E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 19 2020 07:08 AM IST

Facebook
Twitter
Google Plus
Youtube

Result For "Social Media"

ജീവനായി കേഴുന്നവരുടെ രക്ഷകൻ; സാഹസിക രക്ഷ; സധൈര്യം കേണൽ സഇൗദ്

പർവതങ്ങളിലും താഴ് വാരങ്ങളിലും വഴിതെറ്റി ജീവനു ഭീഷണി നേരിട്ടവരെ സാഹസികമായി രക്ഷപ്പെടുത്തിയ റെക്കോർഡുമായി വൈമാനികൻ കേണൽ സഈദ് അൽ യമാഹി. 2,000ൽ ഏറെ പേരെയാണ് ഇദ്ദേഹം രക്ഷപ്പെടുത്തിയത്. പൊലീസിലെ എയർ വിങ് വിഭാഗത്തിൽ ജോലിചെയ്യുന്ന അൽ യമാഹി പെരുമഴയത്തും...

‘കേരള ഗവർണർ, ഒപ്പം ബിജെപി അധ്യക്ഷനും’; ആരിഫ് മുഹമ്മദ് ഖാന്റെ വിക്കിപേജിൽ എഡിറ്റിങ്; തിരുത്തി

ഗവർണറും കേരള സർക്കാരും തമ്മിലുള്ള പോര് മുറുകുമ്പോൾ സമൂഹമാധ്യമങ്ങളും അതു ഏറ്റുപിടിക്കുകയാണ്. വിമർശിച്ചും അനുകൂലിച്ചും ദിവസങ്ങളായി ട്രോൾ പേജുകളിൽ വിഷയം ചർച്ചയാണ്. ഇപ്പോഴിതാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിക്കിപീഡിയ പേജിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ന്...

ഇൗ ഓർമകൾ കൂടിയാണ് മണ്ണടിഞ്ഞത്; പഴയ ഫ്ലാറ്റിന്റെ ഓർമകളിൽ മേജർ രവി; വിഡിയോ

ഇൗ ഓർമകളാണ് ഇപ്പോൾ വെറും കോൺക്രീറ്റ് മാലിന്യമായി കിടക്കുന്നത്.. മരടിലെ ഫ്ലാറ്റുകൾ ‘ഇനി ഇല്ല’ എന്ന വാക്കുകളിലേക്ക് ഒതുങ്ങുമ്പോൾ കേരളത്തിന് മുന്നിൽ ആ ഓർമകൾ ഒരിക്കൽ കൂടി പങ്കുവയ്ക്കുകയാണ് മേജർ രവി. എച്ച്ടുഒ ഹോളിഫെയ്ത്തിലെ തന്റെ ഫ്ലാറ്റിന്റെ ദൃശ്യങ്ങളും...

സ്കൂളിൽ നിന്നും കുഞ്ഞുങ്ങൾ ഓടി റെയിൽവേ ട്രാക്ക് കടക്കുന്നു; നടുക്കുന്ന കാഴ്ച; രോഷം; വിഡിയോ

‘വലിയ അപകടത്തിന് കാത്തിരിക്കുകയാണോ സ്കൂൾ അധികൃതർ..?’ ഇൗ വിഡിയോ പുറത്തുവന്ന ശേഷം രോഷത്തോടെ സമൂഹമാധ്യമങ്ങൾ ചോദിക്കുന്നതിങ്ങനെയാണ്. അത്രത്തോളം അപകടം വിളിച്ചുവരുത്തുന്നതാണ് ഇൗ ദൃശ്യങ്ങൾ. സ്കൂളിന് മുന്നിലുള്ള റെയിൽട്രോക്കിലേക്ക് ഒാടി കയറുന്ന കുട്ടികളുടെ...

ചത്ത് തീരത്തടിഞ്ഞ് കൊലയാളി തിമിംഗലം; 20 വർഷത്തിനിടെ ആദ്യം; അമ്പരപ്പ്

രണ്ടാഴ്ചയോളം പഴക്കമുള്ള കൊലയാളി തിമിംഗലത്തിന്‍റെ ജഡം തീരത്തടിഞ്ഞു. ഇംഗ്ലണ്ടിലെ വെയില്‍സിലാണ് സംഭവം. 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു കൊലയാളി തിമിംഗലം ബ്രിട്ടിഷ് തീരത്തു ചത്തടിയുന്നത്. അതുകൊണ്ട് തന്നെ ഇതിനെ കുറിച്ച് വിശദമായ പഠനത്തിനൊരുങ്ങുകയാണ്...

കസേര ആവശ്യപ്പെട്ട് കലക്ടർ; പറ്റില്ലെന്ന് ഡോക്ടർ; പിന്നാലെ തർക്കം; വിഡിയോ

കസേരയ്ക്ക് വേണ്ടി കലക്ടറും ഡോക്ടറും തമ്മിൽ നടക്കുന്ന തർക്കത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ട്വിറ്റർ പേജുകളിൽ നിറയുന്നത്. രാജസ്ഥാനിലെ ഹനുമാന്‍ഗാര്‍ഗിലെ ജില്ലാ ആശുപത്രിയിൽ സബ് കലക്ടർ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം പിലിബംഗ സബ് കളക്ടര്‍ പ്രിയങ്ക തലനിയ...

പുള്ളിപ്പുലിക്ക് ഇരയായി ഇമ്പാലക്കുഞ്ഞ്; ആദ്യം അതിനാെപ്പം സൗഹൃദം; പിന്നെ കൊന്നുതിന്നു

കണ്ടുനിന്നവർക്ക് നടുക്കം മാത്രം സമ്മാനിച്ച കാഴ്ചയായിരുന്നു അത്. ചങ്ങാതിമാരല്ലേ എന്നുപോലും സംശയം തോന്നുന്ന വിധമായിരുന്നു പുള്ളിപ്പുലിയുടെ സ്നേഹം തനിക്ക് കിട്ടിയ ഇരയുമായി കുറച്ച് സമയം കളിച്ചശേഷമാണ് പുള്ളിപ്പുലി അതിനെ ആഹാരമാക്കിയത്. ക്രൂഗർ ദേശീയ...

സംസാരശേഷിയില്ല; ഇവർ വിവാഹിതരാകുന്നു; സേവ് ദി ഡേറ്റ് വിഡിയോ; ഹൃദ്യം

കല്യാണം വിളിക്കുക എന്ന ചടങ്ങിനെ പുതുതലമുറ സേവ് ദി ഡേറ്റ് എന്ന കാലസൃഷ്ടിയിലേക്ക് ചുരുക്കിയിരിക്കുകയാണ്. കൗതുകവും അമ്പരപ്പും അൽപം വിവാദങ്ങളും നിറഞ്ഞ ഒട്ടേറെ സേവ് ദി ഡേറ്റ് വിഡിയോ മലയാളിയുടെ സോഷ്യൽ വാളുകളിലേക്ക് എത്താറുണ്ട്. എന്നാൽ സംസാരശേഷി ഇല്ലാത്ത...

ബിജെപിക്കാരോട് മോഹനൻ നായർ പറഞ്ഞു..; സതീശന്റെ വാക്കുകൾ ‘സോ സിമ്പിൾ’; വിഡിയോ

പൗരത്വഭേദഗതി നിയമത്തെ എതിർക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവർ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം പങ്കുവയ്ക്കുകയാണ് വി.ഡി സതീശൻ എംഎൽഎയുടെ വാക്കുകൾ. നിയമത്തിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച വിശദീകരണയോഗത്തിലാണ് പൗരത്വ ഭേദഗതി നിയമത്തെ നിസാരമായി സതീശൻ വിവരിച്ചത്....

വളർത്തുന്നത് ടൂറിസമോ ബീഫോ?; ഗോഭക്തരെ വേദനിപ്പിക്കും; ബീഫ് ട്വീറ്റിനെതിരെ വിഎച്ച്പി

കേരള ടൂറിസത്തിന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ച ബീഫ് ഫ്രൈയുടെ ചിത്രം വിവാദമാക്കി വിശ്വഹിന്ദു പരിഷത്തും രംഗത്ത്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് പ്രതികരണവുമായി വിശ്വഹിന്ദു പരിഷത്തിന്റെ നേതാക്കൾ...

ബീഫ് ഉലർത്തിയത് ട്വീറ്റ് ചെയ്ത് കേരള ടൂറിസം പേജ്; കമന്റുകളുമായി ഒരുവിഭാഗം; പോര്

കേരള ടൂറിസത്തിന്റെ ട്വിറ്റർ പേജിൽ പങ്കുവച്ച പോസ്റ്റിന് താഴെ കമന്റുകളുടെ പ്രവാഹമാണ്. ബീഫ് ഉലര്‍ത്തിയതിന്‍റെ പാചകക്കൂട്ട് പരിചയപ്പെടുത്തുന്ന ട്വീറ്റാണ് പങ്കുവച്ചത്. ഇതോടെ ഇൗ പോസ്റ്റ് വിശ്വാസം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ഒരു വിഭാഗം...

20 ലക്ഷം കാഴ്ചക്കാർ; ഉടമയ്ക്കൊപ്പം പാട്ടുപാടുന്ന നായ; ഇഷ്ട വിഡിയോ

രണ്ട് മില്യണിലേറെ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ് ഇൗ ഉടമയും ഗായകനും. പാട്ടുപാടുന്ന ഉടമയെ അതുപോലെ അനുകരിക്കാൻ ശ്രമിക്കുകയാണ് ഇൗ നായ. ഹാർമോണിയം വായിച്ച് ഉടമ പാടുമ്പോൾ സമീപത്തിരുന്ന് അതുപോലെ അനുകരിക്കുകയാണ് ഇൗ നായ.‘ഹാപ്പി ഹാർഡി ആൻഡ് ഹീർ’ എന്ന...

സ്കൂളിൽ ഉദ്ഘാടകൻ; തൂണിൽ ‘റോക്കി’ എന്നെഴുത്ത്; കയ്യോടെ പൊക്കി; ഗണേഷ്കുമാർ; വിഡിയോ

സ്കൂളും പരിസരവും വൃത്തിയായി സൂക്ഷക്കാതിരുന്നാൾ ഉണ്ടാകുന്ന ദുരന്തത്തിന് കേരളം സാക്ഷ്യം വഹിച്ചിട്ട് അധികം നാളായിട്ടില്ല. അതു മുൻനിർത്തിയാകണം ഗണേഷ് കുമാർ എംഎൽഎയുടെ വാക്കുകളെ നിറഞ്ഞ കയ്യടിയോടെയാണ് വിദ്യാർഥികൾ സ്വീകരിച്ചത്. സ്കൂളിൽ ഉദ്ഘാടകനായി...

‘പള്ളിക്കെട്ട് ശബരിമലയ്ക്ക്..’; മകരവിളക്ക് ദിനത്തിൽ പള്ളിപ്പറമ്പിൽ ശരണം വിളി; ‘കേരള മോഡൽ’

കേരളം ഇങ്ങനെയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഉദാഹരണങ്ങൾ അതിവേഗം സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ നേടി വൈറലാവുന്നു. ഇന്നലെ ശബരിമലയിൽ മകരവിളക്ക് ആഘോഷം നടന്നപ്പോൾ ശരണം വിളി പള്ളിമുറ്റത്തും ഉയർന്നു.മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്...

തെരുവാണ്, തിരക്കാണ്; മകന് പന്തെറിഞ്ഞ് അമ്മ; പോരാളിയെന്ന് ലോകം; വിഡിയോ

അമ്മയോളം വലിയ പോരാളി മറ്റാരുമില്ലെന്ന് തെളിയിക്കുകയാണ് ഇൗ അമ്മ. നിൽക്കുന്നത് തെരുവിലാണെങ്കിലും മകനാണ് വലുതെന്ന് ഇൗ അമ്മ തെളിയിക്കുന്നു. തിരക്കുള്ള തെരുവിൽ ആ അമ്മയും മകനും ക്രിക്കറ്റ് കളിക്കുകയാണ്. ഹൃദയം തൊടുന്ന ഇൗ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും...

‘വീണ്ടും ഹിറ്റ്ലർ’; ക്രൂരത ഓർമിപ്പിച്ച് മോട്ടർ സൈക്കിൾ സവാരി; തപ്പി പൊലീസ്; വിഡിയോ

‘ഇതാ വീണ്ടും ഹിറ്റ്ലർ..’ സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയ്ക്ക് പിന്നാലെയാണ് ജർമൻ പൊലീസ്. ഫാസിസ്റ്റ് ഭരണാധികാരിയും ക്രൂരനായ സ്വേച്ഛാധിപതിയുമായിരുന്ന അഡോള്‍ഫ് ഹിറ്റ്‍‍‍ലറിന്‍റെ ഓർമകളാണ് ഇൗ വിഡിയോ തിരികെകൊണ്ടുവന്നിരിക്കുന്നത്. ജര്‍മനിയിലെ...

സോഷ്യല്‍ മീഡിയയിലും പോണ്‍ നിരോധിക്കും; ശുദ്ധീകരണത്തിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

2015-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഏകദേശം 857 അശ്ലീല വെബ്സൈറ്റുകള്‍ രാജ്യത്ത് നിരോധിച്ചിരുന്നു. എന്നാല്‍ അശ്ലീല ചിത്രങ്ങളും വിഡിയോകളും അത്തരം സൈറ്റുകളിലൂടെ മാത്രമല്ല സോഷ്യല്‍ മീഡിയകളിലൂടെയും യൂട്യൂബിലൂടെയും യഥേഷ്ടം പ്രചരിക്കുന്നുണ്ട്. ഇതും...

വിടാതെ പിന്തുടർന്ന് ആരാധകർ; ഒടുവിൽ ക്ഷമ നശിച്ച് സെയ്ഫും കരീനയും; വിഡിയോ

ആരാധകരുടെ അതിരുവിട്ട പെരുമാറ്റം പലപ്പോഴും താരങ്ങളെ അസ്വസ്ഥരാക്കാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് സെയ്ഫ് അലിഖാന്റെ വിഡിയോയാണ്. സെയ്ഫ് അലിഖാനെയും മകൻ തൈമൂറിനെയും വിടാതെ പിന്തുടർന്ന് ആരാധകർ അദ്ദേഹത്തിന് തലവേദനയാവുകയായിരുന്നു. അനുവാദം...

സനാവുള്ള, ദേവീന്ദര്‍സിംഗ്: ഇവരിൽ ആരാണ് രാജ്യസ്നേഹി?; ചോദ്യവുമായി വിഷ്ണുനാഥ്; കുറിപ്പ്

‘ഇനി നിങ്ങൾ പറയൂ, ഇവരിൽ ആരാണ് രാജ്യസ്നേഹി?’ ഏറെ പ്രാധാന്യമുള്ള ഒരു ചോദ്യം കുറിപ്പായി ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ ചിത്രവും അവരുടെ പ്രവൃത്തികളുമാണ് കുറിപ്പിൽ പറയുന്നത്. ഒരാൾ...

‘സ്ട്രീറ്റ് ലൈറ്റുപോലും ഓഫാക്കി; തീവ്രവാദികളുടെ ഭാവം’; നരിക്കുനിക്കാരെ വിമർശിച്ച് അബ്ദുല്ലക്കുട്ടി; കുറിപ്പ്

‘ഇന്നലെ എന്റെ പ്രസംഗം കോഴിക്കോട്ടെ നരിക്കുനിയിലായിരുന്നു.ആ കൊച്ചു പട്ടണത്തിൽ സമരക്കാർ ഹർത്താലാക്കി. സ്ട്രീറ്റ് ലൈറ്റുകൾ പോലും ഓഫാക്കി.ഇത് കേരളത്തിലെ സമരങ്ങൾക്ക് കാശ്മീർ തീവ്രവാദികളുടെ ഒരു ഭാവം. ഇന്ന് ഇവർ പൊതുയോഗം ബഹിഷ്കരിച്ചു. നാളെ തിരഞ്ഞെടുപ്പ്...