E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 25 2020 11:38 PM IST

Facebook
Twitter
Google Plus
Youtube

Result For "Veedu"

ചെറിയ ബജറ്റില്‍ വലിയ മാറ്റം; വീടിന്റെ ‘പുതുക്കിപ്പണിയല്‍‌’ ഇങ്ങനെ..!

നവീകരണം, കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഒാടിവരുന്നത് വലിയ കാശു മുടക്കുള്ള കാര്യമെന്നാണ്. അധികം പണം മുടക്കാതെത്തന്നെ നവീകരണം സാധ്യമാക്കുമോ? സാധ്യമാകും, നല്ല ആശയവും‍ ‍ഡിസൈൻ പാടവവും ഉണ്ടെങ്കിൽ ചുരുങ്ങിയ ബ‍‍‍ഡ്ജറ്റിലും നവീകരണം സാധ്യമാകും. കാണാം,...

പതിനാല് ലക്ഷത്തിന് കേരളത്തനിമയുള്ള ബജറ്റ് വീട്

പുനരുപയോഗിച്ച നിര്‍മാണ വസ്തുക്കൾകൊണ്ട് തീർത്ത ഒരു വീട്. പതിനാല് വക്ഷം രൂപ മുതൽ മുടക്കി ആലപപ്പുഴ ജില്ലയിലെ ചേർത്തലയ്ക്ക് സമീപമാണ് കേരളീയ ശൈലിയിലുള്ള ഈ മനോഹരവീട്.

ആശയത്തിലും അവതരണത്തിലും വ്യത്യസ്തായ ഫാം ഹൗസ്

വീട് വലുതോ ചെറുതോ ആകട്ടെ. എന്തുക്കൊണ്ട് പ്രെഫഷണലായി ഡിസൈൻ ചെയ്യുന്ന ആർകിടെക്റ്റിനെയോ ഡിസൈനറിനെയോ സമീപിക്കണം. കാരണം വളരെ ലളിതമാണ്. വ്യത്യസ്തമായ ആശയം, നൂതനമായ ഡിസൈൻ, മികച്ച പ്ലാനിങ് എന്നിവ ലഭിക്കുമെന്നത് തന്നെയാണ് കാരണം. കാണാം ആശയത്തിലും അവതരണത്തിലും...

കടൽകരയിലെ സ്വപ്നവീട്

ഒാരോ വീടും രൂപകൽപ്പന ചെയപ്പെടുന്നത് ആ വീട്ടിൽ താമസിത്തുന്നവരുെട ജീവിതസാഹചര്യം പശ്ചാത്തലം വ്യക്തിത്വം എന്നിവയെല്ലാം പരിഗണിച്ചുക്കൊണ്ട് കൂടെയായിരിക്കണം, എന്നാലെ ആ വീട് അവരുടെ ജീവിതത്തോട് എന്നും ചേർന്ന് നിൽക്കൂ. കാണാം കടൽകരയിലെ ഒരു സ്വപ്നവീട്.

വീട്ടുകാരുടെ 'സ്വന്തം' വീട്

ഒരു വീട്ടിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് അതിനുള്ളിലാവും. പുറം മോടിയേക്കാൾ പ്രാധാന്യം നൽകേണ്ടതും വീട്ടിനുള്ളിലെ സൗകര്യത്തിനും സൗന്ദര്യത്തിനുമാവണം. അതുകൊണ്ട് തന്നെ ഫങ്ഷനാലിറ്റിക്ക് പ്രാധാന്യം നൽകികൊണ്ടായിരിക്കണം ഓരോ വീടും നിർമ്മിക്കേണ്ടത്....

പറുദീസയിലെ 'ആൽക്കെമി'; സുന്ദരം ഈ വീട്

വ്യത്യസ്തവും പ്രകൃതിസുന്ദരമായ ഭൂപ്രകൃതി കൊണ്ടും അനുഗ്രഹീതമായ കാലാവസ്ഥക്കൊണ്ടും ഏറെ സമ്പന്നമാണ് നമ്മുടെ ഈ കൊച്ചു കേരളം. അതുക്കൊണ്ട് തന്നെയാണ് നമ്മുടെ ഈ കൊച്ചു കേരളത്തെ ദൈവത്തിൻറെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ന് പരിചയപ്പെടുന്നത്...

കൊളോണിയൽ തലയെടുപ്പ്; ലളിതസൗന്ദര്യം; സ്വപ്നഭവനം

നമ്മുടെ നാടിന് ഒരു പൊതുസ്വഭാവമുണ്ട്, നല്ലതെന്ത് കണ്ടാലും ഇരു കൈയ്യും നീട്ടി സ്വീകരിക്കും. ഭക്ഷണം വസ്ത്രം ആചാരങ്ങൾ, ശൈലികൾ സംസ്കാരങ്ങൾ അങ്ങനെ പലതും. കേരളത്തിലെ ആർകിടെക്ച്ചർ മേഖലകളിലും നമുക്കത് കാണാൻ കഴിയും. നമ്മുടെ നാട്ടിൽ പലതരത്തിലുള്ള ആർകിടെക്ച്ചർ...

കളങ്ങളിൽ വിരിഞ്ഞ വീട്; വിസ്മയം

ഒരു വീട് പണിയുമ്പോൾ ചുറ്റുപാടുകളിൽ നിന്ന് വേറിട്ട് നിൽക്കണമെന്ന് നമ്മൾ ആഗ്രഹിക്കാറുണ്ട്. അവിടെയാണ് ഒരു ആർക്കിടെക്കറ്റിൻറെ ആവശ്യം. മനോഹരമായ ഗ്രാമാന്തരക്ഷീത്തിൽ വേറിട്ട് നിൽക്കുന്ന കളങ്ങളിലും കളങ്ങളുടെ ഗുണിതങ്ങളിലും തീർത്ത ഒരു വീട്.

നഗരമധ്യത്തിലെ പ്രകൃതി വീട്; 'ഭൂമിക'യിലെ കാഴ്ചകള്‍

പ്രകൃതിയെ മുറിച്ച് മാറ്റുന്ന ഈ കാലഘട്ടത്തിൽ പ്രകൃതിയെ തിരികെ കൊണ്ട് വന്നും കാലാവസ്ഥയെ ചെറുത്തു നിൽക്കുന്നതുമായ നഗരമധ്യത്തിലെ പ്രകൃതി വീട്.. ഭൂമിക .. എറണാകുളം ജില്ലയിൽ വൈറ്റിലയ്ക്ക് അടുത്ത് പൊന്നുരുന്നിയിലാണ് ഈ മനോഹരവീട്.. വിഡിയോ കാണാം..

പ്രകൃതിയിൽ ലയിച്ച് 'മൊണ്ടാന പ്ലാസ്'; ഇതാ കുന്നിൻ മുകളിലെ സ്വപ്നവീട്

കോഴിക്കോട് ജില്ലയിലെ തിരക്കുകളിൽനിന്ന് മാറി കുറ്റിക്കാട്ടൂരിന് അടുത്തത് പനങ്ങോട്ട് പുറത്ത് ഒരു കുന്നിൻ മുകളിലെ പാർപ്പിട സമുച്ചയമാണ് മൊൻറാന എസ്റ്റേറ്റ്സ്.അവിടെ വളരെ മനോഹരമായ വീടുണ്ട് മൊൻറാന പ്ലാസ്. ഇന്ത്യയിലും വിദേശത്തുമായി അനവധി ബിസിനസ്സ്...

പ്രകൃതി നിറയുന്ന വീട്

വീടിന്റെ ഓരോ മുക്കിലും മൂലയിലും പ്രകൃതിയെ നിറച്ചുകൊണ്ട് സമകാലീന ശൈലിയിൽ ഡിസൈൻ ചെയ്തിട്ടുള്ള ഒരു വീട്; വീടിന്റെ അകത്തളങ്ങളിൽ പ്രകൃതി നിറയുന്ന ഒരു വീട്. മലപ്പുറം ജില്ലയിലെ ചെങ്ങരംകുളം സ്വദേശിയാണ് ആർകിടെക്റ്റ് സുധീറിന്റെയും ഷീനയുടെയും ആണ് ഈ വീട്,...

പരിമിതികളെ മറിക്കടന്ന മാജിക് വീട്

പരിമിതികളുള്ള ഒരു പ്ലോട്ടിൽ ഡിസൈൻ മികവ് കൊണ്ട് ശ്രദ്ധേയമായ ഒരു വീട് ദി ഫ്‌ളോട്ടിങ് പാരസോൾ ഹൗസ് . മലപ്പുറം ജില്ലയിലെ തിരൂരുള്ള മുഹമ്മദ് ബഷീറിന്റെയും അഫ്‌സത്തിന്റെയുമാണ് ദി ഫ്‌ളോട്ടിങ് പാരസോൾ എന്ന ഈ വീട്. മൂന്നുമക്കളാണ് ഇവർക്കുള്ളത് ഇസഹാക്, മൻസൂർ,...

വനിതാ വീട് പ്രദര്‍ശനത്തിന് തിരക്കേറുന്നു

കോഴിക്കോട് സ്വപ്നനഗരിയില്‍ ആരംഭിച്ച വനിതാ വീട് പ്രദര്‍ശനത്തിന് തിരക്കേറുന്നു. വീട് നിര്‍മാണരംഗത്തെ ഏറ്റവു മികച്ച ഉല്‍പന്നങ്ങള്‍ മികച്ച വിലയ്ക്ക് സ്വന്തമാക്കാന്‍ പ്രതിദിനം നിരവധിപേരാണ് സ്വപ്നനഗരിയിലേക്കെത്തുന്നത്. വീടൊരുക്കാനുള്ളതെല്ലാം ഒരു...

സ്ഥലപരിമിതിക്കുള്ളിലെ ന്യൂജൻ വീട്

പ്ലോട്ടിന്റെ പ്രിത്യേക സ്വഭാവവും വീട്ടുകാരുടെ ആവശ്യവും ഒരുപോലെ കോർത്തിണക്കികൊണ്ടുള്ള ഒരു വീട്, എറണാകുളം ജില്ലയിലെ കടവന്ത്രകടുത്ത് കത്രികടവിലുള്ള ധ്രുവൻസ് എന്ന വീടാണ് ഇന്ന് ഈ പ്രോഗ്രാമിലൂടെ പരിചയപ്പെടുന്നത്. ഇന്ത്യൻ ആർമിയിൽ ഡോക്ടറായി സേവനം...

ശിലാ വാസ്തു ശിൽപം

ഒരു വീട് എന്ന സ്വപ്നം ആലോചിക്കുമ്പോൾ തന്നെ പാലക്കാട് തത്തമംഗലത്തുള്ള ഡോ.ശ്രീകാന്തിനും ഡോ രശ്മിക്കും ഉണ്ടായിരുന്ന ചിന്ത മുഴുവൻ പാലക്കാടൻ ചൂടിനെ എങ്ങനെ പ്രതിരോധിക്കാം എന്നതായിരുന്നു ഒപ്പം ബഡജറ്റ് കൈവിട്ട് പോവുകയും ചെയ്യരുത്. ഈ ഒരാശയവുമായി ഡിസൈനർ ബിനു...

പ്രകൃതിയിൽ ലയിച്ച് ഒരു വീട്

പച്ചപ്പിലേക്കും പ്രകൃതിയിലേക്കും നോക്കിയുള്ള ജീവിതം എല്ലാവരുടെയും സ്വപ്‌നമാണ്. കാരണം മനസിന് വളരെ ശാന്തത നൽകുന്ന ഒന്നാണത്. ശാസ്‌ ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ് പച്ചപ്പ്‌ മാത്രമല്ല അതിനോടൊപ്പം ഒരു ജല സാനിധ്യം കൂടി വരികയാണെങ്കിൽ അതിനു നിങ്ങളുടെ...

മണ്ണില്‍ മെനഞ്ഞ പ്രകൃതി വീട്

കൃതിയെ തെല്ലും നോവിക്കാതെ പ്രകൃതിയോട് ഇണങ്ങി ജീവിക്കുക. ജീവിക്കാനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ പുരയിടത്തില്‍ തന്നെ കൃഷി ചെയ്യുക. ഈ ആഗ്രഹങ്ങളോടൊപ്പം തന്നെ ആഡംബരങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ, പണം ദുര്‍വ്യയം ചെയ്യാതെ കുടുംബത്തിന്‍റെ മാത്രം അധ്വാനത്തിലൂടെ...

മണ്ണില്‍ മെനഞ്ഞ പ്രകൃതി വീട്

കൃതിയെ തെല്ലും നോവിക്കാതെ പ്രകൃതിയോട് ഇണങ്ങി ജീവിക്കുക. ജീവിക്കാനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ പുരയിടത്തില്‍ തന്നെ കൃഷി ചെയ്യുക. ഈ ആഗ്രഹങ്ങളോടൊപ്പം തന്നെ ആഡംബരങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ, പണം ദുര്‍വ്യയം ചെയ്യാതെ കുടുംബത്തിന്‍റെ മാത്രം അധ്വാനത്തിലൂടെ...

ഒന്നേകാൽ സെന്റിൽ 4 ബെഡ്റൂം വീട് 12 ലക്ഷം രൂപ ചിലവിൽ

മലപ്പുറം ജില്ലയിലെ തെന്നലയിലാണ് ഈ അൽഭുത വീട്. ഹനീഫയ്ക്കും ഭാര്യ ഉമൈഭാനുവിനും വേണ്ടി കോട്ടക്കൽ പൂക്കിപറമ്പിലുള്ള ഡിസൈനർ പി എം സാലിം ആണ് കുറഞ്ഞ സ്ഥലപരിമിതിയിലും ഈ വീട് നിർമിച്ചത്. ഒന്നേകാൽ സെന്റിൽ രണ്ട് നിലകളിലായി 900 ചതുരശ്രയടി വിസ്തീർണമുണ്ട് ഈ...

വിശാലതയും ലാളിത്യവും റോയൽ ഗാർഡന്റെ സൗന്ദര്യം

ഗൾഫില്‍ ബിസിനസ് ചെയ്യുന്ന തൃശൂർ നെല്ലായി സ്വദേശി രമേശും ഭാര്യ ബിന്ദുവും നാട്ടിൽ ഒരു വീട് നിർമിക്കാൻ ആലോചിച്ചപ്പോൾ രണ്ട് കാര്യങ്ങളാണ് മനസിൽ ഉണ്ടായിരുന്നത്. ഒന്ന് സമകാലീന ശൈലിയിലുള്ള ഡിസൈനായിരിക്കണം വീടിന്റേത്. രണ്ടാമതായി വീട് വിശാലമായിരിക്കണം....