E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday July 13 2020 04:14 AM IST

Facebook
Twitter
Google Plus
Youtube

Result For "Royal Enfield"

റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍നിന്ന് മോഷണം; ബുള്ളറ്റും പണവും നഷ്ടമായി

കോഴിക്കോട് നഗരത്തിലെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍നിന്ന് യുവാവ് ബുള്ളറ്റും പണവും മോഷ്്ടിച്ചു. ആദ്യ വില്‍പനയ്ക്കെത്തിച്ച ബുള്ളറ്റാണ് നഷ്ടമായത്. പുലര്‍ച്ചെ ഷോറൂമിന്റെ കതക് കുത്തിപ്പൊളിച്ച് അകത്ത് കയറി നടത്തിയ കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍...

ബുള്ളറ്റിനെ തോൽപ്പിക്കാമെന്ന ഡോമിനറിന്റെ അതിമോഹം

റോയൽ എൻഫീൽഡിന്റെ എതിരാളി എന്ന പേരിലാണ് ബജാജ് ഡോമിനറിനെ പുറത്തിറക്കിയത്. വേഗവും കരുത്തും ഒരുപോലെ ഒത്തിണങ്ങിയ ബൈക്ക് റോയൽ എൻഫീൽഡിനെക്കാൾ മികച്ചതാണെന്ന് ബജാജ് പരസ്യ പ്രഖ്യാപനവും നടത്തി. പിന്നീട് നടന്നതെല്ലാം ചരിത്രം. ഇപ്പോഴിതാ റോയൽ എൻഫീൽഡ് ഉടൻ...

ആനയോട് കളിച്ചാൽ, ബജാജിനെ കളിയാക്കി റോയൽ എൻഫീൽഡ് ആരാധകർ

ആനയെ പരിപാലിക്കുന്നത് നിർത്തു, റോയൽ എൻഫീൽഡ് ഒരു ആനയാണെന്ന് പറയാതെ പറഞ്ഞാണ് ബജാജ് ഡോമിനർ 400 ന്റെ പരസ്യം പുറത്തിറക്കിയത്. മേയ്ക്കാനും പരിപാലന ചിലവും കൂടുതലുള്ള ആനയെ മാറ്റി വേഗവും സ്റ്റൈലുമുള്ള ഡോമിനർ സ്വന്തമാക്കു എന്നായിരുന്നു ആ പരസ്യം പറയുന്നത്....

റോയൽ എൻഫീൽഡ് ആരാധകർക്ക് സന്തോഷ വാർത്ത, ബുള്ളറ്റിനായുള്ള കാത്തിരിപ്പ് കുറയും

ഐഷർ ഗ്രൂപ്പിൽപെട്ട ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡിന്റ മൂന്നാമതു നിർമാണശാല പ്രവർത്തനം ആരംഭിച്ചു. ചെന്നൈയ്ക്കടുത്ത് വള്ളംവടഗലിൽ 50 ഏക്കർ വിസ്തൃതിയിൽ സ്ഥാപിച്ച നിർമാണശാലയിൽ നിന്ന് ആഭ്യന്തര, വിദേശ വിപണികളിൽ വിൽപ്പനയ്ക്കുള്ള മോഡലുകളാണു കമ്പനി...

റോയലായി ഹിമാലയൻ

റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ ബൈക്ക് ഹിമാലയന്റെ വിശേഷങ്ങളാണ് ഇന്ന് ഫാസ്റ്റ് ട്രാക്കിൽ .പൂർണ്ണമായും പുതിയ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ഹിമാലൻ ഇന്നുവരെ റോയൽ എൻഫീൽഡ് പുറത്തിറക്കിയ ബൈക്കുകളിൽ നിന്നെല്ലാം വ്യത്യസ്തനാണ് 21 ഇഞ്ച് അലോയ് വീലുകളാണ്...

കാലൊടിഞ്ഞിട്ടും ബൈക്കോടിച്ചു, മരണത്തിന്റെ താഴ്‌വരയിലൂടെ

ഓരോ രോമകൂപത്തിലും തണുപ്പ് അരിച്ചിറങ്ങുമ്പോഴും സിരകളിൽ ലഹരിയായി പതഞ്ഞൊഴുകും മഞ്ഞുവഴികളിലൂടെയുള്ള ആ യാത്ര. ഉഗ്രഗിരിശൃംഗങ്ങള്‍ ചുറ്റി, കല്ലുകൾ ചിതറിക്കിടക്കുന്ന, മഞ്ഞു പടർന്ന മലമ്പാതകളിലൂടെയും അഗാധ ഗർത്തങ്ങളുടെ ഓരത്തിലൂടെയുമുള്ള ആ യാത്ര അവിസ്മരണീയ...

ബുള്ളറ്റ് ഷൈനി വിളിക്കുന്നു, വരൂ ഒരു റൈഡ് പോകാം...

ബുള്ളറ്റിലിങ്ങനെ ചെത്തിനടക്കുന്ന പയ്യൻസിനെ കാണുമ്പോൾ ഒരിക്കലെങ്കിലും പെൺകുട്ടികൾ മനസിൽ പറഞ്ഞിട്ടുണ്ടാകും, ജനിക്കുവാണേൽ ഇങ്ങനെ ജനിക്കണം. ഈ ബുള്ളറ്റിലിങ്ങനെ പറന്നുനടക്കാൻ കഴിഞ്ഞെങ്കിൽ...പെൺകുട്ടികളുടെ ആ ആഗ്രഹം സഫലീകരിക്കാനാണ് തിരുവനന്തപുരം ശാസ്തമംഗലം...