E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday October 26 2020 07:53 AM IST

Facebook
Twitter
Google Plus
Youtube

Result For "cars"

ആഡംബരകാറിൽ റോഡ് ഷോ; പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടു നൽകി; കുറ്റബോധമില്ലെന്ന് ഉടമ

കോതമംഗലം ടൗണിലൂടെ ആഡംബര കാറിനു മുകളിലേറി റോഡ് ഷോ നടത്തിയ ക്വാറി ഉടമയുടെ പിടിച്ചെടുത്ത വാഹനങ്ങള്‍ കോടതി ജാമ്യവ്യവസ്ഥയിൽ വിട്ടു നല്കി. നാല് കോടി രൂപ വിലയുള്ള കാറും ആറ് ടോറസ് ലോറികളും വാങ്ങി ഒരു മാസം തികയും മുമ്പാണ് വാഹനങ്ങള്‍ കോതമംഗലം പൊലീസ്...

6 വർഷം: 10 കോടി ലീറ്റർ ഇന്ധനം ലാഭിച്ചു; ട്രെയിൻ കയറി 6.7 ലക്ഷം മാരുതി

കഴിഞ്ഞ ആറു വർഷത്തിനിടെ 6.70 ലക്ഷം വാഹനങ്ങൾ റയിൽ മാർഗേന അയച്ചതായി രാജ്യത്തെ മുൻനിര കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). ഇതുവരെ കാർബൺ ഡയോക്സൈഡ് മലിനീകരണം 3,000 ടൺ കുറയ്ക്കാൻ സാധിച്ചതിനൊപ്പം 10 കോടി ലീറ്റർ ഇന്ധനവും...

പരിശോധനയ്ക്കും വൈദ്യുതി വാഹനങ്ങൾ; സർക്കാർ നിർദേശം പാലിച്ച് മോട്ടോർ വകുപ്പ്

ചെലവ് കുറയ്ക്കാൻ വൈദ്യുതി വാഹനങ്ങൾ പ്രോൽസാഹിപ്പിക്കണമെന്ന സർക്കാർ നിർദേശം പാലിച്ച് മോട്ടോർ വാഹന വകുപ്പ് . നിരത്തുകളിലെ വാഹനപരിശോധനയ്ക്കായി 66 വൈദ്യുതി വാഹനങ്ങൾ വാടകയ്ക്ക് എടുക്കും. എട്ടു വർഷത്തേക്കാണ് കരാർറോഡപകടങ്ങൾ കുറയ്ക്കാനായി ആ വിഷ്കരിച്ച സേഫ്...

മോട്ടോർ സൈക്കിൾ എൻജിനും ഓട്ടോ ടയറും; ഇത് രാകേഷിന്‍റെ ഡ്രീം കാർ; ചിലവ് 40000

സ്കൂട്ടറിന്‍റെ സീറ്റും കാറിന്‍റെ ടയറും ഓട്ടോറിക്ഷയുടെ ഹെഡ് ലൈറ്റും ബസ്സിന്‍റെ ഹോണുമൊക്കെ ചേർത്ത് തികച്ചും വ്യത്യസ്തമായ സൈക്കിൾ നിര്‍മ്മിച്ച് കൊച്ചുമകന് നൽകുന്ന ഒരു മുത്തച്ഛന്റെ കഥയുണ്ട്. 'ദ ഡ്രീം ബൈസിക്കിൾ' എന്ന് ഒന്നാം പാഠത്തിൽ കുട്ടികൾ...

ഓടുന്ന കാറിൽ നിന്നും കുട്ടി തെറിച്ച് റോഡിലേക്ക്; അൽഭുതരക്ഷ; കരുതൽ വേണം

സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെ ഓടിച്ച കാറില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീഴുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. കാറില്‍ കുട്ടികള്‍ ഒപ്പം യാത്ര ചെയ്യുന്നുണ്ടെങ്കില്‍, അവരുടെ സുരക്ഷ വളരെ പ്രാധാന്യമേറിയതാണ്. കാറില്‍ കുട്ടികളുടെ...

തന്റെ വില്ലന് 1.55 കോടിയുടെ കാർ; സമ്മാനവുമായി വീട്ടിലെത്തി സൽമാൻ ഖാൻ

സൂപ്പർകാറുകളും ആഡംബര എസ്‌യുവികളും സ്വന്തമായുള്ള വാഹനപ്രേമിയാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം ദബാങ് മൂന്നിൽ വില്ലനായി അഭിനയിച്ച കിച്ച സുധീപിനാണ് സൽമാൻ ഒന്നരകോടിയുടെ കാർ സമ്മാനിച്ചത്. ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി...

കാറിനുള്ളിൽ വച്ച് സിഗരറ്റ് കത്തിച്ചു; പൊട്ടിത്തെറി; ഉടമയ്ക്ക് അൽഭുത രക്ഷ

പുകവലി ആരോഗ്യത്തിന് ഹാനീകരം തന്നെയാണ്. ‌ചിലപ്പോള്‍ പോക്കറ്റിലിരിക്കുന്ന പണത്തിനും. യുകെയിലുള്ള ഒരു പുകവലിക്കാരനാണ് ഈ പാഠം പഠിച്ചിരിക്കുന്നത്. കാറിനുള്ളിൽ ഇരുന്ന് സിഗരറ്റ് കത്തിച്ചത് മാത്രമേ ഡ്രൈവർക്ക് ഓർമയുള്ളൂ. പിന്നെ തീയും പുകയും പൊട്ടിത്തെറിയും....

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി; ഡ്രൈവര്‍ മരിച്ചു

കൊടുങ്ങല്ലൂര്‍ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ഡ്രൈവർ വെന്തുമരിച്ചു. തുരുത്തി പ്പുറം സ്വദേശി ടൈറ്റസാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷഷന് തെക്കുവശം സർവ്വീസ് റോഡിലാണ് സംഭവം. ഗൗരിശങ്കർ...

ബുക്കും പേപ്പറും നമ്പറുമില്ല; കാറിന്റെ വില 1.82 കോടി; പൊലീസിന്റെ കയ്യില്‍; പിന്നീട്

ആർസി ബുക്കും ടാക്സ് അടച്ച രേഖകളും നമ്പറുമില്ലാതെ റോഡിലിറങ്ങിയ പോർഷെ 911ന് 9.80 ലക്ഷം രൂപ പിഴ നൽകി അഹമ്മദാബാദ് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥരുടെ ട്രാഫിക് പരിശോധനയ്ക്കിടെയാണ് നമ്പറില്ലാത്ത പോർഷെ 911 കരേര എസ് പൊലീസ് പിടിച്ചത്. വാഹനത്തിന്റെ രേഖകൾ പൊലീസ്...

വളവിൽ ടിപ്പറിനെ മറികടന്ന് കാർ; എതിരെ ബൈക്ക്; പാഠമായി അപകടം

വളവിൽ വാഹനങ്ങളെ മറികടതക്കരുതെന്നാണ് നിയമം. എതിരെ വാഹനങ്ങൾ വരുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. എന്നാൽ ഇതൊന്നും വകവയ്ക്കാതെയാണ് പലരും വണ്ടിയുമായി റോഡിലേക്ക് ഇറങ്ങുന്നത്. അശ്രദ്ധമായി മറികടക്കുമ്പോൾ അപകടത്തിലാകുന്നത് എതിരെ വരുന്നവരുടെ ജീവനായിരിക്കും....

5 വർഷം മുൻപ് ആക്രിയാക്കി കാർ വിറ്റു; ഇതുവരെ പിഴയടയ്ക്കാൻ 8 നോട്ടീസുകൾ; ഒടുവിൽ

അഞ്ചു വർഷം മുൻപ് ആക്രിയാക്കി വിറ്റ കാറിന്റെ പേരിൽ പിഴ അടച്ച് മടുത്തിരിക്കുകയാണ് ഒരാൾ. ഇതിന് പിന്നാലെ കാറിന്റെ ഉടമ ഹർജിയുമായി കോടതിയെ സമീപിച്ചു. ഇതോടെ ഉടമയുടെ ഹർജിയിൽ എത്രയും വേഗം കാർ കണ്ടെത്തി കസ്റ്റഡിയിലെടുക്കാൻ ഹൈക്കോടതിയും ഉത്തരവിട്ടു. അമിത...

കാറിന് 83.88 ലക്ഷം, നിരത്തിലിറക്കാൻ 1.4 കോടി; നമ്പറിന് 25000; മാവേലിക്കരയുടെ താരം

കേരളത്തിന്റെ നിരത്തിൽ വാഹനക്കമ്പക്കാരുടെ മറ്റൊരു രാജാവ് കൂടി എത്തുകയാണ്. ജർമൻ നിർമിത കൺവർട്ടബിൾ സ്പോർട്സ് കാറാണ് മാവേലിക്കരയിൽ റജിസ്റ്റർ ചെയ്തത്. 83.88 ലക്ഷം രൂപ വിലയുള്ള പോർഷേ 718 ബോക്സ്റ്റർ സ്പോർട്സ് കാർ തട്ടാരമ്പലം വിഎസ്എം ആശുപത്രി പാർട്ണർ...

കാറിനു മുകളിലേക്ക് കയറുന്ന കാട്ടുകൊമ്പൻ; ഭയന്നു നിലവിളിച്ച് യാത്രക്കാർ; വൈറൽ വിഡിയോ

കാറിനു മുകളിൽ കയറിയിരിക്കാൻ ശ്രമിക്കുന്ന ഒറ്റയാൻ. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തായ്‌ല‌ൻഡിലെ ഖാവോ യായ് ദേശീയ പാർക്കിലാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. ഡ്യുവ എന്ന 35 വയസ്സു പ്രായമുള്ള കൊമ്പനാനയാണ് വഴിയരികിൽ പാർക്ക്...

പ്രസിഡന്റിന്റെ മകന്റെ അപൂർവ്വ സൂപ്പർ കാറുകൾ ലേലത്തിന്; 132 കോടി മൂല്യം; അമ്പരപ്പ്

ജനീവയിൽ നടന്ന ഒരു ലേലം ഇന്ന് സമൂഹമാധ്യമങ്ങളിലും വാഹനപ്രേമികളുടെ ഇടയിലും വലിയ ചർച്ചയാണ്. അപൂർവങ്ങളിൽ അപൂർവമായ ആഡംബര വാഹനങ്ങളുടെ നീണ്ട നിര. ലംബോർഗിനി റോസ്റ്റർ, ആസ്റ്റൺ മാർട്ടിൻ വൺ 77 കൂപ്പെ, ഫെരാരി, ബുഗാട്ടി അടക്കം 25 സൂപ്പർ കാറുകൾ. മധ്യആഫ്രിക്കൻ...

ഇന്ത്യയിലില്ലാത്ത വാഹനം; 1.6 കോടിവില; സ്വന്തമാക്കി ധോണി; കരുത്തൻ

വാഹനങ്ങളോടുള്ള കമ്പം മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണിയ്ക്ക് അൽപം കൂടുതലാണ്. സൂപ്പർബൈക്കുകളും കാറുകളും തുടങ്ങി വാഹനലോകത്തെ കരുത്തന്മാരെല്ലാം ധോണിയുടെ ശേഖരത്തിലുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് പുതിയ അതിഥി കൂടി എത്തുകയാണ്. ഇന്ത്യയിലെ ആദ്യ ഗ്രാൻഡ്...

ഹൈഡ്രജൻ കാർ ആദ്യം കേരളത്തിൽ എത്തും; ലക്ഷ്യം മലിനീകരണം കുറയ്ക്കൽ

അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ ഉദ്ദേശിച്ച് ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ ഹൈഡ്രജന്‍ ഇന്ധനമായുപയോഗിക്കുന്ന കാര്‍ എത്തിക്കാന്‍ നീക്കം. സംസ്ഥാന ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ടൊയോട്ടയുടെ ബെംഗളൂരുവിലുള്ള കേന്ദ്രത്തിലെത്തി...

അന്ന് അംബാനി സ്വന്തമാക്കിയ ക്ലാസിക്ക് ആഡംബരം; ഇന്ന് ദുൽഖറും; പുതിയ അതിഥി

മമ്മൂട്ടിയ്ക്കും മകനും കാറുകളോടും ബൈക്കുകളോടുമുള്ള കമ്പം മലയാള സിനിമയ്ക്ക് തന്നെ സുപരിചിതമാണ്. ഇക്കൂട്ടത്തിൽ ഒരു ക്ലാസിക്ക് രാജാവിനെ കൂടി സ്വന്തമാക്കിയിരിക്കുകയാണ് ദുൽഖർ. ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി കാറായ 740ഐഎല്ലാണ് താരത്തിന്റെ പുതിയ അതിഥി. 1994...

ലക്സസ് സ്വന്തമാക്കി സൗബിൻ; ആഡംബര കാറിന്റെ വില 60 ലക്ഷത്തോളം

ഹൈബ്രിഡ് കാർ ലക്സസ് സ്വന്തമാക്കി മലയാളികളുടെ പ്രിയ താരം സൗബിൻ ഷാഹിർ. ലക്സസിന്റെ ഹൈബ്രിഡ് സെഡാൻ ഇഎസ്300 എച്ചാണ് താരം ഏറ്റവും പുതുതായി വാങ്ങിയത്. കൊച്ചിയിലെ ലക്സസ് ഷോറൂമിൽ നിന്നാണ് സൗബിൻ വാഹനം സ്വന്തമാക്കിയത്. ടൊയോട്ടയുടെ ആഡംബര കാർ വിഭാഗമാണ് ലക്സസ്....

‘ജീവനുള്ള കാറോ?’; ബിഎംഡബ്ല്യു വിഷൻ നെക്സ്റ്റ് 100; വിഡിയോ

വാഹനപ്രേമികളെ അമ്പരപ്പിക്കുന്ന വിഡിയോ. ജീവനുള്ള കാറാണോ ഇതെന്ന് ആരും സംശയിച്ചുപോകുന്ന തരത്തിലാണ് ഇൗ വാഹനത്തിന്റെ നിർമാണം. രണ്ടു വർഷം മുമ്പ് ബിഎംഡബ്ല്യു പ്രദർശിപ്പിച്ച വിഷൻ നെക്സ്റ്റ് 100 എന്ന കൺസെപ്റ്റ് മോഡൽ ഇത്തരത്തിലൊന്നാണ​്‍. തനിയെ ഓടുന്ന കാർ...

നല്ല ‘മര്യാദയോടെ’ വണ്ടിയോടിച്ചു; പുതിയ കാര്‍ സമ്മാനിച്ച് ദുബായ് പൊലീസ്

സൈഫ് അല്‍ സുവൈദിയുടെ വീട്ടില്‍ കഴിഞ്ഞദിവസം അപ്രതീക്ഷിതമായാണ് ദുബായ് പൊലീസ് സംഘം എത്തിയത്. എന്താണ് കാര്യമെന്ന് ആദ്യം എല്ലാവരും സംശയിച്ചെങ്കിലും സുവൈദിയ്ക്ക് ഒരു സമ്മാനവുമായാണ് പൊലീസ് ഉപമേധാവി മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീനും സംഘവും...