E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 24 2020 08:50 AM IST

Facebook
Twitter
Google Plus
Youtube

Result For " Cheating"

‘പൈനാപ്പിൾ കൊടുത്ത് ഗർഭം ഉണ്ടാക്കി’; ; കണ്ണീരോടെ ജീവിതം പറയുന്ന നിത്യാനന്ദ..!; വിഡിയോ

‘അമ്മേ.. മീനാക്ഷി.. മീനാക്ഷി.. അമ്മ ചോദിച്ചു. എന്നാച്ച്.. എന്നാച്ച്...അമ്മേ എനിക്ക് പാസ്പോർട്ട് പുതുക്കി തരില്ലെന്ന് പറയുന്നു. അതിെനന്താ മോനെ എല്ലാം ശരിയാക്കാം.. അമ്മ അനുഗ്രഹിച്ചൂ.. എനിക്ക് കൈലാസം കിട്ടി...’ വിവാദ ആൾദൈവം നിത്യാനന്ദയുടെ കുമ്പസാര...

ഫെയ്സ്ബുക്കിൽ ഡോക്ടർ പവിത്ര; പരിചയം, പ്രണയം; യുവാവ് വഞ്ചിക്കപ്പെട്ടതിങ്ങനെ

ബ്രിട്ടനിൽ ഗവേഷണം നടത്തുന്ന ഡോക്ടർ ആണെന്ന് വിശ്വസിപ്പിച്ച് ഐടി ഉദ്യോഗസ്ഥനെ വഞ്ചിച്ചു കൂടെക്കഴിഞ്ഞ് പണം തട്ടിയ കേസിൽ കൊച്ചി സ്വദേശി പൊലീസ് പിടിയിൽ. വെണ്ണല തുണ്ടിപ്പറമ്പിൽ സന്ധ്യയെയാണ് നാദാപുരം പൊലീസ് ഇൻസ്പെക്ടർ കെ.പി.സുനിൽകുമാർ അറസ്റ്റ് ചെയ്തത്....

25 പൊറോട്ട, ചപ്പാത്തി, ഫ്രഡ് റൈസും ഒാര്‍ഡര്‍; പിന്നാലെ 8,000 രൂപയും പോയി; തട്ടിപ്പ് ഇങ്ങനെ

25 പൊറോട്ട, 25 ചപ്പാത്തി, 10 ഫ്രൈഡ് റൈസ്, ചിക്കൻ ചില്ലി, റോസ്റ്റ്.. അയാള്‍ ഫോണിലൂടെ ഒാര്‍ഡര്‍ നല്‍കിയ സാധനങ്ങളാണ്. ഇതിന് പിന്നാലെ ഹോട്ടല്‍ ഉടമയ്ക്ക് നഷ്ടമായത് 8,000 രൂപയാണ്. ചെറുകോട്ടെ മലബാർ ഹോട്ടൽ ഉടമ വീതനശ്ശേരി ഉൽപ്പില അബൂബക്കറും മകൻ ലുഖ്മാനുൽ...

‘ചേച്ചിയുടെ കാൻസർ റിപ്പോർട്ട് വച്ചു പണം തട്ടി’; യുവതിക്കെതിരെ നന്ദു; കുറിപ്പ്

കൊടും വേദന തിന്നു ജീവിക്കുന്ന കാൻസർ രോഗികളുടെ അവസ്ഥ പോലും പറഞ്ഞ് തട്ടിച്ച് പണമുണ്ടാക്കുന്ന ഒരു സ്ത്രീയെ തുറന്നുകാട്ടുകയാണ് നന്ദു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് നന്ദു ഇക്കാര്യം തുറന്നെഴുതിയത്. കാൻസറുണ്ടെന്ന് പറഞ്ഞാണ് ഇൗ യുവതി നാട്ടുകാരെ പറ്റിച്ച്...

ചെക്ക് മോഷ്ടിച്ചതല്ല; വാദം തള്ളി നാസില്‍; ഒത്തുതീര്‍പ്പിന് തുഷാറിന്റെ ശ്രമം

അജ്മാനില്‍ ചെക്ക് കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ തുഷാര്‍ വെള്ളാപ്പള്ളി ഒത്തുതീര്‍പ്പിന് ശ്രമം തുടങ്ങി. പരാതിക്കാരനായ നാസില്‍ അബ്ദുള്ളയെ തുഷാര്‍ ഫോണില്‍ വിളിച്ചു. ഇന്നു തന്നെ നാസിലും തുഷാറും നേരില്‍ കണ്ട് ചര്‍ച്ച നടത്തും. ഒത്തുതീര്‍പ്പ്...

കൈമലര്‍ത്തി ഗതാഗതമന്ത്രി; ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് പിടിച്ചതുക ഉടന്‍ തിരിച്ചുനല്‍കില്ല

കെ.എസ്.ആര്‍ ടി.സിയുടെ ക്രൂരത കാരണം പെരുവഴിയിലായ രവികുമാറിനു മുന്നില്‍ കൈമലര്‍ത്തി ഗതാഗതമന്ത്രി. വായ്പ തിരിച്ചടവിനത്തില്‍ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക സാമ്പത്തിക പ്രതിസന്ധികാരണം ഉടന്‍ തിരിച്ചുനല്‍കാനില്ലെന്ന് എ.കെ ശശീന്ദ്രന്‍. ഒരാള്‍ക്ക് മാത്രമായി...

ലക്ഷങ്ങൾ തട്ടിച്ചു; ഇരകൾ വീട്ടിലെത്തിയപ്പോൾ സ്വന്തം ഫോട്ടോയിൽ മാലയിട്ട് ചന്ദനത്തിരി കത്തിച്ചു

തട്ടിപ്പിന് ഇരയായവർ പ്രതിയുടെ വീട്ടിലെത്തിയപ്പോൾ അമ്പരന്നു. ഫ്രെയിം ചെയ്ത അയാളുടെ ഫോട്ടോയിൽ ഹാരം ചാർത്തി ചന്ദനത്തിരി കത്തിച്ചു വച്ചിരിക്കുന്നു. ഇയാൾ മരിച്ചുവെന്ന് കരുതി നാട്ടുകാർ പിരിഞ്ഞുപോയി. എന്നാൽ പ്രതി തന്നെ ഇയാൾ തന്നെ കബളിപ്പിക്കാനൊരുങ്ങി...

പത്തുലക്ഷം വാങ്ങി: മൂന്നുദിവസം ഒാടിച്ചിട്ട് മാറ്റിക്കോ; ഒരു സിനിമയെ കൊന്ന കഥ; ചതി

‘നിയൊക്കെ എന്നെ പഠിപ്പിക്കാൻ വരല്ലേ.. എനിക്ക് സൗകര്യപ്പെടില്ല. നിങ്ങളെയും നിന്റെയൊക്കെ സിനിമയെയും തീർത്തുകളയും..’ ഇതിനപ്പുറം പറഞ്ഞ വാക്കുകൾ സഭ്യമല്ലത്തത് കൊണ്ട് ഇവിടെ എഴുതുന്നില്ല. ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നത്തിന് ആ സിനിമ വിതരണത്തിനെടുത്ത...

പ്രൊഫൈലില്‍ പെണ്ണ്; ചാറ്റിങ് ആറു മാസം; അരക്കോടി പോയി: പൊലീസും ഞെട്ടിയ തട്ടിപ്പ്

ഇരിങ്ങാലക്കുടക്കാരനാണ് വ്യവസായി. മധ്യവയസ്കനാണ്. വിദേശത്ത് ബിസിനസ്. ഫെയ്സ്ബുക് മെസഞ്ചറില്‍ ഒരു ദിവസം ഒരു ഹായ് കിട്ടി. പ്രൊഫൈല്‍ നോക്കിയപ്പോള്‍ നല്ല സുന്ദരി. പോരാത്തതിന് വനിത ഡോക്ടര്‍. വെറുമൊരു ഹായില്‍ തുടങ്ങിയ ബന്ധം ആറു മാസം കൊണ്ടു വളര്‍ന്നു....

വീട്ടമ്മയെ പറ്റിച്ച് വായ്പയെടുത്തു; മുൻ ബാങ്ക് മാനേജരടക്കം നാലു പേർക്കെതിരെ കേസ് .

കൊല്ലത്ത് വീട്ടമ്മയുടെ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗപ്പെടുത്തിയും വ്യാജ ഒപ്പിട്ടും വായ്പ്പയെടുത്ത സംഭവത്തില്‍‌ പൊലീസ് കേസേടുത്തു. യൂണിയന്‍ബാങ്ക് കൊട്ടിയം ശാഖയുടെ മുന്‍ മാനേജര്‍ അടക്കം നാലുപേര്‍ക്കെതിരൊയാണ് കൊട്ടിയം പൊലീസ് കേസെടുത്തത്. കുടുംബശ്രീ...

ഓണ്‍ലൈനില്‍ ചികില്‍സാസഹായം സമാഹരിക്കാന്‍ കമ്മിഷന്‍; കാരുണ്യത്തിലും കൊള്ളയടി

ഒാണ്‍ലൈനില്‍ കൂടി ചികില്‍സാ സഹായം അഭ്യര്‍ഥിച്ച് പണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് വിലസുന്നു. വിഡിയോ ചിത്രീകരിച്ച് ചികില്‍സാസഹായം തേടിയ ശേഷം ലഭിച്ച തുകയില്‍ നിന്ന് സഹായിക്കാന്‍ വന്നവര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടതായി അര്‍ബുദ രോഗിയായ പെണ്‍കുട്ടി...

മൂന്ന് കോടി കബളിപ്പിച്ചു; പരാതി പിൻവലിക്കാൻ വീട്ടിലെത്തി ഭീഷണി; പിന്നിൽ പെറു സ്വദേശി

മൂന്ന് കോടിയിലധികം രൂപ കബളിപ്പിച്ചതിന് നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പെറു സ്വദേശി ക്വട്ടേഷന്‍ സംഘത്തിനൊപ്പം വീട്ടിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. രണ്ട് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് കാട്ടി...

ബാങ്ക് ഉദ്യോഗസ്ഥനെന്ന് നടിച്ച് സൗഹൃദം; പിന്നെ പണം തട്ടും: ഇരകൾ ഓട്ടോക്കാർ

ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ വട്ടം കറക്കി ഡ്രൈവറുടെ കയ്യിലുളള പണം വാങ്ങി മുങ്ങുന്ന 74 കാരനെ തൃത്താല പൊലീസ് പിടികൂടി. വടക്കാഞ്ചേരി കാഞ്ഞിരക്കോട്, പള്ളിമണ്ണ സ്വദേശി രാജൻ നായരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പോട്ടൂര്‍ കരുവാരക്കുന്നത്ത് ഹൈദറാണ്...

ഓൺലൈന്‍ വഴി യുവതിയുടെ പണം തട്ടി; ബംഗാൾ സ്വദേശി അറസ്റ്റിൽ

ചെങ്ങന്നൂർ സ്വദേശിനിയായ യുവതിയിൽ നിന്നും ഓണലൈന്‍ വഴി പണം തട്ടിയ ബംഗാൾ സ്വദേശി അറസ്റ്റിൽ. തട്ടിപ്പ് നടത്തിയ ബിപ്ലവ്‌ഘോഷെന്ന ഇരുപത്തിയൊന്നുകാരനെ കൊല്‍ക്കത്തയില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പതിനയ്യായിരം രൂപയാണ് യുവതിയ്ക്ക് നഷ്ടമായത്. നിരവധി...

പണമിടപാട് സ്ഥാപനത്തിൽ മോഷണം; മൂന്ന് ഇറാന്‍ സ്വദേശികൾ പിടിയിൽ

വിദേശ പണമിടപാട് സ്ഥാപനത്തിൽ മോഷണം നടത്തി ഒളിവിൽ പോയ ഇറാന്‍ സ്വദേശികളായ മൂന്ന് പേരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലണ് പ്രതികള്‍ കുടുങ്ങിയത്. കോതമംഗലത്ത് പ്രവർത്തിക്കുന്ന വിദേശ കറൻസി...

ഭര്‍ത്താവിനെ തിരികെക്കിട്ടാന്‍ കുപ്പായക്കഷ്ണം; ഒപ്പം ലക്ഷങ്ങളും: സിദ്ധന്‍റെ തട്ടിപ്പ് ഇങ്ങനെ

പിണങ്ങിപ്പോയ ഭര്‍ത്താവിനെ തിരികെയെത്തിക്കാന്‍ ഷര്‍ട്ടിന്റെ ഭാഗവും അന്‍പതിനായിരവും. ആദ്യതവണ പരാജയപ്പെട്ടാല്‍ ലക്ഷങ്ങള്‍ വീണ്ടും നല്‍കി ശ്രമം തുടരാം. സിനിമാക്കഥയെ വെല്ലുന്ന തരത്തില്‍ നിരവധി തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ സ്വന്തമാക്കിയ വയനാട് സ്വദേശിയായ...

ഐശ്വര്യത്തിന് സ്വർണപൂജ; വീട്ടമ്മമാരിൽ നിന്നും തട്ടിയത് 400 പവൻ

പൂജയുടെയും വഴിപാടിന്റെയും പേര് പറഞ്ഞ് വീട്ടമ്മാരിൽ നിന്നും യുവാവ് കൈക്കലാക്കിയത് 400 പവൻ‌. മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നാണ് ഇത്തരത്തിൽ ഇയാൾ 400 പവൻ തട്ടിയത്. ഇരയാതാകതട്ടെ വീട്ടമ്മമാരും. ഗൃഹനാഥൻ വിദേശത്തുള്ള വീടുകൾ കണ്ടുപിടിച്ച്...

സഹകരണബാങ്കിൽ മൂന്നുകോടിയുടെ തട്ടിപ്പ്; പണയം വച്ച ആഭരണങ്ങളും കാണാനില്ല

സി.പി.എം നിയന്ത്രണത്തിലുളള മലപ്പുറം വേങ്ങര പറപ്പൂര്‍ സഹകരണ റൂറല്‍ ബാങ്കില്‍ നിന്ന് മൂന്നു കോടിയിലധികം രൂപയുടെ തട്ടിപ്പു കണ്ടെത്തി. പണവും പണയം വച്ച ആഭരണങ്ങളും കാണാനില്ല. ക്രമക്കേടിനു പിന്നില്‍ ബാങ്കു ജീവനക്കാരനാണന്നാണ് ആക്ഷേപം. വ്യാജ രസീതുകളും സീലും...

ബൾബ് തട്ടിപ്പിൽ ‘മിന്നിത്തിളങ്ങി’; ആൾമാറാട്ടം; ഒടുവിൽ തന്ത്രപൂർവം കുടുക്കി

എല്‍ഇഡി ബള്‍ബ് നിര്‍മാണക്കമ്പനിയുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ കണ്ണൂര്‍ സ്വദേശി ജോബി പൈലിയെ മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. ആള്‍മാറാട്ട നടത്തിമുങ്ങുന്ന ഇയാളെ ഡല്‍ഹിയില്‍ തന്ത്രപൂര്‍വമാണ് കുടുക്കിയത് . മലയാളികളടക്കം...

ഗള്‍ഫിലെ വ്യവസായ സംരംഭത്തിന്റെ പേരിൽ ലക്ഷങ്ങള്‍ തട്ടി; പ്രതി അറസ്റ്റില്‍

ഗള്‍ഫിലെ വ്യവസായ സംരംഭത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റിലായി. മലപ്പുറം കരിപ്പൂര്‍ സ്വദേശി ഹബീബ് റഹ്മാനാണ് പിടിയിലായത്. ദുബായില്‍ ഭക്ഷ്യവസ്തുക്കളുടെ വില്‍പന നടത്തുന്ന വ്യവസായ സംരംഭത്തില്‍ പങ്കാളിത്തം വാഗ്ദാനം...