E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 21 2020 09:23 AM IST

Facebook
Twitter
Google Plus
Youtube

Result For "business"

കോവിഡില്‍ തകര്‍ന്ന് സമ്പദ്‍വ്യവസ്ഥ; യുഎസ് കഴിഞ്ഞാൽ കൂടുതൽ ബാധിച്ചത് ഇന്ത്യയെ

വലിയ സമ്പദ്‍വ്യവസ്ഥകള്‍ ഉളള രാജ്യങ്ങളില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യയെ. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുളള മൂന്ന് മാസങ്ങളില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 23.9 ശതമാനം ഇടിവുണ്ടായപ്പോള്‍...

ഓണവിപണയില്‍ തരംഗമായി എന്‍ സ്റ്റൈല്‍ നൈറ്റികള്‍

ഓണവിപണയില്‍ തരംഗമാവുകയാണ് എന്‍ സ്റ്റൈല്‍ നൈറ്റികള്‍. കോവിഡ് വ്യാപനം മൂലം ആളുകള്‍ കൂടുതല്‍ സമയം വീടുകളില്‍ ചെലവഴിക്കാന്‍ തുടങ്ങിയത് നൈറ്റി വിപണയില്‍ ഉണര്‍വേകിയിട്ടുണ്ട്. എന്‍ സ്റ്റൈല്‍ നൈറ്റികള്‍ എത്തിച്ചേരാത്ത ഗ്രാമങ്ങളോ നഗരങ്ങളോ...

ഡിമാൻഡ് വർധിച്ചു; സ്വർണ വില ഇടിയാൻ സാധ്യതയില്ലെന്ന് ജോസ് ആലൂക്കാസ്

സ്വർണ വില വൻതോതിൽ ഇടിയാൻ ഇനി സാധ്യതയില്ലെന്ന് പ്രമുഖ സ്വർണ വ്യാപാരിജോസ് ആലൂക്കാസ്. ഓണക്കാലത്ത് സ്വർണത്തിന് ഡിമാൻഡ് വർധിച്ചിട്ടുണ്ടെന്നാണ് സ്വര്‍ണ വ്യാപാരികളുടെ അഭിപ്രായം. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണം വാങ്ങിക്കൂട്ടുകയാണ്....

സമ്മാനങ്ങളും വിലക്കിഴിവുമായി പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ ഒാണവിപണി

കൈനിറയെ സമ്മാനങ്ങളും മികച്ച വിലക്കിഴിവുമായി പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ ഒാണവിപണി. ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്നുതന്നെ ഗൃഹോപകരണങ്ങള്‍ തിരഞ്ഞെടുക്കാനും വാങ്ങാനും ഹോട്ട്്ലൈന്‍ സംവിധാവും ഈ ഒാണക്കാലത്ത് ഒരുക്കിയിട്ടുണ്ട്. ആരു തിരക്കുകൂട്ടേണ്ട....

ഓണവിപണി സജീവമാക്കി അജ്മി ഗ്രൂപ്പ്; മുപ്പതിലേറെ ഉത്പന്നങ്ങൾ വിപണിയിൽ

കോവിഡ് പ്രതിസന്ധിക്കിടയിലും ഓണവിപണി സജീവമാക്കി കോട്ടയം ഈരാറ്റുപേട്ടയിലെ അജ്മി ഗ്രൂപ്പ്. മുപ്പതിലേറെ ഉത്പന്നങ്ങളാണ് ഈ ഓണക്കാലത്തും വിപണിയിലെത്തിച്ചത്. സാമ്പാര്‍പൊടി മുതല്‍ പുട്ടുപ്പൊടിവരെ ഏലക്കാ ഉള്‍പ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ ഓണവിപണിയില്‍...

വിവാഹമേളവും ഒാണത്തിരക്കും; ഉണര്‍വിൽ സ്വര്‍ണവിപണി

കോവിഡിന് ഇടയിലെ ഒാണക്കാലത്ത് പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഉണര്‍വിലാണ് സംസ്ഥാനത്തെ സ്വര്‍ണവിപണി. വിലയില്‍ ഏറ്റക്കുറച്ചിലുണ്ടെങ്കിലും ലോക്ഡൗണ്‍ കാലത്ത് മാറ്റിവച്ച വിവാഹങ്ങള്‍ അടക്കം ഈ മാസം നടത്തപ്പെടുന്നതാണ് വിപണിയിലെ ഉണര്‍വിന് കാരണം. ആറ്...

ഗൃഹോപകരണ വിപണിയിൽ വിലക്കുറവിന്റെ മേളം

ഗൃഹോപകരണ വിപണിയില്‍ വിലക്കുറവിന്റെ മേളമൊരുക്കി വിതരണശൃംഖലകള്‍. ഓണക്കാലത്ത് ഓഫറുകളുടെ പെരുമഴയുമായി കമ്പനികളും സജീവമാണ്. ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഒരുങ്ങിക്കഴി‍ഞ്ഞു. അജ്മല്‍ ബിസ്മിയുടെ ഷോറൂമുകളില്‍ ഗൃഹോപകരണ വില്‍പനയുടെ തിരക്കാണ്. പതിവുപോലെ...

ഓണവിപിണി പിടിക്കാൻ പുതുഉൽപന്നങ്ങളുമായി പൊൻകതിർ

ഓണവിപണി പിടിക്കാന്‍ പുതിയ ഉല്‍പന്നങ്ങളുടെ നിരയുമായി പൊന്‍കതിര്‍ ഫുഡ്സ്. പുട്ടുപൊടിയിലെ വൈവിധ്യംകൊണ്ട് വിപണിയില്‍നിറഞ്ഞ ബ്രാന്‍ഡ് ഇടിയപ്പം, പത്തിരി എന്നിവയിലാണ് പുതിയ അങ്കത്തിനൊരുങ്ങുന്നത്. പുട്ടുപൊടി നനയ്ക്കാന്‍ ഒരു ഗ്ലാസ് പുട്ടുപൊടിക്ക് ഒരു...

ഉഷാറായി ഗൃഹോപകരണ വിപണി; ഓഫറുകളുടെ ഓണം

ഗൃഹോപകരണ വിപണിയിൽ ഓഫറുകളുടെ പ്രവാഹം. നന്തിലത്ത് ജി മാർട്ടിൽ ഓണം ഓഫർ പ്രഖ്യാപിച്ച ശേഷം ഗൃഹോപകരണങ്ങളുടെ ബുക്കിങ് കൂടിയെന്ന് ഉടമ ഗോപു നന്തിലത്ത് പറയുന്നു. ടെലിവിഷൻ മുതൽ വാഷിങ് മെഷീൻ വരെ ഒട്ടുമിക്ക ഇനങ്ങൾക്കും ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഓണം ഓഫറുകളുടെ...

ഓണവിപണി കൈപ്പിടിയിലാക്കാന്‍ പുതിയ ഡിസൈനുകളുടെ ശേഖരവുമായി ജ്വല്ലറികള്‍

ഓണവിപണി കൈപ്പിടിയിലാക്കാന്‍ പുതിയ ഡിസൈനുകളുടെ വിപുലമായ ശേഖരവുമായി ജ്വല്ലറികള്‍. വിലയിലെ അനിശ്ചിതത്വം ബാധിക്കാതിരിക്കാന്‍ ബുക്കിങ് സൗകര്യവുമുണ്ട്. കോവിഡും സമ്പൂര്‍ണ ലോക്ഡൗണും കഴിഞ്ഞു തുറന്ന സ്വര്‍ണ വിപണി വിലയില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച്...

"മൊബൈല്‍ സ്പോര്‍ട്സ് സ്റ്റോര്‍"; ലോക്ക്ഡൗണിൽ ലോക്കാവാതെ ബൈജുവിന്റെ സംരംഭം

ലോക്ഡൗണ്‍ കാലത്ത് ലോക്കായിപ്പോയ പല സംരഭങ്ങളുമുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിഘട്ടത്തിലും പ്രതീക്ഷ കൈവിടാതെ ഉപജീവനമാര്‍ഗം കണ്ടെത്തുകയാണ് കൊച്ചി കത്രിക്കടവ് സ്വദേശി ബൈജു ആന്റണി. ബൈജുവിന്റെ സ്പോര്‍ട് സ്റ്റോറില്‍ ആളെത്താതായതോടെ അവര്‍ക്കരികിലെത്താന്‍...

ചിങ്ങമാസം വന്നുചേർന്നാൽ കല്ല്യാണമേളം; സ്വര്‍ണവില ഇനിയും കുതിച്ചേക്കും

കേരളത്തിൽ സ്വർണമാണ് എങ്ങും ചര്‍ച്ചാവിഷയം. ശുദ്ധ സ്വർണത്തിനൊപ്പം കള്ളനും വാര്‍ത്താതലക്കെട്ടുകളില്‍ നിറയുന്നു. സ്വർണക്കടത്തിലെ പുതിയ അവതാരങ്ങളും അവരുെട രഹസ്യ ഇടനാഴികളും പരിചിതമായി വരുന്നു കേരളത്തിന്. അതേസമയം തന്നെ വരാനിരിക്കുന്നത് വിവാഹ സീസണാണ്....

ഉപഭോക്താക്കൾ ജ്വലറികളിൽ എത്തിതുടങ്ങി; പ്രതീക്ഷയിൽ വ്യാപാരികൾ

ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് ജ്വലറികള്‍ തുറന്നപ്പോള്‍ പ്രതീക്ഷയോടെ സ്വര്‍ണവ്യാപാരികള്‍. ‌ദിനംപ്രതി വിലയില്‍ വ്യത്യാസം വരുന്നുണ്ടെങ്കിലും സ്വര്‍ണം വാങ്ങാനും വില്‍കാനുമായി ഉപഭോക്താക്കള്‍ കടകളില്‍ എത്തിതുടങ്ങി. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കി...

എട്ട് മേഖലകളില്‍ പരിഷ്കാരം; കൽക്കരി മേഖല സ്വകാര്യവൽക്കരിക്കും

കേന്ദ്ര സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ. ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നാൽ മറ്റു രാജ്യങ്ങളിൽനിന്നു ഒറ്റപ്പെടുകയെന്നല്ലെന്നും ആഗോള വെല്ലുവിളികളെ...

കാർഷിക മേഖലയ്ക്ക് 1 ലക്ഷം കോടി; ഭക്ഷ്യ സംസ്കരണ മേഖലയ്ക്ക് 10,000 കോടി

കോവിഡ് പ്രതിസന്ധി നേരിടാൻ നരേന്ദ്ര മോദി സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാൻ’ പാക്കേജിൽ കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1 ലക്ഷം കോടി. ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് 5,000 കോടി, 2 കോടി കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്ന്

ചെറുകിടക്കാർക്ക് പദ്ധതികൾ അപര്യാപ്തം; പിഎഫ് ആനുകൂല്യങ്ങളും ഗുണകരമാകില്ലെന്ന് സംരംഭകർ

ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ അപര്യാപ്തം എന്ന് സംരംഭകർ. വായ്പകൾ നൽകാനുള്ള പദ്ധതി മേഖലയിൽ പ്രതിഫലിക്കുന്നതിനു കാല താമസം എടുക്കും. പിഎഫ് ആനുകൂല്യങ്ങൾക്ക് നിലവിലെ മാനദണ്ഡ പ്രകാരം മിക്ക സംരംഭങ്ങളും അർഹരല്ല എന്നും...

സാമ്പത്തിക പാക്കേജ് ഒറ്റനോട്ടത്തില്‍

ചെറുകിട നാമമാത്ര വ്യവസായങ്ങള്‍ക്ക് ഈടില്ലാതെ മൂന്നുലക്ഷം കോടിയുടെ വായ്പ. പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിന്റെ വിശദാംശങ്ങളുമായി ധനമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിവരം. വായ്പാകാലാവധി 4 വര്‍ഷമാണ്. ഒരുവര്‍ഷത്തേക്ക്...

ടിഡിഎസ്, ടിസിഎസ് 25 % കുറച്ചു; ആദായനികുതി റിട്ടേണിന് സാവകാശം

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയം നീട്ടി. ജൂലൈ 31ന് സമര്‍പ്പിക്കേണ്ട 2019–20 സാമ്പത്തികവര്‍ഷത്തെ റിട്ടേണ്‍ നവംബര്‍ 30നകം സമര്‍പ്പിച്ചാല്‍ മതിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ടാക്സ് ഓഡിറ്റിന് ഒക്ടോബര്‍ 31 വരെ സാവകാശം അനുവദിച്ചു.ടിഡിഎസ്,...

കൊറോണക്കാലത്ത് കോടീശ്വരനായ 91കാരന്‍; 22,907.25 കോടിയുടെ ഭാഗ്യം: നടന്നത്

കൊറോണക്കാലത്ത് ബിസിനസെല്ലാം നഷ്ടത്തിലായിരിക്കുന്ന കാലത്ത് വൻ ലാഭം കൊയ്ത 91 കാരനായ ബിസിനസുകാര‌നുണ്ട് ലോകത്തിൽ. ഹോങ്കോങിലെ ഏറ്റവും വലിയ ധനികനായ ലി കാ-ഷിങ് തന്റെ പണമെല്ലാം സമ്പാദിച്ചത് സാധാരണ റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെയാണ്. എന്നാല്‍, ലോകത്തെ...

കോവിഡിനു ശേഷം സാമ്പത്തിക രംഗം തിരിച്ചു വരുമോ? എന്താണ് " V " ആകൃതി വളർച്ച

കോവിഡ് വൈറസ് സൃഷ്ടിച്ച പ്രതിസന്ധി മൂലം ആഗോള സമ്പദ്‌വ്യവസ്ഥ വലിയതോതിൽ തിരിച്ചടി നേരിടുന്ന സമയമാണിത്. വ്യാപാര ഇടപാടുകളും ടൂറിസവും ഗതാഗത സൗകര്യങ്ങളുമെല്ലാം നിശ്ചലമായതോടുകൂടി കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് എല്ലാ രാജ്യങ്ങളും നേരിടുന്നത്. ആഗോളതലത്തിൽ...