E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday August 12 2020 09:37 PM IST

Facebook
Twitter
Google Plus
Youtube

Result For "Train"

കോട്ടയത്ത് ട്രാക്കിലേക്ക് മണ്ണിടിഞ്ഞു; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കോട്ടയം മുട്ടമ്പലത്ത് റയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം എറണാകുളം സ്പെഷല്‍ ട്രെയിന്‍ ചങ്ങനാശേരിവരെ മാത്രമേ സർവീസ് നടത്തൂ.തിരുവല്ല തുകലശേരിയില്‍ മതിലിടിഞ്ഞ് രണ്ട് വീടുകള്‍ക്ക്...

കോഴിക്കോട് അതിവേഗ റയില്‍ പദ്ധതി; ചേമഞ്ചേരിയില്‍ പ്രതിഷേധം

അതിവേഗ റയില്‍ പദ്ധതിക്കെതിരെ കോഴിക്കോട് ചേമഞ്ചേരിയില്‍ പ്രതിഷേധം. വെങ്ങളത്തിനും കാട്ടില്‍പീടികയ്ക്കും ഇടയിലുള്ള കുടുംബങ്ങളാണ്വീടുകളില്‍ പന്തം കൊളുത്തി പ്രതിഷേധ ജ്വാല തീര്‍ത്തത്. കോവിഡ് മാനദണ്ഡം പാലിച്ച് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ...

സ്വകാര്യ ട്രെയിന്‍ സര്‍വീസിൽ നിന്ന് പിന്നോട്ടില്ല; 2023 ഏപ്രിലില്‍ ആരംഭിക്കും

രാജ്യത്ത് സ്വകാര്യ ട്രെയിന്‍ സര്‍വീസ് 2023 ഏപ്രിലില്‍ തുടങ്ങുമെന്ന് റെയില്‍വേ. സ്വകാര്യവല്‍ക്കരണത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. കോച്ചുകള്‍ മേക്ക് ഇന്ത്യ പദ്ധതിയില്‍ നിര്‍മിക്കും, ആകര്‍ഷകമായ യാത്രാനിരക്ക്...

എല്ലാ ട്രെയിനുകളും കൃത്യസമയം പാലിച്ചു; രാജ്യത്തിന്റെ ചരിത്രത്തിലാദ്യം

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ട്രെയിനുകൾ എല്ലാം കൃത്യസമയം പാലിച്ച് സർവീസ് നടത്തിയെന്ന് വ്യക്തമാക്കി റെയിൽവേ. ജൂലൈ ഒന്നിന് സർവീസ് നടത്തിയ ട്രെയിനുകളാണ് 100 ശതമാനം കൃത്യത പാലിച്ച് ഓടിയെത്തിയത്. ഇക്കാര്യം റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ട്വിറ്ററിലും...

ജൂണ്‍ 30ന് ഇല്ല; ട്രെയിന്‍ സര്‍വീസ് ഓഗസ്റ്റ് 12നു ശേഷം മാത്രം

ലോക്ഡൗൺ കാലത്ത് നിർത്തിവച്ചിരിക്കുന്ന ട്രെയിൻ സർവീസ് ഓഗസ്റ്റ് 12നുശേഷമേ തുടങ്ങൂ. മാർച്ച് 25 മുതലാണ് രാജ്യത്തെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്. ഇതിനു ശേഷം അതിഥി തൊഴിലാളികൾക്ക് വേണ്ടിയും സ്പെഷ്യൽ ട്രെയിനുകളും മാത്രമാണ് സർവീസ് നടത്തിയത്. രാജധാനി,...

നാലു മണിക്കൂർ കൊണ്ട് കാസർകോട്; സിൽവർ ലൈൻ പോവുന്നത് ഏതുവഴി?

തിരുവനന്തപുരത്തു നിന്ന് ഇപ്പോള്‍ പതിമൂന്നുമണിക്കൂര്‍ ട്രെയിനിലിരുന്ന് മുഷിയുന്നവര്‍ക്ക് വെറും നാലുമണിക്കൂര്‍ കൊണ്ട് കാസര്‍കോട്ട് എത്താനായാലോ? ഒമ്പതുമണിക്കൂറാണ് ലാഭം. തിരുവനന്തപുരത്തു നിന്ന് എറണാകുളം വരെ ആയാല്‍ പോലും വെറും ഒന്നരമണിക്കൂര്‍. വെള്ളിടി...

ശ്രമിക് ട്രെയിനിൽ നിന്ന് ആഹാരപ്പൊതി പുറത്തേക്ക്; അസമിലെ പ്രളയബാധിതരോട് കനിവ്; വിഡിയോ

മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധിയിൽ എല്ലാം വിട്ടെറിഞ്ഞ് നാട്ടിലേക്ക് പോകുമ്പോഴും നൻമ കൈവിടാത്ത മനുഷ്യരുടെ വിഡിയോ സ്നേഹത്തോെട പങ്കിടുകയാണ് മിസോറം മുഖ്യമന്ത്രി സോറാംതാംഗ. ശ്രമിക് തീവണ്ടിയിൽ ബീഹാറിലേക്ക് പോവുകയായിരുന്ന മിസോറം സ്വദേശികളാണ്...

സംസ്ഥാനത്ത് ഭാഗിക ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍; സർവീസുകൾ ഇങ്ങനെ

സംസ്ഥാനത്ത് ഭാഗിക ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍ തുടങ്ങും. തിരുവനന്തപുരം – കണ്ണൂര്‍ , കോഴിക്കോട് ജനശതാബ്ദി ട്രെയിനുകള്‍ ഉള്‍പ്പടെ അഞ്ച് പ്രതിദിന സര്‍വീസുകളുണ്ടാകും. റിസര്‍വേഷന്‍ നിര്‍ബന്ധമാണ്. ആരോഗ്യപരിശോധനയില്‍ കോവിഡ് ലക്ഷങ്ങളുണ്ടെങ്കില്‍...

ട്രെയിന്‍ റദ്ദാക്കി; എത്തിയ അതിഥിതൊഴിലാളികള്‍ പ്രതിസന്ധിയിലായി

ട്രെയിന്‍ റദ്ദായതോടെ നാട്ടില്‍ പോകാനായി പത്തനംതിട്ട കണ്ണങ്കരയില്‍ എത്തിയ അതിഥിതൊഴിലാളികള്‍ പ്രതിസന്ധിയിലായി. റവന്യുവകുപ്പിന്റെ അറിയിപ്പനുസരിച്ച് താമസസ്ഥലം ഒഴിഞ്ഞെത്തിയ നൂറിലധികം തൊഴിലാളികളാണ് പെരുവഴിയിലായത്. രാവിലെ മുതല്‍ തൊഴിലാളികള്‍...

ട്രെയിനിന്റെ ശുചിമുറിയിൽ അതിഥി തൊഴിലാളിയുടെ മൃതദേഹം; കണ്ണീര്‍കാഴ്ച

നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ശുചിമുറിയിൽ നിന്നും അതിഥി തൊഴിലാളിയുടെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ അണുവിമുക്തമാക്കുന്നതിനിടയിലാണ് മൃതദേഹം ലഭിച്ചത്. ബസ്റ്റി സ്വദേശിയായ മോഹൻ ലാൽ ശർമ എന്ന...

പുറപ്പെട്ടത് യുപിയിലേക്ക്; തൊഴിലാളികള്‍ രാവിലെ ഉണര്‍ന്നപ്പോള്‍ ട്രെയിന്‍ ഒഡീഷയില്‍

അതിഥി തൊഴിലാളികളുമായി മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പുറപ്പെട്ട ട്രെയിന്‍ വഴിതെറ്റി ഒഡീഷയിലെത്തി. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലേക്കുള്ള ശ്രമിക് ട്രെയിന്‍ വ്യാഴാഴ്ച രാത്രി മുംബയ്‍ക്കടുത്ത് വസായ് റോഡില്‍ നിന്നാണ് സര്‍വീസ് തുടങ്ങിയത്. ഇന്ന്...

200 ട്രെയിനുകള്‍; നാളെ മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം; സേവന കേന്ദ്രങ്ങൾ വഴിയും

ജൂൺ ഒന്നു മുതൽ ഓടിത്തുടങ്ങുന്ന 200 പ്രത്യേക ട്രെയിൻ സർവീസുകളുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങി. സേവന കേന്ദ്രങ്ങൾ വഴി നാളെ മുതൽ ട്രെയിൻ ടിക്കറ്റ് വിൽപന തുടങ്ങുമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. 1.7 ലക്ഷം സേവന കേന്ദ്രങ്ങളിലാകും വിൽപന. റെയിൽവേ...

12,000 എച്ച്പി അതിശക്ത ഇലക്ട്രിക് ട്രെയിൻ യാത്ര തുടങ്ങി; ‘മെയ്ക്ക് ഇൻ ഇന്ത്യ’

കേന്ദ്രസർക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ പൂർണമായും ഇന്ത്യയിൽ നിർമിച്ച 12000 എച്ച്പി ഇലക്ട്രിക് ട്രെയിന്‍ ട്രാക്കിലിറങ്ങി. ഉത്തര്‍പ്രദേശിലെ ദീന്‍ദയാല്‍ ഉപാധ്യായ- ശിവ്പുര്‍ സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു അതിവേഗ എൻജിന്റെ കന്നിയോട്ടം....

ഡല്‍ഹി ട്രെയിന്‍ തിരുവനന്തപുരത്തെത്തി; 1,087 യാത്രക്കാര്‍; 7 പേർക്ക് രോഗലക്ഷണം

ഡൽഹിയിൽ കുടുങ്ങിക്കിടന്ന മലയാളികളെ ജന്മനാടിന്റെ സുരക്ഷിതത്വത്തിലേയ്ക്ക് എത്തിച്ച് ആദ്യ രാജധാനി സ്പെഷൽ ട്രെയിൻ ലക്ഷ്യസ്ഥാനത്തെത്തി. പുലർച്ചേ 5.10 നാണ് 400 ലേറെ യാത്രക്കാരുമായി ട്രെയിൻ തമ്പാനൂർ സ്‌റ്റേഷനിലേയ്ക്കെത്തിയത്. തിരുവനന്തപുരത്തു നിന്നുള്ള...

സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ ജൂണ്‍ 30ന് ശേഷം; ടിക്കറ്റ് തുക മടക്കി നൽകും

സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ ജൂണ്‍ 30ന് ശേഷം. പ്രത്യേക സര്‍വീസുകളില്‍ കേരളത്തിനകത്ത് യാത്ര അനുവദിക്കില്ലെന്നും റെയില്‍വേ വ്യക്തമാക്കി. പ്രത്യേക സര്‍വീസുകളില്‍ ഈ മാസം 22 മുതല്‍ വെയ്റ്റിങ് ലിസ്റ്റ് സംവിധാനമുണ്ടാകും. കോവിഡ് ലക്ഷണങ്ങള്‍ മൂലം...

പ്രത്യേക ട്രെയിനിൽ ജില്ലാന്തര യാത്ര അനുവദിക്കില്ല; വിലക്ക് സർക്കാർ നിർദേശ പ്രകാരം

പ്രത്യേക ട്രെയിനുകളില്‍ കേരളത്തില്‍ ജില്ലാന്തര യാത്ര അനുവദിക്കില്ല. കേരളത്തിലെ സ്റ്റോപ്പില്‍ നിന്ന് ആരെയും കയറ്റില്ല. കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്കോ തിരിച്ചോ യാത്ര പാടില്ല. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് വിലക്കെന്ന് റയില്‍വെ...

ട്രെയിൻ സർവീസുകൾ കൂടും; അനുമതി ലഭിക്കാത്തവർക്ക് ടിക്കറ്റ് തുക തിരികെ

കൂടുതൽ ട്രെയിൻ സർവീസുകൾ ഉടൻ തുടങ്ങാനൊരുങ്ങി റെയിൽവേ. വെയ്റ്റിങ് ലിസ്റ്റ് സംവിധാനവും പുന:സ്ഥാപിക്കും. കോവിഡ് ലക്ഷണങ്ങൾ മൂലംസ്റ്റേഷനുകളിൽ യാത്രാനുമതി ലഭിക്കാത്തവർക്ക് ടിക്കറ്റ് തുക മടക്കി നൽകുമെന്ന് റെയിൽവേ അറിയിച്ചു. രാജധാനി മാതൃകയിൽ പ്രത്യേക സർവീസ്...

ട്രെയിനില്‍ എസി മാത്രം; കോവിഡ് പടരുമെന്ന് ആശങ്ക; പ്രതിഷേധം ശക്തം

എയര്‍കണ്ടിഷന്‍ഡ് ട്രെയിനുകളുടെ സര്‍വീസ് ആംരംഭിക്കാനുള്ള റയില്‍വെ തീരുമാനത്തിനെതിരെ ഡോക്ടര്‍മാര്‍. ഇത് രോഗവ‌്യാപനത്തിനുള്ള സാധ്യത വര്‍തോതില്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് ആശങ്ക. ശീതീകരിക്കാത്ത കമ്പാര്‍ട്ട്മെന്‍റുകള്‍ മാത്രമുള്ള ട്രെയിനുകള്‍ ഒാടിക്കാന്‍...

പാസിൽ പിടിമുറുക്കി തമിഴ്നാടും; പുതിയ പരിഷ്കാരത്തിൽ വലഞ്ഞ് മലയാളികൾ

നാട്ടിലേക്കു മടങ്ങാനിരിക്കുന്ന മറുനാടന്‍ മലയാളികള്‍ക്കു തിരിച്ചടിയായി തമിഴ്നാട് യാത്രപാസ് അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പെടുത്തി. കേരളത്തിന്റെ പാസ് അപേക്ഷയ്ക്ക് ഒപ്പം സമര്‍പ്പിച്ചാല്‍ മാത്രമേ തമിഴ്നാട് അനുമതി നല്‍കൂ. കഴിഞ്ഞ ദിവസം...

ട്രെയിന്‍ യാത്രയ്ക്കായി പാസ് ജാഗ്രത പോര്‍ട്ടലില്‍; പാസില്ലെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രത്തിലാകും

കേരളത്തിലേക്ക് ട്രെയിനില്‍ വന്നാലും പാസ് വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ട്രെയിനില്‍ വരുന്നവര്‍ കോവിഡ് –19 ജാഗ്രത പോര്‍ട്ടലില്‍ അപേക്ഷിക്കണം. ഒരു ടിക്കറ്റില്‍ വരുന്ന എല്ലാവരുടെയും പേരുകള്‍ കാണിക്കണം. പാസില്ലെങ്കില്‍ രണ്ടാഴ്ച സര്‍ക്കാര്‍...