E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday November 25 2020 08:29 PM IST

Facebook
Twitter
Google Plus
Youtube

Result For "Special-Programmes"

ജനം ഇക്കുറി വിധിയെഴുതുക അഴിമതികളിലോ?

കോവിഡ് കാലത്ത് ഒരു തിരഞ്ഞെടുപ്പോ? ആഴ്ചകള്‍ക്ക് മുമ്പ് സംശയത്തോടെ നോക്കിയ പലരുമുണ്ട്. എന്നാലിന്ന് നാട്ടിലാകെ കോവിഡുണ്ട്. അതിനെ വെല്ലും ആവേശത്തോടെ നാട് ജനവിധിക്ക് ഒരുങ്ങുകയാണ്. വിദ്യാര്‍ഥികള്‍ തൊട്ട് പയറ്റിത്തെളിഞ്ഞവര്‍വരെ സ്വന്തം രാഷ്ട്രീയത്തിന്...

ബാര്‍ കോഴ വിവാദത്തിന് കിട്ടുന്ന പുതിയ ലൈഫിന്റെ ലക്ഷ്യമെന്താണ്?

ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിനെ പിടിച്ചുലച്ച ബാര്‍ കോഴ ആരോപണത്തില്‍ അന്വേഷണങ്ങള്‍ പലത് നടന്നു. ആ സര്‍ക്കാരിലും പിന്നാലെ വന്ന പിണറായി സര്‍ക്കാരിനും കീഴില്‍. ആരും അഴിമതി കണ്ടുപിടിച്ചില്ല. തെളിവില്ലെന്ന നിഗമനത്തില്‍ ഒടുവില്‍ ഈ സര്‍ക്കാര്‍ കേസ്...

ആരോപണത്തിന്റെ പേരില്‍ എംഎല്‍എ രാജിവയ്ക്കണോ?

വസ്തു ഇടപാടിനെത്തുടര്‍ന്ന് ആരോപണം നേരിടുന്ന തൃക്കാക്കര എംഎല്‍എ പി.ടി.തോമസ് രാജിവയ്ക്കണം. ഇടപാട് വിജിലന്‍സ് അന്വേഷിക്കണം. ഒരുകോടി മൂന്ന് ലക്ഷം രൂപക്ക് വില്‍പന ധാരണയായ സ്ഥലം എണ്‍പത് ലക്ഷമാക്കിയതും ഇടപാട് പണമായി ആക്കിയതും പി.ടി.തോമസെന്നും സിപിഎമ്മിന്റെ...

ശങ്കറിന്റെ വെളിപ്പെടുത്തലിൽ തെളിയുന്നതെന്ത്? ഒഴി‍ഞ്ഞതോ ഒഴിവാക്കിയതോ?

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ വെളിപ്പെടുത്തലുമായി ഹാബിറ്റാറ്റ് ഉടമ ആര്‍ക്കിടെക്ട് ജി.ശങ്കര്‍ എത്തിയതാണ് ലൈഫ് വിവാദത്തെ ഇന്ന് കൂടുതല്‍ ചൂടുപിടിപ്പിച്ചത്. സ്പോണ്‍സര്‍ഷിപ്പിന്റെ കാര്യത്തില്‍ സംശയങ്ങളുണ്ടെന്നും അതിനാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട...

പാതിയില്‍ പൊലിഞ്ഞവര്‍; ഇവര്‍ക്ക് നീതിയില്ലേ? ആ കണ്ണീരിന്റെ ബാക്കി

പെരിയ ഇരട്ടക്കൊലപാതകത്തിനിരയായ ശരത്തിന്റേയും കൃപേഷിന്റേയും ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം. നാട്ടുകാരുടെ കിച്ചുവും ജോഷിയും പെരുങ്കളിയാട്ടത്തിന് കാത്തുനിൽക്കാതെ അവർ യാത്രയായി. എന്നത്തേയും പോലെ അവർ മരണത്തിലും തോളോട് ചേർന്നു. ക്രൈം സ്റ്റോറി...

ടൂറിസം രംഗത്തെ 'അൺലോക്ക്' എപ്പോൾ ?

കോവിഡ് നിശ്ചലമാക്കിയ നിരവധി മേഖലകളുണ്ട്. അതില്‍ പ്രധാനമാണ് വിനോദസഞ്ചാരമേഖല. ഏറെക്കുറെ മറ്റെല്ലാ മേഖലകളും അണ്‍ലോക്കിലൂടെ കടന്നുപോകുമ്പോള്‍ , വിനോദസഞ്ചാരമേഖല ഇപ്പോഴും നിശ്ചലമാണ്.. കേരളം വിനോദസഞ്ചാരമേഖലയെ അത്രമേല്‍ ആശ്രയിക്കയാല്‍ അതിന്‍റെ ആഘാതവും...

ക്രൂരപീഡനങ്ങളില്‍ പെണ്‍കുട്ടികളുടെ നിലവിളി ഉയരുമ്പോള്‍ ഉത്തരം പറയേണ്ടതാര്..?

ഉത്തര്‍പ്രദേശിലെ ഹാത്രസിൽ കൂട്ടബലാൽസംഗത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതില്‍ ജനരോഷം ഇരമ്പുകയാണ്. കുടുംബാംഗങ്ങളെ ഒരു നോക്കുകാണിക്കാതെ, അന്ത്യകര്‍മങ്ങള്‍ക്ക് അവസരം നല്‍കാതെ മൃതദേഹം പൊലീസ് കത്തിച്ചുകളഞ്ഞു. പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായെന്ന...

പേര് മറച്ച പരിശോധനയുടെ ആവശ്യമെന്ത്?

ആളെക്കൂട്ടിയുള്ള സമരങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്നും സമരം ചെയ്യുന്നവര്‍ സമൂഹത്തോട് വലിയ തെറ്റ് ചെയ്യുന്നുവെന്നും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി പലതവണ മുഖ്യമന്ത്രി പറഞ്ഞതിന്, പ്രതിപക്ഷനേതാവിന്റെ മറുപടി ചോദ്യം മന്ത്രിമാര്‍ക്ക് കോവിഡ്...

ലീഗിന് തോല്‍വിപ്പേടി; എല്ലാം അവരുടെ തിരക്കഥ: ജലീല്‍ പറയുന്നു

പാര്‍ട്ടിയും മുന്നണിയും പറഞ്ഞാല്‍ രാജി വയ്ക്കുമെന്ന് മന്ത്രി കെ.ടി.ജലീല്‍. രാഷ്ട്രീയ ആരോപണങ്ങളുടെ പേരില്‍ രാജിയില്ല. മനഃസാക്ഷിയുടെ മുന്നില്‍ തെല്ലുപോലും പ്രതിക്കൂട്ടിലല്ലെന്ന് ജലീല്‍ മനോരമ ന്യൂസിന് നല്‍കിയ തല്‍സമയ അഭിമുഖത്തില്‍ ജലീല്‍...

പ്രതിഷേധമെന്നാല്‍ കലാപ ആഹ്വാനമോ? ഡ‍ല്‍ഹി കലാപക്കേസ് ഏതുവഴിയില്‍?

‍ഡല്‍ഹി കലാപം നമ്മളാരും മറന്നിട്ടില്ല. ഓര്‍ക്കാന്‍ പിന്നാലെ വന്ന കോവിഡ് അനുവദിച്ചിട്ടില്ല എന്നേയുള്ളൂ. എന്നാല്‍ കോവിഡിനൊപ്പം ജീവിക്കാന്‍ രാജ്യം തീരുമാനിക്കുമ്പോള്‍ എല്ലാറ്റിലേക്കും തിരികെ ശ്രദ്ധപോകും. അങ്ങനെയാണ് ഡല്‍ഹി കലാപം വീണ്ടും വാര്‍ത്തയിലേക്ക്...

കോവിഡ് പോസിറ്റീവായാലും എങ്ങനെ പോസിറ്റീവാകാം ?

കോവിഡ് പോരാട്ടത്തില്‍ 74 കാരിയായ ഈ അമ്മയുടെ വാക്കുകള്‍ നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല... വരാനിരിക്കുന്ന ദിവസങ്ങള്‍ കോവിഡ് വ്യാപനത്തിന്റെ വലിയ ഘട്ടമാണെന്ന് പറയുമ്പോള്‍, ഇതുവരെ നമ്മള്‍ തീര്‍ത്ത പ്രതിരോധം കരുത്താക്കി കോവിഡിനെ പോസിറ്റീവായി നേരിടാന്‍...

ദുരൂഹത ഒഴിയാതെ; മരണശേഷം സുശാന്ത്

മുംബൈയില്‍ ഒരു ബോളിവുഡ് യുവനടനെ മരിച്ചനിലയില്‍ കണ്ടെത്തുന്നു. കടുത്തവിഷാദ രോഗിയായ ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍തന്നെ ലോക്കല്‍ പൊലീസ് വ്യക്തമാക്കുന്നു. പിന്നീട് പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇത് അടിവരയിട്ടു....

ഡേറ്റാ ചോര്‍ച്ച തടയുമോ ആപ് നിരോധനം? അതോ ചൈനയ്ക്കുള്ള മറുപടിയോ?

കിഴക്കന്‍ ലഡാക്കില്‍ ചൈനയുടെ പ്രകോപനത്തിന് ഇന്ത്യയുടെ ഡിജിറ്റല്‍ സര്‍ജിക്കല്‍ സ്ട്രൈക്ക്. രാജ്യത്തിന്റെ അഖണ്ഡതയ്‍ക്കും ഐക്യത്തിനും പ്രതിരോധസുരക്ഷയ്‍ക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് 118 ചൈനീസ് ആപ്പുകളെ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്....

എന്നവസാനിക്കും കൊല്ലുന്ന രാഷ്ട്രീയം? ആവർത്തിക്കരുത് അരുംകൊലകൾ

ഉത്രാടരാത്രി പതിനൊന്നര. തിരുവോണനാള്‍ പിറക്കാന്‍ അരമണിക്കൂര്‍ മാത്രം ബാക്കി. കോവിഡ് എന്ന മഹാമാരിക്കിടയിലും അല്‍പ്പം ആശ്വാസം പകര്‍ന്നെത്തുന്നു എന്നതായിരുന്നു ഇത്തവണത്തെ ഓണത്തിന്‍റെ പ്രത്യേകത. എന്നിട്ടും ആ ദിനത്തെ ചോരയില്‍ മുക്കാന്‍ തെല്ലും...

അതിരുകള്‍ താണ്ടുന്ന പാട്ട്; പാടിയും പറഞ്ഞും ആന്റണി ദാസനും സുഷിന്‍ ശ്യാമും

ഈ ഓണക്കാലത്ത് വ്യത്യസ്തരായ രണ്ട് വ്യക്തിക്കളെ പരിചയപ്പെട്ടാം. രണ്ടിടങ്ങളിലുള്ള രണ്ടുപേർ അവരെ ഒന്നിപ്പിക്കുന്നത് സംഗീതമാണ്. ആന്റണിദാസനും സംഗീത സംവിധായകൻ സുഷിൻ ശ്യാമും സംഗീതവുമായി മനോരമന്യൂസിൽ ഒന്നിക്കുന്നു.

ഇരുകൈപ്പത്തികളും അപകടത്തില്‍ നഷ്ടമായി; തളരാതെ പോരാട്ടം: അതിജീവനകഥ

ഉത്രാടനാളില്‍ എല്ലാവര്‍ക്കും ഉണര്‍വേകുന്ന ഒരുകഥകാണാം. അഗസ്ത്യാര്‍കൂടത്തിന്റെ താഴ്്്വാരത്തെ ശ്രീധരന്‍ കാണിയുടെ കഥ. ഇരുകൈപ്പത്തികളും അപകടത്തില്‍ നഷ്ടമായെങ്കിലും ചങ്കുറപ്പ് ഒന്നുകൊണ്ടുമാത്രം അതിജീവിച്ച കഥ. കോട്ടൂര്‍ കൊമ്പിടിയിലെ വീട്ടില്‍...

തലസ്ഥാനം സമരമയം; ആളിക്കത്തി വിവാദം

സർക്കാരിനെതിരെ അവിശ്വാസപ്രമേയം നിയമസഭ ചർച്ചചെയ്തതിൻറെ പിറ്റേന്ന്, തീർത്തും ഒരു സാധാരണ പകൽ. തലസ്ഥാനത്ത് യുഡിഎഫിൻറെ സമരം നടക്കുന്നുണ്ട്. വൈകീട്ടോടെ ആ വാർത്ത പുറത്തെത്തി. സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ‍ വിഭാഗത്തിലെ ഓഫിസിന് തീപിടിച്ചു. ചാനലുകളിൽ...

ഏതൊക്കെ ഫയലുകൾ?; നാടാകെ പ്രതിഷേധ'ത്തീ'

സെക്രട്ടേറിയറ്റിലെ തീപിടിത്തം നാടാകെ പ്രതിഷേധത്തീ കത്തിക്കുകയാണ്. പ്രതിപക്ഷ സംഘടനകള്‍ സംസ്ഥാന വ്യാപകമായി തെരുവിലിറങ്ങിയപ്പോള്‍ പലയിടത്തും സംഘര്‍ഷം, ഏറ്റുമുട്ടല്‍. ഏതൊക്കെ ഫയലുകളാണ് തീ വിഴുങ്ങിയത് എന്നതാണ് പ്രധാന ചോദ്യം. അതന്വേഷിക്കുന്ന പൊലീസിന്റെ...

സൂക്ഷി 'ച്ചോണം'; ഓണം എങ്ങനെ വേണം?

നാളെ അത്തമാണ്. അത്തം പത്തിന് തിരുവോണവും..തീര്‍ച്ചയായും ഇങ്ങനെയൊരു ഓണക്കാലം നമ്മള്‍ കണ്ടിട്ടില്ല. ലോകത്തെവിടെയും മലയാളികള്‍ മതിമറന്നാഘോഷിക്കുന്ന ഓണം, ഇത്തവണ നിശബ്ദമായെത്തി മടങ്ങും. ആഘോഷങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നത് കാലം തന്നെയാണ്.. എങ്കിലും ഓണം...

എണ്ണയും കുഴമ്പും തേച്ച് ചെന്നിത്തല; തേപ്പ് പുറകെ വരും

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു സ്വാധീനവുമില്ലാതെ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ. സോളര്‍ മുതല്‍ സ്വര്‍ണം വരെയുള്ള കാര്യങ്ങളാണ് കഴിഞ്ഞ കുറച്ചുനാളായി കേരളം ചര്‍ച്ച ചെയ്യുന്നത്. സോളര്‍ സോളര്‍ എന്നു പറഞ്ഞാല്‍ ചിലര്‍ക്ക് ദാ ഇങ്ങനെയാണ്. അതേ സമയം...