E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 26 2020 06:31 PM IST

Facebook
Twitter
Google Plus
Youtube

Result For "Flipkart"

വന്‍കിട ഇ–കൊമേഴ്സ് സ്ഥാപനങ്ങളുടെ ‘ഡമ്മി’യിലൂടെ തട്ടിപ്പ്; ഇരയായത് ആയിരങ്ങള്‍

ഫ്ലിപ്‌കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ വന്‍കിട ഇ-കൊമേഴ്സ് സ്ഥാപനങ്ങളില്‍ നിന്ന് വലിയ ലാഭത്തില്‍ സാധനങ്ങള്‍ വാങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണവും ഡേറ്റയും കൈക്കലാക്കി തട്ടിപ്പ്. വന്‍കിട സ്ഥാപനങ്ങള്‍ അറിയാതെയാണ് ഈ കബളിപ്പിക്കല്‍. ലോക്ഡൗണ്‍ കാലത്തെ...

ഫ്ലിപ്കാർട്ടിൽ ഇയർ എൻഡ് വിറ്റഴിക്കൽ; സ്മാര്‍ട് ഫോണുകള്‍ പകുതി വിലയ്ക്ക്

സ്മാര്‍ട് ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കോളടിച്ചു. രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടില്‍ ഇയർ എൻഡ് വിറ്റഴിക്കൽ വരുന്നു. സ്മാര്‍ട് ഫോണുകള്‍ പകുതി വിലക്കാണ് വില്‍ക്കുക. ഡിസംബര്‍ 21 മുതല്‍ 23 വരെയാണ് ഓഫര്‍ ലഭ്യമാകുക. ഐസിഐസിഐ...

ആമസോണില്‍ ഓഫര്‍ പെരുമഴ; പകുതി വിലയ്ക്ക് ഫോൺ; 80 % വരെ ഇളവ് !

ആമസോണില്‍ ഓഫര്‍ പെരുമഴ ഇത്തവണ ഗ്രേറ്റ് ഇന്ത്യന്‍ സെയിലുമായാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് രംഗത്തെ അതികായന്‍മാരിലൊന്നായ ആമസോണ്‍ രംഗത്തെത്തിയിരിക്കുന്നത്. വമ്പന്‍ ഓഫറുമായി ഫ്ലിപ്കാര്‍ട്ട് രംഗത്തെത്തിയതിനു പിന്നാലെയാണ് ഫ്ലിപ്കാര്‍ട്ടിനെ വെല്ലുന്ന ഓഫറുകള്‍...

ഓൺലൈനിൽ ചാകര; വൻ ഓഫറുകളുമായി ഫ്ലിപ്കാർട്ടും ആമസോണും

രാജ്യം എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ മികച്ച ഓഫറുകളുമായി രാജ്യത്തെ പ്രമുഖ ഇ–കൊമേഴ്സ് സൈറ്റുകൾ. ആമസോൺ ഫ്രീഡം സെയിൽ എന്നും, ഫ്ലിപ്കാർട്ട് ബിഗ് ഫ്രീഡം സെയിൽ എന്ന പേരിലുമാണ് വിൽപന. ഓഗസ്റ്റ് 9ന് പുലർച്ചെ 2 മണിക്ക് തുടങ്ങുന്ന...

ഇത് സർപ്രൈസ് ഓഫർ: പകുതി വിലയ്ക്ക് ഗ്യാലക്സി എസ്7, ഐഫോൺ 7 വിലയോ?

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനികളായ ഫ്ലിപ്കാർട്ടും ആമസോണും പേടിഎമ്മും സ്മാർട്ട്ഫോണുകൾക്ക് വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ട് ചൊവ്വാഴ്ച അർധരാത്രി മുതലാണ് സ്മാർട്ട്ഫോൺ വിൽപന തുടങ്ങുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ബ്രാൻഡുകളാണ്...

പകുതി വിലയ്ക്ക് ഫോൺ വിൽപന, ഫ്ലിപ്കാർട്ടിൽ ഓഫർ 'പെരുമഴ', 90 ശതമാനം ഡിസ്കൗണ്ട്!

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനി ഫ്ലിപ്കാർട്ട് മറ്റൊരു ചരിത്രം കൂടി കുറിയ്ക്കാൻ പോകുകയാണ്. സെപ്റ്റംബർ 20 മുതൽ സെപ്തംബർ 24 വരെ ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയ്ക്കാണ് ഫ്ലിപ്കാർട്ട് ഒരുങ്ങുന്നത്. 'ബിഗ് ബില്യൺ ഡേയ്സ് ' വിൽപനയിൽ മുൻനിര...

ഫ്ലിപ്കാർട്ടിൽ 72 മണിക്കൂർ ‘ഉത്രാടപ്പാച്ചിൽ’, ഫോണുകൾക്ക് വൻ ഓഫർ, റെഡ്മി, ഐഫോൺ

ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ ഓഗസ്റ്റ് 9 മുതൽ ഉത്രാടപാച്ചിൽ തുടങ്ങുകയാണ്. ഓൺലൈനിലെ ഈ ഉത്രാടപ്പാച്ചിൽ ആഘോഷമേള ഓഗസ്റ്റ് 11 വരെ നീണ്ടുനിൽക്കും. യുവതി യുവാക്കളുടെ ജനപ്രിയ ഉൽപ്പനങ്ങളെല്ലാം വൻ ഓഫറുകളിൽ വിൽക്കുന്നുണ്ട്. സ്മാർട്ട്ഫോണുകൾക്കും മൊബൈൽ...

ഫ്ലിപ്കാർട്ട് ഓഫർ, 999 രൂപയ്ക്ക് മോട്ടോ എം, 3GB RAM, 32GB സ്റ്റോറേജ്!

ചൈനീസ് സ്മാർട്ട്ഫോൺ നിർമാണ കമ്പനിക മോട്ടൊറോളയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് മോട്ടോ എം കേവലം 999 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരം. ഫ്ലിപ്കാർട്ട് ഓഫർ പ്രകാരം 999 രൂപ നൽകിയാൽ മോട്ടം എം വാങ്ങാം. എക്സേഞ്ച് ഓഫർ പ്രകാരമാണ് മോട്ടോ എം 999 രൂപയ്ക്ക് വിൽക്കുന്നത്....