E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 28 2020 09:08 PM IST

Facebook
Twitter
Google Plus
Youtube

Result For "Adivasi"

ആദിവാസികളുടെ കിടപ്പാട നിര്‍മാണം പ്രതിസന്ധിയിൽ; തടസപ്പെടുത്തി വനം വകുപ്പ്

മലപ്പുറം ചോക്കാട് ചിങ്കക്കല്ല് ആദിവാസി കോളനിയില്‍ ഡി.എഫ്.ഒയുടെ അനുമതിയോടെ നിര്‍മാണം തുടങ്ങിയ വീടുകള്‍ക്ക് തടസവാദവുമായി വനംവകുപ്പ്. തറനിര്‍മാണം പൂര്‍ത്തിയായ ശേഷം ഉദ്യോഗസ്ഥര്‍ തടസവാദവുമായി എത്തിയതോടെ കോളനിയിലെ പത്തു കുടുംബങ്ങളുടെ കിടപ്പാട നിര്‍മാണം...

ഉറുമ്പിൻ കൂട്ടം പൊതിഞ്ഞ്, ഉറ്റവരില്ലാതെ ആശുപത്രികിടക്കയിൽ ആദിവാസി വയോധിക

മലപ്പുറം നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ആദിവാസി വയോധിക ഉറുമ്പരിച്ച നിലയില്‍. തിരിഞ്ഞു കിടക്കാന്‍ പോലും ശേഷിയില്ലാതെ ആശുപത്രിയില്‍ കിടക്കുന്ന അമരമ്പലം അയ്യപ്പംകുളം കോളനിയിലെ നീലിയെ ഉറുമ്പിന്‍കൂട്ടം പൊതിഞ്ഞിരിക്കുന്ന ദൃശ്യങ്ങള്‍...

ആദിവാസി യുവാവ് മരിച്ചത് മർദനമേറ്റ്, നാലുവാരിയെല്ലുകൾക്ക് പൊട്ടൽ

പത്തനംതിട്ട റാന്നി അടിച്ചിപ്പുഴയിലെ ആദിവാസി യുവാവിന്റെത് സ്വാഭാവിക മരണമല്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. മര്‍ദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്നാണ് ഫൊറന്‍സിക് വിദഗ്ധരുടെ വിലയിരുത്തല്‍. ഇതുശരിവക്കുന്നതാണ് പൊലീസ് നടത്തിയ അന്വേഷണത്തിലെ...

ആദിവാസി യുവതി ബസി‍ല്‍ പ്രസവിച്ചു, വയനാടിന്‍റെ ദുരിതാവസ്ഥ വീണ്ടും

വയനാട്ടില്‍ ആദിവാസി യുവതി ബസിനുള്ളില്‍ പ്രസവിച്ചു. അമ്പലവയല്‍ നെല്ലറച്ചാല്‍ കോളനിയിലെ താമസക്കാരി കവിതയാണ് കെഎസ്ആര്‍ടിസി ബസില്‍ പ്രസവിച്ചത്. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന്...

ആദിവാസികളെ തൊഴിൽ രഹിതരാക്കി വനം വകുപ്പ്

അട്ടപ്പാടിയിലെ ആദിവാസികളുടെ തൊഴിലില്ലായ്മക്ക് ആക്കം കൂട്ടി വനം വകുപ്പ്. താല്‍ക്കാലിക വാച്ചര്‍, ഇഡിസി പ്രവര്‍ത്തകന്‍ എന്നീ ജോലികളില്‍ നിന്ന് അട്ടപ്പാടി, സൈലന്റ്്്വാലി പ്രദേശങ്ങളില്‍ ആദിവാസികളെ ഒഴിവാക്കുന്നു. ഇതോടെ കുറച്ചുദിവസമെങ്കിലും മുടക്കമില്ലാതെ...

'വെള്ളം ചോദിച്ചപ്പോൾ തലയിലൊഴിച്ചു, വഴിയിൽ വച്ചും മധുവിന് ക്രൂരമർദ്ദനം' ബന്ധുക്കള്‍ പറയുന്നു

വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മയും സഹോദരിയും. മധുവിനെ നാട്ടുകാര്‍ക്ക് കാട്ടിക്കൊടുത്തത് വനംവകുപ്പ് ജീവനക്കാരാണെന്ന് അമ്മയും സഹോദരിയും മനോരമ ന്യൂസിനോട് പറഞ്ഞു. ആദിവാസി...

ആദിവാസികൾ കൊടുംപട്ടിണിയില്‍, സമൂഹ അടുക്കള പ്രവർത്തിക്കുന്നില്ല; ഞെട്ടിക്കുന്ന വിവരങ്ങൾപുറത്ത്

വിശന്നുവലഞ്ഞ ആദിവാസി മര്‍ദനമേറ്റ് കൊല്ലപ്പെട്ട അട്ടപ്പാടിയില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ്. ആദിവാസികളെ ഊട്ടാനുള്ള സര്‍ക്കാര്‍ പദ്ധതിയായ സമൂഹ അടുക്കള പുകയാതായിട്ട് നാളുകളേറെയായി. കഴിഞ്ഞ നാലുവര്‍ഷത്തിനകം ഇതിനായി 22 കോടി...

മധുവിന്റെ കുടുംബത്തെ സർക്കാർ സഹായിക്കുമെന്ന് മന്ത്രി; പ്രതികളെ ഉടൻ പിടികൂടുമെന്ന് എ കെ ബാലൻ

അട്ടപ്പാടിയിലെ മധുവിന്റെ മരണത്തില്‍ പ്രതികളെയെല്ലാം ഉടന്‍ പിടികൂടുമെന്ന് മന്ത്രി എ.കെ ബാലന്‍. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. മധുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കും. ഇന്ന് അട്ടപ്പാടിയിലേക്ക് പോകില്ലെന്നും നാളെ...

മായാത്ത കളങ്കം; അപരിഷ്കൃതം, കർശന നടപടിയെന്ന് മുഖ്യമന്ത്രി

അട്ടപ്പാടിയിൽ മനോവൈകല്യമുളള ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം അത്യന്തം അലപനീയമാണെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. ഇതിനുളള നിർദേശം സംസ്ഥാന പൊലീസ്...

മധു നാടിറങ്ങിയത് വിശന്നിട്ട്, തല്ലിയത് കൊല്ലണമെന്നുറപ്പിച്ച്: തുറന്നടിച്ച് ജാനു

കേരളമനസാക്ഷിയെ പിടിച്ചുലച്ച വാർത്തയാണ് അട്ടപ്പാടി കടുകുമണ്ണ ഊരിലെ മല്ലന്റെ മകൻ മധുവിന്റെ മരണം. ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് കെട്ടിയിട്ട് മർദിച്ച് അവശനാക്കി, ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ട്....

പൊലീസ് കസ്റ്റഡിയിൽ ആദിവാസി യുവാവ് മരിച്ചു

അട്ടപ്പാടിയില്‍ മോഷ്ടാവെന്ന് കരുതി നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിച്ച മനോരോഗിയായ ആദിവാസി യുവാവ് മരിച്ചു. കടുകുമണ്ണ ഉൗരിലെ മുപ്പത്തിയഞ്ചു വയസുളള മധുവാണ് മരിച്ചത്. മുക്കാലി വനാതിര്‍ത്തിയില്‍ വച്ച് നാട്ടുകാര്‍ മധുവിനെ തടഞ്ഞുവച്ച് പൊലീസില്‍...

വയനാട്ടിൽ മനുഷ്യാവകാശകമ്മീഷന്‍ വിളിച്ചുചേര്‍ത്ത സിറ്റിങ്ങില്‍ പരാതി പ്രളയം

വയനാട്ടില്‍ ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കാന്‍ മനുഷ്യാവകാശകമ്മീഷന്‍ വിളിച്ചുചേര്‍ത്ത സിറ്റിങ്ങില്‍ പരാതികളുടെ പ്രളയം. ജില്ലയിലെ ആദിവാസി വിഭാഗക്കാര്‍ വലിയ മനുഷ്യവകാശലംഘനങ്ങള്‍ നേരിടുന്നുണ്ടെന്നും ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചകള്‍...

പെരുവ ആദിവാസികോളനിയിലെ യുവാക്കൾക്ക് സർക്കാർ ജോലി നേടാൻ പരിശീലനം

കണ്ണൂര്‍ കണ്ണവം വനത്തിലെ പെരുവ ആദിവാസി കോളനിയിലെ യുവജനതയ്ക്ക് സര്‍ക്കാര്‍ ജോലി നേടാന്‍ പരിശീലനം നല്‍കി കേളകം പഞ്ചായത്തിന്റെ വഴികാട്ടി പദ്ധതി. ആധുനിക സംവിധാനങ്ങളോട് കൂടിയ പരിശീലന കേന്ദ്രമാണ് ഇവിടെ തുടങ്ങിയിരിക്കുന്നത്. കേരളവര്‍മ പഴശി രാജാവിന്റെ...

ശാസ്ത്രമേളയിൽ മികവ് തെളിയിച്ച് ഇടമലക്കുടിയിലെ വിദ്യാർഥികൾ

ശാസ്ത്രമേളയിൽ മികവ് തെളിയിച്ച് സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലെ വിദ്യാർഥികൾ. മൂന്നാർ ഉപജില്ലാ ശാസ്ത്രമേളയിൽ ഇടമലക്കുടി എൽപി സ്കൂളിലെ പന്ത്രണ്ട് വിദ്യാർഥികളാണ് പങ്കെടുത്തത്. ആദ്യമായി പങ്കെടുത്ത മേളയിൽ എഗ്രേഡ് ഉൾപ്പെടെ...

തവളക്കുഴിപ്പാറ ആദിവാസി കോളനിയില്‍ പതിനഞ്ചു വര്‍ഷത്തിനു ശേഷം നെല്‍കൃഷിയിറക്കി

തൃശൂര്‍ അതിരപ്പിള്ളി തവളക്കുഴിപ്പാറ ആദിവാസി കോളനിയില്‍ പതിനഞ്ചു വര്‍ഷത്തിനു ശേഷം നെല്‍കൃഷിയിറക്കി. യുവാക്കളുടെ കൂട്ടായ്മയാണ് കര്‍ഷകരായത്. വനാതിര്‍ത്തി പ്രദേശത്തെ വന്യമൃഗശല്യം കൃഷിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കൊട്ടുവടിയില്‍ നിന്ന്...

ജോലിക്കു വേണ്ടിയുളള കാത്തിരിപ്പിൽ ആറളത്തെ ആദിവാസികൾ

ആദിവാസികൾക്കുവേണ്ടിയാണ് ഫാം തുടങ്ങിയതെങ്കിലും ഇന്നും ജോലിക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആറളത്തെ ആദിവാസികൾ. കുടുംബത്തിലെ ഒരാൾക്കെങ്കിലും ഫാമിൽ ജോലി നൽകണമെന്നാണ് ഇവരുടെ ആവശ്യം. 1800 കുടുംബങ്ങളാണ് ആറളത്തെ പുനരധിവാസമേഖലയിൽ താമസിക്കുന്നത്. എന്നാൽ...

സൗജന്യ അരിവിതരണമല്ല; ജീവിക്കാനുളള സൗകര്യം ഒരുക്കണമെന്ന് ആദിവാസികൾ

ജീവിക്കാനുള്ള സൗകര്യം ഒരുക്കി തരണമെന്ന ആവശ്യവുമായി ആറളം ഫാമിലെ ആദിവാസികൾ. സൗജന്യ അരിവിതരണം മുടങ്ങിയതിനെ തുടർന്നാണ് പ്രതിഷേധവുമായി ആദിവാസികൾ രംഗത്തെത്തിയത്. വന്യമൃഗശല്യം കാരണം കാന്താരിമുളക്പോലും കൃഷി ചെയ്യാനാകാത്ത അവസ്ഥയിലാണ് പുനരധിവാസ മേഖലയിലെ...

സ്വപ്നം സഫലമാകുന്നു; ആദിവാസി യുവാവ് ഓക്സ്ഫഡിൽ പ്രബന്ധമവതരിപ്പിക്കും

സ്വപ്നം മാത്രമാകുമെന്നു കരുതിയതൊക്കെ ഒന്നൊന്നായി സത്യമാവുകയാണ്. പ്രതിസന്ധികളുടെ കനൽവഴികൾ താണ്ടി ഉപരിപഠനത്തിനു ലണ്ടനിലെത്തിയ കാസർകോട്ടെ ആദിവാസി യുവാവ് ബിനേഷ് ബാലന് ഓക്സ്ഫഡ് സർവകലാശാലയിൽ പ്രബന്ധമവതരിപ്പിക്കാൻ അവസരം. ഡിസംബറിൽ നടക്കാനിരിക്കുന്ന...

മുണ്ടാൻതോട് അംഗൻവാടിയോട് മുഖം തിരിച്ച് അധികൃതർ

ആർത്തു പെയ്യുന്ന മഴയിൽ ഏതു നിമിഷവും തകർന്നു വീഴുമെന്ന ഭീഷണിയിലാണ് മലപ്പുറം മമ്പാട് പഞ്ചായത്തിലെ വീട്ടിക്കുന്ന് മുണ്ടാൻതോട് അംഗൻവാടിയുടെ പ്രവർത്തനം. ആദിവാസി കുരുന്നുകൾ മാത്രം പഠിക്കുന്ന അംഗൻവാടിയോടാണ് ഈ അവഗണന. ചെറിയ മഴ പെയ്താൽ വെളളം...

കുട്ടമ്പുഴയിലെ ആദിവാസികൾ ചോദിക്കുന്നു? എവിടെ സർക്കാരെ സമ്പൂര്‍ണ വൈദ്യുതീകരണം

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണം എന്നത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയെന്ന് ആരോപണം. വൈദ്യുതി ലഭിക്കാത്തതില്‍പ്രതിഷേധിച്ച് എറണാകുളം ജില്ലയിലെ കുട്ടമ്പുഴയില്‍ ആദിവാസികള്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ കീരംപാറ വൈദ്യുതി ഓഫിസ്...