E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 18 2020 09:37 PM IST

Facebook
Twitter
Google Plus
Youtube

Result For "Beverages "

ഒന്നാംതീയതി ബാറുകളും മദ്യവില്‍പ്പനശാലകളും തുറക്കുന്നത് പരിഗണനയിലില്ല: മന്ത്രി

ഒന്നാംതീയതി ബാറുകളും മദ്യവില്‍പ്പനശാലകളും തുറക്കുന്നത് പരിഗണനയിലില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. വീര്യംകുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനുള്ള യൂണിറ്റുകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തീരപ്രദേശത്ത് കാസിനോകള്‍ക്ക്...

മദ്യം വാങ്ങുന്നവരുടെ പ്രായത്തിന്‍റെ കണക്കെടുക്കാൻ ബവ്റിജസ് കോര്‍പറേഷന്‍

ബവ്റിജസ് കോര്‍പറേഷന്‍ മദ്യം വാങ്ങിക്കുന്നവരുടെ പ്രായത്തിന്‍റെ കണക്കെടുക്കുന്നു. ഡിസംബര്‍ 14,15 തീയതികളില്‍ രാവിലെ പത്തുമുതല്‍ രാത്രി ഒന്‍പതുവരെയാണ് സര്‍വേ. മദ്യത്തിന്‍റെ ബ്രാന്‍ഡും ഉപയോഗിക്കുന്നവരുടെ പ്രായവും അറിയുകയാണ് ലക്ഷ്യം രാവിലെ 10 മുതല്‍...

മദ്യവില്‍പനയില്‍ വീണ്ടും റെക്കോര്‍ഡ്; എട്ടു ദിവസംകൊണ്ട് വിറ്റത് 487 കോടിയുടെ മദ്യം

സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പന. എട്ടു ദിവസം കൊണ്ടു ബവ്റിജസ് ഔട്്ലെറ്റുകളില്‍ നിന്നുമാത്രം മലയാളി കുടിച്ചുതീര്‍ത്തത് 487 കോടി രൂപയുടെ മദ്യം. കഴിഞ്ഞ തവണത്തേതിനെക്കാള്‍ 30 കോടി രൂപയുടെ മദ്യമാണ് അധികം വിറ്റത്. ഇരിങ്ങാലക്കുടയിലാണ്...

തിരുവോണത്തിനു ഔട്്ലെറ്റ് അവധി; മദ്യം കിട്ടാൻ പാട്പെടും

തിരുവോണത്തിനു ബവ്റിജസ് , കണ്‍സ്യൂമര്‍ഫെഡ് ഔട്്ലെറ്റുകള്‍ ഇത്തവണയും പ്രവര്‍ത്തിക്കില്ല. ബാറുകള്‍ പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷം മുതലാണ് ഔട്്ലെറ്റുകള്‍ക്ക് അവധി നല്‍കി തുടങ്ങിയത്. എന്നാല്‍ ബാറുകള്‍ക്ക് അവധി ബാധകമാകാത്തത് ഏറെ വിവാദം...

ബവ്റിജസ് കോര്‍പറേഷനില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് വീണ്ടും നീക്കം; കണ്ണ് ബോണസിൽ

പി.എസ്.സി വഴി നിയമനം നടത്തണമെന്ന നിബന്ധന അട്ടിമറിച്ച് ബവ്റിജസ് കോര്‍പറേഷനില്‍ വീണ്ടും ഡെപ്യൂട്ടേഷനു നീക്കം. നൂറുപേരെ ആവശ്യപ്പെട്ട് സര്‍ക്കാരിനു എം.ഡി സ്പര്‍ജന്‍കുമാരിന്‍റെ കത്ത്. ബവറിജസ് കോര്‍പറേഷനില്‍ ഡെപ്യൂട്ടേഷന്‍ ഇല്ലെന്നായിരുന്നു മന്ത്രി...

ബിവറേജിന് തീ പിടിച്ചു; 'ജവാനെ' രക്ഷിക്കാൻ വെള്ളവുമായി ഓടി; തീയണച്ചത് വരി നിന്നവർ

കോട്ടയം ചങ്ങനാശ്ശേരിക്കടുത്ത് കറുകച്ചാൽ വിദേശ മദ്യശാലയിലുണ്ടായ തീപിടിത്തം. വരി നിന്നവരുടെ സമയോചിതമായ ഇടപെടൽ മൂലം ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. വൈദ്യുതിയില്ലാത്തതിനാൽ ജനറേറ്ററിലായിരുന്നു മദ്യശാലയുടെ പ്രവർത്തനം. ഏകദേശം...

മദ്യപരുടെ ഇഷ്ട ബ്രാൻഡായ ജവാനും ഫാർമറും ‘ഒളിവിൽ’; ക്രമക്കേട് കണ്ടെത്തി

കോട്ടയം: മദ്യപരുടെ ഇഷ്ട ബ്രാൻഡുകളായ ജവാൻ, ഫാർമർ എന്നിവയെ വെട്ടിനിരത്തി മുന്തിയ ബ്രാൻഡുകൾ വിറ്റ് ബെവ്കോ, കൺസ്യൂമർഫെഡ് ജീവനക്കാർ കമ്മിഷൻ തട്ടുന്നതായി വിജിലൻസ് കണ്ടെത്തൽ. സ്വകാര്യ കമ്പനികളുടെ ബ്രാൻഡുകൾ വിറ്റാൽ ലഭിക്കുന്ന കമ്മിഷനു വേണ്ടി ജവാൻ, ഫാർമർ...

സിഐടിയു പ്രതിഷേധം; ബിവ്റേജസ് ഔട്ട്‌ലെറ്റിൻറെ പ്രവർത്തനം നിലച്ചു

സി.ഐ.ടി.യുവിന്റെ പ്രതിഷേധത്തെതുടര്‍ന്ന് കായംകുളം ബവ്റിജ്സ് ഔട്്ലെറ്റിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ലോഡ് ഇറക്കുന്നതിനെച്ചൊല്ലി ചുമട്ടുതൊഴിലാളി യൂണിയനുകള്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് പ്രതിസന്ധിക്ക് കാരണം. തൊഴില്‍ വകുപ്പ് ഇടപെട്ട് പ്രശ്നം...

ബിയര്‍ വിതരണത്തില്‍ ക്രമക്കേട്; സാബ് മില്ലര്‍ ഇന്ത്യക്കെതിരെ കേസ്

ബവ്റിജസ് കോര്‍പറേഷന് ബീയര്‍ വിതരണം ചെയ്തതില്‍ ക്രമക്കേട് നടത്തിയ തൃശൂര്‍ ആസ്ഥാനമായ സാബ് മില്ലര്‍ ഇന്ത്യയ്ക്കതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. ബവ്കോ എം.ഡിയുടെ പരാതിയെത്തുടര്‍ന്നാണിത്. സ്വന്തം ബ്രാന്‍ഡുകള്‍ പരമാവധി വിറ്റഴിക്കാന്‍ വേണ്ടി കമ്പനി...

ബവ്റിജസ് കോര്‍പറേഷനിൽ നിയമനം വൈകുന്നെന്ന് പരാതി

ബവ്റിജസ് കോര്‍പറേഷനില്‍ ക്ലാര്‍ക്ക് നിയമനത്തിനുള്ള പരീക്ഷകഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും റാങ്ക് പട്ടിക പി.എസ്.സി വൈകിപ്പിക്കുന്നുവെന്ന് പരാതി. വകുപ്പില്‍ ഇപ്പോള്‍ അഞ്ഞൂറിലേറെ ഒഴിവുകളുണ്ടായിട്ടും റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാത്തത് പിന്‍വാതില്‍...

ചെറായിൽ മദ്യശാലയ്ക്കെതിരെ സമരം ചെയ്ത നാട്ടുകാരെ പൊലീസ് തല്ലിയോടിച്ചു

ചെറായി രക്തേശ്വരി ബീച്ചിലെ കൺസ്യൂമർ ഫെഡിൻറെ മദ്യശാലയ്ക്കെതിരെ സമരം ചെയ്ത നാട്ടുകാരെ പൊലീസ് തല്ലിയോടിച്ചു. സമരപ്പന്തൽ പൊളിച്ചു നീക്കി സമരക്കാരെ അറസ്റ്റ് ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം മുപ്പതോളം പേർക്ക് മർദനമേറ്റു. ചെറായി രക്തേശ്വരി ബീച്ചിൽ...

വേതനവര്‍ധന ആവശ്യപ്പെട്ട് സമരം; ആലപ്പുഴയില്‍ മദ്യവിതരണം തടസപ്പെട്ടു

തൊഴിലാളികളുടെ സമരത്തെതുടര്‍ന്ന് ആലപ്പുഴയില്‍ ബവ്്റിജസ് വിതരണം തടസപ്പെട്ടു. വെയര്‍ഹൗസില്‍നിന്ന് ഔട്്ലറ്റുകളിലേക്കുള്ള വിദേശമദ്യം കൊണ്ടുപോകുന്നതാണ് തടസപ്പെട്ടത്. വേതനവര്‍ധന ആവശ്യപ്പെട്ടുള്ള സമരം നാലാംദിവസത്തിലേക്ക് കടന്നതോടെ പൊലീസ് എത്തി സമരക്കാരെ...

പുതുവര്‍ഷത്തലേന്ന് കുടിച്ചുതീര്‍ത്തത് 61.74 കോടിയുടെ മദ്യം, റെക്കോര്‍ഡ്

പുതുവല്‍സരത്തലേന്ന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എട്ടരക്കോടിയിലധികം രൂപയുടെ മദ്യമാണ് അധികം വിറ്റത്. 61.74 കോടി രൂപയുടെ മദ്യം ഇന്നലെ വിറ്റു. കഴിഞ്ഞ വര്‍ഷം ഇത് 52.35 കോടിയായിരുന്നു. വര്‍ഷാന്ത്യത്തിലെ പത്തുദിവസം കൊണ്ട്...

ബെവ്കോ എൽഡിസി: സാധ്യത ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ പിഎസ്‌സി

ബവ്റിജസ് കോർപറേഷനിലെ എൽ.ഡി ക്ലാർക്ക് പരീക്ഷയിൽ സാധ്യതലിസ്റ്റ് പ്രസിദ്ധീകരിക്കാതെ പി.എസ്.സി. പരീക്ഷ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും ലിസ്റ്റിനായി കാത്തിരിക്കുകയാണ് അഞ്ചുലക്ഷത്തോളം ഉദ്യോഗാർഥികൾ. പിൻവാതിൽ നിയമനം നടക്കുന്ന ബവ്റിജസിൽ ലിസ്റ്റ് വരുമ്പോഴേക്കും...

ബെദ്രഡുക്കയിൽ വിദേശമദ്യത്തിന്റെ വൻശേഖരം പിടികൂടി

കാസർകോട് ബെദ്രഡുക്കയിൽ വിദേശമദ്യത്തിന്റെ വൻശേഖരം പിടികൂടി. എക്സൈസ് ആന്റി നാർകോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് 772 കുപ്പി വിദേശമദ്യം പിടിച്ചെടുത്തത്. ബെദ്രഡുക്കയിലും സമീപപ്രദേശങ്ങളിലും കർണാടക നിർമ്മിത വിദേശമദ്യം അനധികതമായി വിൽപന നടത്തുന്നു...

എഴുപത് കുപ്പി വിദേശമദ്യവുമായി വടകരയില്‍ ബംഗാള്‍ സ്വദേശി പിടിയില്‍

എഴുപത് കുപ്പി വിദേശമദ്യവുമായി വടകരയില്‍ ബംഗാള്‍ സ്വദേശി എക്സൈസിന്റെ പിടിയില്‍. നിര്‍മാണത്തൊഴിലാളി ജോയ്ക്കിന്‍ കെറിയയാണ് പിടിയിലായത്. മാഹിയില്‍ മദ്യശാലകള്‍ വീണ്ടും തുറന്നതോടെയാണ് നിര്‍മാണ ജോലി ഒഴിവാക്കി ഇദ്ദേഹം മദ്യവില്‍പന തുടങ്ങിയത്. മാഹിയില്‍...

ബെവ്കോ ഔട്ട്‌ലെറ്റിനെതിരെ രണ്ട് അമ്മമാരുടെ സമരം

മാനന്തവാടി വള്ളിയൂർകാവ് റോഡിലെ ബെവ്കോ ഔട്ട്‌ലെറ്റിന്റെ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് രണ്ട് ആദിവാസി അമ്മമാർ നടത്തുന്ന കുത്തിയിരിപ്പ് സമരം 595 ദിവസം പിന്നിട്ടു. സബ്കലക്ടറുടെ ഒാഫീസിന് മുന്നിലാണ് സമരം. മഴയായിലും വെയിലായാലും ശരി സമരത്തിന്റെ...

കൂടലിൽ ബവ്റിജസ് ഔട്ട്്​​​​​​​ലെറ്റ് ജീവനക്കാർക്കുനേരെ ആക്രമണം

പത്തനംതിട്ട കൂടലിൽ ബവ്റിജസ് ഔട്ട്്ലെറ്റ് ജീവനക്കാർക്കുനേരെ ആക്രമണം. ആക്രമണത്തിൽ പരുക്കേറ്റ ജീവനക്കാരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീമമായതുക ഓണപിരിവായി നൽകിയില്ലെന്നാരോപിച്ചായിരുന്നു മർദ്ധനം. ബവ്റിജസ് ജീവനക്കാരായ രാജിവ്, റെജി...

ബവ്കോ തിരുവോണത്തിന് വിറ്റതു 43 കോടിയുടെ മദ്യം

ബവ്റിജസ് കോർപറേഷന്റെ ചില്ലറ വിൽപനശാലകൾ വഴി തിരുവോണത്തിനു വിറ്റതു 43.14 കോടി രൂപയുടെ മദ്യം. കഴിഞ്ഞവർഷം ഇതു 38.86 കോടി ആയിരുന്നു. കഴിഞ്ഞവർഷത്തെ ഉത്രാടത്തിന് 64.39 കോടി രൂപയുടെ വിൽപന നടന്നപ്പോൾ ഇത്തവണ 71 കോടി രൂപയായി. അത്തം മുതൽ തിരുവോണം വരെ ബവ്കോ...

ഒാണദിവസങ്ങളിൽ മലയാളി കുടിച്ചുതീർത്തത് 274 കോടി രൂപയുടെ മദ്യം

ഒാണദിവസങ്ങളിൽ മലയാളി കുടിച്ചുതീർത്തത് 274 കോടി രൂപയുടെ മദ്യം. കഴിഞ്ഞവർഷത്തേക്കാൾ 48 കോടി രൂപയുടെ അധികമദ്യം. കഴിഞ്ഞവർഷംഅവസാന നാലുദിവസങ്ങളിലെ വിറ്റുവരവ് 225 കോടിയായിയിരുന്നു.