E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday October 22 2020 09:46 AM IST

Facebook
Twitter
Google Plus
Youtube

Result For "Microsoft"

ടിക്ടോകിനെ വാങ്ങാൻ മൈക്രോസോഫ്റ്റ്: ചർച്ച സജീവം

ചൈനീസ് ആപ്പായ ടിക്ടോകിനെ വാങ്ങാനുളള ചര്‍ച്ചകള്‍ നടക്കുന്നതായി മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു .ഇന്ത്യക്ക് പിന്നാലെ അമേരിക്കയും നിരോധിക്കുമെന്ന സൂചനകള്‍ വന്നതോടെ ടിക്ടോക് വില്‍ക്കാനുളള ശ്രമങ്ങള്‍ ഉടമകളായ ബെറ്റ്‍ഡാന്‍സ് ഊര്‍ജിതമാക്കിയിരുന്നു....

'ഇന്ത്യയിൽ സംഭവിക്കുന്നത് ദുഖകരം'; പൗരത്വ നിയമത്തിനെതിരെ മൈക്രോസോഫ്റ്റ് സിഇഒ

ദേശീയ പൗരത്വ നിയമ ഭേദഗതിക്കും തുടർന്നുള്ള വിവാദങ്ങൾക്കുമെതിരെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ലെ. ഇന്ത്യയില്‍ നിലവിലുള്ള സാഹചര്യം ദുഖകരമാണെന്ന് സത്യ നാദല്ലെ പറഞ്ഞു. 'ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.വളരെ ദുഖകമായ കാര്യമാണ്. അത് നല്ലതല്ല. ഞാൻ...

പൊലീസ് പേജ് പിന്നെയും ഞെട്ടിക്കുന്നു; ആ ട്രോളുകൾ പഠിക്കാൻ മൈക്രോസോഫ്റ്റ്; കയ്യടി

നവമാധ്യമങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ കേരള പൊലീസ് നടത്തിയ നീക്കം കയ്യടി നേടുന്നതായിരുന്നു. ട്രോളുകളും കുറിക്കു കൊളളുന്ന പരമാർശങ്ങളും കൂടി ആയപ്പോൾ പൊലീസിന്റെ ഫെയ്സ്ബുക്ക് പേജ് പെട്ടെന്ന് ശ്രദ്ധേയമായി. കേരള പൊലീസിന്റെ നവമാധ്യമ ഇടപെടലുകൾ...

ആധാർ വിൻഡോസിനെയും ഫെയ്സ്ബുക്കിനെയും കടത്തിവെട്ടും: നാദെല്ല

ആധാർ പദ്ധതിയെയും ഇന്ത്യയുടെ ഡിജിറ്റൽ സാങ്കേതിക വളർച്ചയെയും പ്രകീർത്തിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. ഫെയ്സ്ബുക്, വിൻഡോസ്, ആൻഡ്രോയ്ഡ് മുതലായ ഡിജിറ്റൽ സംരംഭങ്ങളെ വെല്ലുന്ന രീതിയിലാണ് ആധാറിന്റെ വളർച്ചയെന്നു സത്യ നാദെല്ല പറഞ്ഞു. 'ഹിറ്റ് റിഫ്രെഷ്'...

മൈക്രോസോഫ്റ്റ് പുനഃസംഘടന: ആയിരത്തിലേറെ പേർക്ക് തൊഴിൽ നഷ്ടമായേക്കും

മൈക്രോസോഫ്റ്റിലെ പുനഃസംഘടന ആയിരത്തിലേറെ ജീവനക്കാരുടെ തൊഴിൽ നഷ്ടമായേക്കും. മാർക്കറ്റിങ്, സെയിൽസ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് ഇത് കൂടുതൽ ബാധിക്കുക. കമ്പനി ജീവനക്കാർക്കയച്ച കത്തിൽ പിരിച്ചുവിടലിനെക്കുറിച്ച് പറയുന്നില്ലെങ്കിലും ജീവനക്കാരെ സാരമായി...

മൈക്രോസോഫ്റ്റിന്റെ ‘മടക്കുംഫോൺ’ വരുന്നു

ഫോണും ടാബ്‌‌ലെറ്റുമായി പ്രവർത്തിക്കാനാകുന്ന, മടക്കാനാകുന്ന ഫോൺ ഉടൻ വിപണിയിലെത്തിക്കാൻ മൈക്രോസോഫ്റ്റ് തയാറെടുക്കുന്നു. ഇതു സംബന്ധിച്ച പേറ്റന്റിന് കമ്പനി അപേക്ഷ നൽകി. ഫ്ലെക്സിബിൾ വിജാഗിരി ഉപയോഗിച്ചു മടക്കാവുന്ന സ്ക്രീനുള്ള സ്മാർട്ഫോൺ എന്നാണ് കമ്പനി...