E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 21 2020 09:50 AM IST

Facebook
Twitter
Google Plus
Youtube

Result For "Aadhaar"

തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കും; കള്ളവോട്ട് തടയാൻ നീക്കം

തിരഞ്ഞെടുപ്പ് തിരിച്ചറിയില്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇരട്ട വോട്ട്, കള്ള വോട്ട് എന്നിവ തടയാനും വോട്ടര്‍ പട്ടിക കൂടുതല്‍ സുതാര്യമാക്കാനും ലക്ഷ്യമിട്ടാണ് നീക്കം. തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാന്‍...

ഉടൻ ആധാർ-പാൻകാർഡുകൾ ബന്ധിപ്പിക്കുക; ഇല്ലെങ്കിൽ 31ന് ശേഷം അസാധു

ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ വരുന്ന 31 ആം തീയതിക്ക് ശേഷം അസാധുവാകും.ആകെ 40 കോടി പാന്‍കാര്‍ഡുകളില്‍ 18 കോടി പാന്‍ കാര്‍ഡുകളും ഇത് വരെ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ 22 കോടി പാന്‍കാര്‍ഡുകള്‍ മാത്രമാണ് ഇത് വരെ ആധാറുമായി...

ആധാര്‍ കാര്‍ഡില്ല; 102 വയസുകാരിക്ക് ക്ഷേമപെൻഷൻ കിട്ടാതായിട്ട് നാല് വർഷം

ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ നൂറ്റിരണ്ട് വയസുകാരിക്ക് ക്ഷേമപെന്‍ഷന്‍ കിട്ടാതായിട്ട് നാലുവര്‍ഷം. പ്രായാധിക്യം മൂലം വിരലടയാളം രേഖപ്പെടുത്താന്‍ ആകാത്തതിനാലാണ്, കൗസല്യയ്ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കാത്തത് . ബാങ്ക് അക്കൗണ്ട് ആധാറുമായി...

6 മാസം നാട്ടിലുണ്ടാകണമെന്ന വ്യവസ്ഥയിൽ ഇളവ്; പ്രവാസികൾക്ക് ഇനി ആധാറിന് അപേക്ഷിക്കാം

പ്രവാസികൾക്ക് ആധാറിനു അപേക്ഷിക്കാവുന്ന വ്യവസ്ഥയിൽ കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ചു. ആറു മാസം തുടർച്ചയായി നാട്ടിലുണ്ടാകണമെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്. നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഇനി ആധാർ കാർഡിനു അപേക്ഷിക്കാം. കുറഞ്ഞത് ആറു മാസം തുടർച്ചയായി...

ട്രോളുകള്‍ വഴിയുള്ള വ്യക്തിഹത്യ തടയണം; കടുപ്പിച്ച് കേന്ദ്രത്തോട് സുപ്രീംകോടതി

സമൂഹമാധ്യമങ്ങളിലെ ട്രോളുകള്‍ക്കെതിരെ സുപ്രീംകോടതി. സമൂഹമാധ്യമങ്ങളിലൂടെ ട്രോള്‍ വഴിയുള്ള വ്യക്തിഹത്യ തടയണം. ഓണ്‍ലൈനില്‍ വ്യക്തിഹത്യ അനുവദിക്കരുത്. ഇത് തടയാനുള്ള വഴികള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം...

സമൂഹമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം; കേന്ദ്രം കോടതിയില്‍

സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ ഇത് ആവശ്യമാണെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ...

ആധാർ നമ്പർ തെറ്റിക്കല്ലേ; പതിനായിരം രൂപ പിഴ !

ആധാർ നമ്പർ തെറ്റായി നൽകുന്നവരിൽ നിന്നും 10,000 രൂപ പിഴയായി ഈടാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഈ ഭേദഗതി വരുത്തിയ നിയമം സെപ്തംബർ മുതൽ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക ആവശ്യങ്ങൾക്ക് ആധാർ നമ്പർ നൽകുമ്പോൾ ഇത് പരിശോധിച്ച് ശരിയാണോ എന്ന്...

ഡ്രൈവിങ് ലൈസൻസിനും ആധാർ നിർബന്ധം; നടപടി വ്യാജന്മാരെ തടയാൻ

ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വ്യാജലൈസന്‍സുകള്‍ തടയാന്‍ വേണ്ടിയാണ് നടപടി. പുതുതായി ലൈസന്‍സെടുക്കുന്നവര്‍ക്കുപുറമേ നിലവില്‍ ഡ്രൈവിങ് ലൈസന്‍സുള്ളവരും ആധാര്‍ കാര്‍ഡുമായി ബന്ധപ്പിക്കേണ്ടിവരും. അപടകത്തിലോ മറ്റ്...

ഡ്രൈവിങ് ലൈസൻസിനും ആധാർ നിർബന്ധം; നടപടി വ്യാജന്മാരെ തടയാൻ

ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വ്യാജലൈസന്‍സുകള്‍ തടയാന്‍ വേണ്ടിയാണ് നടപടി. പുതുതായി ലൈസന്‍സെടുക്കുന്നവര്‍ക്കുപുറമേ നിലവില്‍ ഡ്രൈവിങ് ലൈസന്‍സുള്ളവരും ആധാര്‍ കാര്‍ഡുമായി ബന്ധപ്പിക്കേണ്ടിവരും. അപടകത്തിലോ മറ്റ്...

ആധാർ ഭരണഘടനാപരമല്ല; ചന്ദ്രചൂഡിന്റെ വിയോജിപ്പിൽ ചർച്ച ചൂടാകും

ആധാറിനു നിയമ സാധുത നല്‍കി ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയുണ്ടായെങ്കിലും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് രേഖപ്പെടുത്തിയ വിയോജിപ്പുകള്‍ ശ്രദ്ധേയമായി. ഇന്നത്തെ നിലയില്‍ ആധാര്‍ ഭരണഘടനപരമല്ലെന്നാണു ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയ ഭിന്നാഭിപ്രായത്തില്‍ ഏറ്റവും...

ആധാർ; പൗരന്‍റെ സ്വകാര്യതയെ ബാധിക്കുന്ന മൂന്ന് വകുപ്പുകള്‍ സുപ്രീംകോടതി റദ്ദാക്കി

ആധാറിന് ഭരണഘടന സാധുതയുണ്ടെന്ന് പറയുമ്പോഴും പൗരന്‍റെ സ്വകാര്യതയെ നേരിട്ട് ബാധിക്കുന്ന ആധാര്‍ നിയമത്തിലെ മൂന്ന് വകുപ്പുകള്‍ സുപ്രീംകോടതി റദ്ദാക്കി. ഡേറ്റ സുരക്ഷിതമാക്കേണ്ടതിന്‍റെ ആവശ്യകത കോടതി ഉൗന്നിപ്പറഞ്ഞു. എന്നാല്‍, ആധാര്‍ ഭരണഘടന വിരുദ്ധമാണെന്ന്...

പൗരന്മാര്‍ക്ക് ആശ്വാസം; മൊബൈലിനും അക്കൗണ്ടിനും വേണ്ട; ആധാറിന് ‘മൂക്കുകയര്‍’ ഇങ്ങനെ

ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടനാബെഞ്ച് ചരിത്രവിധി പ്രസ്താവം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെ​ഞ്ചാണ് വിധി പറഞ്ഞത്. ഇതിൽ മൂന്നു ജസ്റ്റിസുമാര്‍ വിഷയത്തിൽ ഒരേ നിലപാട് രേഖപ്പെടുത്തി. 40 പേജുള്ള...

കോണ്‍ഗ്രസിന്‍റെ ‘ആധാറി’ല്‍ മോദിക്ക് കിട്ടിയത്; ചരിത്രവിധി ആയുധമാക്കാന്‍ പ്രതിപക്ഷം

ആധാര്‍ കേസിലെ സുപ്രീംകോടതി വിധി നരേന്ദ്രമോദി സര്‍ക്കാരിന് ഒരേ സമയം ആശ്വാസവും തിരിച്ചടിയുമാണ്. സുപ്രീംകോടതിയുടേത് ചരിത്രപരമായ വിധിയാണെന്നും ആധാര്‍ എന്ന ആശയം കൊണ്ടുവന്ന കോണ്‍ഗ്രസിന് അത് എങ്ങിനെ നടപ്പാക്കണമെന്ന് അറിയില്ലായിരുന്നുവെന്നും കേന്ദ്ര...

ആധാര്‍ ആകാം; കര്‍ശന നിയന്ത്രണങ്ങളോടെ; പൗരാവകാശ നിഷേധം അരുത്, ചരിത്രവിധി

ചരിത്രവിധിയില്‍ ആധാര്‍ കാര്‍ഡിന് പച്ചക്കൊടിയുമായി സുപ്രീംകോടതി. എന്നാല്‍ വിധിയില്‍ ആധാറിന് നിര്‍ണായകനിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. സെക്ഷന്‍ 57, 33(2) എന്നിവ റദ്ദാക്കി‌യാണ് ഭൂരിപക്ഷവിധി. ദേശീയസുരക്ഷയുടെ പേരില്‍ വിവരങ്ങള്‍ കൈമാറാനാവില്ല. സ്വകാര്യ...

ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ ഇന്ന് വിധി

ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടനാബെഞ്ച് ഇന്ന് ചരിത്രവിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗബെഞ്ച് രാവിലെ പത്തുമുപ്പതിനാണ് വിധി പറയുന്നത്. ആധാര്‍പദ്ധതി പൗരന്‍റെ സ്വകാര്യതയ്ക്ക് നേരേയുളള...

ആധാർ നഷ്ടമായവർക്ക് സൗജന്യ ഇ– ആധാർ

പ്രളയക്കെടുതിയിൽ ആധാർ കാർഡ് നഷ്ടമായവർക്ക് സൗജന്യമായി ഇ– ആധാർ നൽകാന്‍ എൻറോൾമെന്റ് കേന്ദ്രങ്ങൾക്ക് യുഐഡിഎഐയുടെ നിർദേശം. പുതിയ കാർഡിന് പേരും ബയോമെട്രിക് വിവരങ്ങളും നൽകിയാൽ മതി. സെപ്റ്റംബർ 30 വരെ ഈ സേവനം ലഭ്യമാകും. ബാങ്ക്, പോസ്റ്റ് ഓഫിസ് ഉൾപ്പെടെ ആധാർ...

ആധാർ പരസ്യപ്പെടുത്തരുത്; മറ്റുളളവരുടെ ഉപയോഗിക്കരുത്; നിയമവിരുദ്ധം: ക്രിമിനൽകുറ്റം

ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്. ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയുടേതാണ് അറിയിപ്പ്. ഇന്റര്‍നെറ്റിലും സമൂഹമാധ്യമങ്ങളിലും ആധാര്‍ നമ്പര്‍ പങ്കുവയ്ക്കരുത്. മറ്റൊരാളുടെ ആധാര്‍ നമ്പര്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത്...

'ശർമ്മാജീ,ആ അഡ്രസിൽ ഒരു ഫോൺ ഓർഡർ ചെയ്തിട്ടുണ്ടേ';ശർമ്മക്ക് വീണ്ടും പണി

സ്വന്തം ആധാർ നമ്പർ വെളിപ്പെടുത്തി പണികിട്ടിയ ട്രായ് ചെയർമാൻ ആർ എസ് ശർമ്മക്ക് ട്രോളഭിഷേകം. ആധാർ സുരക്ഷിതമാണെന്ന് കാണിക്കാൻ സ്വന്തം നമ്പർ പരസ്യപ്പെടുത്തിയ ശർമ്മയുടെ സ്വകാര്യവിവരങ്ങൾ പരസ്യപ്പെടുത്തിയാണ് ഹാക്കർമാർ പണികൊടുത്തത്. ''ശർമ്മാജീ, നിങ്ങളുടെ...

സാമൂഹിക ക്ഷേമ പദ്ധതികളുമായി ആധാർ ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി

വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുമായി ആധാർ നമ്പർ ബന്ധിപ്പിക്കാനുള്ള കാലാവധി ജൂൺ 30 വരെ നീട്ടി. കേന്ദ്ര സർക്കാരാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്. പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സമയപരിധിയും ജൂൺ 30 വരെ നീട്ടി കഴിഞ്ഞ ദിവസം സെൻട്രൽ ബോർഡ് ഓഫ്...

വിവരകൈമാറ്റം സമ്മതിച്ച് യുഐഡിഎഐ; സോഫ്റ്റ്‍വെയര്‍ വിദേശി

ആധാര്‍ വിവരകൈമാറ്റം സമ്മതിച്ച് യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആധാര്‍ വിവരം കൈമാറുമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി സുപ്രീംകോടതിയില്‍ സമ്മതിച്ചു. ജില്ലാ ജഡ്ജിയുടെ ഉത്തരവുണ്ടെങ്കിലും വിവരങ്ങള്‍...