E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 21 2020 03:04 AM IST

Facebook
Twitter
Google Plus
Youtube

Result For "Farming"

മട്ടുപ്പാവ് കൃഷിയിൽ നൂറുമേനി; ഹരിത മാതൃക

മട്ടുപ്പാവ് കൃഷിയിൽ വളരെ കുറഞ്ഞ സമയം കൊണ്ട് നൂറുമേനി കൊയ്തിരിക്കുകയാണ് തിരുവനന്തപുരം അരുവിക്കര സ്വദേശികളായ ഭാസ്കരൻ നയാരും ഭാര്യ വിജയവും. പതിന‍ഞ്ച് സെന്റ് സ്്ഥലത്തും മട്ടുപ്പാവിലുമെല്ലാം നിറയെ പലവിധ പച്ചക്കറികളാണ്. അ‍ഞ്ച് വർഷം എന്ന ചുരുങ്ങിയ...

ബാങ്ക് ഉദ്യോഗം രാജിവെച്ചു, കൃഷിയിൽ പൊന്നുവിളയിച്ചു, പിന്നാലെ തേടിയെത്തി പുരസ്കാരം

ബാങ്ക് ഉദ്യോഗം രാജിവച്ച് കൃഷിയില്‍ നൂറു മേനി വിളയിച്ച യുവാവാണ് തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി എന്‍.എസ്.പ്രവീണ്‍. പശു, ആട് വളര്‍ത്തലിലും ജൈവപച്ചക്കറി കൃഷിയിലുമാണ് പ്രവീണ്‍ വിജയഗാഥ രചിച്ചത്. മുളങ്കുന്നത്തുകാവ് പഞ്ചായത്തിന്‍റെ യുവകര്‍ഷകനുള്ള ബഹുമതി...

വിഷംതളിച്ച് വാഴക്കൃഷി; ‌വഴികാട്ടാൻ കുട്ടികൾ; മാതൃകയാകുന്ന നാടന്‍ ജൈവവാഴ കൃഷി

നാടന്‍ വാഴ ഇനങ്ങള്‍ ജൈവകൃഷി ചെയ്ത് വയനാട്മാനന്തവാടിയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. വിഷാംശങ്ങളടിച്ച പഴക്കുലകളുടെ ഉപയോഗം ഒഴിവാക്കുക എന്ന സന്ദേശവുമായി വള്ളിയൂര്‍ക്കാവ് നെഹ്‌റു മെമ്മോറിയല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്...

ഉപയോഗശൂന്യമായ കുളത്തില്‍ വിജയംകൈവരിച്ച് മത്സ്യകര്‍ഷകന്‍; മത്സ്യകൃഷിയിലെ വിജയകഥ

പായലും മാലിന്യവും നിറഞ്ഞ് ഉപയോഗശൂന്യമായ കുളത്തില്‍ വിജയംകൈവരിച്ച് മത്സ്യകര്‍ഷകന്‍. ഇലക്ട്രിക് ജോലിയില്‍ നിന്ന് മത്സ്യകൃഷിയിലേയ്ക്ക് ചുവടുമാറ്റിയ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി മധുസൂദനന്‍ എന്ന കര്‍ഷകനാണ് നൂറുമേനി വിളയിച്ചത്. മല്ലപ്പുഴശേരി പഞ്ചായത്തിലെ...

തരിശുകിടന്ന സ്ഥലം ഒരു നാടിന്‍റെ കൂട്ടായ്മയില്‍ പച്ചപുതയ്ക്കാനൊരുങ്ങുന്നു

മാലിന്യംനിറഞ്ഞ് വര്‍ഷങ്ങളായി തരിശുകിടന്ന സ്ഥലം, ഒരു നാടിന്‍റെ കൂട്ടായ്മയില്‍ പച്ചപുതയ്ക്കാനൊരുങ്ങുന്നു. തലവടി കൃഷിഭവന്‍ പരിധിയില്‍പെട്ട അഞ്ചേക്കര്‍ നിലത്താണ് വീണ്ടും കൃഷിയിറക്കിയത്. നെല്‍കൃഷി സംരക്ഷണത്തിന്‍റെ ഭാഗമായാണ് പുതിയ...

ചുവന്നുതുടുത്ത് വട്ടവടയിലെ സ്ട്രോബറി തോട്ടം; സന്ദർശകതിരക്ക്

ഒരിടവേളയ്ക്ക് ശേഷം ശീതകാല പച്ചക്കറി കൃഷിയുടെ കലവറയായ വട്ടവടയില്‍ സ്‌ട്രോബറി കൃഷി സജീവമാകുന്നു. കുറഞ്ഞ കാലയളവില്‍ കൂടുതല്‍ വരുമാനം കണ്ടെത്തുവാന്‍ കഴിയുന്നതിനാല്‍ നിരവധി കര്‍ഷകരാണ് സ്‌ട്രോബറി കൃഷിയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നത്. വട്ടവടയിലെ...

മട്ടുപ്പാവ് കൃഷിഭൂമിയാക്കി, സ്വപ്നങ്ങൾ നട്ടുനനച്ചു; പിന്നാലെ സർക്കാർ ബഹുമതി; മാതൃക

കൃഷിചെയ്യാൻ ഒരുതുണ്ട് ഭൂമിപോലും സ്വന്തമായില്ലാത്ത ഒരു കര്‍ഷകനെ പരിചയപ്പെടാം. പയ്യന്നൂര്‍ പുതിയങ്കാവ് സ്വദേശി എ.വി ധനഞ്ജയനാണ് വീടിന്റെ മട്ടുപ്പാവ് കൃഷിഭൂമിയാക്കി മാറ്റി നേട്ടങ്ങള്‍ കൊയ്യുന്നത്. ഈ വര്‍ഷം സംസ്ഥാനത്തെ മികച്ച, രണ്ടാമത്തെ മട്ടുപ്പാവ്...

വയനാട്ടിൽ പ്രചാരമേറി മത്സ്യകൃഷി; പിന്തുണയുമായി ഫിഷറീസ് വകുപ്പ്

സ്വാഭാവിക ജലാശയങ്ങള്‍ കുറവുള്ള വയനാട് ജില്ലയില്‍ മല്‍സ്യക്കൃഷിക്ക് പ്രചാരമേറുന്നു. ഫീഷറീസ് വകുപ്പിന്റെ സഹായത്തോടെ ഒട്ടേറെ കര്‍ഷകരും കൂട്ടായ്മകളുമാണ് ഈ രംഗത്തേക്ക് അടുത്തകാലത്തായി കടന്നുവരുന്നത്. കടലും കായലുകളുമൊന്നുമില്ലാത്ത ജില്ലയാണ് വയനാട് ....

കൃഷിയിലെ പട്ടാളച്ചിട്ട; വിമുക്തഭടന്‍ മികച്ച പച്ചക്കറി കര്‍ഷകനായതിങ്ങനെ; വിജയകഥ

കൃഷിയിലെ പട്ടാളച്ചിട്ടയാണ് സൈനിക ഉദ്യോഗസ്ഥനായിരുന്ന ഡി.രത്നാകരനെ സംസ്ഥാനത്തെ മികച്ച പച്ചക്കറി കര്‍ഷകനാക്കിയത്. ജൈവകൃഷിക്ക് പ്രാധാന്യം നല്‍കി, കഴിഞ്ഞ എട്ടുവര്‍ഷമായി മണ്ണില്‍ പണിയെടുക്കുകയാണ് ഈ വിമുക്തഭടന്‍. പട്ടാളത്തിൽനിന്ന് വിരമിച്ചുവന്നശേഷം,...

അനുവാദമില്ലാതെ കർഷകൻ കച്ചവടം ചെയ്തു; ജീപ്പ് കയറ്റിയിറക്കി അധികൃതർ; വിഡിയോ

വിൽക്കാൻ വച്ചിരുന്ന പച്ചക്കറിയ്ക്ക് മുകളിലൂടെ ജീപ്പ് കയറ്റിയിറക്കി അധികൃതരുടെ ക്രൂരത. അനുമതി ഇല്ലാത്തിടത്ത് കച്ചവടം നടത്തിയെന്നാരോപിച്ചാണ് ഉത്തർപ്രദേശിലെഹപൂര്‍ മാര്‍ക്കറ്റില്‍ ഉദ്യോഗസ്ഥന്റെ ഇൗ ക്രൂരത. സര്‍ക്കാര്‍ നടത്തുന്ന മാര്‍ക്കറ്റിലാണ് സംഭവം...

വിനോദത്തിനായി തുടങ്ങി; പൗലോസിന്‍റെ ഫിഷ്ഫാമില്‍ വിഷരഹിത മീനിന്റെ ‘ചാകര’

കാക്കനാട്ടുള്ള ഫിഷ് ഫാമാണ് ഇന്ന് നാട്ടുപച്ചയിൽ മുഖ്യവാര്‍ത്ത. പൗലോസ് കെ.ജോർജ് വിനോദത്തിനായി തുടങ്ങിയതാണ് മത്സ്യക്കൃഷി. പിന്നീട് വലിയ വ്യവസായമായി വളരുകയായിരുന്നു. ഇന്ന് ആവശ്യക്കാരേറെയാണ് ഇൗ വിഷ രഹിതമത്സ്യത്തിന്.പാറമടയിലും വീടിനോടു ചേർന്നുള്ള...

ഹരിതഭവനം പദ്ധതി വൻവിജയം; കൃഷി ജീവിതമാക്കിയ വേണുഗോപാൽ

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതഭവനം പദ്ധതി വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് ഒളവണ്ണ കൂടത്തുംപാറ സ്വദേശി വേണുഗോപാല്‍. ഹരിത കേരള മിഷന്റെ വൃത്തി, വെള്ളം, വിളവ് പദ്ധതിയുടെ ഭാഗമായാണ് ഹരിതം ഭവനം കൃഷി. സ്വന്തമായി ഉണ്ടാക്കിയ ഗ്രോ ബാഗിലാണ് വേണുഗോപാല്‍...

എല്ലാ പച്ചക്കറികള‌ും വീട്ടുവളപ്പിൽ: വിഷമയമില്ലാതെ

കൃഷി ചെയ്യാൻ ഇഷ്ടമാണ്. പക്ഷെ സമയക്കുറവാണ് പ്രധാനതടസ്സമെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇത്തരക്കാർക്കുള്ള മറുപടിയാണ് തമ്മനംക്കാരനായ ഷൈജു കേളന്തറ. കെഎസ്ഇബി ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിൻറെ ടെറസ്സ് നിറയെ പഴങ്ങളും പച്ചക്കറികളും കായ്ച്ച്നിൽക്കുകയാണ്.

എല്ലാ പച്ചക്കറികളം വീട്ടുവളപ്പിൽ: വിഷമയമില്ലാതെ

കൃഷി ചെയ്യാൻ ഇഷ്ടമാണ്. പക്ഷെ സമയക്കുറവാണ് പ്രധാനതടസ്സമെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇത്തരക്കാർക്കുള്ള മറുപടിയാണ് തമ്മനംക്കാരനായ ഷൈജു കേളന്തറ. കെഎസ്ഇബി ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിൻറെ ടെറസ്സ് നിറയെ പഴങ്ങളും പച്ചക്കറികളും കായ്ച്ച്നിൽക്കുകയാണ്.

കാടകര്‍ഷകരെ കരകയറ്റാന്‍ സൊസൈറ്റി; പ്രതിസന്ധിയകറ്റുക ലക്ഷ്യം

മലപ്പുറം ജില്ലയിലെ കാടകര്‍ഷകരെ കരകയറ്റാന്‍ സൊസൈറ്റി രൂപീകരിക്കുന്നു. ജില്ലയിലെ ആയിരത്തോളം വരുന്ന കാടകര്‍ഷകരുടെ പ്രതിസന്ധിയകറ്റുകയാണ് ലക്ഷ്യം. ക്വയില്‍ ഫാര്‍മേഴ്സ് ഡെവലപ്മന്റ് സൊസൈറ്റിയിലൂടെ തീറ്റവില വര്‍ധനയടക്കമുള്ള പ്രശ്നത്തിന് പരിഹാരം...

സംയോജിത കൃഷിയുടെ സാധ്യതകൾ

സംയോജിത കൃഷിയുടെ സാധ്യതകളെപ്പറ്റി ഹെൽപ്പ് ഡെസ്കിൽ വേങ്ങൂർ കൃഷി ഓഫീസർ ഫിലിപ്ജി ടി. കാനാട്ട് മറുപടി നൽകുന്നു

ഉയർന്ന ശമ്പളമുപേക്ഷിച്ചു; പാലിനല്ലാതെ പശുവളർത്തൽ; വ്യത്യസ്തനായി ശ്യാം

ഉയർന്ന മാസവരുമാനമുള്ള ജോലി ഉപേക്ഷിച്ച് പശുവളർത്തലിലേക്ക് ഇറങ്ങിത്തിരച്ച വ്യത്യസ്തനായ കർഷകനാണ് പട്ടാഴി സ്വദേശി ശ്യാകുമാർ. പരമ്പരാഗത കൃഷിയോടുള്ള താത്പര്യം കൊണ്ട് പത്ത് ഇനങ്ങളില്‍പെട്ട മുപ്പതോളം പശുക്കളെയാണ് ശ്യാം പരിപാലിക്കുന്നത്. പാലിനു വേണ്ടിയല്ല ഈ...

കീശ നിറച്ച കൂവ കൃഷി; ലാഭകഥ പറഞ്ഞ് ജുമൈലാബാനു

കഴിഞ്ഞ ആറു വര്‍ഷമായി കൂവകൃഷിയിലൂടെ വിജയം കണ്ടെത്തിയ വീട്ടമ്മയുണ്ട് മലപ്പുറം എടവണ്ണയില്‍. ചെമ്പക്കുത്ത് സ്വദേശി ജുമൈലാബാനു. കണക്കുകള്‍ നിരത്തിയാണ് കൂവകൃഷിയുടെ നേട്ടം വിവരിക്കുന്നത്. വണ്ടൂരിനടുത്ത് എറിയാട്ടെ അഞ്ചേക്കർ വയല്‍ പാട്ടത്തിനെടുത്താണ്...

കാർഷിക വായ്പകൾക്ക് മൊറട്ടോറിയവുമായി ബാങ്കേഴ്സ് സമിതി; ആശ്വാസം

ഈ വര്‍ഷത്തെ പ്രളയത്തില്‍ കൃഷി നഷ്ടപ്പെവരുടെ കാര്‍ഷിക വായ്പകള്‍ക്ക് ഒരുവര്‍ഷം മൊറട്ടോറിയം നല്‍കാന്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതി തീരുമാനിച്ചു. ഒാഗസ്റ്റ് 23 മുതല്‍ ഒരുവര്‍ഷത്തെക്കാണ് മൊറട്ടോറിയം. കൃഷിമാത്രം ഉപജീവനമാര്‍ഗമായവരുടെ കാര്‍ഷികേതര...

രുചിപ്പെരുമയും വരുമാനവും തീർത്ത് മുരുകൃഷി; പുത്തൻ പ്രതീക്ഷകൾ

കാസര്‍കോട് ജില്ലയിലെ കല്ലുമ്മക്കായ കർഷകർക്ക് പുതിയ പ്രതീക്ഷയായി മുരുകൃഷി. കവ്വായി കായലിലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ പുതിയ കൃഷി ആരംഭിച്ചിരിക്കുന്നത്. പരമ്പരാഗതമായ കല്ലുമ്മക്കായ കൃഷി നഷ്ടത്തിലായതോടെയാണ് കര്‍ഷകര്‍ മറ്റുവഴികള്‍...