കൃത്രിമമമായി സ്ത്രീകളെ നഗ്നരാക്കാൻ സഹായിക്കുന്ന ഡീപ്പ് ന്യൂഡ് എന്ന ആപ്ലിക്കേഷൻ അടച്ചുപൂട്ടി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് അധികൃതർ ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...
ഉപഭോക്താക്കള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ ഇനി മൊബൈല്‍ ആപ്പും. ലീഗല്‍ മെട്രോളജി വകുപ്പാണ് സുതാര്യം എന്നു പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. പരാതിക്കാരന്റെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ വിവരങ്ങള്‍...
അടിയന്തര സന്ദേശങ്ങളും സർക്കാർ സേവനങ്ങളും മൊബൈൽ ഫോൺ വഴി ജനങ്ങളിലെത്തിക്കാൻ കണ്ണൂർ ജില്ലാ ഭരണകൂടം. വി ആർ കണ്ണൂരെന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴിയാണ് വിപ്ലവകരമായ മാറ്റത്തിന് കണ്ണൂർ ഒരുങ്ങുന്നത്.
പ്രകൃതിദുരുന്തങ്ങൾ, മുന്നറിയിപ്പുകൾ അങ്ങനെ എന്ത് വിവരങ്ങളും...
പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനും ഒരു ആപ്ലിക്കേഷന്‍. ബെംഗളൂരു മലയാളിയായ പ്രതാപാണ് ഡിജിറ്റല്‍ ഗിഫ്റ്റിങ് ആപ്പ് എന്ന ആശയത്തിനുപിന്നില്‍. സുഹൃത്തുക്കള്‍ കൂടി ഒപ്പം ചേര്‍ന്നതോടെ ഒാണ്‍ലൈന്‍ ഗിഫ്റ്റിങ് മേഖലയിലെ രാജ്യത്തെ ആദ്യ ആപ്ലിക്കേഷനായ...