വളരെ ചുരുങ്ങിയ സ്ഥലത്ത് കൂടുതൽ കുടുംബങ്ങൾക്ക് പാർപ്പിട സൗകര്യം ഒരുക്കുകയെന്ന രീതിയാണ് ഇന്ന് കണ്ടുവരുന്നത്. ഇതാണ് ഫ്ലാറ്റുകളുടെ ജനപ്രീതിക്ക് പിന്നിലും. സ്ഥല ലഭ്യത കുറയുന്നതും ഭൂമിയുടെ വില ഉയർന്ന് നിൽക്കുന്നതുമെല്ലാം ചുരുങ്ങിയ സ്ഥലത്ത് വീട്...
വീട്ടുകാരുടെ ഇഷ്ടങ്ങൾ ചേർന്നപ്പോൾ വീടിന് പുതിയ മുഖം. കണ്ണൂരിലാണ് ഷമീമിന്റേയും ഷക്കീലയുടേയും പാക്കിനയിൽ ഹൗസ്. വീട്ടുകാരുടെ ഇഷ്ടങ്ങളറിഞ്ഞ് രൂപകൽപന ചെയ്ത വീടാണിത്. ഡിസൈനർ നുഫൈൽ മൊയ്ദു. ഇൗ വീടിന്റെ വിശേഷങ്ങളറിയാം..
മിശ്രശൈലിയുടെ ഭംഗി, കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഡിസൈൻ. ലാളിത്യത്തിനും സൗന്ദര്യത്തിനും പ്രധാന്യം നൽകിയുള്ള ഇൻറ്റീരിയർ. പ്രകൃതിയുടെ വരദാനങ്ങൾ സൗന്ദര്യമൊരുക്കുന്ന വീടിന്റെ വിശേഷങ്ങൾ.
പ്രക്യതിയുടെ പച്ചപ്പ് കുറഞ്ഞ വരുന്ന ഈ കാലഘടത്തിൽ ചെടികൾക്കും ലാൻഡ്സ്കേപുകൾക്കും വീട് നിർമ്മാണത്തിൽ നിർണായക പങ്കുണ്ട്. പത്തനംതിട്ട ജില്ലയിലെ മാരമൺ എന്ന സ്ഥലത്താണ് ഷിജു മാത്യുവിന്റെ അനിതയുടെയുമാണ് ഈ വീട്. പൂര്‍ണ്ണമായിയും സൗരോർജത്തിലാണ് ഈ വീട്...
സമകാലിക വീടുകളോട് വളരെപ്രിയമേറുന്ന കാലമാണിത്. എന്നാൽ അത് നമ്മുടെ കാലാവസ്ഥയ്ക്ക് അനിയോജ്യമാകുകയും വേണം. അത്തരത്തിൽ നിർമ്മിച്ചൊരു വീട് കാണാം..
'എൽ' ഷേപ്പിൽ വീതികുറഞ്ഞ പ്ലോട്ടിൽ പരിമിതികളെ അതിജീവിച്ച് നിർമ്മിച്ച വീടിന്റെ വിശേഷങ്ങള്‍ കാണാം.
സ്ഥലത്തിൻറെ ലഭ്യത കുറയുകയും ലഭ്യമായ സ്ഥലത്തിന് പൊള്ളുന്ന വിലയാകുകയും ചെയ്യുന്ന സാഹചര്യത്തിൽ കുറഞ്ഞ സ്ഥലത്തെ മനോഹര വീടാണ് ഏറ്റവും വലിയ വെല്ലുവിളി. രണ്ടര സെൻറിൽ തീർത്ത മൂന്ന് ബെഡ്റൂം വീടിന്റെ കാഴ്ചകൾ.. വിഡിയോ കാണാം..
ചെറിയ ബജറ്റിൽ വ്യത്യസ്തമായ ആശയത്തിൽ നിർമ്മിച്ച വീട്. 12 ലക്ഷം രൂപയ്ക്ക് പ്രകൃതിയുടെ കുളിർമ നിറയുന്ന വീടിന്റെ വിശേഷങ്ങൾ കാണാം.
കുറഞ്ഞ ചിലവിൽ മനോഹരമായ വീട് നിർമ്മിക്കാൻ നിർമ്മാണ വസ്തുക്കളുടെ തിരഞ്ഞെടുപ്പും നിർമ്മാണ രീതിയും ശ്രദ്ധിച്ചാൽ മതിയാകും. പതിമൂന്ന് ലക്ഷത്തിന് മൂന്ന് ബെഡ് റൂം ബജറ്റ് വീട് നിർമ്മിച്ചതിൻറെ വിശേഷങ്ങൾ കാണാം.
പഴക്കമേറിയെന്ന് കരുതി പലതും ഉപേക്ഷിക്കുന്ന പതിവ് നമുക്കുണ്ട്. എന്നാൽ പഴമയുടെ നന്മകൾ പലതും പകരം വന്ന പുതിയതിനൊന്നുമില്ലെന്ന നാം മറക്കരുത്. വീടിൻറെ കാര്യത്തിലും ഇത് വളരെ ശരിയാണ്. കാലം ഏൽപ്പിച്ച പരുക്കുകൾ പരിഹരിച്ച് കാലഘട്ടത്തിന് അനുസരിച്ച് ഒന്ന്...
കുടുംബത്തിലെ അംഗങ്ങൾ തമ്മിൽ അകലം കൂടിവരുന്ന കാലമാണിത്. അതിനാൽ തന്നെ കുടുംബാംഗങ്ങള്ള തമ്മിലുള്ള അകലം കുറയ്ക്കാനായി ബന്ധങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് നിർമിച്ച വീടിന്റെ കാഴ്ചകൾ കാണാം.
കാലാവസ്ഥയോടും ചുറ്റുപാടോടും യോജിച്ച് പോകുമ്പോൾ ആ വീടിനെ പ്രകൃതിയിൽ ഇഴചേരുന്നൊരു വീട് എന്ന് വിളിക്കാം. നിർമ്മാണം കഴിയുന്നതും ചുറ്റുപാട് നിന്ന് ലഭിക്കുന്ന പ്രകൃതിദത്ത വസ്തുക്കൾ കൊണ്ടാവണം.പുനരുപയോഗിക്കാൻ സാധിക്കുന്ന വസ്തുക്കൾ പരമാവധി ഉപയോഗിക്കണം....
വീട് എന്ന സ്വപ്നം സഫലമാക്കാൻ നിങ്ങളുടെ മുന്നിൽ ഒരുപാട് ആശയങ്ങളുണ്ടാകും. ആ ആശയങ്ങൾ തന്നെയാകും സ്വപ്നത്തിന്റെ അടിത്തറ പാകുന്ന പ്രധാനഘടകവും. അത് ഒരു പക്ഷെ എലിവേഷനാകാം, പ്രകൃതിയെ ഉള്ളിലേക്ക് ആവാക്കുന്നതാവാം, നിറങ്ങളാകാം. ഈ ആശയങ്ങളെല്ലാം...
സാധാരണക്കാരന്റെ കൈപ്പിടിയിലൊതുങ്ങുന്ന ഒരു സ്വപ്ന വീട്. തൃശൂര്‍ ജില്ലയിലെ ആമ്പല്ലൂരിനടുത്ത് ഇടത്തുരുത്തിയിലാണ് മുപ്പത് ലക്ഷത്തിൽ ഒതുങ്ങുന്ന ഈ ബജറ്റ് വീട്. ഡിസൈനർ പി എം സാലിമാണ് ഈ വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കേരളത്തിലെ ഇന്നത്തെ പ്രധാന ചർച്ചാവിഷയമാണ് ഉരുൾപൊട്ടലും കാലാവസ്ഥാ വ്യതിയാനങ്ങളുമെല്ലാം പ്രളയവും എല്ലാം. ഇത്തരം പ്രകൃതി ദുരന്തങ്ങളെ ചെറുത്തു നിർത്താൻ നിർമ്മാണ മേഘലയാണ് കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത്. നാളെയുടെ കരുതലാകേണ്ട ഒരുവീടിൻറെ വിശേഷങ്ങളിലേക്ക്.....
20 വർഷം പഴക്കമുള്ള വീടിനെ അപ്പാടെ ഉയർത്തി ഒട്ടും ബലക്കുറവില്ലാതെ പുതിയ രൂപത്തിലാക്കിയിരിക്കുകയാണ് എഞ്ചിനീയറായ ഷിബിൻ. വീടിന്റെ ഉറപ്പിനെ ബാധിക്കാതെയായിരുന്നു നവീകരണം. വീടിന്റെ വിശേഷങ്ങൾ കാണാം.
വയനാടിന്റെ ചുരം കയറിയ ഒരു കൊട്ടാരത്തിന്റെ കാഴ്ചകളും വിശേഷങ്ങളും കേരളത്തിലെമ്പാടും സജീവ ചര്‍ച്ചയാണ്. വീട് എന്ന പേരിട്ട് ഇൗ വലിപ്പത്തെ ചെറുതാക്കി കളയരുതെന്നാണ് കണ്ടവരുടെ അഭ്യര്‍ഥന. അത്രത്തോളം വിശേഷങ്ങളുണ്ട് ഇൗ അറയ്ക്കല്‍ പാലസിന്. ഇൗ വലിയ വീടിന്...
ആ ശ യ ത്തി ലും നി ർ മ്മാ ണ ത്തി ലും തി ക ച്ചും വ്യ ത്യ സ് ത മാ യ ഒ രു വീ ടാ ണ് മലപ്പുറം ജില്ലയിലെ മങ്കടയിലുള്ള ഡിസൈനർ വാജിദ് റഹ്മാന്റേത്. ഭൂമിയുടെ ഘടനയെ നോവിക്കാതെയാണ് 1700 sqft ഉള്ള ഈ വീട് പണിതുയർത്തിയിരിക്കുന്നത് . നിരവധി സവിശേഷതകൾ ഈ വീടിനുണ്ട്....
വീടും പ്ലാനും
വീട് നിര്‍മിക്കുമ്പോള്‍ അത് പ്രകൃതിയെ കഴിയുന്നത്ര നോവിക്കാതെയുള്ള ഒരു വീടായിരിക്കണം എന്ന ആഗ്രഹക്കാരായിരുന്നു നാടക ആര്‍ടിസ്റ്റായ സക്കറിയായും ഭാര്യ പൊലീസ് ഓഫിസറായ റുബീനയും. ഇതിനുവേണ്ടി അവര്‍ സമീപിച്ചത് പൊന്നാനിയിലുള്ള ഡിസൈനര്‍...
ഒരു വീട് എന്ന സ്വപ്നം ആലോചിക്കുമ്പോൾ തന്നെ പാലക്കാട് തത്തമംഗലത്തുള്ള ഡോ.ശ്രീകാന്തിനും ഡോ രശ്മിക്കും ഉണ്ടായിരുന്ന ചിന്ത മുഴുവൻ പാലക്കാടൻ ചൂടിനെ എങ്ങനെ പ്രതിരോധിക്കാം എന്നതായിരുന്നു ഒപ്പം ബഡജറ്റ് കൈവിട്ട് പോവുകയും ചെയ്യരുത്. ഈ ഒരാശയവുമായി ഡിസൈനർ ബിനു...