E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 18 2020 08:42 PM IST

Facebook
Twitter
Google Plus
Youtube

Result For "Auto Rickshaw"

കോഴിക്കോട്ടെ ഓട്ടോക്കാര്‍ക്കെന്തുപറ്റി ? ഇ-ഓട്ടോ കുരുക്കിൽ

നന്മയുള്ളവരാണ് കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികളെന്ന് കാലം തെളിയിച്ചതാണ്. നഗരത്തിലെത്തുന്നവരെല്ലാം ഓട്ടോ തൊഴിലാളികളുടെ നന്മയില്‍ സന്തോഷത്തോടെ മടങ്ങുന്നതും സാധാരണമാണ്. പക്ഷേ പ്രക‍ൃതി സ്നേഹത്തിന്റെ പേരില്‍ വാഹനലോകം മാറുന്ന കാലത്ത് തൊഴിലാളികള്‍ തമ്മിലുള്ള...

പെര്‍മിറ്റില്ലാത്ത ഇലക്ട്രിക് ഓട്ടോയുടെ പേരിൽ തർക്കം‍; പ്രതിസന്ധിയിലായി തൊഴിലാളികൾ

നഗര പെര്‍മിറ്റില്ലാതെ ഇലക്ട്രിക് ഓട്ടോകള്‍ സ്റ്റാന്‍ഡിലിട്ട് ഓടാന്‍ അനുവദിക്കരുതെന്ന പരമ്പരാഗത തൊഴിലാളികളുടെ ആവശ്യമാണ് ഇലക്ട്രിക് ഓട്ടോകളുടെ യാത്ര തടസപ്പെടുത്തുന്നത്. തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ക്കും ഇലക്ട്രിക് ഓട്ടോകളുടെ വരവ്...

പ്രിന്‍റര്‍ തകരാര്‍; പ്രീപെയ്ഡ് ഓട്ടോ സംവിധാനം നിലച്ചി‌ട്ട് അഞ്ചുദിവസം; ദുരിതം

തിരുവനന്തപുരം റയില്‍വേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ സംവിധാനം നിലച്ചിട്ട് അഞ്ചുദിവസം. പ്രിന്റര്‍ തകരാറിലായതോടെ ബില്ലടിക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. പ്രിന്റര്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ പണിമുടക്കിയതോടെ...

പുകയില്ല, ശബ്ദമില്ല, കുലുക്കവും കുറവ്; ഇവനാണ് നിരത്തിലെ താരം

കണ്ണൂര്‍ ജില്ലയിലെ നിരത്തുകളിലും താരമായി ഇലക്ട്രിക് ഓട്ടോറിക്ഷകള്‍. പയ്യന്നൂരിലും കൂത്തുപറമ്പിലുമാണ് ഇ–ഓട്ടോകള്‍ എത്തിയത്. ഇന്ധനവിലവർധനവിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയെത്തിയ ഇലക്ട്രോണിക് ഓട്ടോറിക്ഷകള്‍ക്ക് വലിയ സ്വീകാര്യതയാണ്...

ഓട്ടോറിക്ഷയിലും ഇനി സീറ്റ് ബെല്‍റ്റ്; പുതിയ ഓട്ടോകള്‍ നിരത്തില്‍

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ പിഴ കര്‍ശനമാക്കിയതോടെ , അത് മറികടക്കാന്‍ ഓട്ടോറിക്ഷമേടിച്ചാലോ എന്ന് ചിന്തിച്ചവരുണ്ടാകാം. എന്നാല്‍ ഇനി ഓട്ടോയിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കേണ്ടി വരും. സീറ്റ് ബെല്‍റ്റുള്ള ഓട്ടോറിക്ഷ കേരളത്തില്‍ ഓടാന്‍...

വായുമലിനീകരണം രൂക്ഷം; ഇലക്ട്രിക് ഓട്ടോറിക്ഷകൾ വ്യാപകമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു നഗരത്തിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ വ്യാപകമാക്കാൻ സംസ്ഥാനസർക്കാർ. നഗരത്തിൽ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് പുകയില്ലാത്ത ഇ ഓട്ടോകൾക്ക് പെർമിറ്റ് നൽകാനുള്ള തീരുമാനം. എന്നാൽ വേഗതകുറഞ്ഞ ഇലക്ട്രിക് ഓട്ടോ റിക്ഷകൾ ഗതാഗതകുരുക്ക്...

യാത്ര ചെയ്തത് വെറും 15 കിലോമീറ്റര്‍; 4300 രൂപ ഈടാക്കി ഓട്ടോ ഡ്രൈവര്‍; വിചിത്രം

പതിനഞ്ച് കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തതിന് യാത്രക്കാരനോട് 4,300 രൂപ വാങ്ങി ഓട്ടോ ഡ്രൈവര്‍. വിശ്വസിക്കാന്‍ പ്രയാസമുണ്ടല്ലേ? പുനെയില്‍ നടന്ന സംഭവമാണിത്. ബെംഗളുരുവില്‍ നിന്നുള്ള എഞ്ചിനിയരാണ് വിചിത്രസംഭവത്തിലെ നായകന്‍. പുനെയിലെ കത്റജില്‍ നിന്ന്...

ഓട്ടോ ഡ്രൈവര്‍ മരിച്ചത് സിഐടിയുക്കാരുടെ മര്‍ദനമേറ്റ്: ആരോപണവുമായി ബിജെപി

കോഴിക്കോട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച ഓട്ടോഡ്രൈവര്‍ മരിച്ചതില്‍ വന്‍ രാഷ്ട്രീയവിവാദം. സിഐടിയു പ്രവര്‍ത്തകരുടെ മര്‍ദനമേറ്റാണ് രാജേഷ് മരിച്ചതെന്ന് ബിജെപി ആരോപിച്ചു. സിപിഎം സമ്മര്‍ദം കാരണം പൊലീസ് കേസ് അട്ടിമറിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി....

26,000 രൂപക്ക് ഓട്ടോ വാങ്ങി; നിയമലംഘനത്തിന് പിഴ ഈടാക്കിയത് 47500 രൂപ

ട്രാഫിക് നിയമലംഘനങ്ങൾ വർധിച്ചതിനെത്തുടർന്നാണ് പിഴയിൽ വൻ വർധനവ് വരുത്തിയത്. മദ്യപിച്ച് വാഹനമോടിച്ചാൽ 1000, ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ 5000 തുടങ്ങി ഒന്നിലധികം നിയമങ്ങൾ ലംഘിച്ചാൽ വാഹനത്തിന്റെ മൂല്യത്തേക്കാൾ അധികം പണം പിഴയായി നൽകേണ്ടി വരും. കുത്തനെ...

മീറ്ററിൽ 28 രൂപ; ചോദിച്ചത് 40 രൂപ; കിട്ടിയത് 3 ദിവസം ആശുപത്രി സേവനം

മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഷയിൽ പറഞ്ഞാൽ, ഡ്രൈവർമാർ ആശുപത്രി സേവനം ചോദിച്ചു വാങ്ങുകയാണ്. ഇന്നലെ ഓട്ടോ ഡ്രൈവർക്കാണ് 3 ദിവസത്തെ രോഗീപരിചരണം ആർടിഒ വിധിച്ചത്. റിട്ട. പൊലീസ് ഉദ്യോഗസ്ഥനോട് അമിത യാത്രാക്കൂലി വാങ്ങിയ ഇടപ്പള്ളി ട്രാഫിക് പൊലീസ്...

രാത്രി ഓട്ടോയുമായി ഇറങ്ങുന്ന അധ്യാപകൻ; സുരേഷ് ഇങ്ങനെയാകാൻ കാരണമുണ്ട്

കുറ്റിക്കോലിൽ ഏറെ വൈകിയെത്തുന്ന യാത്രക്കാർക്ക് തുണയായി ഒരു അധ്യാപകൻ. ചുവന്ന മാജിക് ഐറിസുമായി ഡ്രൈവർ കാത്തു കിടക്കുന്നുണ്ടാകും അവിടെ. ആ വാഹനത്തിനടുത്ത് ഓട്ടം കാത്തിരിക്കുന്ന ഡ്രൈവർ നാട്ടുകാർക്ക് സുപരിചിതനായ ഒരു അധ്യാപകനാണ്. ജിവിഎച്ച്എസ്‌എസ്‌...

മണിക്കൂറിൽ 109 കിലോമീറ്റർ വേഗം; ഒാട്ടോറിക്ഷയ്ക്ക് പിഴ; മൂക്കത്ത് വിരൽ വച്ച് ഡ്രൈവർ

‘ശെടാ..’ എന്ന് ആരും മനസിൽ പറഞ്ഞു പോകും ഇൗ ഒാട്ടോഡ്രൈവറുടെ അവസ്ഥയോർത്ത്. കേരളത്തിലെ തിരക്കേറിയ റോഡിലൂടെ ഒാട്ടോറിക്ഷ മണിക്കൂറിൽ 109 കിലോമീറ്റർ വേഗത്തിൽ ഒാടിച്ചതിനാണ് മോട്ടർ വാഹന വകുപ്പ് പിഴയിട്ടത്. പെറ്റിയുടെ നോട്ടീസ് കയ്യിൽ കിട്ടിയപ്പോൾ ഡ്രൈവർ തന്നെ...

രാത്രി കാല പാർക്കിങ്; കണ്ണൂരിൽ പൊലീസും ഒട്ടോ ഡ്രൈവര്‍മാരും തമ്മിൽ തര്‍ക്കം പതിവ്

കണ്ണൂര്‍ ടൗണില്‍ രാത്രികാല സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ പാര്‍ക്കിങ് സംബന്ധിച്ച് പൊലീസും ഡ്രൈവര്‍മാരും തമ്മിലുള്ള തര്‍ക്കം പതിവാകുന്നു. പ്രീപെയ്ഡ് സംവിധാനത്തില്‍ റെയില്‍േവ സ്റ്റേഷനില്‍നിന്ന് സര്‍വീസ് നടത്തണമെന്ന പൊലീസ് നിര്‍ദേശമാണ്...

സുമേഷിന്റെ ഓട്ടോയിൽ കയറുന്നവർക്ക് ബോറടിക്കില്ല; മ്യൂസിയം കണ്ട് യാത്ര ചെയ്യാം

ഏക വരുമാനമാർഗമായ ഓട്ടോറിക്ഷയെ സഞ്ചരിക്കുന്ന മ്യൂസിയമാക്കി മാറ്റി കണ്ണൂര്‍‍ പയ്യന്നൂര്‍ സ്വദേശി. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാൻഡിൽ ഓട്ടോയോടിക്കുന്ന സുമേഷ് ദാമോദരനാണ് അപൂർവ്വ സ്റ്റാമ്പുകളും കറൻസികളും ഓട്ടോറിക്ഷയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഓട്ടോയിൽ...

കോട്ടയത്തെ ഒാട്ടോക്കാർക്ക് സ്നേഹത്തോടെ കോഴിക്കോട്ടെ പെൺകുട്ടി എഴുതുന്നത്

പ്രിയപ്പെട്ട ഓട്ടോസഹോദരങ്ങൾ അറിയുന്നതിന്, കോട്ടയം നഗരഹൃദയത്തിലുള്ള ഒരു കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ് ഞാൻ. കോഴിക്കോടാണ് സ്വദേശം. അതിനാൽ തന്നെ വാരാന്ത്യങ്ങളിൽ നാട്ടിൽ പോയി തിങ്കളാഴ്ച പുലർച്ചെ, മലബാർ എക്സ്പ്രസിനു തിരികെ വരുന്നതാണു പതിവ്....

ഓട്ടോ, ടാക്സി പണിമുടക്ക് മാറ്റി; ചാര്‍ജ് വര്‍ധന പരിഗണിക്കാമെന്ന് സര്‍ക്കാര്‍

നാളെ അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ, ടാക്സി പണിമുടക്ക് മാറ്റി. ഗതാഗതമന്ത്രി തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അടുത്തമാസം 20 ന് മുമ്പ് ചാര്‍ജ് വര്‍ധന പരിഗണിക്കാമെന്ന് സര്‍ക്കാര്‍ സമരക്കാരെ അറിയിച്ചു. നിരക്കുകൾ...

ലിനിയുടെ ഒാർമകളെ കൂടെ കൂട്ടി പ്രേംജിത്ത്

സ്വന്തം ജീവൻ നൽകി ആതുരസേവനം ചെയ്ത ലിനിയെ ആരും മറന്നു കാണില്ല. എന്നാൽ വെറും ഓർമകളിൽ മാത്രമല്ല യാത്രകളിലും ലിനി സിസ്റ്ററെ ഒപ്പം കൂട്ടിയിരിക്കുകയാണ് കണ്ണൂരിലെ ഒരു ഓട്ടോറിക്ഷ ഡ്രൈവർ. കുത്തൂപറമ്പ് പൂവ്വത്തിൻകീഴിൽ സ്വദേശി പ്രേംജിത്ത്. വീട്ടിലോ...

തല്ലിച്ചതച്ചു; മരുന്നിന്റെ കാശ് തട്ടിപ്പറിച്ചു; പാവം ഓട്ടോക്കാരനെ കൊള്ളയടിച്ചവര്‍ ഇതാ

തൃശൂര്‍ നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ഹരി. ഭാര്യയും രണ്ടു മക്കളും. ഇളയ മകന് ഭിന്നശേഷിയാണ്. ശാരീരിക അവശതയുള്ള ഭാര്യയെ സഹായിക്കണം. ഭിന്നശേഷിയുള്ള മകനെ നോക്കണം. പകല്‍ സമയത്ത് ഓട്ടോറിക്ഷ ഓടിക്കാന്‍ ഹരിക്കു പറ്റില്ല. വീട്ടില്‍ വേണം. നേരം ഇരുട്ടിയാല്‍...

നേര്‍വഴിക്ക് നോക്കേണ്ട; പെര്‍മിറ്റ് മാഫിയയുടെ ചൂഷണം ഓട്ടോ തൊഴിലാളികളിലും

ബസ് റൂട്ട് പെര്‍മിറ്റുപോലെ ഓട്ടോറിക്ഷ പെര്‍മിറ്റും കരിഞ്ചന്തയില്‍‍. ആര്‍ടി ഓഫീസില്‍ അഞ്ഞൂറുരൂപയ്ക്ക് ലഭിക്കുന്ന പെര്‍മിറ്റ് കോഴിക്കോട് നഗരത്തിലെ ഇടനിലക്കാര്‍ മറിച്ചുവില്‍ക്കുന്നത് രണ്ടേമുക്കാല്‍ ലക്ഷം രൂപയ്ക്ക്. നഗരപരിധിയില്‍ ഓടാനുള്ള പെര്‍മിറ്റ്...

സ്മാർട്ടായി കോഴിക്കോട്ടുകാരുടെ ഒട്ടോ സർവീസ്

്പെരുമാറ്റത്തിലും മിതമായ നിരക്ക് ഈടാക്കുന്നതിലും പേരുകേട്ട കോഴിക്കോട്ടുകാരുടെ ഓട്ടോയില്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ യാത്രാസൗകര്യത്തിലേയ്ക്ക്. വെഹിക്കിള്‍ എസ്.ടി. ആപ്പ് ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ ഏത് സമയത്തും ഒാട്ടോ ബുക്ക് ചെയ്ത് യാത്ര തുടങ്ങാം. സംസ്ഥാന...