E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday August 12 2020 09:14 PM IST

Facebook
Twitter
Google Plus
Youtube

Result For "UnniMukundan"

ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യുമെന്ന് പറഞ്ഞിട്ടോ? ചുട്ട മറുപടി നൽകി സ്വാതി

നടൻ ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യുമെന്ന് പറഞ്ഞതായ തരത്തിലുള്ള വാർത്തകൾക്കെതിരെ നടി സ്വാതി നിത്യാനന്ദ്. ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കുമെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും തന്റെ ജീവിതം താനാണ് തീരുമാനിക്കുന്നതെന്നുമായിരുന്നു സ്വാതിയുടെ മറുപടി....

താരപ്പട ഒറ്റഫ്രെയിമില്‍; മമ്മൂട്ടിയുടെ സെല്‍ഫിയില്‍ മോഹൻലാൽ ആന്‍ഡ് ടീം: സ്പെഷ്യല്‍

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചൊരു ചിത്രത്തിൽ വന്നാൽ അതൊരു ആഘോഷം തന്നെയാണ്. മെഗാസ്റ്റാറിന്റെ സെൽഫിയും അതിൽ മോഹൻലാലിന്റെ ലുക്കുമാണ് ആരാധകരുടെ ഇടയിൽ ചർച്ച. താരരാജാക്കന്മാർ മാത്രമല്ല ദിലീപും ജയസൂര്യയും കുഞ്ചാക്കോ ബോബനും ജയറാമും സിദ്ദിഖും ഉണ്ണി...

പൊലീസ് പരസ്യത്തിൽ ഉണ്ണി മുകുന്ദന്റെ ഹെൽമെറ്റ് എവിടെ?; ചോദ്യം, ഉത്തരം; കമന്റ് വൈറൽ

സമൂഹമാധ്യമങ്ങളിലെ സജീവ ഇടപെടലുകളിലൂടെ രാജ്യത്തിന് തന്നെ മാതൃകയാണ് കേരള പൊലീസ്. രസകരമായ പോസ്റ്റുകളും കമന്റുകളുമായി പൊലീസ് ഫെയ്സ്ബുക്ക് പേജ് എപ്പോഴും ഉഷാറാണ്. ചോദ്യം ചോദിക്കാനും പൊലീസിനെ ട്രോളാനുമൊക്കെയായി പേജിലെത്തുന്നവരും ഏറെയാണ്. ഇപ്പോഴിതാ ഒരു...

‘പടം കൊള്ളാം, മോൻ ഏതാ പടത്തിൽ?’; ഉണ്ണിയെ ‘ഞെട്ടിച്ച’ ചോദ്യം: വിഡിയോ

‘ഇൗശ്വരാ, ശത്രുക്കൾക്ക് പോലും ഇൗ അവസ്ഥ വരുത്തരുതേ...’ എന്നാകും ചിരിച്ചുകൊണ്ട് ഇൗ നിമിഷം ഉണ്ണി മുകുന്ദൻ ആലോചിച്ചിട്ടുണ്ടാവുക. അത്രമാത്രം വൈറലായിരിക്കുകയാണ് താരം പങ്കുവച്ച ഇൗ വിഡിയോ. ഉണ്ണിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് മാമാങ്കത്തിൽ...

‘പോയതിനേക്കാൾ ഉൗർജത്തോടെ തിരിച്ചെത്തി’; ശബരിമല അനുഭവം പറഞ്ഞ് ഉണ്ണി; വിഡിയോ

‘റിലിസിനൊരുങ്ങുന്ന മാമാങ്കവും 16 ന് ചിത്രീകരണം ആരംഭിക്കുന്ന മേപ്പടിയാനും അതിന്റെ ഊർജവുമായാണ് അയ്യപ്പ ദർശനത്തിനായി ഞാൻ മലചവിട്ടിയത് എന്നാൽ പോയതിനേക്കാൾ പതിൻമടങ്ങ് ഊർജവുമായാണ് ഞാൻ തിരികെ മല ഇറങ്ങിയത്.’ ശബരിമല ദർശനം കഴിഞ്ഞെത്തി നടൻ ഉണ്ണി മുകുന്ദൻ...

ജിം ട്രെയിനർക്ക് ഓണസമ്മാനമായി ഉണ്ണി മുകുന്ദന്‍റെ വക ബൈക്ക്; കയ്യടിച്ച് ആരാധകര്‍

മലയാളികളുടെ പ്രിയ നായകനാണ് ഉണ്ണി മുകുന്ദൻ. മസിൽ അളിയനെന്ന ഓമനപ്പേരിലാണ് ആരാധകർ ഉണ്ണിയെ വിളിക്കുന്നത് തന്നെ. ബോഡിബിൽഡറായ ഉണ്ണിമുകുന്ദൻ മികച്ച അഭിനേതാവ് മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് തന്റെ ജിം ട്രെയ്നർ ജോൺസണിന്...

പ്രളയം വീടും ജീവിതവും തകർത്തു; മുഹമ്മദിന് ഉണ്ണിയുടെ 5 ലക്ഷം; കൈത്താങ്ങ്

പ്രളയത്തിൽ കിടപ്പാടം നഷ്ടമായ വ്യക്തിക്ക് കൈത്താങ്ങായി നടൻ ഉണ്ണി മുകുന്ദൻ. വീട് പൂർണമായി തകർന്ന മുഹമ്മദിന് അഞ്ച് ലക്ഷം രൂപയാണ് ഉണ്ണി മുകുന്ദൻ സഹായം നല്‍കിയത്. ഉണ്ണി മുകുന്ദന്റെ സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ സഹായം കൈമാറിയത്....

ആ ഗ്ലാസ് തരുമോ ഉണ്ണിയേട്ടാ?.. ആരാധകന് കണ്ണാടി വീട്ടിലെത്തിച്ച് താരം

മലയാളികളുടെ പ്രിയ യുവ താരമാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ആരാധകരുമായി നേരിട്ട് സംവദിക്കുന്ന ചുരുക്കം താരങ്ങളില്‍ ഒരാൾ കൂടിയാണ് ഉണ്ണി. പലപ്പോഴും താരം ആരാധകർക്ക് നൽകുന്ന മറുപടി ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ വാർത്തകളിൽ...

'മതിയെടാ ഷോ; മസിൽ കണ്ട് മടുത്തു'; അധിക്ഷേപിച്ചയാൾക്ക് ഉണ്ണി മുകുന്ദന്റെ ചുട്ട മറുപടി

മലയാള സിനിമയിലെ 'മസിൽ മാൻ' ആണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഉണ്ണിയുടെ മസിൽ ചിത്രങ്ങൾക്കൊക്കം വലിയ കയ്യടിയാണ് ലഭിക്കാറുള്ളത്.ഉണ്ണി ഇപ്പോൾ മമ്മൂട്ടിക്കൊപ്പം മാമാങ്കം എന്ന സിനിമയിൽ പ്രധാനവേഷത്തിൽ അഭിനയിക്കുകയാണ്. ഇപ്പോഴിതാ ഉണ്ണി...

ഗുജറാത്തില്‍ നിന്നെഴുതിയ കത്തില്‍ തുടക്കം; ഉണ്ണി മുകുന്ദന്‍ സ്വയം തിരിച്ചറിഞ്ഞ കഥ: അഭിമുഖം

ഗുജറാത്തിൽ നിന്നൊരു പതിനേഴുകാരന്‍ കേരളത്തിലെ പ്രശസ്ത സംവിധായകന് തന്‍റെ സിനിമ മോഹങ്ങളെ കുറിച്ച് കത്തെഴുതുന്നു. തിരക്കുകൾക്കിടയിലും അവന് മറുപടി എഴുതുവാനും കയ്യക്ഷരം നന്നായിരിക്കുന്നു എന്ന് അഭിനന്ദിക്കുവാനും അദ്ദേഹം സമയം കണ്ടെത്തുന്നു....

കാവ്യയോട് ആരാധന; ഒപ്പമഭിനയിക്കണം; വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍: വിഡിയോ

കാവ്യ മാധവനോടുള്ള ആരാധന വെളിപ്പെടുത്തി നടൻ ഉണ്ണിമുകുന്ദൻ. മഴവിൽ മനോരമയുടെ നക്ഷത്രത്തിളക്കം എന്ന പരിപാടിയിലാണ് ഉണ്ണിയുടെ വെളിപ്പെടുത്തൽ. മലയാളത്തിലെ ഇഷ്ടപ്പെട്ട ഒരു നടിക്കായി എന്തെങ്കിലും എഴുതണമെന്ന് അവതാരകയായ ആര്യ ആവശ്യപ്പെട്ടതനുസരിച്ചാണ്...

‘നിങ്ങൾ വീഴരുത്’; തകരുന്ന ബാരിക്കേഡ് താങ്ങി ഉണ്ണി മുകുന്ദൻ; മാസ്, വിഡിയോ

സിനിമയിൽ മാത്രമല്ല ജീവിതത്തിലും താൻ മലയാളിയ്ക്ക് പ്രിയപ്പെട്ട മസിലളിയൻ തന്നെയെന്ന് തെളിയിക്കുകയാണ് ഉണ്ണി മുകുന്ദൻ. കഴിഞ്ഞ ദിവസം ഒരു കോളജിൽ നടന്ന ചടങ്ങുകൾക്കിടിയിൽ പകർത്തിയ വിഡിയോയാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. പാലക്കാട് എൻഎസ്എസ് കോളജിൽ ഒരു...

ഉണ്ണിയുടെ കരിഷ്മയെ കണ്ടാൽ അനുഷ്കയെപ്പോലെ; കാരണം അനുഷ്ക

യുവനടൻ ഉണ്ണിമുകുന്ദൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. താര സുന്ദരിമാരെ പോലും കടത്തിവെട്ടുന്ന ഗ്ലാമറുള്ള സുന്ദരി. മറ്റാരുമല്ല. ഉണ്ണി മുകുന്ദൻ തന്നെയാണ് ആ സുന്ദരി. കണ്ണൻ താമരക്കുളം സംവിധാനംചെയ്യുന്ന പുതിയ ചിത്രമായ ചാണക്യ...

ഉണ്ണി മുകുന്ദന്‍ പെണ്‍വേഷം കെട്ടിയ കഥ; വിഡിയോ വൈറല്‍

ഉണ്ണി മുകുന്ദൻ സ്ത്രീ വേഷത്തിലെത്തുന്ന ചാണക്യ തന്ത്രത്തിന്റെ ഫസ്റ്റ്ലുക്ക് വൈറലായതിന് പിന്നാലെ അതിന്‍റെ മേക്കിങ് വിഡിയോ ശ്രദ്ധ നേടുന്നു. മുഖം ക്ലീന്‍ ഷെയ്‌വ് ചെയ്ത ശേഷം പുരികം ത്രെഡ് ചെയ്ത്, ശരീരമാകെ ബ്ലീച്ച് ചെയ്ത്, കണ്‍പീലികള്‍ ക്രമപ്പെടുത്തുകയും...

ഇത് എന്റെ നല്ലപാതി; ഞങ്ങളെ അനുഗ്രഹിക്കമെന്ന് ഉണ്ണി മുകുന്ദൻ

യുവനടൻ ഉണ്ണിമുകുന്ദൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. താര സുന്ദരിമാരെ പോലും കടത്തിവെട്ടുന്ന ഗ്ലാമറുള്ള സുന്ദരി. മറ്റാരുമല്ല. ഉണ്ണി മുകുന്ദൻ തന്നെയാണ് ആ സുന്ദരി. കണ്ണൻ താമരക്കുളം സംവിധാനംചെയ്യുന്ന പുതിയ ചിത്രമായ ചാണക്യ...

സന്തോഷ് പണ്ഡിറ്റ് ശുദ്ധന്‍, നല്ല സുഹൃത്ത്; ലൈവില്‍ ഉണ്ണി മുകുന്ദന്‍

സന്തോഷ് പണ്ഡിറ്റ് ശുദ്ധനായ നല്ല മനുഷ്യനെന്ന് ഉണ്ണി മുകുന്ദന്‍. ഫെയ്സ്ബുക്ക് ലൈവില്‍ സന്തോഷ് പണ്ഡിറ്റിനൊപ്പമുള്ള അനുഭവം ചോദിച്ച പ്രേക്ഷകനോടാണ് ഉണ്ണിയുടെ വാക്കുകള്‍. നല്ല മനുഷ്യനാണ്. വളരെ ബുദ്ധിശാലിയുമാണ്. സംസാരിച്ചിരിക്കാന്‍ പറ്റിയ സുഹൃത്താണ്...

സിദ്ദീഖ് വിളിച്ചു; ത്രില്ലടിച്ച് ഉണ്ണി മുകുന്ദന്‍

മാസ്റ്റർ പീസിലെ പൊലീസുകാരനായ ജോൺതെക്കനെ അഭിനന്ദിച്ച് നടൻ സിദ്ദിഖും. ജോൺതെക്കൻ ഐപിഎസായി മാസ്റ്റർ പീസിൽ തിളങ്ങിയ ഉണ്ണിമുകുന്ദനാണ് സിദ്ദിഖിന്റെ അഭിനന്ദനം അറിയിച്ചുള്ള ഫോൺവിളി ലഭിച്ചത്. ഉണ്ണിതന്നെ ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിക്കുകയായിരിന്നു. ഒരുപാട്...

മമ്മൂട്ടി അവരെ യാത്രയാക്കി; മാസ്റ്റര്‍പീസ് താരങ്ങള്‍ തീയറ്ററുകളിലേക്ക്

ക്രിസ്മസ് ചിത്രങ്ങളില്‍ വന്‍വിജയത്തിലേക്ക് കുതിപ്പ് തുടങ്ങിയ മാസ്റ്റര്‍പീസിന്‍റെ വിജയം ആഘോഷിച്ച് അണിയറപ്രവര്‍ത്തകര്‍. മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ കൊച്ചിയിലാണ് ചിത്രത്തിന്‍റെ വിജയം ആഘോഷിച്ചത്. കേക്ക് മുറിച്ചുനടത്തിയ ആഘോഷത്തില്‍ സന്നിഹിതരായ...

അഭിനയിക്കാൻ താൽപര്യമില്ലെന്ന് ഉണ്ണി പറഞ്ഞു, അപമാനിക്കുമെന്ന് യുവതിയുടെ ഭീഷണി

അഭിനയിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞതിന് നടൻ ഉണ്ണിമുകുന്ദന് യുവതിയുടെ ഭീഷണി. യുവതിയും സുഹൃത്തുക്കളും ചേർന്ന് പണം തട്ടാൻ ശ്രമിച്ചെന്നാണ് ഉണ്ണിമുകുന്ദന്റെ പരാതി. കേസെടുത്ത ശേഷം ഒറ്റപ്പാലം പൊലീസ് ചേരാനല്ലൂർ പൊലീസിനു കൈമാറി. സിനിമാ മേഖലയിൽ...

ഉണ്ണിമുകുന്ദനെന്ന് മകന് പേരിട്ട അച്ഛനെ തേടി ഉണ്ണിമുകുന്ദന്റെ വിളിയെത്തി

ഉണ്ണിമുകുന്ദനോട് ആരാധന കൂടി മകന് ഉണ്ണിമുകുന്ദനെന്ന് പേരിട്ടു. സംഗതി വാർത്തയായതോടെ ആരാധകനായ അച്ഛനെതേടി ഉണ്ണിമുകുന്ദന്റെ വിളി എത്തി. യുവതാരം ഉണ്ണി മുകുന്ദനോടുള്ള ആരാധന കൊണ്ട് തൃശൂർ സ്വദേശി സുനിലാണ് മകന് ഉണ്ണി മുകുന്ദൻ എന്ന പേര് നൽകിയത്. വാർത്ത...