃശൂരില്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പ് നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപതു പേര്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തു. അംഗപരിമിതര്‍ക്ക് നീന്തല്‍ ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കാന്‍ സംഘാടകര്‍ നീന്തല്‍ക്കുളങ്ങള്‍...

ഉറപ്പുള്ള കാലുകളിലല്ല, കഴിവുകളിലാണ് അഞ്ജു റാണിയ്ക്ക് വിശ്വാസം

ശാരീരിക ബുദ്ധിമുട്ടുകളെ അതിജീവിച്ച് നിരവധി നേട്ടങ്ങൾ കൈവരിച്ചൊരു കൊച്ചിക്കാരി. അരയ്ക്ക്് കീഴ്പ്പോട്ട് തളർന്നിട്ടും നിശ്ചയദാർഢ്യം കൊണ്ട് വിധിയെ തോൽപ്പിക്കുകയാണ് അഞ്ജു റാണി. ഒന്നരക്കിലോയുള്ള പഞ്ചസാര ജാറുകൾ തള്ളവിരലും ചൂണ്ടുവിരലും മാത്രം ഉപയോഗിച്ച്...

കൈകൾ ഇല്ലാത്തവന് പഠിപ്പ് എന്തിനെന്നു ചോദിച്ച് പ്രിൻസിപ്പൽ പുറത്താക്കി, ഇന്ന് ലോകം അറിയപ്പെടുന്ന കലാകാരൻ

ആരെയും ചെറുതാക്കി കാണരുത് എന്ന വലിയൊരു പാഠമാണ് ധവാൽ ഖാദ്രി എന്ന കലാകാരന്റെ ജീവിതം. പൂർണനായാണ് ഞാൻ ജീവിക്കുന്നത് എന്ന തോന്നലിനൊടുവിൽ പെട്ടൊന്നൊരുനാൾ ചിറകറ്റു വീഴുക, സങ്കല്പിക്കാവുന്നതിലും ഏറെ അപ്പുറമാണ് ആ ദുർവിധി. ഇത്തരത്തിൽ കൈകൾ രണ്ടും...

വീൽചെയറിൽ ഇരുന്നു സിജു സിനിമ ഉണ്ടാക്കുന്നു

വീൽചെയറിന്റെ പരിമിതികളെ സർഗശേഷികൊണ്ടു മറികടന്ന ഡോ.സിജു വിജയനാണ് പത്താമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയിലെതാരങ്ങളിലൊന്ന്. സ്വന്തം ചലച്ചിത്രാനുഭവങ്ങള്‍ ദൃശ്യവത്കരിച്ച വീൽ ടു റീൽ, എ ഡ്രീം ജേണിയെന്ന ഡോക്യുമെന്ററിക്ക് മികച്ച പ്രതികരണമാണ്...

വൈകല്യങ്ങളെ തോല്‍പ്പിച്ച് സംഗീത ഉപകരണങ്ങളില്‍ വിസ്മയ‍ം തീർത്ത് രതീഷ്

തളര്‍ന്നുകിടക്കുന്ന അമ്മയേയും രോഗിയായ അച്ഛനേയും പോറ്റാന്‍ വൈകല്യങ്ങളെ തോല്‍പ്പിച്ച് പയ്യന്നൂര്‍ പെരിങ്ങോം വയക്കര സ്വദേശി രതീഷ്. ജന്‍മനാ കാഴ്ചശക്തിയില്ലാത്ത രതീഷ് സംഗീത ഉപകരണങ്ങളില്‍ വിസ്മയം തീര്‍ത്താണ് ജീവിതം മുന്നോട്ടുനയിക്കുന്നത്. ഏത്...