E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 28 2021 09:25 AM IST

Facebook
Twitter
Google Plus
Youtube

Result For "Mohanlal"

തിരക്കിനിടയിലും ദൃശ്യം 2 കണ്ടതിന് നന്ദി; അശ്വിന് നന്ദി അറിയിച്ച് മോഹൻലാൽ; ട്വീറ്റ്

എങ്ങും എവിടെയും ദൃശ്യം 2–ന്റെ വിശേഷങ്ങളാണ്. ദൃശ്യം 2 കണ്ടതിന് ശേഷം അഭിപ്രായം പങ്കുവച്ച് നിരവധിപ്പേരാണ് എത്തുന്നത്. അക്കൂട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ആര്‍ അശ്വിനുമുണ്ടായിരുന്നു. സിനിമയെ പുകഴ്ത്തി അശ്വിൻ ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോൾ അശ്വിന്...

‘മൂക്ക് പൊത്തി ജനക്കൂട്ടത്തിൽ അജിത്തും’; ദൃശ്യം ആദ്യ ഭാഗത്തുണ്ടായിരുന്നോ?; മറുപടി

ദൃശ്യം 2 ഇപ്പോഴും സിനിമാ ചർച്ചകളിൽ സജീവമായി തുടരുകയാണ്. കഥയിലെ സംശയങ്ങളും പുതിയ സാധ്യതകളും തുറന്നെഴുതി ഒട്ടേറെ പോസ്റ്റുകളും ഫെയ്സ്ബുക്കിൽ കാണാം. അക്കൂട്ടത്തിൽ ഏറെ ചർച്ചയായ ഒന്നാണ് ദൃശ്യം ഒന്നാം ഭാഗത്ത് അജിത്ത് കൂത്താട്ടുകുളം എന്ന നടൻ ഉണ്ട് എന്നത്....

‘ആ ഡാൻസുകാരിക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയേ..’; അമ്മയുടെ ദൃശ്യം നിരൂപണം വൈറൽ

‘മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സിനിമ..ഹോ.. ആ ഡാൻസുകാരത്തി അവൾക്ക് ഒരെണ്ണം െകാടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്.. ആ ആശാ ശരത്ത്.. ഹോ.. അവൾ... അവളുടെ ഭർത്താവ് പാവമാണ്...ഹോ..മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സിനിമ...’ ദൃശ്യം 2 കണ്ടശേഷം ഒരു അമ്മയുടെ...

40 വർഷം മുൻപ് മമ്മൂട്ടി ചിത്രത്തിലെ നായകൻ; ഇന്ന് ദൃശ്യത്തിലെ സപ്ലയർ: മേള രഘു

ദൃശ്യം 2 കാണുമ്പോൾ ആളുകൾ ഏറെ ശ്രദ്ധിക്കുന്ന കഥാപാത്രമാണ് ഹോട്ടലിൽ സപ്ലയറായി നിൽക്കുന്ന രഘു. പൊക്കം കുറഞ്ഞ കഥാപാത്രമായതു കൊണ്ടു തന്നെ രഘു പെട്ടെന്നു തന്നെ ആസ്വാദകനെ ആകർഷിക്കും. അദ്ദേഹത്തിന്റെ യഥാർഥ പേരും രഘു എന്നു തന്നെയാണ്. അധികമാർക്കും അറിയാത്ത ഒരു...

ജോര്‍ജുകുട്ടിക്കായി വാദിച്ച ആ വക്കീല്‍ ഇതാ; ദൃശ്യം വക്കാലത്ത് ഏറ്റെടുത്ത കഥ‍; അഭിമുഖം

ദൃശ്യം 2 കണ്ട മിക്കവരും സമൂഹമാധ്യമങ്ങളില്‍ തിരയുന്നത് കോടതിമുറിയിലെ ആ തീപ്പൊരി വക്കീലിനെയാണ്. മലയാളികളെ ഒന്നടങ്കം കൈയിലെടുത്ത കഥാപാത്രമായ അഡ്വ. രേണുക. ഗാനന്ധര്‍വ്വനില്‍ ഉല്ലാസിന്റെയും, ദൃശ്യം 2ലെ ജോര്‍ജുകുട്ടിയുടെയും വക്കാലത്തുമായി കോടതിയില്‍...

അഭിമാനത്തോടെ അച്ഛൻ; മകളുടെ പുസ്തകം പ്രണയദിനത്തിൽ: മോഹൻലാൽ; കുറിപ്പ്

പ്രണയദിനത്തിൽ മകളുടെ പുസ്തകം പുറത്തിറങ്ങുമെന്ന് അറിയിച്ച് മോഹൻലാൽ. ഒരു അച്ഛൻ എന്ന നിലയിൽ അഭിമാനത്തോടെയാണ് ഫെബ്രുവരി 14ന് മകൾ എഴുതിയ പുസ്തകം പുറത്തിറങ്ങുന്ന കാര്യം പ്രഖ്യാപിക്കുന്നതെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. മോഹന്‍ലാലിന്റെ മകള്‍...

'ദൃശ്യം 2' ; ജോർജ്കുട്ടിയുടെ രഹസ്യം രഹസ്യമായി സൂക്ഷിക്കണമെന്ന് മോഹന്‍ലാല്‍

കോവിഡ് കാലത്ത് സിനിമാവ്യവസായത്തിനാകെ ആത്മവിശ്വാസം പകരാന്‍ ദൃശ്യം 2വിന് കഴിഞ്ഞെന്ന് നടന്‍ മോഹന്‍ലാല്‍. ആരും ൈധര്യപ്പെടാത്ത സാഹചര്യത്തിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് രോഗം വന്നിരുന്നെങ്കില്‍ കാര്യങ്ങള്‍...

ദൃശ്യം 2 തിയറ്ററിലും റിലീസ് ചെയ്തേക്കാം; പ്രതീക്ഷ പകര്‍ന്ന് മോഹന്‍ലാ‌ല്‍: അഭിമുഖം

വരുണ്‍ കൊലപാതകത്തിന്റെ ഉത്തരവാദി ജോര്‍ജുകുട്ടിയാണെന്ന് തെളിയുന്നു. ജോര്‍ജുകുട്ടി അറസ്റ്റിലാവുന്നു. ദൃശ്യം 2 പുറത്തിറങ്ങാനിരിക്കുമ്പോള്‍ ആരാധകര്‍ക്കിടയിലെ അടക്കംപറച്ചിലുകള്‍ അങ്ങനെ പോകുന്നു. പക്ഷേ, സംവിധായകന്‍ ജീത്തു ജോസഫും നായകന്‍ മോഹന്‍ലാലും...

'ആവശ്യമില്ലാത്ത ടെൻഷൻ അപകടത്തിലാക്കും'; വീണ്ടും ജോർജ്കുട്ടി; ദൃശ്യം 2 ട്രെയിലർ

ജോർജ് കുട്ടിയേയും കുടുംബത്തെയും വീണ്ടും ഒരിക്കൽ കൂടെ കാണാൻ വേണ്ടി കാത്തിരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. ഇപ്പോഴിതാ ദൃശ്യം 2 ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഫെബ്രുവരി 8–ന് പുറത്തിറങ്ങുമെന്ന് അറിയിച്ച ട്രെയിലറാണ് ഇപ്പോൾ ആമസോൺ പ്രൈം...

കർഷക സമരത്തിൽ പിന്നീട് പ്രതികരിക്കാം; അവസരം വരും; മോഹൻലാൽ; വിഡിയോ

കർഷക സമരത്തെക്കുറിച്ച് പ്രതികരിക്കാതെ 'അമ്മ' പ്രസിഡന്റ് മോഹൻലാൽ. മലയാളത്തിലെ താരങ്ങൾ ആരും കർഷക സമരത്തിൽ പ്രതികരിച്ച് കണ്ടില്ല. സാധാരണയായി മറ്റ് വിഷയങ്ങളിൽ പ്രതികരണം ഉണ്ടാവാറുണ്ടെന്ന് മാധ്യമപ്രവർത്തകരിലൊരാൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പിന്നീട്...

മമ്മൂട്ടിയും മോഹൻലാലും മലയാളത്തിന്റെ കണ്ണുകൾ; അന്ന് കൊച്ചിൻ ഹനീഫ പറഞ്ഞത്; വിഡിയോ

മലയാളസിനിമയുടെ എക്കാലത്തെയും പ്രിയതാരം കൊച്ചിൻ ഹനീഫ മൺമറഞ്ഞിട്ട് ഇന്ന് 11 വർഷമായിരിക്കുകയാണ്. വില്ലനായെത്തി ഹാസ്യതാരമായി മാറി മലയാളികളെ ഒരുപാട് ചിരിപ്പിച്ച താരമാണ് കൊച്ചിൻ ഹനീഫ.സംവിധായകനായും തിളങ്ങിയ അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേർപാടിൽ മലയാള സിനിമ...

മോഹൻലാൽ വീണ്ടും വരിക്കാശ്ശേരി മനയിൽ; ഓർമകളിൽ മംഗലശ്ശേരി നീലകണ്ഠന്‍

മലയാള സിനിമയുടെ പ്രിയ ലൊക്കേഷനുകളിലൊന്നാണ് വരിക്കാശ്ശേരി മന. പേരുകേൾക്കുമ്പോൾ തന്നെ അനേകം സിനമകളും കഥാപാത്രങ്ങളും മനസ്സിലേക്ക് ഓടിവരും. ദേവാസുരത്തിലെ 'മംഗലശ്ശേരി നീലകണ്ഠനും' നരസിംഹത്തിലെ 'പൂവള്ളി ഇന്ദുചൂഡനു'മൊക്കെയാണ് പ്രധാനം. ഒരിടവേളയ്ക്കു ശേഷം...

ഷിബു പറഞ്ഞു ആര്യയെ പറ്റി; നേരിട്ട് വിളിച്ച് മോഹൻലാൽ; റാങ്കുകാരിക്ക് അദ്ഭുതം

അപ്രതീക്ഷിതമല്ല ആര്യയ്ക്ക് ഈ വിജയം. പക്ഷേ, അപ്രതീക്ഷിതമായൊരു സമ്മാനം പിന്നാലെയെത്തിയതിന്റെ വിസ്മയത്തുമ്പത്താണ് ആര്യ. കേരള സർവകലാശാല എംഎ പൊളിറ്റിക്കൽ സയൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആര്യ ഉണ്ണിക്ക് അഭിനന്ദന പ്രവാഹമാണ് ഇന്നലെ മുതൽ. താനേറെ...

‘ഇച്ചാക്കയ്ക്കൊപ്പം’; മമ്മൂട്ടിയുടെ വീട്ടിലെത്തി മോഹൻലാൽ; ചിത്രങ്ങൾ വൈറല്‍

തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയ വാർത്ത പുറത്തുവന്നതോടെ മലയാള സിനിമാലോകം ഉണർന്നിരിക്കുകയാണ്. ഇപ്പോഴിതാ ആരാധകർക്ക് ആവേശമായി മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്. മമ്മൂട്ടിയുടെ കൊച്ചിയിലെ പുതിയ വീട്ടിൽ മോഹൻലാൽ...

മരയ്ക്കാർ മാർച്ച് 26–ന് തിയറ്ററിലെത്തും; റിലീസ് പ്രഖ്യാപിച്ചു; ആവേശം

മോഹൻലാൽ– പ്രിയദർശൻ കൂട്ടുകെട്ടിലൊരുക്കിയ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം മാര്‍‌ച്ച് 26–ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന...

'ഇനി കയ്യില്‍ വച്ചിരുന്നിട്ട് കാര്യമില്ല'; ആന്റണി പറഞ്ഞു; എന്തുകൊണ്ട് ഒടിടി? മറുപടി

മലയാള സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. എന്നാൽ ചിത്രം ആമസോൺ പ്രൈമിലൂടെ ഒടിടി പ്രദർശനത്തിനാണ് ഒരുങ്ങുന്നതെന്ന് വാർത്ത ഞെട്ടിക്കുന്നതായിരുന്നു. പുതുവർഷത്തിൽ ചിത്രത്തിന്റെ ടീസർ പങ്കുവച്ചാണ് ഈ വിവരം അറിയിക്കുന്നത്. ദൃശ്യം 2...

'ദൃശ്യം 2' ഉടൻ ആമസോണിൽ; ടീസറിനൊപ്പം ഞെട്ടിച്ച് പ്രഖ്യാപനം

മലയാളി സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആഗോള പ്രീമിയർ തങ്ങൾ വഴിയാണെന്ന് ആമസോൺ പ്രൈം വിഡിയോ‍...

'ലാലേട്ടന്‍റെ വിടിന്‍റെ തൊട്ടടുത്താണ്...';മേയറെ വിളിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരത്തെ നിയുക്തമേയര്‍ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് മോഹന്‍ലാല്‍. ഫോണ്‍ വിളിച്ചാണ് മോഹന്‍ലാല്‍ ആര്യയെ അഭിനന്ദിച്ചത്. തിരുവനന്തപുരം നഗരത്തെ മനോഹരമാക്കുന്നതിന് തന്‍റെ എല്ലാവിധപിന്തുണയും ഉണ്ടാകുമെന്നും മോഹന്‍ ലാല്‍ പറഞ്ഞു.

അശ്ലീല കമന്റുകളും അസഭ്യ വർഷവും; മോഹന്‍ലാലിന്റെ മകൾക്കെതിരെ സൈബര്‍ ആക്രമണം

കൃത്യമായ പരിശീലനത്തിലൂടെ ശരീരഭാരം കുറച്ചത് വിവരിച്ചുകൊണ്ട് വിസ്മയ മോഹൻലാൽ പങ്കുവച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ അസഭ്യവും അശ്ലീലതയും നിറഞ്ഞ കമന്റുകൾ. വിസ്മയ പോസ്റ്റിൽ തന്റെ രൂപമാറ്റം വ്യക്തമാക്കുന്ന ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ്...

22 കിലോ കുറച്ച് മോഹൻലാലിന്‍റെ മകള്‍; പിന്നിലെ രഹസ്യം; കുറിപ്പ്

താന്‍ 22 കിലോ ഭാരം കുറച്ചത് എങ്ങനെയെന്ന് തുറന്ന് പറഞ്ഞ് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. വർഷങ്ങളായി താൻ കൊതിച്ച കാര്യം സാധിച്ചെടുത്തത് എങ്ങനെയെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് വിസ്മയ വ്യക്തമാക്കുന്നത്. തായ്‍ലന്‍ഡിലെ ഫിറ്റ് കോഹ് ട്രെയിനിങ്...