E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday May 26 2020 03:44 PM IST

Facebook
Twitter
Google Plus
Youtube

Result For "Paddy cultivation"

തരിശു പാടത്ത് വിത്തെറിഞ്ഞ് കർഷക കൂട്ടായ്മ

നാലു പതിറ്റാണ്ടായി തരിശു കിടന്ന പാടത്ത് വിത്തെറിഞ്ഞ് വൈക്കം കല്ലറയിലെ കര്‍ഷക കൂട്ടായ്മ. മുണ്ടാർ ആറാം ബ്ലോക്കിലാണ് തരിശുരഹിത പഞ്ചായത്ത് പദ്ധതിയിൽ നെൽകൃഷി പുനരാരംഭിച്ചത്. കടുത്തുത്തുരുത്തി എംഎല്‍എ മോൻസ് ജോസഫാണ് ആദ്യ വിത്തെറിഞ്ഞ് കൃഷിക്ക് തുടക്കം...

ആറളത്തിന് പുതുജീവൻ നൽകി കര നെൽ കൃഷി; തൊഴിൽ മുന്നേറ്റം ലക്ഷ്യം

ആറളം പുനരധിവാസ മേഖലയ്ക്ക് പുതുജീവന്‍ നല്‍കി നെല്‍ കൃഷി. വന്യ ജീവി സങ്കേതത്തോട് ചേര്‍ന്ന ഏക്കറ് കണക്കിന് സ്ഥലത്താണ് കര നെല്‍ കൃഷി ഒരുക്കിയത്. കൃഷി വകുപ്പിന്‍റെ നേതൃത്വത്തില്‍ ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ക്ക് തൊഴില്‍ നല്‍കിക്കൊണ്ടുള്ള മുന്നേറ്റം...

30 വര്‍ഷമായി തരിശ് ഭൂമി; കൃഷി ചെയ്തപ്പോൾ നൂറുമേനി വിളവെടുപ്പ്

തരിശ് കിടന്ന ഭൂമിയില്‍ നെല്‍ക്കൃഷി ചെയ്ത് നൂറുമേനിയുടെ വിളവെടുപ്പ്. ചോറ്റാനിക്കരയില്‍ 12 പേരടങ്ങിയ കര്‍ഷകകൂട്ടായ്മ 60 ഏക്കര്‍ സ്ഥലത്ത് ചെയ്ത കൃഷിയാണ് വന്‍ വിജയമായത്. കൃഷി കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനാണ് ചോറ്റാനിക്കര പാടശേഖര സമിതിയുടെ...

വെൺമണിയിൽ നെൽക്കൃഷി നാശത്തിന്റെ വക്കിൽ

കടുത്ത വരൾച്ചയെ തുടർന്ന് ചെങ്ങന്നൂർ വെൺമണിയിൽ നാൽപത്തിരണ്ട് ഹെക്ടർ പാടത്തെ നെൽക്കൃഷി നാശത്തിന്റെ വക്കിൽ. ജലസേചനത്തിനുള്ള പമ്പ ഇറിഗേഷൻ പദ്ധതിയിൽനിന്ന് വെള്ളം ലഭിക്കാത്തതിനാൽ പമ്പിങ്ങും സാധിക്കുന്നില്ല. എഴുപത് ദിവസത്തിലേറെ പ്രായമായ നെല്ലിന്...

പാടത്ത് മരണത്തെ ‘മാടിവിളിച്ചു’; നെല്ലിന് പ്രയോഗിച്ചത് നിരോധിച്ച കീടനാശിനി

അപ്പര്‍കുട്ടനാട്ടിൽ രണ്ട് കര്‍ഷകരുടെ മരണത്തിനിടയാക്കിയത് നെല്‍കൃഷിക്ക് നിരോധിക്കപ്പെട്ട കീടനാശിനിയുടെ ഉപയോഗം. നിരോധിത രാസവസ്തുക്കളുടെ വില്‍പ്പന തടയാനോ, സുരക്ഷാ ക്രമീകരണങ്ങള്‍ കൃഷിക്കാര്‍ക്ക് പറഞ്ഞുകൊടുക്കാനോ കൃഷിവകുപ്പിന് സംവിധാനമില്ല. നിരോധിത...

നെൽവിത്ത് ലഭിക്കാതെ കർഷകർ ദുരിതത്തിൽ; സർക്കാരിന്റെ ഉറപ്പ് പാഴായി

സർക്കാരിന്‍റെ വാക്കു കേട്ട് മഹാ പ്രളയത്തെ അതിജീവിച്ചും കൃഷിയിറക്കാനിറങ്ങിയ നെൽ കർഷകർക്ക് തിരിച്ചടി. വൈക്കംവെച്ചൂരിലുള്ള 2000 ഏക്കറിലെ ആയിരത്തിലധികം ചെറുകിടകർഷകരാണ് നെൽവിത്ത് കിട്ടാതെ പ്രതിസന്ധിയിലായത്. സർക്കാരിന്‍റെ ഉറപ്പിൽ ലക്ഷങ്ങൾ മുടക്കി...

പരമ്പരാഗത നെല്‍വിത്തിനകളെ സംരക്ഷിക്കും; പദ്ധതിയുമായി ഗവേഷണകേന്ദ്രം

പരമ്പരാഗത നെല്‍വിത്തിനകളെ സംരക്ഷിക്കാനുള്ള പദ്ധതിയുമായി കാസര്‍കോട്, പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രം. ഇതിന്റെ ഭാഗമായി നൂറ്റിപതിമൂന്ന് നെല്ലിനങ്ങള്‍ വിളയിച്ചെടുത്തു. കേരളത്തിന്റെ പാരമ്പര്യ നെല്ലിനങ്ങളാണ് പിലിക്കോട് പാടശേഖരത്തില്‍ നൂറുമേനി...

നെല്ലിന്റെ താങ്ങുവില ഉയർത്തി കേന്ദ്രം; കര്‍ഷകരോഷം തണുക്കുമോ..?

നെല്ലിന്റെ താങ്ങുവില കുത്തനെ ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം . ക്വിന്റലിന് 200 രൂപ വർധിക്കും. എല്ലാ വിളകൾക്കും ഒന്നര മടങ്ങ് മിനിമം താങ്ങുവില നൽകും. പന്ത്രണ്ടായിരം കോടി രൂപയുടെ അധിക ബാധ്യത സർക്കാരിനുണ്ടാകും. രാജ്യമെങ്ങും കർഷക പ്രക്ഷോഭം...

കർഷകപ്രക്ഷോഭം തണുപ്പിക്കാൻ കേന്ദ്രസർക്കാർ; വിളകൾക്ക് ഒന്നരമടങ്ങ് താങ്ങുവില ഉയർത്തും

നെല്ല് അടക്കം എല്ലാ വിളകള്‍ക്കും ഒന്നരമടങ്ങ് മിനിമം താങ്ങുവില ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് കര്‍ഷകപ്രക്ഷോഭം ശക്തിപ്രാപിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ആശ്വാസനടപടിക്കായി കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം. പന്ത്രണ്ടായിരം കോടി രൂപയുടെ...

ബജറ്റില്‍ നെല്‍കര്‍ഷകർക്കും അവഗണനയെന്ന് പരാതി

സംസ്ഥാന ബജറ്റില്‍ നെല്‍കര്‍ഷകരെ അവഗണിച്ചതായി പരാതി. സംഭരിച്ച നെല്ലിനുള്ള തുകപോലും കുടിശികയായി നിലനില്‍ക്കെ കാര്യമായ ബജറ്റ് വിഹിതം ലഭിച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കൂടുതല്‍ ഇടങ്ങളില്‍ നെല്‍കൃഷിയെന്ന മുന്‍പ്രഖ്യാപനത്തിന് തുടര്‍ച്ചയുണ്ടായില്ലെന്നും...

മുട്ടം മെട്രോ യാർഡിന് സമീപമുള്ള നെൽവയലുകൾക്ക് ശാപമോക്ഷം

മാലിന്യം തള്ളിയിരുന്ന ആലുവ മുട്ടം മെട്രോ യാർഡിന് സമീപമുള്ള നെൽവയലുകൾക്ക് ശാപമോക്ഷം. തരിശ് കിടന്ന പതിനാറ് ഏക്കർ ഭൂമിയിൽ കൃഷിയിറക്കിയതിന് പുറമെ നെൽപ്പാടങ്ങൾക്ക് ചുറ്റും ‍ജമന്തി ചെടികൾ നട്ടുപ്പിടിപ്പിച്ചാണ് മാലിന്യപ്രശ്നത്തിന് പരിഹാരം...

താനൂരിൽ നെല്ലുകൊയ്യാൻ തൊഴിലാളികളെ കിട്ടാതെ കർഷകർ

പാകമായ നെല്ല് കൊയ്തെടുക്കാൻ തൊഴിലാളികളെ കിട്ടാനില്ലാതെ കർഷകർ. മലപ്പുറം താനൂർ എടരിക്കോടാണ് നാല് ഏക്കറിലെ കൃഷി കൊയ്തെടുക്കാൻ ആളെ കിട്ടാത്തത്. വിളഞ്ഞു നിൽക്കുന്ന ഈ നെൽക്കതിരുകൾ നോക്കി നിൽക്കാനേ ഈ കർഷകർക്ക് കഴിയുകയുള്ളൂ. കൊയ്യാൻ തൊഴിലാളികളെ...

നൂറുമേനി വിളവില്‍ കണ്ണും മനസും നിറഞ്ഞ് പൊന്നാനിയിലെ കര്‍ഷകർ

പൊന്നാനിയുടെ പാടശേഖരങ്ങളിൽ നിന്ന് നൂറുമേനി വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് കർഷകർ. പൊന്നാനി നഗരസഭയുടെ പൊന്നാര്യൻ കൊയ്യുന്ന പൊന്നാനി പദ്ധതിയിലൂടെ 93 ഏക്കർ സ്ഥലത്താണ് കൃഷി ചെയ്തത് പൊന്നാനിയുടെ നഷ്ടപ്പെട്ട കാർഷിക സംസ്കാരം വീണ്ടെടുക്കുകയാണ് ഇവിടെ.93...

പന്ത്രണ്ട് വർഷത്തിന് ശേഷം കാസർക്കോട്ട് കൊയ്ത്ത് ആരവം

പന്ത്രണ്ട് വർഷത്തിന് ശേഷം കാസർകോട്, പിലിക്കോട്, മങ്കടവത്തെ വയലിൽ കൊയ്ത്തിന്റെ ആരവങ്ങളുയർന്നു. തരിശുകിടന്ന വയലിൽ പിലിക്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്കീം അംഗങ്ങളാണ് വിളവിറക്കി നൂറുമേനി കൊയ്തത്. വർഷങ്ങൾക്ക് മുമ്പ്...

സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകര്‍ക്ക് ഉടന്‍ നല്‍കാതെ എസ്ബിഐ; കരാർ കൃഷിവകുപ്പ് റദ്ദാക്കുന്നു

സംസ്ഥാനത്തെ നെല്ല് സംഭരണത്തിൽ പുതിയ പ്രതിസന്ധി. സംഭരിച്ച നെല്ലിന് പണം നൽകാൻ തയാറാകാത്തതിനാൽ എസ്.ബി.ഐയുമായുള്ള മുഴുവൻ ഇടപാടും റദ്ദാക്കാൻ കൃഷിവകുപ്പ് തീരുമാനിച്ചു. ഇതോടെ നെല്ലിന്റെ കൂലി കിട്ടണമെങ്കിൽ ഇരുപത്തി രണ്ടായിരത്തോളം കർഷകർ മറ്റ് ബാങ്കുകളിൽ...

ഉദിനൂരിൽ നാടിന് ആഘോഷമായി കൊയ്ത്തുൽസവം

കാസർകോട് ഉദിനൂരിൽ നാടിന് ആഘോഷമായി കൊയ്ത്തുൽസവം. തരിശുകിടന്ന മൂന്നേക്കർ വയലിൽ ഉദിനൂർ കിനാത്തില്‍ വായനശാലയുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. ഉദിനൂരിലെ വയലുകളിൽ ഒരുകാലത്ത് ഇതുപോലെ ആഘോഷമായി കന്നിക്കൊയ്ത്തും, മകരക്കൊയ്ത്തും ഉണ്ടായിരുന്നു. എന്നാൽ ക‍ൃഷി...

വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ തരിശുഭൂമിയിൽ ജൈവകൃഷി

പാലക്കാട് ചെർപ്പുളശേരിയിൽ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ തരിശുഭൂമിയിൽ ജൈവകൃഷി. നേരത്തെ പുഴ സംരക്ഷണത്തിനായി രൂപീകരിച്ച കൂട്ടായ്മയാണ് നെൽകൃഷിയിലൂടെ മാതൃകയാകുന്നത്. പരമ്പരാഗത രീതിയിൽ ജൈവവളം ഉപയോഗിച്ച് തരിശുഭൂമിയിൽ നെൽകൃഷി ചെയ്താണ്...

ഓമല്ലൂരിൽ പടിഞ്ഞാറെ മുണ്ടകൻപാടത്ത് നെൽകൃഷിക്ക് തുടക്കം

പത്തനംതിട്ട ഓമല്ലൂരിൽ പടിഞ്ഞാറെ മുണ്ടകൻപാടത്ത് നെൽകൃഷിക്ക് തുടക്കമായി. പത്തുവർഷമായി തരിശുകിടന്ന നിലമാണ് ജനപങ്കാളിത്തത്തോടെ കൃഷിഭൂമിയാക്കിയത്. പടിഞ്ഞാറെ മുണ്ടകൻ നെൽകൃഷി വികസനസംഘത്തിന്റേയും ഓമല്ലൂർ പഞ്ചായത്തിന്റേയും സഹകരണത്തോടെയാണ്...

മില്ലുടമകള്‍ നെല്ലുസംഭരണം അട്ടിമറിച്ചു; സപ്ലൈകോ നേരിട്ട് സംഭരിക്കു‍ം

മില്ലുടമകളുടെ പിടിവാശി കാരണം സംസ്ഥാനത്ത് നെല്ലുസംഭരണം പ്രതിസന്ധിയിൽ. കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്താതെ കർഷകരിൽ നിന്ന് നെല്ലെടുക്കില്ലെന്ന് മില്ലുടമകൾ സർക്കാരിനെ അറിയിച്ചു. എന്നാൽ മില്ലുടകളുടെ നിർബന്ധത്തിന് വഴങ്ങില്ലെന്നും സപ്ലൈകോ നേരിട്ട് നെല്ല്...

കര്‍ഷകനായി കോടിയേരി

ജൈവകൃഷിയുടെ ഞാറുനടാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തൃശൂരില്‍ പാടത്തിറങ്ങി. അടുത്ത ഫെബ്രുവരിയില്‍ തൃശൂരില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് വരുന്നവര്‍ക്ക് ഈ ജൈവ അരി ചോറായുണ്ണാം. ഞാറുനടീല്‍ യന്ത്രത്തില്‍ കയറാന്‍...