E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 24 2020 06:23 PM IST

Facebook
Twitter
Google Plus
Youtube

Result For "BSNL"

'ബിഎസ്എന്‍എല്ലിലേത് രാജ്യദ്രോഹികള്‍’‍; സ്വകാര്യവല്‍ക്കരിക്കണം: ബിജെപി എംപി

ബിഎസ്എൻഎൽ ജീവനക്കാർ രാജ്യദ്രോഹികളെന്ന് കർണാടക ബിജെപി എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ അനന്ത്കുമാർ ഹെഗ്ഡെ. മുമ്പും വിവാദ പ്രസ്താവനകള്‍ നടത്തി ശ്രദ്ധേയനാണ് ഹെഗ്ഡെ. ഹെഗ്ഡെയുടെ മണ്ഡലമായ കുംതുവില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു പരാമര്‍ശം....

ബിഎസ്എന്‍എല്ലില്‍ നിന്ന് വിആര്‍എസ് എടുത്തു; നെല്‍സണ്‍ ഇപ്പോള്‍ ഓട്ടോ ഡ്രൈവര്‍

ബിഎസ്എന്‍എല്ലില്‍ നിന്ന് വിആര്‍എസ് എടുത്ത് ടി ആര്‍ നെല്‍സന്‍ വെറുതെ ഇരുന്നില്ല. തൊട്ടടുത്ത ദിവസം ഓട്ടോയെടുത്ത് റോഡിലേക്കിറങ്ങി. വീട്ടിലെ ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷം മുന്‍പ് വാങ്ങിയ ഓട്ടോറിക്ഷ ഓടിക്കുകയാണ് നെല്‍സണ്‍ ഇപ്പോള്‍. ‘വീടൊക്കെ വച്ചതിന്റെ...

ബിഎസ്എൻഎല്ലിൽ കൂട്ട വിരമിക്കൽ; പുനരുജ്ജീവിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ബിഎസ്എന്‍എല്ലില്‍ എണ്‍പതിനായിരത്തോളം ജീവനക്കാര്‍ സ്വയം വിരമിച്ചു. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ബിഎസ്എന്‍എല്ലിനെ പുനരുജ്ജീവിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ പേരിലാണ് കൂട്ടമായുള്ള സ്വയം വിരമിക്കല്‍. കേരളത്തിലെ വിവിധ...

വേതനമില്ല; ബിഎസ്എന്‍എല്‍ ഓഫിസില്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ചു

നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ഓഫിസില്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ചു. കരാര്‍ ജീവനക്കാരനായിരുന്ന കാരാട് തൃക്കേക്കുത്ത് രാമകൃഷ്ണനാണ് മരിച്ചത്. 10 മാസമായി രാമകൃഷ്ണന് ശമ്പളം ലഭിച്ചിരുന്നില്ല. കഴിഞ്ഞ 10 മാസമായി ബിഎസ്എൻഎൽ ജീവനക്കാർ പ്രതിസന്ധിയിലാണ്. വിഡിയോ...

സ്വകാര്യവത്കരണമില്ല; ബിഎസ്എന്‍എല്‍ പുനരുദ്ധാരണത്തിന് പതിനയ്യായിരം കോടിയുടെ ബോണ്ട്

ബിഎസ്എന്‍എല്‍ പുനരുദ്ധാരണത്തിനായി പതിനയ്യായിരം കോടി രൂപയുടെ ബോണ്ട് ഇറക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. കമ്പനിയുടെ ആസ്തി ഉപയോഗിച്ച് മുപ്പത്തിയെണ്ണായിരം കോടി രൂപ സമാഹരിക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഡല്‍ഹിയിലും മുംബൈയിലും...

ആറുമാസമായി ശമ്പളമില്ല; ബി.എസ്.എൻ.എൽ കരാർ ജീവനക്കാർ സമരത്തിൽ

ആറുമാസമായി ശമ്പളം കിട്ടാതെ ബി.എസ്.എന്‍.എല്‍ കരാര്‍ ജീവനക്കാര്‍. ശമ്പളം ചോദിച്ച ജീവനക്കാരെ പിരിച്ചുവിടുന്നതായും പരാതി. സി.ഐ.ടി.യു വിന്‍റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ചീഫ് ഓഫിസിനു മുന്നിലും ജില്ലാ ഓഫിസുകള്‍ക്കു മുന്നിലും ആരംഭിച്ച സമരം...

‘പുനരുദ്ധാരണ പാക്കേജ് നടപ്പായാൽ ബിഎസ്എൻഎൽ രക്ഷപ്പെടും’; അരുണ സുന്ദരരാജൻ

കേന്ദ്രസര്‍ക്കാര്‍ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കിയാല്‍ ഒരുവര്‍ഷത്തിനകം ബി.എസ്.എന്‍.എല്ലിനു നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്ന് ടെലികോം സെക്രട്ടറിയായി വിരമിച്ച അരുണ സുന്ദരരാജന്‍. ഇപ്പോഴും ദന്തഗോപുരത്തിലിരുന്ന് ജോലി ചെയ്യുന്ന സിവില്‍...

ബിഎസ്എന്‍എല്ലിന് സാമ്പത്തിക രക്ഷാ പാക്കേജ് നടപ്പാക്കിയേക്കും

വൻസാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നട്ടം തിരിയുന്ന ബിഎസ്എന്‍എല്ലിനും എംടിഎന്‍എല്ലിനും കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക രക്ഷാ പാക്കേജ് നടപ്പാക്കിയേക്കുമെന്ന് സൂചന. 74000 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രം ആസൂത്രണം ചെയ്യുന്നത്. ജീവനക്കാര്‍ക്ക് സ്വയം...

ശമ്പളമില്ല; ബിഎസ്എൻഎൽ മെയിന്റനൻസ് വർക്ക് ജീവനക്കാർ പ്രതിസന്ധിയിൽ

കണ്ണൂർ, കാസർകോട് ജില്ലകളിലെ ബി.എസ്.എൻ.എൽ മെയിന്റനൻസ് വർക്ക് ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് ആറുമാസം തികയുന്നു. സാമ്പത്തിക പ്രതിസന്ധിയെന്ന കാരണം പറഞ്ഞാണ് താൽക്കാലിക ജീവനക്കാർക്ക് ബി.എസ്.എൻ.എൽ വേതനം നിഷേധിക്കുന്നത്. തൊഴിലാളി സമരം മൂലം...

ബിഎസ്എന്‍എല്ലിൽ കരാറുകാർക്ക് ശമ്പളമില്ല; പ്രതിഷേധം ശക്തം

സംസ്ഥാനത്തെ ബിഎസ്എന്‍എല്‍ ഓഫിസുകളിലെ കരാര്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കുന്നു. വിവിധ ഓഫിസുകളില്‍ ജോലിചെയ്യുന്ന ആയിരത്തിലേറെ തൊഴിലാളികള്‍ക്കാണ് കഴിഞ്ഞ രണ്ട് മാസമായി ശമ്പളം നല്‍കാത്തത്. പിരിച്ചുവിടാനുള്ള...

രഹനെക്കെതിരെ നടപടി സൂചനയുമായി ബിഎസ്എൻഎൽ; മതവികാരം വ്രണപ്പെടുത്തിയാൽ ശിക്ഷ

ശബരിമല നടപ്പന്തല്‍ വരെയെത്തിയ എറണാകുളം സ്വദേശി രഹനാ ഫാത്തിമയ്‌ക്കെതിരെ ബി.എസ്.എന്‍.എല്‍ അധികൃതര്‍. കേന്ദ്രസര്‍ക്കാരിന്റെ സമ്പൂർണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ കൂട്ടുനില്‍ക്കില്ല എന്ന്...

ഫാമിലി പ്ലാനുമായി ബി.എസ്.എൻ.എൽ; പരിധിയില്ലാതെ വിളിക്കാം

സംസ്ഥാനത്തെ ടെലികോം മേഖലയില്‍ കൂടുതല്‍ മേധാവിത്വം ഉറപ്പിക്കാനുള്ള പുതുപദ്ധതികളുമായി ബി.എസ്.എന്‍.എല്‍. രാജ്യത്ത് എവിടെയും പരിധിയില്ലാതെ വിളിക്കാവുന്ന കുടുംബപ്ലാന്‍ ബി.എസ്.എന്‍.എല്‍ പുറത്തിറക്കി. പ്രവാസികളെ ലക്ഷ്യമിട്ട് സൗദി അറേബ്യയില്‍ രാജ്യാന്തര...

മൊബൈല്‍ നമ്പറുകള്‍ മാറുന്നു; 13 അക്കമാകും

മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന തീരുമാനത്തിനു പിന്നാലെ മറ്റൊരു സുപ്രധാന നീക്കവുമായി ടെലികോം മന്ത്രാലയം. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാനാണ് പുതിയ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ്...

പുതുവർഷത്തിൽ ആകർഷകമായ ഓഫറുകളുമായി ഐഡിയയും എയർടെല്ലും വൊഡാഫോണും ബിഎസ്എൻഎല്ലും. ഐഡിയയുടെ 309 രൂപയുടെ പ്ളാൻ അപ്ഗ്രേഡ് ചെയ്യും. നേരത്തെ 309 രൂപയ്ക്കു 1 ജിബി ഡാറ്റ ഒരു ദിവസം ലഭിക്കുമായിരുന്നു. പുതുക്കിയ പ്ളാൻ അനുസരിച്ച് ഒരു ദിവസം 1.5 ജിബി ലഭിക്കും....

സെക്കൻഡിന് ഒരു പൈസ; ‘ദീപം’ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ

44 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ. ‘ദീപം’ എന്നു പേരിട്ടിരിക്കുന്ന പ്ലാനില്‍ ഇന്ത്യയിലെവിടേക്കും റോമിങ്ങിൽ ഉൾപ്പെടെ ബിഎസ്എൻഎൽ കോളുകൾക്കു സെക്കൻഡിന് ഒരു പൈസയും മറ്റു കോളുകൾക്കു സെക്കൻഡിനു 1.2 പൈസയുമാണു നിരക്ക്. ഇരുപതു രൂപയുടെ...

പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്ക് വൻ ആനുകൂല്യവുമായി ബിഎസ്എൻഎൽ

പോസ്റ്റ് പെയ്ഡ് മൊബൈൽ ഉപയോക്താക്കൾക്കു 60ശതമാനം ആനുകൂല്യവുമായി ബിഎസ്എൻഎൽ. നവംബർ ഒന്നു മുതലാണു മുൻകൂർ പണമടയ്ക്കുന്ന നിലവിലുള്ളതും പുതിയതുമായ പോസ്റ്റ് പെയ്‌ഡ്‌ മൊബൈൽ വരിക്കാർക്ക് പ്രതിമാസ നിശ്ചിത ചാർജിൽ 60 ശതമാനം വരെ ആനുകൂല്യം പ്രഖ്യാപിച്ചത്. 12...

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ വേഗമുയർത്തുന്നു

നവംബർ ഒന്നു മുതൽ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ വേഗമുയർത്താൻ ബിഎസ്എൻഎൽ. നിലവിൽ രണ്ട് എംബിപിഎസ് നൽകുന്ന പ്ലാനുകളുടെ വേഗം എട്ട് എംബിപിഎസിലേക്കും ആറ്, എട്ട് എംബിപിഎസ് വേഗത്തിലുള്ള പ്ലാനുകൾ 10 എംബിപിഎസിലേക്കുമാണ് ഉയർത്തുന്നത്. പുതിയ വേഗത്തിലേക്കു ബ്രോഡ്ബാൻഡ്...

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ വേഗ‍ം വർധിപ്പിക്കും

ബ്രോഡ്ബാൻഡ് പ്ലാനുകളുടെ വേഗമുയർത്താൻ ബിഎസ്എൻഎൽ. നിലവിൽ രണ്ട് എംബിപിഎസ് വേഗത്തിൽ നൽകുന്ന പ്ലാനുകളുടെ വേഗം എട്ട് എംബിപിഎസിലേക്കും ആറ്, എട്ട് എംബിപിഎസ് വേഗത്തിലുള്ള പ്ലാനുകൾ 10 എംബിപിഎസിലേക്കുമാണ് ഉയർത്തുന്നത്. നവംബർ ഒന്നു മുതലാണു പുതിയ വേഗത്തിലേക്ക്...

ജിയോയെ വെല്ലും 4ജി ഫോണുമായി ബിഎസ്എൻഎൽ, 97 ന് അൺലിമിറ്റഡ് കോൾ, ഡേറ്റ!

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ ജിയോ ഉൾപ്പടെയുള്ള സ്വകാര്യ കമ്പനികളോടു മൽസരിക്കാൻ തന്നെയാണ് പദ്ധതി. ഇതിന്റെ ഭാഗമായി വൻ പദ്ധതികളും ഓഫറുകളുമാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മൈക്രോമാക്സുമായി ചേർന്ന് 2,200 രൂപയുടെ...

ജിയോയെ വെല്ലും ഓഫറുമായി ബിഎസ്എൻഎൽ; 97 ന് അൺലിമിറ്റഡ് കോൾ!

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ സ്വകാര്യ കമ്പനികളോടു മൽസരിക്കാൻ തന്നെയാണ് പദ്ധതി. ഇതിന്റെ ഭാഗമായി വൻ പദ്ധതികളും ഓഫറുകളുമാണ് ബിഎസ്എൻഎൽ മുന്നോട്ടുവെയ്ക്കുന്നത്. റിലയൻസ് ജിയോയെ നേരിടാൻ ലക്ഷ്യമിട്ടുള്ള പ്ലാനുകളാണ് ബിഎസ്എൻഎൽ...