E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 21 2020 02:30 AM IST

Facebook
Twitter
Google Plus
Youtube

Result For "Minor Rape "

മാനഭംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികൾ ഇരയുടെ അമ്മയെ കൊന്നു; സംഭവം യുപിയിൽ

പതിമൂന്നുകാരിയെ മാനഭംഗം ചെയ്ത കേസിലെ പ്രതികള്‍ കുട്ടിയുടെ അമ്മയെ കൊന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ്അക്രമം. മാനഭംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് അക്രമികള്‍. കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതാണ്ആക്രമണത്തിനു കാരണം.

മൂന്നു വയസുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിക്കാന്‍ ശ്രമം; എഴുപതുകാരൻ കസ്റ്റഡിയിൽ

എറണാകുളം പെരുമ്പാവൂരില്‍ മൂന്നു വയസുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ എഴുപതുകാരനായ തമിഴ്നാട് സ്വദേശിയെ പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരില്‍ കൂലിപ്പണിക്കെത്തിയ തമിഴ്നാട് സ്വദേശികളുടെ മൂന്നു വയസുള്ള...

13-കാരിക്ക് മദ്യവും മയക്കുമരുന്നും നൽകി: സംഘം ചേർന്ന് പീഡിപ്പിച്ച് ഓട്ടോ ഡ്രൈവർമാർ; കേസ്

ഓട്ടോറിക്ഷ ഡ്രൈവർമാർ സംഘം ചേർന്ന് 13-കാരിയെ പീഡിപ്പിച്ചത് 6 മാസങ്ങളോളം. മുത്തശ്ശിക്കൊപ്പം താമസിക്കുന്ന പെൺകുട്ടിയെയാണ് പീഡനത്തിരയാക്കിയത്. ഭോപ്പാലിലാണ് സംഭവം. ഒരു ദിവസം മുത്തശ്ശിയുമായി കലഹിച്ച പെൺകുട്ടി വീടുവിട്ടിറങ്ങി സമീപത്തുള്ള ബസ് സ്റ്റാൻഡിൽ...

കട്ടപ്പനയിൽ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ അറസ്റ്റില്‍

കട്ടപ്പനയിൽ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റു ചെയ്തു. പുളിയന്മല അമ്പലമേട് സ്വദേശി തങ്കച്ചനാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ 10.30 നാണ് സംഭവം. പെൺകുട്ടി അമ്മയുടെ...

പീഡിപ്പിക്കപ്പെട്ട മകളെ തോളിലേറ്റി അച്ഛന്‍ ആശുപത്രിയിലേക്ക്; നടുക്കി യുപി: വിഡിയോ

മകളെ പുറത്തിരുത്തി ആശുപത്രിയിലേക്ക് നടന്നുപോവുകയാണ് അച്ഛൻ. മകളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണം. കാരണം അവൾ വീടിനുള്ളിൽ ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടു. രാജ്യത്തെ നടുക്കുന്ന ദൃശ്യങ്ങളാണ് ഉത്തർപ്രദേശിൽ നിന്നും പുറത്തുവരുന്നത്. പതിനഞ്ച് വയസ് മാത്രം...

ഉന്നാവില്‍ വീണ്ടും ഏഴ് വയസുകാരിക്ക് ലൈംഗിക പീഡനം; ഒരാൾ അറസ്റ്റിൽ

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഏഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിന്‍മേല്‍ ഒരാള്‍ അറസ്റ്റില്‍. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായി െപാലിസ് പറഞ്ഞു....

പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

മറയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കഴിഞ്ഞ രണ്ട് മാസങ്ങളായി പലതവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇടുക്കി മറയൂരിലെ ലോഡ്ജിൽ വച്ച് പതിനാറുകാരിയെ...

വാളയാറിൽ എട്ടുവയസുകാരിക്ക് ലൈംഗിക പീഡനം; 55കാരൻ അറസ്റ്റിൽ

പാലക്കാട് വാളയാറിൽ എട്ടുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയിൽ 55 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വാളയാർ സ്വദേശി സുബ്രമണ്യനാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴിനാണ് കുറ്റകൃത്യം നടന്നതെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ നൽകിയ പരാതി. സ്കൂളിലെ...

17–കാരിയുടെ വസ്ത്രം വലിച്ചുകീറി; അച്ഛനെ മര്‍ദിച്ച് സഹോദരന്മാര്‍; കേസ്

പെണ്‍കുട്ടിയെ പതിവായി ശല്യം ചെയ്ത് സഹോദരന്മാര്‍. പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലേക്ക് പോകും വഴി 17–കാരിയായ പെണ്‍കുട്ടിയെയും സഹോദര ഭാര്യയെയും പിതാവിനെയും ആക്രമിച്ച് ശല്യക്കാര്‍. പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറിയും അച്ഛനെയും സഹോദര ഭാര്യയെ...

അനുജത്തിയുടെ കൂട്ടുകാരിയെ പീഡിപ്പിച്ചു; യുവാവ് ഒളിവിൽ

പതിനാലുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ച കേസിൽ കൂട്ടുകാരിയുടെ സഹോദരനെതിരെ കേസ്. ഹൈദരാബാദിലാണ് സംഭവം. പ്രതിയുടെ സഹോദരിയും പെൺകുട്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. സഹോദരിക്ക് സുഖമില്ലെന്നും പെൺകുട്ടിയോട് സംസാരിക്കണമെന്നും പറഞ്ഞ്...

12 വയസ്സുകാരി കൂട്ടബലാല്‍സംഗത്തിന് ഇരയായി; ഒരാൾ അറസ്റ്റിൽ

ഹരിയാനയിലെ കർണാലിൽ 12 വയസ്സുകാരി കൂട്ടബലാല്‍സംഗത്തിന് ഇരയായി. നാലുപേർ ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. പോക്‌സോ നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു. അന്വേഷണം...

കാമുകന്‍ തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു; ഗർഭിണിയായിരുന്നുവെന്ന് പൊലീസ്: അറസ്റ്റ്

ബിഹാറിലെ ബേട്ടിയയില്‍ കാമുകന്‍ തീകൊളുത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു. ഇന്നലെയാണ് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ കാമുകനും സുഹൃത്തും ചേര്‍ന്ന് തീകൊളുത്തിയത്. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഒരു മാസം ഗര്‍ഭിണിയായിരുന്നു....

പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ബന്ധു അറസ്റ്റിൽ

കണ്ണൂർ ചെറുപുഴയിൽ പതിനാറുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ. മുതുവം സ്വദേശി ബേബി ഡൊമിനിക്കിനെയാണ് പോക്സോ നിയമപ്രകാരം ചെറുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഓണാവധിക്ക് ശേഷം സ്കൂളില്‍ പോകാന്‍ പതിനാറുകാരിയായ വിദ്യാര്‍ഥിനി മടികാണിച്ചിരുന്നു. കഴിഞ്ഞ കുറച്ചു...

ആറുവയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് പത്തുവർഷം കഠിന തടവും പിഴയും

കാസര്‍കോട് ആറുവയസുകാരിയെ പീ‍ഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും വിധിച്ചു. കാഞ്ഞങ്ങാട് സ്വദേശി എച്ച്.എന്‍ രവീന്ദ്രനാണ്് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷവിധിച്ചത്. രണ്ടായിരത്തിപതിനാറ് മെയ്...

അവളുടെ നിസ്സഹായാവസ്ഥയിൽ കൂടുതൽ ഹരമേറും; ക്രൂരതയ്ക്ക് പിന്നില്‍: കുറിപ്പ്

രാജ്യത്തെമ്പാടും ഓരോ ദിവസവും പുതിയ പുതിയ പീഡന കേസുകൾ ഉണ്ടാകുകയാണ്. അതിക്രൂരവും ദയനീയവുമായി സംഭവങ്ങള്‍ ഓരോരുത്തരെയും ‍ഞെട്ടിക്കുന്നു. ‌ഇത്തരം സംഭവങ്ങൾ‌ ഇത്രമാത്രം വ്യാപകമാകുമ്പോൾ ഇതിന് പിന്നിലെ മാനസിക നില പരിശോധിക്കുകയാണ് സൈക്കോളജിസ്റ്റ് കല...

ടിവി കാണിക്കാമെന്ന് പറഞ്ഞ് വിളിച്ചു; അയലത്തെ ഏഴുവയസുകാരിക്ക് പീഡനം: അറസ്റ്റ്

കുഞ്ഞുനിലവിളികള്‍ ഒടുങ്ങാതെ രാജ്യം. മഹാരാഷ്ട്രയിലെ നാസിക്കില്‍ ഏഴുവയസുകാരികൂടി ബലാല്‍സംഗത്തിന് ഇരയായി. അയല്‍വാസിയായ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു. ടിവി കാണിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് കുട്ടിയെ വീട്ടിലെത്തിച്ചത്. ഇന്നലെ...

ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രിൻസിപ്പാളിന്റെ ഭർത്താവ് അറസ്റ്റിൽ

സർക്കാർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രിൻസിപ്പാളിന്റെ ഭർത്താവ് അറസ്റ്റിൽ. ഒഡിഷയിലെ കോരാപൂറിലാണ് സംഭവം. പട്ടികജാതി– പട്ടിക വർഗ്ഗ വിദ്യാർഥികൾക്കായുള്ള സ്കൂളാണിത്. സ്കൂളിലെ സ്റ്റാഫ് ക്വാർട്ടേഴ്സിലാണ് പ്രതി...

വാളയാര്‍ കേസില്‍ വിട്ടയച്ച പ്രതിയെ നാട്ടുകാര്‍ മര്‍ദിച്ചു; അസഭ്യം പറഞ്ഞതിനെന്ന് വിവരം

വാളയാർ പീഡന കേസിൽ കോടതി വിട്ടയച്ച പ്രതിക്ക് നാട്ടുകാരുടെ മർദനം. മൂത്തകുട്ടിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി മധുവിനാണ് മർദനമേറ്റത്. അട്ടപ്പള്ളത്ത് വെച്ചായിരുന്നു സംഭവം. മുഖത്ത് പരുക്കേറ്റ മധുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരോട്...

കളിപ്പാട്ടം വാങ്ങാനെന്ന വ്യാജേനെ കൈക്കുഞ്ഞിനെ കൊണ്ടുപോയി പീഡിപ്പിച്ചു; അമ്മാവൻ അറസ്റ്റിൽ

കളിപ്പാട്ടം വാങ്ങി നൽകാനെന്ന വ്യാജേനെ കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുട്ടിയുടെ അമ്മാവനാണ് അറസ്റ്റിലായത്. ഹൗറയിലാണ് സംഭവം. ഉച്ചയൂണിന് ശേഷം കുടുംബാംഗങ്ങളൊന്നിച്ചിരിക്കുമ്പോഴാണ് കുഞ്ഞിന് കുറച്ച് കളിപ്പാട്ടം വാങ്ങിവരാം. അവളെ...

യുപിയില്‍ വീണ്ടും കൂട്ടബലാല്‍സംഗം: ബിഹാറില്‍ ബാലപീഡനം: മരവിച്ച് രാജ്യം

ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാല്‍സംഗം. ബുലന്ദ്ഷഹറില്‍ പതിനാലുകാരിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. പ്രതികള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്....