E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 18 2020 09:17 PM IST

Facebook
Twitter
Google Plus
Youtube

Result For "Nehru Trophy Boat Race"

നെഹ്റു ട്രോഫിയിൽ നടുഭാഗം ചുണ്ടൻ ജേതാക്കൾ; ചമ്പക്കുളം രണ്ടാമത്

പുന്നമടയ്ക്ക് ആവേശം പകർന്നു അറുപത്തി ഏഴാമത് നെഹ്‌റു ട്രോഫി ജലമേളയില്‍ നടുഭാഗം ചുണ്ടന്‍ ജേതാക്കള്‍. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് നടുഭാഗം തുഴഞ്ഞത്. 67 വർഷങ്ങൾക്കു ശേഷമാണ് നടുഭാഗത്തിന്റെ കിരീടനേട്ടം. യു.ബി.സി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ്...

നെഹ്‌റുട്രോഫി വള്ളംകളി ഇന്ന്, സച്ചിൻ മുഖ്യാതിഥി

അറുപത്തി ഏഴാമത് നെഹ്‌റുട്രോഫി വള്ളംകളി മല്‍സരം ഇന്ന് പുന്നമട കായലിൽ നടക്കും. പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗിനും ഇന്ന് തുടക്കമാകും. സച്ചിൻ തെന്‍ഡുൽക്കർ ആണ് മേളയിൽ മുഖ്യാതിഥി. ചാംപ്യന്‍സ് ബോട്ട് ലീഗ് മുഖ്യമന്ത്രി പിണറായി വിജയനും നെഹ്‌റുട്രോഫി ടൂറിസം...

ജലോത്സവത്തിനൊരുങ്ങി ആലപ്പുഴ; ഘോഷയാത്രയിൽ ആയിരങ്ങൾ

ശനിയാഴ്ച നടക്കാനിരിക്കുന്ന നെഹ്റുട്രോഫി വള്ളംകളിക്ക് ആലപ്പുഴ ഒരുങ്ങി. ജലോല്‍സവത്തിന്റെ വരവറിയിച്ചുള്ള ഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കുകൊണ്ടു. നിറഞ്ഞ സദസിനെ ആവേശത്തിലാഴ്ത്തി വഞ്ചിപ്പാട്ട് മത്സരവും നടന്നു ഒട്ടേറെ കലാരൂപങ്ങളാണ് ഓളപ്പരപ്പിലെ മേളത്തിന്റെ...

ട്രാക്കും ഹീറ്റ്സും റെഡി; ഇനി ആറാം നാൾ പുന്നമടയിൽ ജലമേള

അറുപത്തിയേഴാമത് നെഹ്റുട്രോഫി ജലമേളയുടെ ട്രാക്കും ഹീറ്റ്സുമായി. ഇരുപത് ചുണ്ടന്‍വള്ളങ്ങളാണ് മല്‍സരത്തിനുള്ളത്. മേളയുടെ ഒദ്യോഗിക മുദ്രാഗാനം കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഈമാസം പത്തിനാണ് ആലപ്പുഴ പുന്നമടയില്‍ ജലമേള ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക്...

പുന്നമടയിലെ രാജാവാകാൻ ഒരുങ്ങി കാരിച്ചാൽ ചുണ്ടൻ; കൈവിട്ട കപ്പ് തിരിച്ചുപിടിക്കാൻ പരിശീലനം

അറുപത്തി ഏഴാമത് നെഹ്റുട്രോഫി വള്ളംകളിക്ക് ആലപ്പുഴയില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ചാംപ്യൻസ് ബോട്ട് ലീഗ് ലക്ഷ്യം വച്ച് കേരള പൊലീസ് ടീമാണ് പുന്നമടക്കായലിൽ ആദ്യം പരിശീലനം തുടങ്ങിയത്. കാരിച്ചാൽ ചുണ്ടനിലാണ് ഇത്തവണ കേരള പൊലീസ് ടീം മൽസരിക്കുന്നത്....

'ജില്ലം പട പട';നെഹ്‌റുട്രോഫിക്ക് ആവേശം പകർന്ന് മുദ്രാഗാനം

ഇത്തവണത്തെ നെഹ്റുട്രോഫി ജലോല്‍സവത്തിന്റെ സിഗ്നേച്ചര്‍ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് കോളജ് വിദ്യാര്‍ഥിയായ ഗൗതം വിന്‍സെന്റാണ്. വയലാര്‍ ശരത് ചന്ദ്രവര്‍മയും എം.ജി.ശ്രീകുമാറും ഈ പാട്ടിന് പകിട്ടേകുന്നു. ഇതാദ്യമായാണ് നെഹ്റു ട്രോഫി ജലോല്‍സവത്തിന് ഔദ്യോഗിക...

ജലമാമാങ്കത്തിനൊരുങ്ങി പുന്നമടക്കായൽ; നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

പ്രളയത്തിന് കവര്‍ന്നെടുക്കാന്‍ ആകാത്ത ആവേശത്തിര വിതറി ആലപ്പുഴ പുന്നമടക്കായലില്‍ ഇന്ന് നെഹ്‌റുട്രോഫി വള്ളംകളി. ഏറ്റവും അധികം വള്ളങ്ങള്‍ മല്‍സരിക്കുന്ന ജലമാമാങ്കം എന്നനിലയില്‍ ഇന്നത്തെ മല്‍സരങ്ങള്‍ ചരിത്രത്തില്‍ ഇടംപിടിക്കും. പഴുതകളടച്ച സുരക്ഷാ...

വൈകിയെത്തുന്ന ജലമാമാങ്കം; നെഹ്റു ട്രാഫി വള്ളംകളി നാളെ

അതിജീവനത്തിന്റെ തുഴയെറി‍ഞ്ഞ് കുട്ടനാടന്‍ ജനത നാളെ നെഹ്റുട്രോഫി വള്ളംകളിക്കായി പുന്നമടയിലെത്തും. മഹാപ്രളയത്തില്‍ നാടൊന്നാകെ മുങ്ങിയതിനാല്‍ മൂന്നുമാസം വൈകിയാണ് ജലമാമാങ്കം നടക്കുന്നത്. ഗവര്‍ണര്‍ ഉദ്ഘാടകനാകുന്ന ചടങ്ങില്‍ തെന്നിന്ത്യന്‍ ചലച്ചിത്രതാരം...

നെഹ്റു ട്രോഫി വള്ളംകളി അടുത്തമാസം 10ന്; സച്ചിൻ മുഖ്യാതിഥി

പ്രളയാനന്തര കേരളത്തിനും കുട്ടനാടിനും കൈത്താങ്ങേകാൻ നെഹ്‌റുട്രോഫി വള്ളംകളി അടുത്തമാസം 10ന്. മുന്‍ നിശ്ചയിച്ച പ്രകാരം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെന്‍ഡുൽക്കർ തന്നെ മുഖ്യാതിഥിയാകും. ആഗസ്ത് രണ്ടാം ശനിയാഴ്ച നടക്കേണ്ടിയിരുന്ന വള്ളംകളി...

നെഹ്റു ട്രോഫി ജലോത്സവം; സിഗ്നേച്ചർ ഗാനമൊരുക്കിയത് കോളജ് വിദ്യാർഥി

ഇത്തവണത്തെ നെഹ്റുട്രോഫി ജലോല്‍സവത്തിന്റെ സിഗ്നേച്ചര്‍ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് കോളജ് വിദ്യാര്‍ഥിയായ ഗൗതം വിന്‍സെന്റാണ്. വയലാര്‍ ശരത് ചന്ദ്രവര്‍മയും എം.ജി.ശ്രീകുമാറും ഈ പാട്ടിന് പകിട്ടേകുന്നു. ഇതാദ്യമായാണ് നെഹ്റു ട്രോഫി ജലോല്‍സവത്തിന് ഔദ്യോഗിക...

ജലമാമാങ്കത്തിനൊരുങ്ങി പുന്നമട; നെഹ്രുട്രോഫി വള്ളംകളി ശനിയാഴ്ച

അറുപത്തിയാറാമത്നെഹ്രുട്രോഫി വള്ളംകളിക്ക് പുന്നമടയൊരുങ്ങി. വെള്ളപ്പൊക്ക ദുരിതത്തിന്റെ നിലയില്ലാ കയങ്ങളില്‍നിന്നാണ് കുട്ടനാട് ഇത്തവണ തുഴയെറിയുന്നത്. ചുണ്ടനുകളുടെ പരിശീലന തുഴച്ചില്‍ തുടരുകയാണ്. ശനിയാഴ്ച രാവിലെ മുതലാണ് ജലമാമാങ്കം. മഴക്കെടുതിയില്‍...

ഇത്തവണ നെഹ്രു ട്രോഫി കാണാൻ സച്ചിന്‍ എത്തും

ഇത്തവണത്തെ നെഹ്റുട്രോഫി ജലോത്സവത്തിൽ മുഖ്യാതിഥി സച്ചിൻ തെൻഡുൽക്കർ. ഈവര്‍ഷം മുതല്‍ നെഹ്റുട്രോഫി ജലോത്സവം കേരള ബോട്ട് റേസ് ലീഗിന്റെ യോഗ്യതാ മത്സരം കൂടിയാണ്. അതേസമയം സ്റ്റാര്‍ട്ടിങ് സംവിധാനങ്ങള്‍ക്ക് സാങ്കേതിക മേന്മയുള്ള ഉപകരണം ലഭിച്ചില്ലെങ്കിൽ...

വെളളപൊക്കം വിനയായി; ചെന്നിത്തല പളളിയോടത്തിന്റെ യാത്ര വൈകി

മല്‍സരാവേശത്തിനപ്പുറം ഭക്തിയുടെ നിറവുകൂടി ചേര്‍ന്നാണ് ഓരോ പള്ളിയോടവും നീരണിയുന്നതും കരകയറുന്നതും. ഉത്രട്ടാതി ജലമേളയ്ക്കെത്തുന്ന പള്ളിയോടങ്ങളില്‍ പലതും ഒരുപാട് ത്യാഗങ്ങള്‍ ഇതിനിടയില്‍ അനുഭവിക്കുന്നുണ്ട്. ഏറ്റവും ദൂരത്തുനിന്നെത്തി തിരുവാറന്‍മുളയപ്പനെ...

വള്ളംകളിക്കിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

കൊച്ചി ഉദയംപേരൂർ കോണോത്ത് പുഴയിൽ വള്ളംകളിക്കിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ഉദയംപേരൂർ സ്വദേശി സാജു പട്ടുപുരയ്ക്കലിനെയാണ് കാണാതായത്. ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നു.

നെഹ്റുട്രോഫി വള്ളംകളിയില്‍ വിജയം നേടിയ തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന് വൻ വരവേല്‍പ്

നെഹ്റുട്രോഫി വള്ളംകളിയില്‍ ചരിത്രവിജയം നേടിയ തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിലെ ചുണക്കുട്ടന്മാര്‍ക്ക് കൊച്ചിയില്‍ വരവേല്‍പ്. എറണാകുളം പൗരാവലിയുടെ ആഭിമുഖ്യത്തിലാണ് തുഴച്ചില്‍ താരങ്ങളെ അനുമോദിച്ചത്. കൊച്ചി കായലോരത്ത് ആവേശത്തിരയിളക്കിയാണ് നെഹ്റു ട്രോഫി...

നെഹ്റുട്രോഫി വള്ളംകളി: തുഴച്ചിലുകാർക്ക് പ്രതിഫലം നല്‍കിയില്ലെന്ന് പരാതി

നെഹ്റുട്രോഫി വള്ളംകളിയില്‍ സമ്മാനംനേടിയ ബോട്ടിലെ തുഴച്ചിലുകാര്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്ന് പരാതി. വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ കോട്ടപ്പറമ്പന്‍ വള്ളത്തിലെ തുഴച്ചിലുകാരാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഓളപ്പരപ്പില്‍ പൊരുതി...

നെഹ്റു ട്രോഫി : കാൽവരി ബോട്ട് ക്ലബ്ബിനായി കോട്ടപ്പറമ്പന്‍ വള്ളം തുഴഞ്ഞവര്‍ക്ക് പ്രതിഫലം കിട്ടിയില്ലെന്ന് പരാതി

നെഹ്റു ട്രോഫിയിൽ കാൽവരി ബോട്ട് ക്ലബ്ബിനായി കോട്ടപ്പറമ്പന്‍ വള്ളം തുഴഞ്ഞവര്‍ക്ക് പ്രതിഫലം കിട്ടിയില്ലെന്ന് പരാതി. മൽസരശേഷം പണം നല്‍കാമെന്നേറ്റ ബോട്ട് ക്ലബ്ബ് അധികൃതര്‍ പരിശീലന ക്യാംപിലേക്ക് എത്തിയില്ലെന്നാണ് പരാതി. 53 തുഴച്ചിലുകാര്‍ക്ക് 17500 രൂപ...

നെഹ്റുട്രോഫി: അവസാനവട്ട തയാറെടുപ്പിൽ വള്ളക്കാർ

മല്‍സരങ്ങള്‍ക്കൊപ്പം ഒരു നാടിന്റെ സാംസ്കാരിക പാരമ്പര്യംകൂടിയാണ് കുട്ടനാടിന് നെഹ്റുട്രോഫി ജലോല്‍സവം. 65ാമത് ജലോല്‍സവം ശനിയാഴ്ച പുന്നമടക്കായലില്‍ നടക്കുമ്പോള്‍ വള്ളങ്ങളുടെ വൈവിധ്യവും ആളെണ്ണവും അടുത്തറിയാം ഈ പുലര്‍വേളയില്‍ ചരിത്രത്തിലും...

അറുപത്തിയഞ്ചാമത് നെഹ്റുട്രോഫി ജലോല്‍സവം ഇന്ന് ആലപ്പുഴ പുന്നമടയില്‍

അറുപത്തിയഞ്ചാമത് നെഹ്റുട്രോഫി ജലോല്‍സവം ഇന്ന് ആലപ്പുഴ പുന്നമടയില്‍. ചരിത്രത്തിലാദ്യമായി 78 വള്ളങ്ങളാണ് ഇത്തവണ മല്‍സരത്തിനുള്ളത്. ചെറുവള്ളങ്ങളുടെ മല്‍സരങ്ങള്‍ രാവിലെ 11 മണിക്കും ചുണ്ടന്‍വള്ളങ്ങളുടെ മല്‍സരങ്ങള്‍ മൂന്നുമണിക്കും ആരംഭിക്കും. ഉച്ചയ്ക്ക്...