E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 21 2020 02:23 AM IST

Facebook
Twitter
Google Plus
Youtube

Result For "Higher Education"

നീറ്റ് ആള്‍മാറാട്ടം: വിദ്യാര്‍ഥിയും പിതാവും അറസ്റ്റിൽ; മുഖ്യസൂത്രധാരന്‍ മലയാളി

തമിഴ്നാട്ടിലെ നീറ്റ് പരീക്ഷയിലെ ആള്‍മാറാട്ടത്തിന്റെ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നു. സിബിസിഐഡി സംഘം കേരളത്തിലേക്ക് പുറപ്പെട്ടു. തേനി മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിയും പിതാവും അറസ്റ്റിലായി. എന്‍ട്രസ് പരിശീലന...

ഒത്തൊരുമിച്ചൊരു പഠനയാത്ര; ആഘോഷമാക്കി നാടും നാട്ടുകാരും

ഒരു സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളേയുമായി ഒരു പഠനയാത്ര. മലപ്പുറം ചുങ്കത്തറ എം.പി.എം ഹയര്‍സെക്കണ്ടറി സ്കൂളാണ് കുട്ടികള്‍ക്കായി സൗജന്യയാത്ര ഒരുക്കിയത്. സാമ്പത്തിക പ്രയാസം മൂലം ഒരു വിദ്യാര്‍ഥി പോലും വിനോദയാത്രയില്‍ നിന്ന് മാറി നില്‍ക്കരുതെന്ന...

എട്ടാം ക്ലാസിൽ പഠിക്കുന്നവർക്ക് രണ്ടാം ക്ലാസിലെ പാഠപുസ്തകം പോലും വായിക്കാൻ അറിവില്ല; ഞെട്ടൽ

ഇന്ത്യയില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നാലില്‍ ഒരാള്‍ക്ക് രണ്ടാം ക്ലാസിലെ പാഠപുസ്തകം വായിക്കാന്‍ പോലുമുള്ള അറിവില്ല. എട്ടാം ക്ലാസില്‍ പഠിക്കുന്ന പകുതിയിലധികം വിദ്യാര്‍ഥികള്‍ക്കും അടിസ്ഥാന ഗണിതക്രിയകള്‍ പോലും ചെയ്യാന്‍...

ബിരുദം യുജിസി അംഗീകരിച്ചാലും സര്‍വകലാശാലകള്‍ അംഗീകരിക്കുന്നില്ല; തീരുമാനമെടുക്കാൻ സമിതി

കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ ബിരുദം അംഗീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്‍റെ മേല്‍നോട്ടത്തില്‍പ്രത്യേക സമിതി രൂപീകരിച്ചു. യുജിസി അഗീകരിച്ച പല ഡിഗ്രികളും...

എൻജിനീയറിങ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക വീഴ്ച; ഉത്തരമില്ലാതെ സർവകലാശാല

കേരള സാങ്കേതിക സർവകലാശാലയുടെ എൻജിനീയറിങ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക വീഴ്ചയെന്ന് വിദ്യാർഥികൾ. നൂറുകണക്കിന് വിദ്യാർഥികളാണ് പുനർമൂല്യനിർണയത്തിൽ മികച്ച മാർക്ക് വാങ്ങി വിജയിച്ചത്. മൂല്യനിർണയത്തിലെ വീഴ്ച വിദ്യാർഥികളുടെ ഭാവി തന്നെ തകർന്ന അവസ്ഥയിലാണ്...

അമേരിക്കയിലേക്ക് ഉപരിപഠനത്തിന് പോകുന്നവരുടെ എണ്ണത്തിൽ വർദ്ധന

അമേരിക്കയിലേക്ക് ഉപരിപഠനത്തിനായി പോകുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ഷംതോറും ഏറിവരികയാണ്. മികച്ച കോഴ്സുകള്‍ മുന്നോട്ട് വെക്കുന്നതും എജ്യുക്കേഷന്‍ യു.എസ്.എയുടെ നേതൃത്വത്തില്‍ നല്‍കുന്ന പരിശീലനങ്ങളുമാണ് വിദ്യാര്‍ഥികളെ അമേരിക്കയിലേക്ക് എത്തിക്കുന്നത്....

പ്രസവം കഴിഞ്ഞയുടനെ പരീക്ഷ എഴുതാൻ ആസിയ എത്തി

പഠനത്തിന്റെ പ്രാധാന്യമറിയാത്തവര്‍ക്ക് മാതൃകയാക്കാവുന്നതാണ് ഓച്ചിറ സ്വദേശി ആസിയ അമീനെ. പ്രസവംകഴിഞ്ഞയുടനെ ആസിയ എത്തിയത് പരീക്ഷാഹാളിലേക്കാണ്. ഭര്‍ത്താവും ബന്ധുക്കളും ഒപ്പം നിന്നതാണ് ബി.സി.എ അവസാന സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ ആസിയക്ക്...

ഓര്‍ക്കുക, തോല്‍ക്കുന്നത് കുട്ടികളല്ല; വിദ്യാഭ്യാസമാണ്..!

സാങ്കേതിക സര്‍വകലാശാലയുടെ ബിടെക്ക് പരീക്ഷയില്‍ കൂട്ടത്തോല്‍വി. ആകെപരീക്ഷ പാസായത് 35 ശതമാനം വിദ്യാര്‍ഥികള്‍ മാത്രം. തോല്‍വികളുടെ പടുകുഴിയില്‍ പാര്‍ക്കുന്ന വിദ്യാഭ്യാസമേഖലയെക്കുറിച്ച്, അതിലേക്ക് നയിച്ച വഴികളെക്കുറിച്ച് ശ്രീദേവി പിള്ള...

ബിടെക്കിന് കൂട്ടത്തോല്‍വി; ആരും ജയിക്കാതെ രണ്ട് കോളജുകള്‍

സാങ്കേതിക സര്‍വകലാശാലയുടെ ബിടെക്ക് പരീക്ഷയില്‍ കൂട്ടത്തോല്‍വി. ആകെപരീക്ഷ പാസായത് 35 ശതമാനം വിദ്യാര്‍ഥികള്‍ മാത്രം. മികച്ച നിലവാരം പുലര്‍ത്തുന്ന തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍പോലും 72 ശതമാനം വിജയം മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എഴുപത്...

ലക്ഷങ്ങൾ പിഴ ഈടാക്കി സ്വകാര്യ കോളജുകൾ

അഖിലേന്ത്യാ ക്വാട്ടയില്‍ മെഡിക്കല്‍ , എന്‍ജിനീയറിങ് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളും നേരത്തെ പഠിച്ചിരുന്ന സ്വകാര്യസ്വാശ്രയ കോളജുകള്‍ക്ക് നഷ്പരിഹാരം കൊടുക്കേണ്ടിവന്നു. പിഴഅടച്ചശേഷം മാത്രമാണ് ഇവര്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള...

പഠനം നിര്‍ത്തല്‍: സ്വകാര്യ എന്‍ജി. കോളജുകള്‍ക്ക് പിഴ ഈടാക്കാം

എന്‍ജിനീയറിങ് പഠനം നിര്‍ത്തിപ്പോകുന്ന വിദ്യാര്‍ഥികള്‍ ഇനിമുതല്‍ കോളജുകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട എന്ന സര്‍ക്കാര്‍ ഉത്തവില്‍ നിന്ന് സ്വകാര്യസ്വാശ്രയ കോളജുകളെ ഒഴിവാക്കി. ഉത്തരവിന്റെ പരിധിയില്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത, എയ്ഡഡ് കോളജുകള്‍...

എന്‍ജിനീയറിങ് പഠനം നിര്‍ത്തിപ്പോകുന്ന വിദ്യാര്‍ഥികള്‍ കോളജുകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട

എന്‍ജിനീയറിങ് പഠനം നിര്‍ത്തിപ്പോകുന്ന വിദ്യാര്‍ഥികള്‍ ഇനിമുതല്‍ കോളജുകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട. കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകളും രേഖകളും പിടിച്ചുവെക്കാന്‍ കോളജുകള്‍ക്ക് അധികാരമില്ല. പിഴ ഈടാക്കുന്നത് നിയമവിരുദ്ധമാക്കുന്ന സര്‍ക്കാര്‍ ഉത്തരവ്...

പാര്‍ശ്വവല്‍ക്കരിക്കപ്പെടാത്ത ജനതയെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസമന്ത്രി

പാര്‍ശ്വവല്‍ക്കരിക്കപ്പെടാത്ത ജനതയെ സൃഷ്ടിക്കുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രധാനലക്ഷ്യമെന്ന് മന്ത്രി സി.രവീന്ദ്രനാഥ്. സര്‍വ ശിക്ഷാ അഭ്യാന്‍ കോഴിക്കോട് സംഘടിപ്പിച്ച ഗൃഹലൈബ്രറി മന്ത്രി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ...

മൂല്യനിര്‍ണയം നടത്താത്ത ഉത്തരക്കടലാസ് പുറത്തുപോയത് അന്വേഷിക്കു‍ം: വിസി

കണ്ണൂര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയുടെ മൂല്യനിര്‍ണയം നടത്താത്ത ഉത്തരക്കടലാസ് പുറത്തുപോയത് അന്വേഷിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍. ഉത്തരക്കടലാസ് പുറത്തുപോയതിനെ ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. മാനന്തവാടി...

ബിടെക് വിദ്യാർഥികളുടെ ഇയർ ഒൗട്ട് പ്രശ്നത്തിൽ പരിഹാരമായില്ല

ബിടെക് വിദ്യാർഥികളുടെ ഇയർ ഒൗട്ട് പ്രശ്നത്തിൽ പരിഹാരമായില്ല. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽചേർന്ന യോഗത്തിലെ തീരുമാനങ്ങൾ,, സാങ്കേതിക സർവകലാശാല അംഗീകരിച്ചില്ല. അടിയന്തിരമായി ഇത് അംഗീകരിക്കാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും, സർവകലാശാലയുടെ...

എൻജിനീയറിങ് വിദ്യാഭ്യാസ മേഖല സ്തംഭിച്ചു

അശാസ്ത്രീയമായ ഇയർ ഔട്ട് സമ്പ്രദായത്തിൽ സ്തംഭിച്ച് എൻജിനീയറിങ് വിദ്യാഭ്യാസ മേഖല. ഇന്ന് അഞ്ചാം ദിവസവും എഴുപതു ശതമാനം എൻജിനീയിറിങ് കോളജുകളിലും പഠനവും പരീക്ഷകളും മുടങ്ങിയിരിക്കെയാണ്. സർവകലാശാല പ്രശ്നപരിഹാരം കാണുന്നതു വരെ സമരരംഗത്ത് തുടരുമെന്ന്...

അശാസ്ത്രീയ ഇയർ ഔട്ട്: എൻജിനീയറിങ് വിദ്യാഭ്യാസ മേഖല സ്തംഭിച്ചു

അശാസ്ത്രീയമായ ഇയർ ഔട്ട് സമ്പ്രദായത്തിൽ സ്തംഭിച്ച് എൻജിനീയറിങ് വിദ്യാഭ്യാസ മേഖല. ഇന്ന് അഞ്ചാം ദിവസവും എഴുപതു ശതമാനം എൻജിനീയിറിങ് കോളജുകളിലും പഠനവും പരീക്ഷകളും മുടങ്ങിയിരിക്കെയാണ്. സർവകലാശാല പ്രശ്നപരിഹാരം കാണുന്നതു വരെ സമരരംഗത്ത് തുടരുമെന്ന്...

സാങ്കേതിക സർവകലാശാല പെരുവഴിയിലാക്കിയത് എണ്ണായിരത്തോളം വിദ്യാര്‍ഥികളെ

ഇയർഒൗട്ടിന്റെ പേരിൽ എണ്ണായിരത്തോളം വിദ്യാർഥികളെ പെരുവഴിയിലാക്കിയിട്ടും സാങ്കേതിക സർവകലാശാലയും സർക്കാരും അനങ്ങുന്നില്ല. സർവകലാശാലയുടെ അക്കാദമിക്ക് കമ്മറ്റി നിലവില്ലാതെയായിട്ട് മൂന്നുമാസമായി. സർവകലാശാല പ്രവർത്തനം നേർവഴിയിലാക്കാനുദ്ദേശിച്ചുള്ള...

സാങ്കേതിക സർവകലാശാല പെരുവഴിയിലാക്കിയത് എണ്ണായിരത്തോളം വിദ്യാര്‍ഥികളെ

ഇയർഒൗട്ടിന്റെ പേരിൽ എണ്ണായിരത്തോളം വിദ്യാർഥികളെ പെരുവഴിയിലാക്കിയിട്ടും സാങ്കേതിക സർവകലാശാലയും സർക്കാരും അനങ്ങുന്നില്ല. സർവകലാശാലയുടെ അക്കാദമിക്ക് കമ്മറ്റി നിലവില്ലാതെയായിട്ട് മൂന്നുമാസമായി. സർവകലാശാല പ്രവർത്തനം നേർവഴിയിലാക്കാനുദ്ദേശിച്ചുള്ള...

എസ്‌സി എസ്ടി ഫണ്ട് സാങ്കേതിക സര്‍വകലാശാലയ്ക്ക് നല്‍കാതെ സ്വാശ്രയ കോളജുകള്‍

പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള ഫണ്ട് ഉൾ‍പ്പെടെ സാങ്കേതിക സർവകലാശാലയിലേക്ക് അടക്കേണ്ട ഫണ്ട് ബാങ്കിലടയ്ക്കാതെ സ്വാശ്രയ എൻജിനീയറിങ് കോളജുകളുടെ കള്ളക്കളി. വിദ്യാർഥികൾ അന്വേഷിച്ചെത്തുമ്പോൾ മാത്രമാണ് പണം അക്കൗണ്ടിലെത്തിയിട്ടില്ലെന്ന് സർവകലാശാല...