E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday January 21 2021 08:46 AM IST

Facebook
Twitter
Google Plus
Youtube

Result For "Bomb"

പേരാമ്പ്രയില്‍ ലീഗ് ഓഫിസിന് നേരെ ബോംബേറ്; കെട്ടിടം ഭാഗികമായി തകര്‍ന്നു

കോഴിക്കോട് പേരാമ്പ്രയില്‍ മുസ്്ലിം ലീഗ് ഓഫിസിന് നേരെ ബോംബേറ്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം. ഒാഫിസ് കെട്ടിടം ഭാഗിഗമായി തകർന്നു.

കോൺഗ്രസ് നേതാവിന്റെ വീടിനുനേരെ ബോംബേറ്: പിന്നിൽ സിപിഎമ്മെന്ന് ആരോപണം

കാസർകോട്ട് കോൺഗ്രസ് നേതാവിന്റെ വീടിനുനേരെ ബോംബേറ്. കെ.പി.സി.സി. നിർവാഹക സമിതിയംഗമായ പി.കെ.ഫൈസലിന്‍റെ വീട്ടിലാണ് പുലർച്ചെ ആക്രമണം ഉണ്ടായത്. ഉഗ്രശേഷിയുള്ള ബോംബാണെന്നാണ് സൂചന. വീടിനടുത്ത് നിർത്തിയിട്ട കാറിനും കേടുപാടു വരുത്തിയിട്ടുണ്ട്. പിന്നിൽ...

വീടിനകത്ത് സ്ഫോടനം; സ്ഥലതെത്തിയ സതീശൻ പാച്ചേനിക്ക് നേരെ കയ്യേറ്റം

കണ്ണൂർ നടുവനാട് വീടിനകത്ത് സ്ഫോടനം. ഒരാൾക്ക് പരുക്കേറ്റു. ഇരുകൈകൾക്കും പരുക്കേറ്റ സിപിഎം പ്രവർത്തകൻ വി പി രാജേഷിനെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ബോംബ്...

കണ്ണൂരിൽ സിപിഐ ലോക്കൽ സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറ്

കണ്ണൂരിൽ സി പി ഐ ലോക്കൽ സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറ്. തലശേരി ലോക്കൽ സെക്രട്ടറി കാരായി സുരേന്ദ്രന്റെ വീടിനു നേരെയാണ് അക്രമമുണ്ടായത്. ആർ എസ് എസ് പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സിപിഐ ആരോപിച്ചു. മുദ്രാവാക്യം വിളിച്ചെത്തിയ ഒരു സംഘം ആർ എസ്...

കണ്ണൂർ ബോംബ് സ്ഫോടനം: നസീര്‍ വധശ്രമക്കേസ് പ്രതി പിടിയിൽ; ജില്ലയിൽ ജാഗ്രത

പൊന്ന്യം സ്ഫോടനത്തില്‍ ഒരാള്‍ പിടിയില്‍. സ്ഫോടനസമയത്ത് സ്ഥലത്തുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ അശ്വന്താണ് പിടിയിലായത് . സി.ഒ.ടി നസീര്‍ വധശ്രമക്കേസിലെ രണ്ടാം പ്രതിയാണ് അശ്വന്ത്. പരുക്കേറ്റ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍...

റെയില്‍വേ ജീവനക്കാര്‍ക്ക് നേരെ പെട്രോള്‍ ബോംബേറ്; ആര്‍ക്കും പരുക്കില്ല

കോഴിക്കോട് ചെറുവണ്ണൂരില്‍ റെയില്‍വേ ജീവനക്കാര്‍ക്ക് നേരെ ലഹരിമാഫിയ സംഘാംഗത്തിന്‍റെ പെട്രോള്‍ ബോംബേറ്. ആര്‍ക്കും പരുക്കില്ല. റെയില്‍പ്പാളത്തിന് കേടുപാടുകള്‍ സംഭവിച്ചു. ആര്‍പിഎഫും പൊലിസും സ്ഥലത്തെത്തി പരിശോധന നടത്തി. റെയില്‍പ്പാളത്തിലിരുന്ന്...

വീടിനു നേരെ ബോംബേറ്; കാരണമറിയാതെ വീടുകാർ; അക്രമികളെ തിരിച്ചറിയാതെ പൊലീസ്

തൃശൂര്‍ പഴയന്നൂരില്‍ വീടിനു നേരെ ബോംബേറ്. ആര്‍ക്കും പരുക്കേറ്റില്ല. അക്രമികളെയോ ആക്രമണത്തിന്‍റെ കാരണമോ വ്യക്തമായിട്ടില്ല. ഓട്ടോഡ്രൈവര്‍ പഴയന്നൂര്‍ സ്വദേശി ഷെമീര്‍ അലിയുടെ വീടിനു നേരെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. പെട്രോള്‍ ബോംബ്...

നാദാപുരം മേഖലയില്‍ പതിവായി ബോംബ് ശേഖരം; തടയാൻ പ്രത്യേക ടീം

കോഴിക്കോട് നാദാപുരം മേഖലയില്‍ പതിവായി ബോംബ് ശേഖരം കണ്ടെത്തുന്നത് തടയുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി. ഒറ്റപ്പെട്ട വീടുകളിലും ആളൊഴിഞ്ഞ പറമ്പിലും ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധിക്കും. നാദാപുരത്ത് വന്‍ സ്ഫോടക...

ആളൊഴിഞ്ഞ പറമ്പില്‍ പടക്ക നിർമാണ സാമഗ്രികൾ; ആളെ തേടി പൊലീസ്

കണ്ണൂര്‍ ചാലക്കുന്നിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ഉഗ്ര സ്ഫോടക ശേഷിയുള്ള പടക്ക നിർമാണ സാമഗ്രികൾ പൊലീസ് പിടിച്ചെടുത്തു. എളയാവൂരിലെ പഴയ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിലാണ് 200 കിലോയോളം പടക്ക നിർമാണ സാമഗ്രികൾ അനധികൃതമായി സൂക്ഷിച്ചിരുന്നത്. എന്നാല്‍ സ്ഫോടക...

മംഗളൂരു വിമാനത്താവളത്തില്‍ കണ്ടെത്തിയത് ബോംബ് ഉണ്ടാക്കാനുള്ള വസ്തുക്കള്‍

മംഗളൂരു വിമാനത്താവളത്തില്‍ കണ്ടെത്തിയ സ്ഫോടകവസ്തു നിര്‍വീര്യമാക്കിയെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ഡോ പിഎസ് ഹര്‍ഷ. അന്വേഷണം പുരോഗമിക്കുകയാണ്. വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ്...

രാവിലെ എഴുന്നേറ്റപ്പോൾ വീട്ടുമുറ്റത്ത് രണ്ട് ബോംബ്; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

കോവളത്ത് വീട്ടുവരാന്തയിൽ ബോംബ് കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. സിപിഎം തിരുവല്ലം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം കല്ലടിച്ചമൂല സന്തോഷിന്റെ വീട്ടുവരാന്തയിലാണ് നാടൻ ബോംബ് ആരോ കൊണ്ടുവെച്ചത്. വീടിന്റെ സിറ്റൗട്ടിൽ രണ്ട് നാടൻ ബോംബുകളാണ്...

ഒരു നിമിഷം കൊണ്ട് സർവവും ചാമ്പൽ; ആ നടുക്കുന്ന ഓർമയ്ക്ക് ഏഴു പതിറ്റാണ്ട്

ഹിരോഷിമ ദിനത്തിന്‍റെ നടക്കുന്ന ഓർമ്മയ്ക്ക് ഏഴ് പതിറ്റാണ്ട്. 1945 ഓഗസ്റ്റ് ആറിനാണ് ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക അണുബോംബ് സ്ഫോടനം നടത്തിയത് . സമാധാനത്തിന് ആഹ്വാനവുമായി ജപ്പാനിൽ പ്രധാനമന്ത്രി ഷിൻസോ ആബെ പ്രാർത്ഥന ചടങ്ങിൽ പങ്കെടുത്തു . ഒരു നിമിഷാർദ്ധം...

കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഒാഫിസിൽ ബോംബേറ്; പ്രതിഷേധം

കോഴിക്കോട് പേരാമ്പ്രയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഒാഫിസ് ബോംബെറിഞ്ഞ് തകര്‍ത്തു. കഴിഞ്ഞ ദിവസം ഉദ്ഘാടനം നിശ്ചയിച്ചിരുന്ന ഒാഫിസാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ജനല്‍പ്പാളികളും വാതിലും പൊളിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ...

നാദാപുരത്ത് വന്‍ ബോംബ് ശേഖരം കണ്ടെത്തി

കോഴിക്കോട് നാദാപുരത്ത് വന്‍ ബോംബ് ശേഖരം കണ്ടെത്തി. 20 നാടന്‍ ബോംബുകളും 2 സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്. പൊലിസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. നാദാപുരം വളയത്ത് നിര്‍മാണത്തിലിരുന്ന വീടിലാണ് ബോംബ് ശേഖരം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍...

ബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരം; ഏഴുപേർ നിരീക്ഷണത്തിൽ

കോഴിക്കോട് നാദാപുരം ചേലക്കാടില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും ബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരം. ബോംബുണ്ടാക്കുന്നതിനായി പ്രവര്‍ത്തിച്ച ഏഴുപേര്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇവരുടെ പങ്ക് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ...

ലങ്കൻ സ്ഫോടനത്തിൽ മരണം 215; മുന്നറിയിപ്പ് സ്ഥിരീകരിച്ച് പ്രധാനമന്ത്രി

ശ്രീലങ്കയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നതായി പ്രധാനമന്ത്രി സ്ഥിരീകരിച്ചു. കൊളംബൊ ആസ്ഥാനമാക്കി രപ്ര്‍ത്തിക്കുന്ന എന്‍ടിജെ സംഘടന പള്ളികളും ഇന്ത്യന്‍ ഹൈക്കമ്മിഷനും ആക്രമിക്കുമെന്നായിരുന്നു റിപ്പോര്‌ട്ട്....

കൊളംബോ സ്ഫോടനം; കൊല്ലപ്പെട്ടവരിൽ മലയാളിയും; എത്തിയത് 10 ദിവസം മുൻപ്

കൊളംബോ സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി പി.എസ് റസീനയാണ് മരിച്ചത്. ഭീകര ഭീഷണി നേരിടാന്‍ ശ്രീലങ്കയ്ക്ക് ഇന്ത്യ എല്ലാ സഹായം വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കന്‍...

പക്ഷിക്കൂട്ടിൽ ബോംബ് സൂക്ഷിച്ച സംഭവം; ആർ.എസ്.എസ് പ്രവർത്തകൻ കീഴടങ്ങി

കണ്ണൂർ നടുവിലിൽ ബോംബ് പൊട്ടി കുട്ടികൾക്ക് പരുക്കേറ്റ സംഭവത്തിൽ പ്രതി കീഴടങ്ങി. ആർ എസ് എസ് പ്രവർത്തകനായ മുതിരമല ഷിബുവാണ് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിയത്. പ്രതിയെ പതിനാല് ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. വീടിനോട് ചേർന്ന പക്ഷിക്കൂട്ടിൽ ഷിബു...

കണ്ണൂരിൽ പക്ഷിക്കൂട്ടിൽ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് പരുക്ക്

കണ്ണൂർ നടുവിലിൽ പക്ഷിക്കൂട്ടിൽ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് പരുക്കേറ്റു. ആർഎസ്എസ് പ്രവർത്തകൻ ഷിബുവിന്റെ വീടിനോട് ചേർന്ന പക്ഷിക്കൂട്ടിലാണ് ബോംബ് സൂക്ഷിച്ചിരുന്നത്. വീട്ടിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങളും പൊലീസ്...

കൊയിലാണ്ടിയില്‍ സിപിഎം-ബിജെപി നേതാക്കളുടെ വീടിനു ബോംബേറ്

കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഎം, ബിജെപി നേതാക്കളുടെ വീടിനുനേരെ ബോംബേറ്. സിപിഎം ഏരിയ കമ്മിറ്റിയംഗവും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കെ.ഷിജുവിന്റെയും ബിജെപി മണ്ഡലം സെക്രട്ടറി വി.കെ.മുകുന്ദന്റെ വീടിന് നേരെയുമാണ് ബോംബെറിഞ്ഞത്....