എറണാകുളം ഏലൂരില്‍ പെരിയാറിനെ മലിനമാക്കി കരിപ്പൊടി. പാതാളം റഗുലേറ്റര്‍ കം ബ്രിഡ്ജിലാണ് രണ്ടുദിവസമായി വെള്ളത്തിന് മുകളില്‍ മാലിന്യം കുന്നുകൂടുന്നത്. നിരവധി കുടിവെള്ള പദ്ധതികളുടെ ജലസ്രോതസ് തുടര്‍ച്ചയായി മലിനമായിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍...
ആന്ധ്രപ്രദേശിലെ ഏലൂരിൽ ഭീതി പരത്തിയ അജ്ഞാത രോഗം വിദഗ്ദര്‍ അന്വേഷിക്കുന്നു. എയിംസിലെ അടക്കം വിദഗ്ദര്‍ രോഗത്തിന്റെ സ്വഭാവം പരിശോധിച്ചുവരികയാണ്. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു അടക്കം വിഷയത്തില്‍ ഇടപെട്ടു. ബിജെപി എംപി രോഗികളെ സന്ദർശിച്ചു. രോഗികളിൽ നടത്തിയ...
കോവിഡ് ഭീതിക്കിടയിൽ ഉത്തരേന്ത്യയിൽ വായു മലിനീകരണവും മോശമാകുന്നു. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ വൈക്കോൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് രാജ്യതലസ്ഥാനത്തെ വായു മലിനമാകാൻ പ്രധാന കാരണം
ലോക് ഡൗൺ കാലത്ത് രാജ്യതലസ്ഥാനത്തെ വായുവിന്...
പരാഗ്വേയില്‍ പര്‍പ്പിള്‍ നിറത്തിലേക്ക് മാറിയ ഒരു തടാകം ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. തടാകത്തിന്റെ ഒരു ഭാഗം മാത്രമാണ് ഈ നിറം മാറ്റം നടത്തിയിരിക്കുന്നത്. പരഗ്വെയിലെ സെറോ ലെഗൂണ്‍ ആണ് ഇത്തരത്തില്‍ ഏതാനും മാസങ്ങളായി പര്‍പ്പിള്‍ നിറത്തില്‍ തുടരുന്നത്....
പെരിയാറിലെ മലിനീകരണതോത് കണ്ടെത്താന്‍ എറണാകുളം പാതാളം ബണ്ടിന് സമീപം മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന.ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കുമ്പോഴുള്ള മലിനജലപ്രവാഹത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്ഷട്ടറുകള്...
കോഴിക്കോട് പൂനൂര്‍പുഴയില്‍ രാത്രിയുെട മറവില്‍ നിരവധി ലോഡ് കക്കൂസ് മാലിന്യം തള്ളി. രണ്ട് പ്രധാന കുടിവെള്ള പദ്ധതികളുടെ കിണറിനോട് ചേര്‍ന്നായതിനാല്‍ ജനങ്ങള്‍ക്ക് കടുത്ത ദുരിതമാകും. സമീപ ഇടങ്ങളില്‍ മഞ്ഞപ്പിത്തബാധയുള്ളതിനാല് ആരോഗ്യപ്രവര്‍ത്തകരും...
ലോക്ക്ഡൗണിനെ തുടര്‍ന്ന് അന്തരീക്ഷ മലിനീകരണം ഒഴിഞ്ഞ് കേരളം. മൂന്ന് പ്രധാന നഗരങ്ങളിലും മലീനീകരണ തോത് വളരെക്കുറഞ്ഞതായി മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍കാണിക്കുന്നു. വാഹനങ്ങള്‍ കുറഞ്ഞതും വ്യാവസായിക പ്രവര്‍ത്തനം നിറുത്തിവെച്ചതുമാണ്...
ഡൽഹിയിൽ വായുമലിനീകരണം വീണ്ടും രൂക്ഷം. വായു നിലവാരസൂചിക പലയിടങ്ങളിലും എഴുന്നുറ് രേഖപ്പെടുത്തി. മലിനീകരണം നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ ഒറ്റ- ഇരട്ട അക്ക വാഹനനിയന്ത്രണം ഇന്ന് അവസാനിക്കും. നിയന്ത്രണം നീട്ടുന്നതിൽ തിങ്കളാഴ്ച്ച തീരുമാനമറിയിക്കുമെന്ന്...
പാലക്കാട് തൃത്താല മുടവന്നൂരിൽ പ്രവർത്തിക്കുന്ന തുകൽ സംഭരണ വില്‍പ്പന ശാലയ്ക്കെതിരെ പരാതി. ആരോഗ്യ,പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം എല്ലാവിധ അനുമതിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സ്ഥാപനഉടമയുടെ...
കാര്‍ ഫ്രീ ഡേ യില്‍ സൈക്കിളുകളുടെ ഉപയോഗം കൂട്ടാനൊരുങ്ങി ഒരുകൂട്ടം ചെറുപ്പക്കാര്‍. സൈക്കിള്‍ ഉപയോഗം വന്‍തോതില്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് തടയിടുമെന്നതിനാല്‍ നഗരത്തിന്റെ പലഭാഗങ്ങളിലും ഒന്നിച്ച് സൈക്കിള്‍ വില്‍പ്പനയും റിപ്പയറിങും ചെയ്യുകയാണ്...
ഇന്ത്യയില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന മരണങ്ങളില്‍ പന്ത്രണ്ട് ശതമാനത്തിനും കാരണം വായുമലിനീകരണം. അഞ്ചുവയസില്‍ താഴെയുള്ള ഒരുലക്ഷം കുഞ്ഞുങ്ങളാണ് എല്ലാവര്‍ഷവും ഇതുമൂലം മരണമടയുന്നതെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് കണ്ടെത്തി. പരിസ്ഥിതി...
കോഴിക്കോട് കാരശേരി മരഞ്ചാട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റ് നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നതായി പരാതി. ക്രഷറിലെ മലിനജലം പ്രദേശവാസികള്‍ വെള്ളം ശേഖരിക്കുന്ന തോട്ടിലേയ്ക്ക് ഒഴുക്കിവിടുന്നതായാണ് പരാതി. ഇതോടെ കിലോമീറ്ററുകള്‍ സഞ്ചരിച്ച്...
കീടനാശിനികളുടെ അനിയന്ത്രിത ഉപയോഗത്തിന്റെ ദുരിതം പേറി വയനാട്ടിലെ മണ്ണും മനുഷ്യരും. വയനാട്ടിലെ തോട്ടം മേഖലയിലെ കീടനാശിനിപ്രയോഗത്താല്‍ ജലസ്രോതസ്സുകൾ അപകടകരമായ രീതിയിൽ മലിനമാകുന്നെന്ന് സർവേ റിപ്പോർട്ട്. വയനാട് ജില്ലാ സാക്ഷരതാമിഷൻ തയാറാക്കിയ സർവേ പ്രകാരം...
ഒറ്റ ഇരട്ട അക്ക നമ്പര്‍ വാഹനനിയന്ത്രണം നടപ്പാക്കണമെന്ന ദേശീയ ഹരിതട്രൈബ്യൂണലിന്റെ നിര്‍ദേശം ഡല്‍ഹി സര്‍ക്കാര്‍ തള്ളി. ഇരുചക്രവാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ തിങ്കളാഴ്ച മുതല്‍ നിയന്ത്രണം വേണമെന്നായിരുന്നു നിര്‍ദേശം. ഡല്‍ഹിയില്‍ അന്തരീക്ഷമലിനീകരണം...
ഡല്‍ഹിയിലെ വാഹനനിയന്ത്രണത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍. ഒറ്റ ഇരട്ടയക്ക നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതില്ല.
നിയന്ത്രണം ഫലപ്രദമാണെന്ന് സര്‍ക്കാര്‍ തെളിയിക്കണം .മലിനീകരണം തടയാന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു? സുപ്രീംകോടതിയുടേയും...
രാജ്യതലസ്ഥാനത്തെ ശ്വാസം മുട്ടിച്ച് പുകമഞ്ഞ് തുടരുമ്പോള്‍ മലിനീകരണത്തെ നേരിടാന്‍ പുതിയ നടപടികളിലേയ്ക്ക് നീങ്ങുകയാണ് ദേശീയ ഹരിത ട്രൈബ്യൂണലും, ഡല്‍ഹി സര്‍ക്കാറും. ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തില്‍ വലിയവര്‍ധനവാണ്...
അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ സര്‍ക്കാര്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കനത്ത പുകമഞ്ഞിനെതുടര്‍ന്ന് സ്ക്കൂളുകള്‍ക്ക് മൂന്നുദിവസം അവധി നല്കി. ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്നും കര്‍ശനനിര്‍ദേശമുണ്ട്. രാജ്യതലസ്ഥാനത്തെ മുഴുവന്‍...
ദീപാവലി കഴിഞ്ഞതോടെ ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ തോത് പത്തിരട്ടിയിലധികം വര്‍ധിച്ചു. കനത്ത പുകമഞ്ഞും രൂപപ്പെട്ടു ആനന്ദ് വിഹാറില്‍ വായു മലിനീകരണത്തിന്റെ തോത് ആയിരമായി. മിക്ക പ്രദേശങ്ങളിലും ജീവന് അപകടകരമായ അളവാണ് രേഖപ്പെടുത്തിയത്.
കല്ലായിപ്പുഴയിലേയ്ക്കും കനോലി കനാലിലേയ്ക്കും 174 സ്ഥാപനങ്ങൾ മാലിന്യം തള്ളുന്നതായി കണ്ടെത്തൽ. പുഴയുടെയും കനാലിന്റെയും നവീകരണത്തിന് മുന്നോടിയായുള്ള സർവേ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് കൈമാറി. മാസ്റ്റർ പ്ലാൻ ഒരു മാസത്തിനകം തയ്യാറാക്കും
ജില്ലാ...
പെരിയാറിൻറെ തീരത്താണ് ഇന്ന് നാട്ടുക്കൂട്ടം. പർവ്വതനിരകളിൽ നിന്ന് പനിനീരുമായെത്തുന്ന പഴയ പെരിയാറല്ല. നഗരമാലിന്യം അപ്പാടെ പേറുന്നരാസമാലിന്യംപേറുന്ന ലോകത്തെതന്നെ ഏറ്റവും മലിനമായ നദിയായിമാറിയിരിക്കുന്നു നമ്മുടെ പെരിയാർ.കേവലം ഒരു കുടിവെള്ള പ്രശ്നം...