കോട്ടയം നാട്ടകത്തെ ട്രാവൻകൂർ സിമൻ്റ്സിനെ പുനരുജ്ജീവിക്കാൻ സർക്കാരിൻ്റെ വിപുലമായ പദ്ധതി. ഗ്രേ സിമന്റ് ഉത്പാദനത്തിനും , വൈദ്യുതി പോസ്റ്റ് നിർമ്മാണത്തിനുമായി പ്രത്യേക യൂണിറ്റുകൾ ഉടൻ പൂർത്തിയാക്കും. സംസ്ഥാനത്തെ പത്ത് ജില്ലകളിൽ വനിതാ സംരംഭകരെ മുൻ നിർത്തി...
സംസ്ഥാനത്ത് സിമന്റിന് വന്‍ ക്ഷാമമുണ്ടാകാന്‍ സാധ്യത. വന്‍കിട കമ്പനികളില്‍ നിന്ന് ചെറുകിട കച്ചവടക്കാര്‍ സിമന്റ് എടുക്കുന്നത് നിര്‍ത്തിവച്ചു. സിമന്റിന് അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതിനെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം.
ചില്ലറ വില്‍പ്പന...
സംസ്ഥാനത്ത് സിമന്റ് വില ഇന്ന് മുതല്‍ കൂടും. ചാക്കിന് 40 മുതല്‍ 50 രൂപവരെ വര്‍ധിപ്പിക്കാനാണ് സിമന്റ് കമ്പനികള്‍ വിതരണക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അകാരണമായ വിലവര്‍ധനയ്ക്കെതിരെ ശക്തമായ പ്രതിഷേധത്തിലാണ് വിതരണക്കാര്‍.
മഴക്കാലത്ത്...
സിമന്റ് വില നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി അടുത്തമാസം രണ്ടിന് സിമന്റ് കമ്പനികളുടെയും വിതരണക്കാരുടെയും യോഗം വിളിച്ചു. വിലവര്‍ധന ലൈഫ് പദ്ധതിയെ ബാധിച്ച സാഹചര്യത്തിലാണ് നടപടി. നേരത്തെ മൂന്നുതവണ യോഗംവിളിച്ച് വിലകുറയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും...
വിലവര്‍ധന സംബന്ധിച്ചു സിമെന്റ് വ്യാപാരികള്‍ക്കിടയില്‍ തര്‍ക്കം. വിലക്കയറ്റമുണ്ടായിട്ടില്ലെന്ന വാദവുമായി ഒരുവിഭാഗം വ്യാപാരികള്‍ രംഗത്ത് എത്തി. അതേ സമയം ചില്ലറ വില്പന മേഖലയില്‍ രണ്ടാഴ്ചക്കുള്ളില്‍ എഴുപത്തിയഞ്ച് രൂപ കൂടിയെന്ന് വ്യാപാരികള്‍ തന്നെ...
സര്‍ക്കാര്‍ കണ്ണടച്ചതോടെ രണ്ടാഴ്ചക്കിടെ വീണ്ടും വിലവര്‍ധനയുമായി സിമന്റ് കമ്പനികള്‍. ബാഗൊന്നിന് 25 രുപ വീതമാണ് വർധിപ്പിച്ചത്. ഇതോടെ രണ്ടാഴ്ച്ചക്കിടെ സിമെന്റ് കമ്പനികൾ 75 രൂപ കൂട്ടി. സിമെന്റിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍...
പ്രളയ സെസിന് പുറമെ നിര്‍മാണ മേഖലയ്ക്ക് കനത്ത തിരിച്ചടിയായി സംസ്ഥാനത്ത് സിമന്റിന് വന്‍വില വര്‍ധന. ബാഗൊന്നിന് അന്‍പത് രൂപയാണ് ഇന്നുമുതല്‍ കൂടുന്നത്. വിലവര്‍ധനയില്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് നിര്‍മാണമേഖലയില്‍ ബന്ദ് നടത്താനാണ് വിവിധ സംഘടനകളുടെ...
തിരുന്നാവായ സിമന്റ് യാര്‍ഡിലെ പൊടി സമീപത്തെ കച്ചവടക്കാര്‍ക്ക് ദുരിതമാവുന്നു. സിമന്റുപൊടി പാറുന്നത് തടയാന്‍ ഷീറ്റുകള്‍ സ്ഥാപിക്കുമെന്ന ഉറപ്പ് റയില്‍വേ ഇതുവരെ പാലിച്ചിട്ടില്ല. ഇതോടെ കച്ചവടക്കാര്‍ കടമുറികള്‍ ഒഴിഞ്ഞുപോകാന്‍ തുടങ്ങി.
നാലു വര്‍ഷം മുമ്പാണ്...
സിമന്റിന് കൃത്രിമക്ഷാമം സൃഷ്ടിച്ച് വിലവർധിപ്പിക്കാനുള്ള കമ്പനികളുടെ നീക്കത്തിനെതിരെ സംസ്ഥാനസർക്കാർ. ഇക്കാര്യം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. മനോരമ ന്യൂസ് വർത്തയെതുടർന്നാണ്...
കൃത്രിമക്ഷാമം സൃഷ്ടിച്ച് സംസ്ഥാനത്ത് സിമന്റ് വില കൂട്ടാൻ കമ്പനികളുടെ ശ്രമം. കഴിഞ്ഞ ഒരാഴ്ച കൊണ്ട് സിമന്റ് വിലയിൽ നാല്‍പതുരൂപയുടെ വർധനയുണ്ടായി. സിമന്റ് ലഭ്യത കുറഞ്ഞതിന് കമ്പനികൾ പറയുന്ന ന്യായീകരണങ്ങൾ തെറ്റാണെന്ന് വ്യാപാരികൾ...
ജി.എസ്.ടി വന്നതോടെ നിർമാണമേഖലയിൽ വൻ വിലക്കയറ്റം. സിമന്റ് വില ചാക്കിന് 15 രൂപ കൂടി. നികുതിഭാരം കുറഞ്ഞിട്ടും കമ്പനികൾ സ്റ്റീലിന് കിലോയ്ക്ക് നാലുരൂപ വർധിപ്പിച്ചു. മെറ്റലിനും എംസാൻഡിനും പിന്നാലെ സിമന്റ്, സ്റ്റീൽ വിലയും കൂടിയതോടെ നിർമാണമേഖല...
സിമന്റ് വില കുറയ്ക്കണമെന്ന് കമ്പനികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. വിലവര്‍ധന ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യംആവശ്യപ്പെട്ടത്. വില നിയന്ത്രിക്കുന്നതിന് മലബാര്‍ സിമന്റ്സിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും...
നിർമാണമേഖലയെ പ്രതിസന്ധിയിലാക്കി കമ്പനികൾ സിമന്റ് വില കുത്തനെ കൂട്ടി. ഒരു ചാക്ക് സിമന്റിന് 35 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. സിമന്റ് കമ്പനികൾ നിയമവിരുദ്ധമായി സംഘടിച്ച് വിലകൂട്ടുകയാണന്ന് വ്യാപാരികൾ വെളിപ്പെടുത്തി. ചരക്കുസേവനനികുതി നിലവിൽ വരുമ്പോൾ...
നിർമാണമേഖലയെ പ്രതിസന്ധിയിലാക്കി കമ്പനികൾ സിമന്റ് വില കുത്തനെ കൂട്ടി. ഒരു ചാക്ക് സിമന്റിന് 35 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. സിമന്റ് കമ്പനികൾ നിയമവിരുദ്ധമായി സംഘടിച്ച് വിലകൂട്ടുകയാണന്ന് വ്യാപാരികൾ വെളിപ്പെടുത്തി. ചരക്കുസേവനനികുതി നിലവിൽ വരുമ്പോൾ...