E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 30 2020 02:12 AM IST

Facebook
Twitter
Google Plus
Youtube

Result For "PSC"

പിഎസ്​സി പരീക്ഷ മാറ്റിവയ്ക്കണം; ഗവര്‍ണര്‍ക്ക് ഭീമഹര്‍ജി നല്‍കി ഉദ്യോഗാർത്ഥികൾ

അധ്യാപക നിയമനത്തിനുള്ള പി.എസ്.സി പരീക്ഷ മാറ്റിവയ്ക്കണമെന്ന് ഉദ്യോഗാര്‍ഥികള്‍. നവംബര്‍ രണ്ടുമുതല്‍ ആരംഭിക്കുന്ന പരീക്ഷയ്ക്ക് സംസ്ഥാനത്ത് മൂന്ന് കേന്ദ്രങ്ങളാണുള്ളത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യവുമായി...

11,674 പിൻവാതിലുകാരെന്ന് മുഖ്യമന്ത്രി; 1,17267 വിവരാവകാശത്തിൽ; സതീശൻ

പിഎസ്​സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ വഴി ഇഷ്ടക്കാരെ നിയമിച്ചാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പ്രതിപക്ഷം പലകുറി ആവർത്തിച്ചതാണ്. ഇപ്പോഴിതാ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് വി.ഡി സതീശൻ എംഎൽഎ. പ്രതിപക്ഷനേതാവിനോട് പോലും യഥാർഥ കണക്ക് സർക്കാർ...

കോവിഡിനും തളർത്താനാവാത്ത പോരാട്ടം; ആംബുലൻസിലിരുന്ന് പിഎസ്‌സി എഴുതി യുവതി

ലോകം നേരിട്ട വലിയ പ്രതിസന്ധികളിലൊന്നാണ് കോവിഡ് കാലം. അതിന്റെ തീവ്രതയിൽ നിന്ന് പോരാടി ജീവിതം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് ഓരോരുത്തരും. അതിജീവന പാതയില്‍ എല്ലാവർക്കും കരുത്താകുന്ന മാതൃക കാട്ടുകയാണ് കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ പിഎസ്‌സി...

ഡിസംബറിനകം പിഎസ്‍സി വഴി 50,000 പേര്‍ക്ക് തൊഴില്‍; വാഗ്ദാനവുമായി മുഖ്യമന്ത്രി

ഈ വർഷം ഡിസംബറിനകം 50,000 പേര്‍ക്ക് തൊഴിലെന്ന വാഗ്ദാനവുമായി സർക്കാർ. സര്‍ക്കാര്‍, പൊതുമേഖലകളില്‍ നൂറുദിവസത്തിനകം 18600 പേര്‍ക്ക് തൊഴില്‍ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിഎസ്‍സി വഴി നൂറുദിവസത്തിനുള്ളില്‍ അയ്യായിരം പേര്‍ക്ക് നിയമനം നൽകും....

ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികയിലേക്ക് നിയമന ഉത്തരവ് നല്‍കാതെ പിഎസ്‌സി

ഫെബ്രുവരിയില്‍ അഡ്വൈസ് അയച്ച ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികയിലേക്ക് ഇതുവരെയും നിയമന ഉത്തരവ് നല്‍കിയില്ല. വിവിധ വിഷയങ്ങളിലായി നൂറിലേറെ പേര്‍ക്കാണ് അഡ്വൈസ് മെമ്മോ അയച്ചത്. പി.എസ്.സി യെ സമീപിച്ചിട്ടും വ്യക്തമായ ഉത്തരം നല്‍കുന്നില്ലെന്ന്...

പിഎസ്​സി റാങ്ക് പട്ടികയിലെ തിരിമറി; അന്വേഷണത്തിന് പ്രത്യേകസംഘം

പി.എസ്.സി. റാങ്ക് പട്ടികയില്‍ തിരിമറി നടത്താന്‍ മൂന്നാം റാങ്കുകാരന്‍ വ്യാജ രേഖയുണ്ടാക്കിയെന്ന പി.എസ്.സി. സെക്രട്ടറിയുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. കേസ് അന്വേഷിക്കുന്നതില്‍ കോഴിക്കോട് മുക്കം പൊലീസ് വീഴ്ച വരുത്തിയെന്ന...

ഫൊറൻസിക് സയൻസ് പഠിച്ചവരെ തഴഞ്ഞ് പിഎസ്​സി; പരാതി

ഫൊറന്‍സിക് സയന്‍സ് പഠിച്ച ഉദ്യോഗാര്‍ഥികളെ പി.എസ്.സി. തഴയുന്നു. ഫൊറന്‍സിക് ലാബിലേക്കുള്ള നിയമന യോഗ്യതയില്‍ ഫൊറന്‍സിക് സയന്‍സ് പഠിച്ചവരെ ഉള്‍പ്പെടുത്തിയിട്ടില്ല. കേരള പൊലീസിന്റെ ഫൊറന്‍സിക് ലാബിലേയ്ക്കുള്ള അന്‍പത്തിയൊന്നു തസ്തികയിലേക്ക് പി.എസ്.സി....

വർഷം രണ്ടായിട്ടും റാങ്ക് ലിസ്റ്റായില്ല; കരാർ നിയമനത്തിൽ വലഞ്ഞ് ഉദ്യോഗാർത്ഥികൾ

തല്‍ക്കാലിക നിയമനം നേടിയവരെ സഹായിക്കാനായി റാങ്ക്്ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതു വൈകിപ്പിച്ച് പി.എസ്.സി... 2018 ല്‍ ചുരുക്കപ്പട്ടികയായെങ്കിലും കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ തസ്തികയുടെ റാങ്ക്് ലിസ്റ്റ് ഇതുവരെയും പ്രസിദ്ധീകരിച്ചില്ല....

റാങ്ക് ലിസ്റ്റ് വൈകിപ്പിച്ച് പിഎസ്​സി; താൽക്കാലിക നിയമനക്കാരെ സഹായിക്കാനെന്ന് ആക്ഷേപം

താല്‍ക്കാലിക നിയമനം നേടിയവരെ സഹായിക്കാനായി റാങ്ക്​ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതു വൈകിപ്പിച്ച് പി.എസ്.സി. 2018 ല്‍ ചുരുക്കപ്പട്ടികയായെങ്കിലും കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ തസ്തികയുടെ റാങ്ക് ലിസ്റ്റ് ഇതുവരെയും പ്രസിദ്ധീകരിച്ചില്ല....

‘പി.എസ്‌‌സി: ആസൂത്രിതമായി നേരിടണം’; കമന്റിടാൻ ജയരാജന്‍റെ ആഹ്വാനം

പി എസ് സി റാങ്ക് പട്ടിക റദ്ദായതിനെ തുടർന്ന് അനു ആത്മഹത്യ ചെയ്തതിൽ കീഴ് ഘടകങ്ങൾക്ക് പ്രതിരോധ നിർദേശങ്ങളുമായി സിപിഎം. റാങ്ക് പട്ടിക വിവാദം സർക്കാരിനും പാർട്ടിക്കുമെതിരെ ആയുധമാക്കുമെന്നും അതിനെ ആസൂത്രിതമായി നേരിടണമെന്നും വ്യക്തമാക്കുന്ന സിപിഎം കണ്ണൂർ...

പിഎസ്‌സിക്ക് മുന്നിൽ ഏറ്റുമുട്ടൽ; യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തല്‍ ആക്രമിച്ചു

പിഎസ്‌സി ആസ്ഥാനത്തിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തല്‍ ഡിവൈഎഫ്ഐക്കാര്‍ ആക്രമിച്ചു. പ്രതിപക്ഷ നേതാവ് വേദി വിട്ടതിനു പിന്നാലെയായിരുന്നു സംഘര്‍ഷം. സംഭവസ്ഥലത്ത് യൂത്ത്കോൺഗ്രസ് സംസ്ഥാന...

ഈ ജീവന് ആര് സമാധാനം പറയും; ചോദിക്കാനും പറയാനും ആരുമില്ലേ?

ഉല്‍സാഹത്തിന്‍റെ ഉത്രാടപ്പുലരിയിലേക്കല്ല, കണ്ണീരിന്‍റെ നനവിലേക്കാണ് കേരളം ഇന്ന് ഉറക്കമുണര്‍ന്നത്. കേരള പിഎസ്​സിയുടെ നിലപാടില്‍ മനം നൊന്ത് റാങ്ക് 28 വയസുമാത്രമുള്ള ഒരു ചെറുപ്പക്കാരന്‍ ജീവനൊടുക്കി. ഊണും ഉറക്കവും ഉപേക്ഷിച്ച് സ്വയം സമർപ്പിച്ചു പഠിച്ചാണ്...

മരണകാരണം കാലാവധി കുറച്ചതെങ്കില്‍ ഉത്തരവാദി യുഡിഎഫ്: ഡിവൈഎഫ്ഐ

അനുവിന്റെ ആത്മഹത്യ കേരളത്തിൽ വലിയ പ്രതിഷേധം തീർക്കുമ്പോൾ ഒടുവിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ രംഗത്ത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നേതൃത്വവും എ.എ റഹീമും യുവാവിന്റെ ആത്മഹത്യയിൽ ദുഖം രേഖപ്പെടുത്തി. മരണത്തിന്റെ മറവിൽ രാഷ്ട്രീയ പ്രചരണത്തിന്റെ സാധ്യത തേടുന്നത്...

ആത്മഹത്യ ഖേദകരം; റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടില്ല: പിഎസ്‌സി വിശദീകരണം

ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി പിഎസ്‌സി. എക്സൈസ് റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടില്ലെന്നും മൂന്നുമാസത്തേക്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയിരുന്നെന്നും പിഎസ്‌സി. ഇതുവരെ 72 പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്....

അനുവിന്റെ ആത്മഹത്യ: മൃതദേഹവുമായി ക്ലിഫ് ഹൗസിലേക്ക് ബിജെപി മാർച്ച്

ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ഥിയുടെ മൃതദേഹവുമായി ക്ലിഫ് ഹൗസിലേക്ക് ബിജെപി പ്രതിഷേധം. മാര്‍ച്ച് ക്ലിഫ് ഹൗസിലേക്കുള്ള വഴിയിൽ തടഞ്ഞു. കുടുംബാംഗങ്ങൾക്ക് ജോലി നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് അനുവിന്റെ വീട്ടിൽ സർക്കാർ പ്രതിനിധികൾ നേരിട്ടെത്തി...

രണ്ടര മാസം കൊണ്ട് 200ലേറെ ലിസ്റ്റുകൾ റദ്ദായി; തുറന്നടിച്ച് ഉമ്മൻ ചാണ്ടി; കുറിപ്പ്

അനുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പിഎസ്​സി റാങ്ക് ലിസ്റ്റുകളുടെ കാര്യത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പൊലീസ്, എക്‌സൈസ് തുടങ്ങിയ തസ്തികകളില്‍ പിഎസ്​സി ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷം എന്നും മറ്റു ലിസ്റ്റുകളുടെ...

പിഎസ്‌‌സി ചെയര്‍മാനെതിരെ പ്രതിപക്ഷം നിയമനടപടിക്ക്; കൊല്ലത്ത് സംഘര്‍ഷം

അനുവിന്റെ ആത്മഹത്യയിൽ പി എസ് സിയുടെയും സർക്കാരിന്റെയും പങ്ക് അന്വേഷിക്കണമെന്ന് എം.കെ.മുനീർ എംഎൽഎ. പി എസ് സി ചെയർമാനെതിരെ പ്രതിപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും എം.കെ.മുനീർ കോഴിക്കോട് പറഞ്ഞു. ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് കൊല്ലം...

ഇത് പിഎസ്​സിയുടെ ഫാസിസം; തുറന്നടിച്ച് എഐഎസ്എഫ്; കുറിപ്പ്

പിഎസ്​സിക്കെതിരെ തുറന്നടിച്ച് എഐഎസ്എഫ് രംഗത്ത്. യുവാക്കളോട് പിഎസ്​സി കാണിക്കുന്നത് മൗലിക അവകാശത്തിന്‍റെ കടുത്ത ലംഘനമാണെന്നും ഫാസിസ്റ്റ് നയങ്ങളും ഭീഷണിയുടെ സ്വരവുമാണെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അരുൺ ബാബു ഫെയ്സ്ബുക്കിൽ കുറിച്ചു. കുറിപ്പ്...

നാളെ പിഎസ്​സിക്ക് മുന്നിൽ ഷാഫിയുടെ പട്ടിണി സമരം; പ്രതിഷേധം ഉയരുന്നു

നാളെ തിരുവോണത്തിന് പിഎസ്​സി ഓഫിസിന് മുന്നിൽ പട്ടിണി സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. കേരളത്തിലെ യുവാക്കൾ ഈ സമരത്തിനൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴില്ലായ്മയെ തുടർന്ന് തിരുവനന്തപുരം കാരക്കോണത്തെ...

'അനുവിനെ സർക്കാർ കൊന്നതാണ്'; പ്രതിഷേധം ഉയർത്തി യുവനേതാക്കൾ

തൊഴിലില്ലായ്മയിൽ മനംനൊന്ത് ഉദ്യോഗാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം. അനുവിന്റേത് ആത്ഹത്യയല്ലെന്നും സർക്കാർ കൊന്നതാണെന്നും പി. കെ ഫിറോസ് ആരോപിച്ചു. അനുവിനെ പോലെ ആയിരക്കണക്കിന് യുവാക്കൾ മരണത്തിന്റെ വക്കിലാണെന്നും...