E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday October 22 2020 10:03 AM IST

Facebook
Twitter
Google Plus
Youtube

Result For "Accident"

നടുറോഡിൽ തെന്നി വീണ് ബൈക്ക്; ജീവൻ രക്ഷിച്ച് ബസ് ഡ്രൈവർ; വിഡിയോ

മഴയത്തുള്ള ബൈക്ക് യാത്രയിൽ ഇരട്ടി ശ്രദ്ധവേണം. വേഗം മാത്രമായിരിക്കില്ല ചില സമയത്ത് അപകടങ്ങൾ ഉണ്ടാക്കുക. പതിയെപ്പോകുന്ന വാഹനങ്ങൾക്കും ചിലപ്പോൾ അടിതെറ്റാം. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണിത്. കോതമംഗലത്തിന് സമീപം പോത്താനിക്കാട് ആണ് അപകടം...

സ്കൂട്ടറിൽ ഇടിച്ച അ‍‍ജ്ഞാത വാഹനം നിർത്തിയില്ല; അപായപ്പെടുത്താനെന്നു സംശയം

കരൂൽ: ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.ബിനോയി സഞ്ചരിച്ച സ്കൂട്ടർ അ‍‍ജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചു. സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ ഇ.ടി.ബിനോയിയുടെ കൈകാലുകൾക്കും തലയ്ക്കും പരുക്കേറ്റു. പുൽപടർ‌പ്പിലേക്കു വീണതിനാലാണ് പരുക്ക്...

യുവതിയുടെ പോരാട്ടം; ഭർത്താവിനു ചികിത്സ, പക്ഷേ ‘വിധി’ നടപ്പാക്കിയതു മരണം

കിളിമാനൂർ: അപകടത്തിൽപെട്ടു കിടപ്പിലായ ഭർത്താവിനു ചികിത്സ കിട്ടാൻ ഭാര്യ ഹൈക്കോടതി വരെ നടത്തിയ നിയമപോരാട്ടത്തിലെ വിജയത്തിന് മണിക്കൂറുകളുടെ ആയുസ്സ്. മടവൂർ പുലിയൂർക്കോണം മാങ്കുഴി പ്രീതി ഭവനിൽ എ.അനസ്(32) കോടതി ഉത്തരവിനെത്തുടർന്ന് ആശുപത്രിയിൽ...

ബസിലേക്ക് ഇടിച്ചു കയറി; കാറിൽ കുടുങ്ങി യാത്രക്കാർ; ബസ് പിന്നോട്ടെടുത്തു കാർ വലിച്ചൂരി

പുതുപ്പള്ളി: തൃക്കോതമംഗലത്ത് ഇന്നലെ വൈകിട്ടു ദുരന്തം പെയ്തിറങ്ങി. കനത്ത മഴയിൽ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറിയ കാർ പൂർണമായി തകർന്നിരുന്നു. കാറിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാർ കിട്ടിയ വാഹനങ്ങളിൽ ആശുപത്രികളിലെത്തിച്ചു. കെഎസ്ആർടിസി ബസിലെ...

അമ്മയും പോയി; പണി തീരാത്ത വീട്ടിൽ ഇനി അശ്വിനും അദ്വൈതും ഒറ്റയ്ക്ക്

മഞ്ഞപ്പിത്തം ബാധിച്ച് 2 വർഷം മുൻപ് അച്ഛൻ മരിച്ചതോടെ അശ്വിൻ രാജിനും അദ്വൈത് രാജിനും ആശ്രയം അമ്മ മായ മാത്രമായിരുന്നു. എലിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം അമ്മയും മരിച്ചു. എട്ട്, ഒന്ന് ക്ലാസുകളിൽ പഠിക്കുന്ന 2 കുട്ടികൾ, കൈനകരി പഞ്ചായത്ത് 10ാം വാർഡിൽ പണി...

ഗഭിണിയായ നഴ്സ് ഭർത്താവ് നോക്കി നിൽക്കെ ബസിന്റെ പിൻചക്രം കയറി മരിച്ചു

ഗർഭിണിയായ നഴ്‌സ് ഭർത്താവ് നോക്കി നിൽക്കെ സ്വകാര്യ ബസിന്റെ പിൻചക്രം കയറി മരിച്ചു. ലേക്‌ഷോർ ആശുപത്രിയിലെ നഴ്സ് കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കൽ വീട്ടിൽ ഷെൽമി പൗലോസ് (33) ആണു മരിച്ചത്. ദേശീയപാതയിൽ ഇന്നലെ രാവിലെ ചന്തിരൂർ മേഴ്സി സ്കൂളിനു...

‘ഒറ്റപ്പെട്ടവർ’ പൂർത്തിയായില്ല, ഒറ്റപ്പെട്ടവരുടെ ലോകത്തേക്ക് സംവിധായകൻ യാത്രയായി

മുക്കം: ‘ഒറ്റപ്പെട്ടവർ’ എന്ന ആദ്യ സിനിമയുടെ ചിത്രീകരണം പൂർത്തിയായി കാണുന്നതിന് മുൻപേ അനീഷ് ബാബു (മുഹമ്മദ് ഹനീഫ്) എന്ന കലാകാരൻ ഈ ലോകത്തോട് തന്നെ വിട പറഞ്ഞു. ഒറ്റപ്പെട്ടവർ തിയറ്റർ സിനിമയുടെ ചിത്രീകരണം ഏതാണ്ട് പൂർത്തിയാകാനിരിക്കെയാണ് കോടഞ്ചേരിയിലെ...

ഇത് കൊലയാളി വളവ്; അപകടം പതിവ്; ഇതുവരെ പൊലിഞ്ഞത് 10 ജീവനുകള്‍

വടകര: ദേശീയപാതയിൽ കരിമ്പനപ്പാലം വളവി‍ൽ ഇന്നലെയും അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ സമീപത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. രണ്ടാഴ്ച മുൻപ് ഇതേ കടകളിൽ കാർ ഇടിച്ചുകയറിയിരുന്നു. അന്നും...

അമ്പലപ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ചു; എസ്ഐയ്ക്കും കുടൂംബത്തിനും പരുക്ക്

ആലപ്പുഴ അമ്പലപ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു കുട്ടി ഉൾപ്പെടെ നാലു പേർക്ക് പരിക്ക്. ആലപ്പുഴ എ.ആർ.ക്യാമ്പിലെ എസ്.ഐ രാജീവ്, ഭാര്യ രേഖ, മകൻ ശിവശങ്കർ എന്നിവർക്കാണ് പരിക്കേറ്റത്. എതിരെവന്ന കാറിന്റെ ഡ്രൈവർ വെഞ്ഞാറംമൂട് സ്വദേശി വിനോദിനും പരിക്കുണ്ട്....

തിരുവനന്തപുരത്ത് കാര്‍ കലുങ്കിലിടിച്ച് മരിച്ചവരില്‍ ഒരാള്‍ കൊലക്കേസ് പ്രതി

തിരുവനന്തപുരം കാരേറ്റില്‍ കാര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് മറിഞ്ഞ് നാല് പേര്‍ മരിച്ചു. ഒരാള്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. കൊലപാതകം ഉള്‍പ്പെടെ ഇരുപത് കേസുകളില്‍ പ്രതിയായ ഗുണ്ടാസംഘാംഗം ലാല്‍ ഉള്‍പ്പെടെയുള്ളവരാണ്...

തിരുവനന്തപുരത്ത് കാര്‍ കലുങ്കിലിടിച്ച് നാല് സുഹൃത്തുക്കൾ മരിച്ചു: ദാരുണം

തിരുവനന്തപുരം കാരേറ്റിൽ വാഹനാപകടത്തിൽ 4 പേർ മരിച്ചു. സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുമ്പോഴാണ് മരണം. സുഹൃത്തുക്കളായ നജീബ്, സുൽഫി, ഷമീർ, ലാൽ എന്നിവരാണ് മരിച്ചത്.വിഡിയോ റിപ്പോർട്ട് കാണാം.

10 വർഷം, 55 ജീവനുകൾ; മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥ

അ‍ഞ്ചുതെങ്ങ് മുതലപ്പൊഴിയ‌ില്‍ വള്ളം, ബോട്ട് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. രണ്ടാഴ്ചക്കിടെ അഞ്ചുപേര്‍ കടലില്‍ മരിച്ചു. പതിനഞ്ചിലേറെ മത്സ്യതൊഴിലാളികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മുതലപ്പൊഴി തുറമുഖത്തിന്‍റെ അശാസ്ത്രീയ നിര്‍മാണമാണ് അപകടങ്ങള്‍ക്ക്...

തുറന്നു കിടന്ന ഗേറ്റ് കടന്ന് ഓടിയിറങ്ങി; കുരുന്നു ബാലിക ബൈക്ക് ഇടിച്ചു മരിച്ചു

ബാലരാമപുരം (തിരുവനന്തപുരം): തുറന്നുകിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഓടിയിറങ്ങിയ ഒന്നേകാൽ വയസ്സുകാരി അമിതവേഗത്തിൽ വന്ന ബൈക്ക് ഇടിച്ചു മരിച്ചു. ബാലരാമപുരം മംഗലത്തുകോണം കാവിൻപുറം വൈഷ്ണവത്തിൽ രതീഷ്–ആര്യ ദമ്പതികളുടെ ഇളയ മകൾ നക്ഷത്രയാണു മരിച്ചത്. കുഞ്ഞിനെ...

യുവാവും ഭാര്യയും കുഞ്ഞുങ്ങളും ലോറിക്കടിയില്‍; കൂവിവിളിച്ച് നാട്ടുകാര്‍; അദ്ഭുത രക്ഷപ്പെടൽ

കുളത്തൂപ്പുഴ: ലോറിയിടിച്ചുണ്ടായ അപകടത്തിൽനിന്ന് ഒരു കുടുംബം രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ ജനം. ഇന്നലെ രാവിലെ 10 നു കുളത്തൂപ്പുഴ പട്ടണത്തിലായിരുന്നു സംഭവം. ചരക്കുലോറിയുടെ പിൻവശത്തെ ടയറുകൾക്കിടയിൽ കുടുങ്ങിയ ബൈക്ക് യാത്രികനും നിലത്തുവീണ ഭാര്യയും...

സൗദിയിൽ വാഹനാപകടത്തിൽ 3 മലയാളികള്‍ മരിച്ചു; കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു

സൗദിഅറേബ്യയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം കുന്നുംപുറം സ്വദേശി മുഹമ്മദ് ഷഫീഖ്(22), വയനാട് സ്വദേശി അൻസിഫ്(22), കോഴിക്കോട് സ്വദേശി സനദ്(22) എന്നിവരാണ് ദമാമിൽ മരിച്ചത്.

ഓട്ടത്തിനിടെ സ്കൂട്ടറിലേക്ക് മരം വീണു; അച്ഛനും മകനും അദ്ഭുതകരമായി രക്ഷപ്പെട്ടു

കരിങ്കല്ലത്താണി: ഓട്ടത്തിനിടെ സ്കൂട്ടറിലേക്ക് ചീനിമരം കടപുഴകി വീണു. യാത്രക്കാരാരായ അച്ഛനും മകനും അദ്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ പാണമ്പി ഇഎംഎസ് ആശുപത്രിക്കു സമീപം ആണ് സംഭവം. പെരിന്തൽമണ്ണ ഭാഗത്തേക്കു പോകുകയായിരുന്നു...

റെയിൽവേ ഗേറ്റും വാഹനങ്ങളും ഇടിച്ചു തെറിപ്പിച്ച് ലോറി: നെഞ്ചിടിപ്പേറ്റും വിഡിയോ

കൺമുന്നിൽ കാണുന്നു ഇടിച്ചു തെറിപ്പിക്കാൻ വരുന്ന ലോറിയുടെ വരവ്. നെഞ്ചിടിപ്പേറ്റുന്ന വിഡിയോയാണ് വൈറലാകുന്നത്. റെയിൽവേ ഗേറ്റിന് സമീപം നിയന്ത്രണം വിട്ടാണ് ലോറി മറ്റു നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചത്. റെയിൽവേ ഗേറ്റും തകർത്ത ലോറിയുടെ അപകട വരവിൽ...

അബോധാവസ്ഥയിലായ ഭർത്താവിനെ ബന്ധുക്കൾ കടത്തിക്കൊണ്ടു പോയെന്ന് ഭാര്യ

കിളിമാനൂർ: വാഹനാപകടത്തെ തുടർന്ന് അ​ബോധാവസ്ഥയിലായ ഭർത്താവിനെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭർതൃമാതാവും ബന്ധുക്കളും അജ്ഞാത കേന്ദ്രത്തിലേക്കു കടത്തിക്കൊണ്ടു പോയതായി ഭാര്യയുടെ പരാതി. ഇതു സംബന്ധിച്ച് മടവൂർ പുലിയൂർക്കോണം മാങ്കുഴി പ്രീതി ഭവനിൽ പ്രിയ...

കാസർകോട് ടാങ്കർ ലോറി മറിഞ്ഞു; പാചകവാതകം ചോരുന്നു

കാസർകോട് ചെർക്കള ദേശീയപാതയിൽ സ്റ്റാർ നഗറിൽ ടാങ്കർ ലോറി മറിഞ്ഞ് പാചകവാതകം ചോരുന്നു. മത്സ്യ ലോറിക്ക് സൈഡ് നൽകുന്നതിനിടയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡിലൂടെ നിരങ്ങി താഴ്ചയിലേക്ക് വീഴുകയായിരുന്നു. മംഗളൂരുവിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പതിനേഴ് ടൺ പാചക...

ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച് എസ്​യുവി; രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കൂട്ടയിടി

ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച എസ്​യുവി നിയന്ത്രണം വിട്ട് മറ്റ് നാല് വാഹനങ്ങളിൽ കൂടി ഇടിച്ചു. ഹൈദരാബാദിലാണ് സംഭവം. അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ട്രാഫിക് സിഗ്നലിലേക്ക് പാഞ്ഞെത്തിയ എസ്​യുവി ആദ്യം...