E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 21 2020 02:33 AM IST

Facebook
Twitter
Google Plus
Youtube

Result For "Amazone"

ബെസോസിനെ കാണാനില്ലെന്ന് മോദിയും മന്ത്രിമാരും; ആമസോണ്‍ ഇന്ത്യക്ക് പുറത്തേക്കോ..?

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയില്‍ എത്തിയ ആമസോണ്‍ സിഇഒയും സ്ഥാപകനുമായ ജെഫ് ബെസോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മന്ത്രിമാരെയും കാണില്ല. നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആമസോണ്‍ സിഇഒ മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം...

ഗണപതിയുടെ ചിത്രമുള്ള ചവിട്ടികൾ; ആമസൺ ബഹിഷ്കരിക്കാൻ ആഹ്വാനം; രോഷം

ഗണപതിയുടെയും ദേശീയ പതാകയുടെയും ചിത്രം പതിച്ച ചവിട്ടുമെത്തകൾ വിറ്റ സംഭവത്തിൽ ഓൺലൈൻ ഷോപ്പിങ് വെബ്‌സൈറ്റ് ആമസണിനെതിരെ രോഷം കനക്കുന്നു. ഉൽപ്പനങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണം ഉയർത്തി ആമസൺ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും സോഷ്യൽ മീഡിയയിൽ...

ആമസോണ്‍ പ്രൈമിന്റെ ഹിന്ദി വെബ് സീരിസ്; 'ദ് ഫാമിലി മാന്‍' നാളെ

ആമസോണ്‍ പ്രൈമിന്റെ പുതിയ ഹിന്ദി വെബ് സീരിസ് 'ദ് ഫാമിലി മാന്‍' നാളെയെത്തും. മനോജ് വാജ്പെയും പ്രിയാമണിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരിസില്‍ മലയാളത്തില്‍ നിന്ന് നീരജ് മാധവും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. സീരിസിന്റെ പ്രിവ്യു ഷോ...

ആമസോണ്‍ കാടുകളിലെ തീ അണക്കൽ; ജി 7 രാജ്യങ്ങളുടെ സഹായം ആവശ്യമില്ലെന്ന് ബ്രസീല്‍

ആമസോണ്‍ കാടുകളിലെ തീയണയ്ക്കാന്‍ ജി 7 രാജ്യങ്ങളുടെ സഹായം ആവശ്യമില്ലെന്ന് ബ്രസീല്‍. തീയണയ്ക്കാന്‍ 20 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കാമെന്നാണ് ഉച്ചകോടിയില്‍ തീരുമാനിച്ചത്. വാഗ്ദാനം ചെയ്ത തുകയുപയോഗിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ യൂറോപ്പില്‍...

ഒാണ്‍ലൈന്‍ ഭക്ഷണ വിതരണരംഗത്തേക്ക് ആമസോണും

ഓണ്‍ലൈന്‍ ഭക്ഷണവിതരണരംഗത്തേക്ക് ഒരുകൈനോക്കാന്‍ ആമസോണും . ഇന്ത്യയിലാണ് ആമസോണിന്റെ പുതിയ പരീക്ഷണം . കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇൗ രംഗത്ത് ഉണ്ടായ വിപണിയുടെ വളര്‍ച്ചയാണ് ആമസോണും ഇൗ മേഖലയിലേക്ക് കടന്നുവരുന്നതിന് കാരണം. പുതിയ കമ്പനി ഇൗ വര്‍ഷം ഉണ്ടാകും...

സ്വകാര്യചിത്രങ്ങൾ പുറത്ത്; ആമസോൺ മേധാവിയുടെ ഫോൺ ഹാക്ക് ചെയ്തത് സൗദി; വെളിപ്പെടുത്തൽ

ആമസോൺ മേധാവി ജെഫ് ബെസോസിന്റെ സ്വകാര്യചിത്രങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണ സംഘത്തിന്റെ നിർണായക വെളിപ്പെടുത്തൽ. സ്വകാര്യവിവരങ്ങൾ ചോർത്തുന്നതിന് സൗദ്യ അറേബ്യയാണ് ജെഫ് ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്തത് എന്നാണ് റിപ്പോർട്ട്. സൗദി മാധ്യമപ്രവർത്തകൻ ജമാൽ...

ആമസോണില്‍ കപ്പക്ക് തീവില; ഇത് 'അല്‍ കപ്പ'; ആഘോഷിച്ച് ട്രോളർമാർ; ചിരി

കപ്പ മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ്. എന്നാൽ ആമസോണിലെ പൊന്നുംവിലയുള്ള കപ്പയോട് അത്ര പ്രിയമില്ല. തീവിലക്ക് ആമസോണിൽ വില്‍പനക്കെത്തിയതോടെയാണ് കപ്പ ട്രോളുകളിൽ നിറഞ്ഞു തുടങ്ങിയത്. ഓണ്‍ലൈനിൽ വിൽപനക്കെത്തിയ ചിരട്ടയെ ഹിറ്റാക്കിയ ട്രോളർമാർ...

ആമസോണില്‍ ഓഫര്‍ പെരുമഴ; പകുതി വിലയ്ക്ക് ഫോൺ; 80 % വരെ ഇളവ് !

ആമസോണില്‍ ഓഫര്‍ പെരുമഴ ഇത്തവണ ഗ്രേറ്റ് ഇന്ത്യന്‍ സെയിലുമായാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് രംഗത്തെ അതികായന്‍മാരിലൊന്നായ ആമസോണ്‍ രംഗത്തെത്തിയിരിക്കുന്നത്. വമ്പന്‍ ഓഫറുമായി ഫ്ലിപ്കാര്‍ട്ട് രംഗത്തെത്തിയതിനു പിന്നാലെയാണ് ഫ്ലിപ്കാര്‍ട്ടിനെ വെല്ലുന്ന ഓഫറുകള്‍...

ഇത് വെറും ചിരട്ടയല്ല; അൽ ചിരട്ട; ആമസോണിൽ ചിരട്ടവിൽപന; ട്രോൾ; ചിരിപ്പൂരം

കുട്ടിക്കാലത്ത് ക്ലാസുകളിൽ ചിരട്ടയുടെ ഗുണങ്ങളെന്തെല്ലാം എന്ന ചോദ്യം നമ്മൾ കേട്ടിരിക്കും. അന്ന് സ്വപ്നത്തില്‍ പോലും ചിരട്ട ആമസോണിൽ വിൽപനക്കു വെക്കുമെന്ന് കരുതിക്കാണില്ല. എന്നാൽ ഇത് പഴയ ചിരട്ടയല്ല, അൽ ചിരട്ടയാണ്. സമൂഹമാധ്യമങ്ങളിൽ നിറയുന്നത് ട്രോൾ...

'ബിസോസിന്റെ 25 വര്‍ഷത്തെ ദാമ്പത്യം തകര്‍ത്തത് സുഹൃത്തിന്റെ ഭാര്യ'; വിവാദച്ചൂട്

ആമസോണ്‍ മേധാവി ജെഫ്‌ ബെസോസും മക്‌കെന്‍സിയുമായുള്ള വിവാഹമോചനത്തിനു പിന്നില്‍ ടിവി താരം ലോറന്‍ സാഞ്ചസെന്നു റിപ്പോര്‍ട്ട്‌. 49 വയസുകാരിയായ സാഞ്ചസുമായുള്ള അടുപ്പമാണു വിവാഹമോചനത്തിലെത്തിയത്‌. ഇരുവരും പിരിഞ്ഞതോടെ 98,5670 കോടി രൂപയുടെ ആസ്‌തിയാകും...

ജെഫ് ബിസോസിന്റെ വിവാഹ മോചനം; ആമസോണ്‍ ഓഹരിയുടെ വിലയിടിഞ്ഞു

ജെഫ് ബിസോസിന്റെ ദാമ്പത്യം വേര്‍പെടുത്തല്‍ പ്രഖ്യാപനത്തില്‍ ആശങ്കാകുലരായി ആമസോണ്‍ ഓഹരിയുടമകള്‍. ഭാര്യ മക് കെന്‍സിയുമായുള്ള ഇരുപത്തിയഞ്ച് വര്‍ഷത്തെ ബന്ധം പിരിയുന്നതോടെ, ആമസോണില്‍ ബിസോസിനുള്ള ഓഹരി പങ്കാളിത്തം കുറയുമോയെന്നതാണ് നിക്ഷേപകര്‍...

ഫ്ലിപ്കാര്‍ട്ടിനു പുറകെ, ആമസോണും; ഡെബിറ്റ് കാര്‍ഡുകളുള്ളവര്‍ക്ക് ഇഎംഐ

ഫ്ലിപ്കാര്‍ട്ടിനുപുറകെ, ഉപഭോക്താക്കള്‍ക്ക് ഇഎംഐ സ്കീമുമായി ആമസോണും. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് ഡെബിറ്റ് കാര്‍ഡുകളുള്ളവര്‍ക്ക് ഒരു ലക്ഷം രൂപവരെയുള്ള പര്‍ച്ചേസുകള്‍ നടത്താം. അതേസമം, ബാങ്കുകള്‍ നിശ്ചയിക്കുന്ന...

ഓൺലൈനിൽ ചാകര; വൻ ഓഫറുകളുമായി ഫ്ലിപ്കാർട്ടും ആമസോണും

രാജ്യം എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ മികച്ച ഓഫറുകളുമായി രാജ്യത്തെ പ്രമുഖ ഇ–കൊമേഴ്സ് സൈറ്റുകൾ. ആമസോൺ ഫ്രീഡം സെയിൽ എന്നും, ഫ്ലിപ്കാർട്ട് ബിഗ് ഫ്രീഡം സെയിൽ എന്ന പേരിലുമാണ് വിൽപന. ഓഗസ്റ്റ് 9ന് പുലർച്ചെ 2 മണിക്ക് തുടങ്ങുന്ന...

ഹിമാലയത്തിലും ആമസോൺ ഉൽപന്നങ്ങൾ എത്തിക്കും; പുതിയ സംരഭത്തിന് കയ്യടി

ഓണ്‍ലൈന്‍ ഷോപ്പിങ് ഭീമനായ ആമസോണിന്റെ സേവനം രാജ്യത്ത് വ്യാപിപ്പിക്കുന്നു. ഹിമാലയന്‍ മലനിരകളടക്കം ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ കൂടുതല്‍ ഡെലിവറി ബോയ്സിനെ ആമസോണ്‍ റിക്രൂട്ട് ചെയ്തു. ഓര്‍ഡര്‍ ചെയ്താല്‍ ഏറ്റവും കുറഞ്ഞ...

ആമസോണിന്‍റെ ഉടമ ഇനി ലോക കോടീശ്വരന്‍; നേട്ടം ബിൽ ഗേറ്റ്സിനെ പിന്തള്ളി

ലോകത്തെ കോടീശ്വരന്മാരിൽ ഇനി മുന്‍പില്‍ ബില്‍ഗേറ്റ്സല്ല. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിനെ പിന്നിലാക്കി ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് കോടീശ്വരനിരയില്‍ ഒന്നാമതെത്തി. 141.9 ബില്യൻ ഡോളറാണ് ആസ്തി. ‘ഫോബ്സ്’ മാസിക പ്രസിദ്ധീകരിച്ച പട്ടികയിൽ...

യഥാർഥ വില 30,000 പക്ഷെ 20,000നും ഐഫോൺ ഇവിടെ കിട്ടും

ഐ ഫോൺ ഉൾപ്പെടെയുള്ള ഗ്ലാമറസ് ഇലക്ട്രോണിക് ഉപകരണങ്ങൾ അതിന്റെ വിലക്കൂടുതൽ കാരണം വാങ്ങാതിരിക്കുന്നവരായിരിക്കും മിക്കവാറും. എന്നാൽ എന്നെങ്കിലുമൊക്കെ വിലകൂടിയ ഫോൺ, ക്യാമറ തുടങ്ങിയവ വാങ്ങാൻ‌ മനസിൽ ആഗ്രഹവും കാണും. അത്തരക്കാർക്കും ചെറിയ വിലയ്ക്ക് നേരത്തെ...

ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൻ ഡേയ്സ്: വാവേയ് ഓണർ ഫോണുകൾക്ക് വൻ ഓഫർ

ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൻ ഡേയ്സിൽ ചൈനീസ് ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്ക് വൻ ഓഫർ. വാവേയ്‌യുടെ രണ്ട് സ്മാർട്ട്ഫോണുകൾ വൻ ഓഫറുകൾ പ്രഖ്യാപിച്ചു - ഓണർ 6X, ഓണർ 8 പ്രോ. ഫ്ലിപ്കാർട്ടിന്റെ സ്മാർട്ട്ഫോൺ വിൽപന സെപ്തംബർ 21 നാണ്. ഫ്ലിപ്കാർട്ടിൽ ഓണർ 6X...

‘ഇന്നു വാങ്ങൂ, അടുത്ത വർഷം പണം’, പകുതി വിലയ്ക്ക് ഫോൺ, ആമസോൺ ബിഗ് സെയിൽ!

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിനോടനുബന്ധിച്ച് വൻ ഓഫറുകളുമായി ആമസോൺ രംഗത്ത്. ഇന്നു വാങ്ങുന്ന ഉൽപ്പന്നങ്ങൾ അടുത്ത വർഷം പണം നൽകിയാൽ മതിയെന്ന ഓഫറും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കാണ് ആമസോൺ ഈ ഓഫർ...

ഫ്ലിപ്കാർട്ടിൽ 72 മണിക്കൂർ ‘ഉത്രാടപ്പാച്ചിൽ’, ഫോണുകൾക്ക് വൻ ഓഫർ, റെഡ്മി, ഐഫോൺ

ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ ഓഗസ്റ്റ് 9 മുതൽ ഉത്രാടപാച്ചിൽ തുടങ്ങുകയാണ്. ഓൺലൈനിലെ ഈ ഉത്രാടപ്പാച്ചിൽ ആഘോഷമേള ഓഗസ്റ്റ് 11 വരെ നീണ്ടുനിൽക്കും. യുവതി യുവാക്കളുടെ ജനപ്രിയ ഉൽപ്പനങ്ങളെല്ലാം വൻ ഓഫറുകളിൽ വിൽക്കുന്നുണ്ട്. സ്മാർട്ട്ഫോണുകൾക്കും മൊബൈൽ...

ആമസോണിൽ ഓഫർ ‘പെരുമഴ’, 65 ശതമാനം ഡിസ്കൗണ്ട്, പകുതി വിലയ്ക്ക് ഫോൺ

രാജ്യത്തെ രണ്ടു മുൻനിര ഓൺലൈൻ ഷോപ്പിങ് കമ്പനികൾ അടുത്ത ദിവസങ്ങളിൽ മൽസരിച്ച് വിൽപന നടത്താൻ പോകുകയാണ്. ഫ്ലിപ്കാർട്ടിനെ മറികടക്കുന്ന ഓഫറുകളാണ് ആമസോൺ മുന്നോട്ടുവെക്കുന്നത്. ഉപഭോക്താക്കൾക്ക് ഏറെ നേട്ടമുള്ള വിൽപനയാണ് അടുത്ത ദിവസങ്ങളിൽ നടക്കുക. ഓഗസ്റ്റ് 9...