E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 23 2021 03:36 AM IST

Facebook
Twitter
Google Plus
Youtube

Result For "British-parliament"

ബ്രിട്ടീഷ് രാജ്ഞിയേക്കാൾ സമ്പന്ന ധനമന്ത്രിയുടെ ഭാര്യ; താരമായി ഇൻഫോസിസ് സ്ഥാപകന്റെ മകൾ

ബ്രിട്ടീഷ് സർക്കാരിലെ മിന്നും താരമാണ് ചാൻസിലർ ഋഷി സുനാക്. ഭാവിയിൽ പ്രധാനമന്ത്രി പോലും ആകുമെന്ന് ആളുകൾ വിശ്വസിക്കുന്ന ഇന്ത്യൻ വംശജനായ ടോറി നേതാവ്. ലോക്ക്ഡൗൺ കാലത്ത് പ്രഖ്യാപിച്ച ഫർലോ സ്കീമും ജോബ് റിട്ടൻഷൻ പദ്ധതിയും ഈറ്റ് ഔട്ട് ടു ഹെൽപ് ഔട്ട്...

ബ്രിട്ടീഷ് പാർലമെന്റിനു മുന്നിൽ മാറിടം മറയ്ക്കാതെ സ്ത്രീകൾ; പ്രതിഷേധം

ബ്രിട്ടീഷ് പാർലമെന്റിനു മുന്നിൽ സ്ത്രീകളുടെ വ്യത്യസ്തമായൊരു പ്രതിഷേധം നടക്കുകയാണ്. പ്രകൃതി ചൂഷണത്തിനെതിരെ മാറിടം മറയ്ക്കാതെയാണ് സ്ത്രീകളുടെ കൂട്ടായ്മയായ എക്സറ്റിൻഷൻ റിബല്യന്റെ പ്രതിഷേധം. പ്രകൃതിചൂഷണത്തിലൂടെയുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം ഒരു നഗ്ന...

‘അസാഞ്ചെ ഏത് സമയവും മരിച്ചേക്കും’; ആശങ്ക അറിയിച്ച് ഡോക്ടർമാരുടെ കത്ത്

വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാഞ്ചെയുടെ ആരോഗ്യനില അതീവ ഗുരൂതരമാണെന്ന ആശങ്ക പങ്കുവെച്ച് അറുപതിലധികം ഡോക്ടര്‍മാര്‍. തുറന്ന കത്തിലാണ് ഡോക്ടര്‍മാര്‍ ആശങ്ക പങ്കുവെച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ അസാഞ്ചെയെ കോടതിയിൽ ഹാജരാക്കിയപ്പോൾ കണ്ട...

ബോറിസ് ജോണ്‍സന് വീണ്ടും തിരിച്ചടി; ഇടക്കാല തിരഞ്ഞെടുപ്പിനുള്ള നീക്കവും പാളി

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് പാര്‍ലമെന്‍റില്‍ വീണ്ടും തിരിച്ചടി. രാജ്യത്ത് അടിയന്തരമായി പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള ബോറിസ് ജോണ്‍സന്റെ നീക്കമാണ് പരാജയപ്പെട്ടത്. ഉപാധിരഹിത ബ്രെക്സിറ്റിനെതിരായ പ്രതിപക്ഷ പ്രമേയം പാസായതിന്...

‘ചെകുത്താനും കടലിനുമിടെയിൽ ഇന്ത്യക്കാർ’; മോചനം അതിസങ്കീർണം

പിടിച്ചെടുത്ത കപ്പലുകള്‍ പരസ്പരം വിട്ടുനല്‍കി ഇറാനുമായി ബ്രിട്ടന്‍ ഒത്തുതീര്‍പ്പിനില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ ഡൊമിനിക് അസ്ക്വിത്. ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെന ഇംപെറോ എത്രയും വേഗം വിട്ടയയ്ക്കണമെന്നും അദ്ദേഹം...

ബ്രെക്സിറ്റിൽ തിരിച്ചടി; അവിശ്വാസം അതിജീവിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി

ബ്രെക്സിറ്റ്‌ കരാർ പാർലമെന്റ് തള്ളിയതിനെ തുടർന്ന് സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം അതിജീവിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. 306ന് എതിരെ 325 വോട്ടുകള്‍ക്കാണ് മേ അവിശ്വാസം കടന്നുകൂടിയത്. ഇതോടെ, അടുത്തയാഴ്ച മാറ്റങ്ങളോടെ പുതിയ...

2020 വരെ കാലാവധി ഉണ്ടായിരിക്കെ തെരേസ മെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്ത് ?

ബ്രിട്ടിഷ് പാര്‍ലമെന്‍‌റ് തിരഞ്ഞെടുപ്പും സര്‍ക്കാര്‍ രൂപീകരണവും അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍. 2020 വരെ കാലാവധി ഉണ്ടായിരിക്കെ തെരേസ മെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്ത് ? പ്രധാനമന്ത്രി തെരേസ മെയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ രാഷ്ട്രീയ...

ബസ് ഡ്രൈവറുടെ മകള്‍ ബ്രിട്ടനിലെ ആദ്യ സിഖ് എംപി!

ഇന്ത്യയിലെ സിഖ് മതവിഭാഗത്തില്‍ പെട്ടവര്‍ വലിയ സന്തോഷത്തിലാണ്. ആദ്യമായി ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് ഒരു സിഖ് വനിത എത്തുകയാണ്. പ്രീത് കൗര്‍ ഗില്‍. ഒരു കാര്യവുമില്ലാതെ തെരഞ്ഞെടുപ്പെന്ന സാഹസത്തിലേക്ക് എടുത്തുചാടിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക്...

ഭീകരാക്രമണ ഭീതിയൊഴിയാതെ ബ്രിട്ടന്‍; രാജ്യമെങ്ങും അതീവ ജാഗ്രത

മാഞ്ചസ്റ്ററിൽ 22 പേരുടെ മരണത്തിനിടയാക്കിയ ചാവേർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടണിലെങ്ങും സുരക്ഷാസംവിധാനങ്ങൾ അതീവ ശക്തമാക്കി. രാജ്യമെങ്ങും ഭീതിയുടെ നിഴലിലാണ്. ഇനിയും ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് പ്രധാനമന്ത്രിതന്നെ വിലയിരുത്തിയ...

ഇരകൾക്ക് സാന്ത്വന സ്പർശവുമായി ചാൾസ് രാജകുമാരൻ; അക്രമിയുടെ ചിത്രം പുറത്തുവിട്ടു

ബ്രിട്ടീഷ് പാർലമെന്റിനുനേരേ കഴിഞ്ഞദിവസമുണ്ടായ ഭീകരാക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് സാന്ത്വനസ്പർശവുമായി ചാൾസ് രാജകുമാരനെത്തി. കിങ്സ് കോളജ് ആശുപത്രിയിലെത്തിയ രാജകുമാരൻ ചികിൽസയിൽ കഴിയുന്നവരെ അടുത്തിരുന്നും കുശലം പറഞ്ഞും...

ബ്രെക്സിറ്റ് നടപ്പിലാക്കാന്‍ പാര്‍ലമെന്‍റിന്‍റെ അനുമതി വേണമെന്ന് ബ്രിട്ടീഷ് സുപ്രീം കോടതി

ബ്രെക്സിറ്റ് നടപ്പിലാക്കാന്‍ പാര്‍ലമെന്‍റിന്‍റെ അനുമതി വേണമെന്ന് ബ്രിട്ടീഷ് സുപ്രീം കോടതി. പ്രധാനമന്ത്രിയുടെ പ്രത്യേകാവകാശം ഉപയോഗിക്കാനാവുമെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി. ബ്രെക്സിറ്റ് വേഗത്തിലാക്കാനുള്ള തെരേസ മെയുടെ നീക്കങ്ങള്‍ തിരിച്ചടിയായി...

ബക്കിംങാം പാലസ് നവീകരിക്കുന്നു; ചെലവ് 369 മില്യൺ പൗണ്ട് !


ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം കൊട്ടാരം 369 മില്യൻ പൗണ്ട് മുടക്കി നവീകരിക്കുന്നു. കൊട്ടാരത്തിലെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സം വരാതെയാകും പത്തുവർഷം നീളുന്ന നവീകരണ പ്രവർത്തനങ്ങൾ. ഇക്കാലയളവിൽ രാജ്ഞിയുടെ താമസവും ഔദ്യോഗിക...