E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday May 30 2020 11:59 AM IST

Facebook
Twitter
Google Plus
Youtube

Result For "Sand mining"

വകുപ്പുകൾ തമ്മിലടി; പമ്പയിൽ പ്രളയത്തിൽ അടിഞ്ഞ കോടികളുടെ മണ്ണ് മഴവെള്ളം കൊണ്ടുപോയി

പ്രകൃതി കൊണ്ടുവന്നത് പ്രകൃതി തന്നെ കൊണ്ടുപോകുന്ന കാഴ്ചയാണ് പമ്പയിൽ. പ്രളയത്തിന് ശേഷം ശബരിമലയിലെത്തുന്നവരെ അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു എങ്ങും. ഭീമൻ തൂണുകളിൽ നിലിനിർത്തിയിരുന്ന നടപ്പന്തലും സമീപത്തെ കെട്ടിടങ്ങളുമടക്കം പ്രളയത്തിൽ...

മണൽ മാഫിയയുടെ അതിക്രമം ഫോണിൽ പകർത്തി; യുവാവിന് മർദനം

ഉദ്യോഗസ്ഥർ മണൽ കടത്ത് തടഞ്ഞത് ഫോണിൽ പകർത്തിയ യുവാവിന് മണൽ മാഫിയയുടെ മർദനം. മലപ്പുറം കാരാത്തോടാണ് സംഭവം. പിന്നാലെയെത്തിയ പൊലീസ് സംഘം പ്രതികളെ പിടികൂടി. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് മണൽ മാഫിയയുടെ വാഹനം തടഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഉദ്യോഗസ്ഥരെ...

200 പിന്നിട്ട് ആലപ്പാട്ടെ സമരം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംഘപരിവാർ

കരിമണല്‍ ഖനനത്തിനെതിരായ കൊല്ലം ആലപ്പാട്ടെ ജനകീയ സമരം ഇരുന്നൂറുദിവസം പിന്നിട്ടു. ഐആര്‍ഇയുടെ കരിമണന്‍ ഖനനത്തെപ്പറ്റി സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തി. അതിജീവനത്തിനായുള്ള ആലപ്പാട്ടുകാരുടെ റിലേ നിരാഹരസമരം ഇരുന്നൂറു...

വീട് നിർമാണത്തിനെന്ന വ്യാജനേ ഖനനം; നടപടിയെടുക്കാതെ അധികൃതർ; രോഷം

ചെങ്ങന്നൂരിന് സമീപം മുളക്കുഴ പഞ്ചായത്തില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകമാകുന്നു. മണ്ണെടുപ്പ് വ്യാപകമാകുമ്പോഴും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. മുളക്കുഴ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലാണ് നിലവില്‍ ഏറ്റവുമധികം അനധികൃത മണ്ണെ‌ടുപ്പ്...

ചാലിയാറിൽ പട്ടാപ്പകൽ മണൽകടത്ത് വീണ്ടും സജീവമാകുന്നു

മലപ്പുറം അരീക്കോട് ചാലിയാറിൽ നിന്ന് പട്ടാപ്പകൽ മണൽകടത്ത് വീണ്ടും സജീവമാകുന്നു. വെസ്റ്റ് പത്തനാപുരത്ത് പട്ടാപ്പകൽ മണൽ എടുക്കുകയായിരുന്ന രണ്ടുപേരെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. ഇടവേളക്ക് ശേഷം ചാലിയാറിൽ മണലെടുപ്പ് സജീവമായെന്ന വിവരത്തിന്റെ...

സുപ്രീംകോടതി ഉത്തരവ് അട്ടിമറിച്ച് കളിമണ്‍ ഖനനം; സംരക്ഷിച്ച് പൊലീസ്; പ്രതിഷേധം

തിരുവനന്തപുരം മംഗലപുരത്ത് സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് കളിമണ്‍ ഖനനം തുടരുന്നതായി പരാതി. സ്വകാര്യ കമ്പനി തുടരുന്ന ഖനനത്തിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും ആക്ഷേപം. പരാതി പറയാനെത്തിയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളെ പൊലീസ്...

ആലപ്പാട്ടെ സമരത്തെ തള്ളി മന്ത്രി; ഈ നീക്കം സർക്കാർ അനുവദിക്കില്ല

ആലപ്പാട്ടെ കരിമണൽ ഖനന വിരുദ്ധ സമരത്തെ പരോക്ഷമായി പിന്തള്ളി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. പൊതുമേഖലയ്ക്കെതിരായ നീക്കം ഗവൺമെൻറ് അനുവദിക്കില്ലന്ന് മന്ത്രി പ്രതികരിച്ചു. തീരം സംരക്ഷിച്ചുകൊണ്ട് ഖനനം എന്നതാണ് സർക്കാർ നയം. എന്നാൽ സ്വകാര്യ വ്യക്തികൾക്ക്...

ദുരിതക്കയത്തിൽ മുങ്ങി ആലപ്പാട്; കടലെടുത്തത് കിലോമീറ്ററുകളോളം ഭൂമി

കരിമണല്‍ ഖനനം കടലിലും കരയിലുമുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ നേരിട്ടനുഭവിച്ചവരാണ് ആലപ്പാട്ട് പഞ്ചായത്തിലെ മുതിര്‍ന്ന ആളുകള്‍. അരനൂറ്റാണ്ടോളമായി തുടരുന്ന ഐആര്‍ഇയുടെ കരിമണല്‍ ഖനനം കാരണം കിലോമീറ്ററോളം കടല്‍ കയറി. കരയോട് ചേര്‍ന്നുണ്ടായിരുന്ന ആശുപത്രിയും...

ജനിച്ച മണ്ണിൽ തന്നെ മരിക്കണം; രക്ഷിക്കണം; അപേക്ഷിച്ച് പെൺകുട്ടി; വിഡിയോ

നാലുമാസം മുൻപ് അപ്രതീക്ഷിതമായെത്തിയ പ്രളയത്തിൽ രക്ഷകരായ മത്സ്യത്തൊഴിലാളികളില്‍ ആലപ്പാട്ടുകാരുമുണ്ടായിരുന്നു. പ്രദേശത്തെ അശാസ്ത്രീയ കരിമണൽ ഖനനത്തിനെതിരെ നാളുകളായി പ്രതിഷേധമുയരുകയാണ്. നടപടി വേണമെന്ന് അപേക്ഷിച്ച് ഫെയ്സ്ബുക്ക് ലൈവിലൂടെ...

പുഴകളിൽ നിന്നും മണൽവാരൽ; നടപടികൾ കർശനമാക്കി റവന്യൂ വകുപ്പ്

തൊടുപുഴ താലൂക്കിൽ പുഴകളിൽ നിന്നുള്ള അനധികൃത മണൽവാരൽ നിയന്ത്രിക്കാൻ റവന്യൂ വകുപ്പ് നടപടികൾ കർശനമാക്കി. പുഴയോരത്തും മണൽവാരൽ വ്യാപകമായ മേഖലയിലും പരിശോധനക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ആദ്യദിനം നടത്തിയ പരിശോധനയിൽ അനധികൃതമായി വാരിയ 325 ചാക്ക് മണൽ...

കെംഡലിന്റെ അനാസ്ഥയിൽ പാലക്കാട് മണലൂറ്റ് വ്യാപകം

കെംഡൽ എന്ന സർക്കാർ സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയിൽ മണൽമാഫിയയുടെ ചൂഷണം. ഏഴുവർഷമായിട്ടും പാലക്കാട്ടെ അണക്കെട്ടുകളിൽ നിന്ന് മണൽവാരൽ പൂർത്തിയായിട്ടില്ല. വർഷങ്ങൾക്ക് മുൻപ് വാരിയിട്ട മണലിന്റെ പേരിൽ ഇപ്പോഴും അണക്കെട്ടുകളിൽ മണലൂറ്റ് തുടരുകയാണ്. മനോരമ ന്യൂസ്...

കെംഡലിന്റെ അനാസ്ഥയിൽ പാലക്കാട് മണലൂറ്റ് വ്യാപകം

കെംഡൽ എന്ന സർക്കാർ സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയിൽ മണൽമാഫിയയുടെ ചൂഷണം. ഏഴുവർഷമായിട്ടും പാലക്കാട്ടെ അണക്കെട്ടുകളിൽ നിന്ന് മണൽവാരൽ പൂർത്തിയായിട്ടില്ല. വർഷങ്ങൾക്ക് മുൻപ് വാരിയിട്ട മണലിന്റെ പേരിൽ ഇപ്പോഴും അണക്കെട്ടുകളിൽ മണലൂറ്റ് തുടരുകയാണ്. മനോരമ ന്യൂസ്...

കെംഡൽ സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയിൽ മണൽമാഫിയയുടെ ചൂഷണം

കെംഡൽ എന്ന സർക്കാർ സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയിൽ മണൽമാഫിയയുടെ ചൂഷണം. ഏഴുവർഷമായിട്ടും പാലക്കാട്ടെ അണക്കെട്ടുകളിൽ നിന്ന് മണൽവാരൽ പൂർത്തിയായിട്ടില്ല. വർഷങ്ങൾക്ക് മുൻപ് വാരിയിട്ട മണലിന്റെ പേരിൽ ഇപ്പോഴും അണക്കെട്ടുകളിൽ മണലൂറ്റ് തുടരുകയാണ്. മനോരമ ന്യൂസ്...

ധാതുമണൽ ഖനനം പൊതുമേഖലയിൽ മാത്രമായി പരിമിതപ്പെടുത്തുമെന്ന് കരട് വ്യവസായ നയം

ധാതുമണൽ ഖനനം പൊതുമേഖലയിൽ മാത്രമായി പരിമിതപ്പെടുത്തുമെന്ന് കരട് വ്യവസായ നയം. ചെറുകിട വ്യവസായങ്ങൾക്ക് കെ.എഫ്.സി വായ്പ, സ്വകാര്യവ്യവസായ പാർക്കുകൾ എന്നിവയും അനുവദിക്കുമെന്ന്, കരട് നയം പുറത്തിറക്കിക്കൊണ്ട് വ്യവസായ മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. ചവറ,...

ധാതുമണൽ ഖനനം പൊതുമേഖലയിൽ മാത്രമായി പരിമിതപ്പെടുത്തുമെന്ന് കരട് വ്യവസായ നയം

ധാതുമണൽ ഖനനം പൊതുമേഖലയിൽ മാത്രമായി പരിമിതപ്പെടുത്തുമെന്ന് കരട് വ്യവസായ നയം. ചെറുകിട വ്യവസായങ്ങൾക്ക് കെ.എഫ്.സി വായ്പ, സ്വകാര്യവ്യവസായ പാർക്കുകൾ എന്നിവയും അനുവദിക്കുമെന്ന്, കരട് നയം പുറത്തിറക്കിക്കൊണ്ട് വ്യവസായ മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. ചവറ,...

നെയ്യാറിന്റെ സംരക്ഷണത്തിനായി ഒറ്റയാൾപോരാട്ടം നടത്തി ഡാർളി അമ്മൂമ്മ

മണൽ മാഫിയയ്ക്ക് എതിരെയുള്ള ഒറ്റയാൾപോരാട്ടം അഞ്ചു പതിറ്റാണ്ട് പിന്നിട്ടിട്ടും ഡാർളി അമ്മൂമ്മ നിർത്തുന്നില്ല. എന്നാൽ മണലൂറ്റിയെടുത്ത ഗർത്തങ്ങൾ നെയ്യാറിൽ ഇപ്പോഴും ഭീക്ഷണിയായി തുടരുന്നു. നെയ്യാറിന്റെ സംരക്ഷണം ഇനി ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തുമെന്ന്...

തൃക്കരിപ്പൂരിൽ അനധികൃതമായി സൂക്ഷിച്ച വൻ മണൽ ശേഖരം പിടിച്ചെടുത്തു.

തൃക്കരിപ്പൂർ ആയിറ്റിയിൽ അനധികൃതമായി സൂക്ഷിച്ച വൻ മണൽ ശേഖരം പിടിച്ചെടുത്തു. പൊലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 23 ലോഡ് മണൽ പിടിച്ചെടുത്തത്. ഒരാഴ്ച്ചക്കിടെ ഇത് രണ്ടാം തവണയാണ് ആയിറ്റിയിൽ റവന്യൂ ഉദ്യോഗസ്ഥരും ചന്തേര...

കൊവ്വൽപുഴയിലെ മണൽകൊളളയ്ക്കെതിരെ ശക്തമായ നടപടിയുമായി റവന്യു വകുപ്പ്

കാസർകോട് തൃക്കരിപ്പൂരിലെ കൊവ്വപ്പുഴയിലെ മണൽ കൊള്ളക്കതിരെ റവന്യു വകുപ്പിന്റെയും പൊലീസിന്റെയും നടപടി. കൂട്ടിയിട്ട മണൽ പിടിച്ചെടുത്ത് പുഴയില്‍ നിക്ഷേപിച്ചു. പാലം പണിയുടെ മറവിൽ കവ്വായി കായലിന്റെ കൈവഴിയായ കൊവ്വപുഴയിൽ നിന്നും ലോഡ് കണക്കിന് മണൽ കടത്തുന്നത്...

അഴീക്കല്‍ തുറമുഖത്ത് മണലെടുപ്പിന് നിരോധനം, തൊഴിലാളികള്‍ ദുരിതത്തില്‍

കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്ത് മണലെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതോടെ രണ്ടായിരത്തിലധികം തൊഴിലാളികള്‍ ദുരിതത്തിലായി. സൊസൈറ്റികള്‍ അഴിമതി നടത്തുന്നുവെന്ന് കാണിച്ച് തുറമുഖ വകുപ്പ് മണലെടുക്കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് നല്‍കുകയായിരുന്നു. ജോലി...

മണല്‍വാരലിനെ തുടര്‍ന്ന് പത്തനംതിട്ടയിലെ പുഴകളിലെ കുളിക്കടവുകളില്‍ അപകടഭീഷണി‌

മണല്‍വരാലിനെ തുടര്‍ന്ന് പത്തനംതിട്ടയിലെ പുഴകളിലെ കുളിക്കടവുകൾ അപകടക്കെണിയാകുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ ജില്ലയില്‍ മൂന്നുപേരാണ് മുങ്ങിമരിച്ചത്. പ്രധാന കടവുകളിൽ മുന്നറിയിപ്പ് ബോർഡ് പോലുമില്ല.‌ കുളിക്കടവുകൾ ഭൂരിഭാഗവും മണൽവാരലിനെത്തുടർന്ന് കയങ്ങളായി...