E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 26 2020 06:52 AM IST

Facebook
Twitter
Google Plus
Youtube

Result For "automobiles"

ലോക്ഡൗണിൽ വാഹനങ്ങൾ 'ഡൗണാ'കാതെ സൂക്ഷിക്കാം; വിഡിയോ

ലോക്ഡൗണ്‍കാലം നമ്മള്‍ സ്വന്തം ജീവിതം സംരംക്ഷിക്കുന്നത് പോലെ, വാഹനങ്ങളേയും ഏറെ സംരക്ഷിക്കേണ്ട കാലമാണ്. വാഹനം ദീര്‍ഘകാലം ഉപയോഗിക്കാതിരുന്നാല്‍ പലകേടുപാടുകളും സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ഒരുപക്ഷെ ലോക്ഡൗണ്‍കഴിഞ്ഞ് വാഹനം എടുക്കുമ്പോഴാകാം ഈ തകരാറുകള്‍...

വരും വർഷങ്ങളിൽ നിരത്തിലേക്ക് ഇവർ; ഓട്ടോ എക്സ്പോ 2020

വരും വർഷങ്ങളിൽ വാഹന ലോകത്ത് ഉണ്ടാകുന്ന മാറ്റങ്ങളും പുതിയ വാഹനങ്ങളും പരിചയപ്പെടുത്തി 2020 ഓട്ടോ‌ എക്സ്പോ. ഗ്രേറ്റര്‍ നോയിഡയിലാണ് എക്സ്പോ നടക്കുന്നത്. ഇവിടെ ആദ്യത്തെ ലോഞ്ച് നടത്തിയത് മാരുതി സുസുക്കിയാണ്. ഇലക്ട്രിക്ക് വാഹനങ്ങളുടെ കടന്നുകയറ്റമാണ്...

കേന്ദ്രത്തിന്റെ സാമ്പത്തിക ഉത്തേജക പദ്ധതിയിൽ കണ്ണും നട്ട് വാഹന നിർമാണ മേഖല

ഓഗസ്റ്റ് മാസത്തിലെ വാഹന വില്‍പനയും കുത്തനെ കുറഞ്ഞതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് വാഹന നിര്‍മ്മാണ മേഖല. 29 ശതമാനം ഇടിവാണ് കഴിഞ്ഞ മാസം വാഹന വില്‍പനയിലുണ്ടായത് കഴിഞ്ഞ മാസം അവസാനം...

വില്‍പ്പനയില്‍ ഇടിവ്; വൻ ഡിസ്കൗണ്ടുകളുമായി വാഹന നിര്‍മ്മാതാക്കള്‍

വില്‍പന കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ വന്‍ ഡിസ്കൗണ്ടുകളുമായി വാഹന നിര്‍മ്മാതാക്കള്‍. ചരിത്രത്തിലെ ഏറ്റവും വലിയ ഓഫറുകളും വിലക്കുറവുമാണ് കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത് വില്‍പന കുത്തനെ കുറഞ്ഞ പശ്ചാത്തലത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇളവുകളാണ്...

മണിയന്‍പിള്ള രാജുവിന്റെ യാത്രകൾക്ക് കൂട്ടായി ഇനി വോള്‍വോഎക്സി 60

മലയാള സിനിമയിൽ നടനും നിർമാതാവായും നിറഞ്ഞു നിൽക്കുന്ന താരമാണ് മണിയൻ പിളള രാജു. ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനമെന്ന് പുകൾപെറ്റ വോൾവോ എസ് യു വി എക്സി 60 ലാണ് ഇനി മലയാളത്തിന്റെ പ്രിയനടന്റെ യാത്ര. ക്രാഷ് ടെസ്റ്റിലും റോള്‍ഓവർ ടെസ്റ്റിലുമെല്ലാം...

അപകടസാധ്യത കണ്ടാൽ വാഹനം സ്വയം ബ്രേക്കിടും; ചരിത്രക്കുതിപ്പിനൊരുങ്ങി ഇന്ത്യ

റോഡപകടങ്ങളുടെ നിരക്കിൽ അമ്പരപ്പിക്കുന്ന വർധനയാണ് ഇന്ത്യയിലുളളത്. റോഡപകടങ്ങളെ തുടര്‍ന്നുള്ള മരണനിരക്കിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് അപകടങ്ങളിൽ പ്രതിവർഷം രണ്ടു ലക്ഷത്തോളം പേരാണു മരിക്കുന്നത്. രാജ്യത്ത് നടക്കുന്ന 80 ശതമാനം അപകടങ്ങൾക്കു...

ഒറ്റ ചാർജിൽ താണ്ടുന്നത് 100 കിലോമീറ്റർ; വൈദ്യുത സ്‌കൂട്ടറുമായി പിയാജിയോ

വൈദ്യുത സ്കൂട്ടറായ ‘ഇലക്ട്രിക്ക’യുടെ ഉൽപ്പാദനം ആരംഭിക്കാൻ ഇറ്റാലിയൻ നിർമാതാക്കളായ പിയാജിയൊ ഗ്രൂപ് ഒരുങ്ങുന്നു. ഒറ്റ ചാർജിൽ 100 കിലോമീറ്റർ താണ്ടുന്ന വൈദ്യുത സ്കൂട്ടർ ഇറ്റലിയിലെ പീസിയലുള്ള പോണ്ടെഡെറ ശാലയിലാവും ഈ മാസം മുതൽ ‘വെസ്പ’ നിർമിക്കുക....

വെള്ളം തെറിപ്പിച്ച് വണ്ടിയോടിക്കല്ലേ; മഴക്കാല ‍ഡ്രൈവിങ്ങില്‍ കരുതണം ഇങ്ങനെ

ഒന്ന്: പരമാവധി ടയര്‍ ലവലിന് മുകളിലുള്ള വെള്ളക്കെട്ടുകളിലുടെ വാഹനം ഓടിക്കാതിരിക്കുക. രണ്ട്: ഇത്തരം അവസരങ്ങളില്‍ ഫസ്റ്റ് അല്ലങ്കില്‍ സെക്കന്‍റ് ഗിയറുകളി‍ല്‍ മാത്രം വാഹനം ഓടിക്കുക. മൂന്ന്: വെള്ളക്കെട്ടുകള്‍ കാണുമ്പോള്‍ വേഗതയില്‍ വെള്ളം തെറിപ്പിച്ച്...

ഇനി കാറില്‍ പറക്കാം; വരുന്നു പറക്കും കാറുകള്‍

കാറിൽ പറന്നുപോകാം. ഇനി വരുന്നത് പറക്കും കാറുകളുടെ കാലം. റോഡിലെ പൊടിയും ചുടും ട്രാഫിക്കും ഒന്നുമില്ലാതെ തെളിഞ്ഞ ആകാശത്ത് സുഖമായി കാറിൽ പറന്നുപോകാൻ സാധിക്കുന്ന കാലം വിദൂരമല്ല. പറക്കും കാറുകൾ യാഥാർഥ്യമാക്കാനുള്ള ശ്രമത്തിൽ പോർഷെ കമ്പനി. ഒരു...

വാഹനപ്രേമികളെ നിരാശരാക്കി ഓട്ടോ എക്സ്പോ

വരും വര്‍ഷങ്ങള്‍ വാഹന വിപണിക്ക് അത്ര നല്ലകാലമല്ല എന്ന മുന്നറിയിപ്പാണ് 2018ലെ ഓട്ടോ എക്സ്പോ നല്‍കുന്നത്. വാഹനപ്രേമികളെ നിരാശരാക്കിയാണ് ഇത്തവണത്തെ ഓട്ടോ എക്സ്പോ അവസാനിച്ചത്. ആറുലക്ഷത്തിലധികം പേരാണ് എക്സ്പോ സന്ദര്‍ശിച്ചത്.

ബി.എം.ഡബ്ലു എക്സ്പീരയന്‍സ് ഡ്രൈവ് കൊച്ചിയില്‍ സംഘടിപ്പിച്ചു

ബി.എം.ഡബ്ലു എക്സ്പീരയന്‍സ് ഡ്രൈവ് കൊച്ചിയില്‍ സംഘടിപ്പിച്ചു. ബി.എം.ഡബ്ലിയു വാഹനങ്ങളുടെ എക്സ് വിഭാഗത്തില്‍പ്പെട്ട എക്സ് വണ്‍, എക്സ് ത്രീ, എക്സ് ഫൈവ് എന്നീ വാഹനങ്ങളാണ് ഈ ഡ്രൈവിനായി തയാറാക്കിയത്.