E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 18 2020 08:45 PM IST

Facebook
Twitter
Google Plus
Youtube

Result For "Reality Show"

വിധികര്‍ത്താവിനെ ബലമായി ചുംബിച്ചു; അമ്പരന്ന് സദസ്സ്; മത്സരാർഥിക്കെതിരെ രോഷം

റിയാലിറ്റി ഷോക്കിടെ മത്സരാർഥി വിധികർത്താവിനെ ബലമായി ചുംബിച്ച സംഭവം വിവാദത്തിൽ. ഇന്ത്യൻ ഐഡൽ എന്ന ഷോയുടെ പതിനൊന്നാം സീസണിലാണ് സംഭവം. വിധികർത്താക്കളിലൊരാളായ നേഹ കക്കറിനെയാണ് വേദിയിലെത്തിയ മത്സരാർഥി ചുംബിച്ചത്. ഗുജറാത്തി വസ്ത്രം ധരിച്ച്...

'ബിഗ് ബോസിൽ' വീണ്ടും പൊലീസ്?; ഇത്തവണ മീര മിഥുൻ

കമല്‍ ഹാസന്‍ അവതാരകനായെത്തുന്ന ബിഗ്ബോസ് റിയാലിറ്റി ഷോയുടെ വേദിയില്‍ വീണ്ടും പൊലീസ് എത്തുമെന്ന് സൂചന. മല്‍സരാര്‍ഥിയായ നടി വനിതാ വിജയകുമാറിനെ ചോദ്യം ചെയ്യാനായി ബിഗ് ബോസ് ഹൗസില്‍ തെലുങ്കാന പൊലീസ് കയറിയതിനു പിറകെയാണ് ചെന്നൈ പൊലീസും സമാന...

റിയാലിറ്റി ഷോ താരം അപകടത്തിൽ മരിച്ചു; പൊട്ടിക്കരഞ്ഞ് മത്സരാര്‍ത്ഥികൾ

എംടി ടിവി സംപ്രേക്ഷണം ചെയ്യുന്ന എയ്സ് ഓഫ് സ്പെയ്സ് റിയാലിറ്റി ഷോ ഇന്ത്യൻ ടെലിവിഷൻ രംഗത്തെ തന്നെ ഏറ്റവും കൂടുതൽ ജനപിന്തുണയുളള പരിപാടിയാണ്. മികച്ച സീകാര്യതയാണ് ആ പരിപാടിക്കു ലഭിക്കുന്നത്. പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ എയ്സ് സ്പെയ്സിൽ...

'പെൺകുട്ടികളെ മോശമാക്കുന്നു'; ആര്യയുടെ ‘വിവാഹ’ ഷോയ്ക്കെതിരെ പരാതി, നോട്ടീസ്

നടൻ ആര്യയ്ക്കു ജീവിതപങ്കാളിയെ കണ്ടെത്തുന്ന റിയാലിറ്റി ഷോ ‘എങ്ക വീട് മാപ്പിളൈ’ വീണ്ടും വിവാദത്തില്‍. പെൺകുട്ടികളെ മോശമാക്കി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഷോയ്ക്കെതിരെ സാമൂഹിക പ്രവർത്തക ജാനകി അമ്മാൾ മദ്രാസ് ഹൈക്കോടതിയില്‍ പരാതി നൽകി. ഷോയുടെ...

പ്രതിഷേധം കനത്തു; 'ഭാവി വധു’വിന്‍റെ വീട്ടിൽ കയറാതെ ആര്യ മടങ്ങി

നടൻ ആര്യയ്ക്കു ജീവിതപങ്കാളിയെ കണ്ടെത്തുന്ന റിയാലിറ്റി ഷോ എങ്ക വീട് മാപ്പിളൈയെ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. റിയാലിറ്റി ഷോയുടെ ഭാഗമായി മത്സരാർത്ഥികളിൽ ഒരാളുടെ കുംഭകോണത്തെ വീട് സന്ദർശിക്കാൻ പോയ ആര്യയ്ക്ക് നേരിടേണ്ടി വന്നത് വൻ പ്രതിഷേധമെന്ന്...

ആര്യയ്ക്കു വേണ്ടി മതം മാറുമോ? റിയാലിറ്റി ഷോയിൽ 'ലൗ ജിഹാദ്' വിവാദം

നടൻ ആര്യയ്ക്കു ജീവിതപങ്കാളിയെ കണ്ടെത്തുന്ന റിയാലിറ്റി ഷോ എങ്ക വീട് മാപ്പിളൈ എന്ന റിയാലിറ്റി ഷോ വൻ വിവാദത്തിൽ. കളേഴ്‌സ് ടിവി സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ ലൗ ജിഹാദാണെന്ന് ആരോപിച്ച് ബിജെപി തമിഴ്നാട് നേതൃത്വം രംഗത്തു വന്നു.നടി വരലക്ഷ്മി അതിഥിയായി...

സ്റ്റില്‍ സ്റ്റാന്‍ഡിംഗ് ജേതാവായി ശ്രീറാം

മഴവില്‍ മനോരമ സ്റ്റില്‍ സ്റ്റാന്‍ഡിംഗ് റിയാലിറ്റി ഷോയില്‍ വിജയിയായി ശ്രീറാം വെങ്കിടരാമന്‍ . പത്തു ലക്ഷം രൂപയാണ് സമ്മാനം. ശ്രീറാം ആദ്യമായി പങ്കെടുത്ത ക്വിസ് പരിപാടിയാണ് സ്റ്റില്‍ സ്റ്റാന്‍ഡിംഗ്. മല്‍സരവേദിയുടെ അന്തിമ പോരാട്ടത്തില്‍ നേര്‍ക്കുനേര്‍...

മിടുക്കി റിയാലിറ്റി ഷോയുടെ ഒാഡിഷൻ കൊച്ചിയിൽ നടന്നു

മഴവിൽ മനോരമ മിടുക്കി റിയാലിറ്റി ഷോയുടെ ഒാഡിഷൻ കൊച്ചിയിൽ നടന്നു. വിവിധ കോളേജുകളിൽ നിന്നായി അറുപതിലധികം വിദ്യാർത്ഥികളാണ് ഇതിൽ പങ്കെടുത്തത്. നൃത്തം ,സംഗീതം, അഭിനയം എന്നിവയിലെ മികവ് നോക്കിയാണ് മത്സരാർത്ഥികളെ തെരഞ്ഞെടുത്ത്. മാലാ പാർവ്വതിയുടെ...