E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 19 2020 07:56 AM IST

Facebook
Twitter
Google Plus
Youtube

Result For "Sexual abuse"

‘അവളെ കൂട്ടബലാൽസംഗം ചെയ്യാം; ആരെ തിരഞ്ഞെടുക്കും’; സ്കൂൾ കുട്ടികളുടെ ചാറ്റ്; അമ്പരപ്പ്

ക്ലാസിലെ പെൺകുട്ടികളെ അവർ വിളിച്ചിരുന്നത് ചവറുകളെന്ന്. അവർ സംസാരിക്കുന്നത് സഹപാഠികളെ ബലാൽസംഗം ചെയ്യുന്നതിനെ കുറിച്ച്. ഉപയോഗിച്ചിരുന്നത് കേട്ടാൽ അറയ്ക്കുന്ന ഭാഷ. അവരുടെ പ്രായം 13–14. മുംബൈയിലെ ഒരു സ്കൂളിലെ ആൺകുട്ടികളെക്കുറിച്ചാണ് പറയുന്നത്. മികച്ച...

കൊല്ലത്തു 17 കാരിയെ പീഡിപ്പിച്ച കേസിൽ 3 പേർ കൂടി അറസ്റ്റിൽ

കൊല്ലം കുരീപ്പുഴയില്‍ പതിനേഴുകാരി ഒട്ടേറ തവണ പീഡിപ്പിക്കപെട്ട കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയും കൊട്ടിയത്തെ ഒരു ഹോം സ്റ്റേ നടത്തിപ്പുകാരായ ദമ്പതികളുമാണ് പിടിയിലായത്. കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ്...

കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ഥിനിയെ പീ‍ഡിപ്പിച്ചു

കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ഥിനിയെ പീ‍ഡിപ്പിച്ചു. എട്ടാം ക്ലാസുകാരിെയ ആണ് പീഡിപ്പിച്ചത്. വെള്ളം ചോദിച്ചാണ് യുവാവ് എത്തിയത്. ജ്യേഷ്ഠന്റെ സുഹൃത്തെന്ന് പറഞ്ഞ് വീട്ടിൽ കയറുകയായിരുന്നു. തമ്പലക്കാട് സ്വദേശിയായ യുവാവിനായി...

‘രണ്ടാം ഭർത്താവ് നിരന്തരം മകളെ പീഡിപ്പിച്ചു’; അമ്മയുടെ ദുരനുഭവം; കുറിപ്പ്

വിശപ്പകറ്റാനായി മണ്ണ് വാരി തിന്നുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായത്. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനടുത്തായിരുന്നു ഈ ദയനീയ കാഴ്ച. സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പകറ്റാൻ കഴിയാതെ നിസ്സഹായയായി നോക്കി നിൽക്കുന്ന അമ്മ. അ‍ജ്ഞത...

ദമ്പതികളെയും നവജാതശിശുവിനെയും കൊന്നു; സ്ത്രീയുടെ മൃതദേഹവുമായി ലൈംഗികവേഴ്ച; അറസ്റ്റ്

മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെടാനായി ദമ്പതികളേയും നവജാതശിശുവിനേയും യുവാവ് കൊലപ്പെടുത്തി. മൃതദേഹവുമായി ലൈംഗികവേഴ്ച ആഗ്രഹിക്കുന്ന ലൈംഗികവൈകൃത സ്വഭാവമുള്ളയാളാണ് ഇയാൾ. ലഖ്നൗവിലെ അസംഗഢ് സ്വദേശിയായി നസിറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ...

വൈസ് പ്രസിഡന്‍റിനെതിരായ ലൈംഗികാരോപണം: അറസ്റ്റ് വൈകിപ്പിക്കാൻ ശ്രമമെന്ന് പരാതിക്കാരി

കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെതിരെയുള്ള ലൈംഗികാരോപണത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ലെന്ന ആരോപണവുമായി പരാതിക്കാരി. സ്വാധീനം ഉപയോഗിച്ച് അറസ്റ്റ് വൈകിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് ആരോപണം. വൈസ് പ്രസി‍ഡന്‍റ്...

‘ഞാൻ ബസിന് പുറത്തേക്ക് നോക്കി വിളിച്ചുകൂവി’; പ്രതികരിക്കാതെ സഹയാത്രികർ; യുവതിയുടെ കുറിപ്പ്

‘നീതി അത് അർഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്..’ ഒരു തിരുവനന്തപുരം യാത്രയെ പറ്റിയുള്ള കുറിപ്പിനൊടുവിൽ ഒരു യുവതി എഴുതി. കാരണം അവർ കാണിച്ച കരുത്ത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കെഎസ്ആർടിസി ബസിനുള്ളിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച വ്യക്തിയെ കയ്യോടെ...

വാളയാര്‍ പീഡനക്കേസ് പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ല; വിശദീകരണവുമായി സിപിഎം

വാളയാര്‍ പീഡനക്കേസ് പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം. കേസില്‍ പാര്‍ട്ടി ഇടപെട്ടിട്ടില്ലെന്നും അപ്പീല്‍ പോകണമെന്നും പുതുശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് മനോരമ ന്യൂസിനോടു പറഞ്ഞു. വാളയാര്‍ പീഡനക്കേസ് പ്രതികള്‍ക്ക് ഭരണകക്ഷി...

മോഡലിങ്ങിൽ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പീഡനം; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

മോഡലിങ് രംഗത്ത് അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. നേരത്തെ ഏഴു പേരെ ഈ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. പത്തൊന്‍പതുകാരിയെ മോഡലിങ് രംഗത്തു വാഗ്ദാനങ്ങള്‍ നല്‍കിയായിരുന്നു പീഡിപ്പിച്ചത്....

15–കാരിയായ വിദ്യാർഥിനിയുമായി ലൈംഗിക ബന്ധം; അധ്യാപിക അറസ്റ്റിൽ

15 വയസ്സുകാരിയെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ. ഒക്ലഹോമയിലെ യുകോൻ‌ ഹൈസ്കൂളിലെ മുൻ ചരിത്ര അധ്യാപികയും പരിശീലകയുമായ എലിസബത്ത് ലെനബർഗിനെയാണ് പൊലീസ് പിടികൂടിയത്. ബാസ്ക്കറ്റ് ബോൾ കളിക്കാരികൂടിയായ വിദ്യാർഥിനിയുമായാണ് അധ്യാപിക ലൈംഗിക ബന്ധം സ്ഥാപിച്ചത്....

വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവും പിതാവും സുഹൃത്തും അറസ്റ്റിൽ

തൃക്കുന്നപ്പുഴ: വിവാഹ വാഗ്ദാനം നൽകി പ്ലസ് ടു വിദ്യാർഥിനിയെ കാറിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവും പിതാവും സുഹൃത്തും ഉൾപ്പെടെ 3 പേരെ കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നൽകിയ പരാതിയിലാണ് അറസ്റ്റ്. കുമാരപുരം...

‘എന്നെ ഒന്നും ചെയ്യല്ലേ എന്നവൾ പറയുന്നത് ഇന്നും എന്റെ ചെവിയിൽ..’; കുമ്പസാരം; കുറിപ്പ്

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഏറെ വര്‍ദ്ധിച്ചിരിക്കുന്ന കാലമാണ് ഇത്. പലപ്പോഴും വേണ്ടപ്പെട്ടവര്‍ തന്നെയാണ് ചൂഷണത്തിന് മുതിരുന്നത്. എത്രയോ നാളത്തെ ചികില്‍സയും കൗണ്‍സിലിങ്ങും നടത്തിയാലാണ് അവര്‍ തിരികെ ജീവിതത്തിലേക്ക് മടങ്ങുന്നത്. ആക്രമം...

'എന്റെ കാലുകൾ നക്കൂ; സ്വകാര്യ ഭാഗത്തേക്ക് ചൂണ്ടി അശ്ലീലം; സിഇഒയുടെ ദുരനുഭവം; കുറിപ്പ്

റെസ്റ്റോറന്റിൽ വനിതാ സിഇഒയോട് രണ്ട് യുവാക്കൾ അപമര്യാദയായി പെരുമാറിയതായി പരാതി. യുവാക്കൾ അസഭ്യം പറയുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തതെന്ന് യുവതി പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തക്കൻ...

എട്ടുവയസ്സുകാരിയുടെ മരണം: പ്രതിയെ പിടികൂടാനാകാത്തതില്‍ പ്രതിഷേധം

മൂന്നാർ ഗുണ്ടുമലയിൽ എട്ടുവയസ്സുകാരിയെ പീഡനത്തിനിരയാക്കി കൊല്ലപ്പെടുത്തിയ കേസില്‍ പ്രതിയെ പിടികൂടാനാകാത്തതില്‍ പൊലീസിനെതിരെ പ്രതിഷേധമുയരുന്നു. പൊലീസ് സ്‌റ്റേഷനിലേയ്ക്ക് മാർച്ചുൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം....

സ്വാമി ചിന്മയാനന്ദക്കെതിരെ ലൈംഗിക ആരോപണമുന്നയിച്ച വിദ്യാര്‍ഥിയെ കോടതിയിൽ ഹാജരാക്കി

സ്വാമി ചിന്മയാനന്ദക്കെതിരെ ലൈംഗിക ആരോപണമുന്നയിച്ച നിയമ വിദ്യാര്‍ഥിയെ സുപ്രീംകോടതിയിൽ ഹാജരാക്കി. സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച കോടതി പെൺകുട്ടിയെ ഡൽഹിയിലെ അഭയ കേന്ദ്രത്തിൽ ആക്കാൻ ഉത്തരവിട്ടു ചൊവ്വാഴ്ച മുതൽ കാണാതായ പെൺകുട്ടിയെ രാജസ്ഥാനിൽനിന്ന് ഇന്ന്...

'സംസാരിക്കനായി അടുത്തുവിളിച്ചു'; മരുമകളെ തോക്ക് ചൂണ്ടി പീഡിപ്പിച്ച് മുൻ ബിജെപി എംഎൽഎ

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മരുമകളെ പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ ബിജെപി എംഎൽഎ മനോജ് ഷോകീനെതിരെ കേസ്. വ്യാഴാഴ്ചയാണു യുവതി പരാതി നൽകിയത്. 2018 ഡിസംബർ 31ന് ആണ് സംഭവമുണ്ടായതെന്നു ഡൽഹി പൊലീസ് പറഞ്ഞു. നംഗോളി മണ്ഡലത്തിൽനിന്നു രണ്ടുതവണ എംഎൽഎ ആയിട്ടുള്ള...

അമ്മയ്ക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ

കായംകുളം : അമ്മയ്ക്കൊപ്പം കിടന്നുറങ്ങിയ നേപ്പാൾ സ്വദേശിയായ 13 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. കൃഷ്ണപുരം കിഴക്കേവീട്ടിൽ നിധീഷ് മോഹനെ (20) ആണു കായംകുളം പൊലീസ് പിടികൂടിയത്. കായംകുളത്തുള്ള ഇരുനില...

വിദ്യാർഥിനിക്കൊപ്പം യുവാവ് കാറില്‍, രക്ഷപ്പെടുന്നതിനിടെ പൊലീസ് ജീപ്പിലിടിച്ചു

മാന്നാർ: പ്ലസ്ടു വിദ്യാർഥിനിക്കൊപ്പം കാറിൽ ഇരിക്കുമ്പോൾ, പൊലീസ് വരുന്നതു കണ്ട യുവാവ് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ കാർ പൊലീസ് ജീപ്പിലിടിച്ചു. നിർത്താതെ പോയ കാറിനെ പിന്തുടർന്നു പൊലീസ് യുവാവിനെ പിടികൂടി. തിങ്കൾ സന്ധ്യയോടെ ചെന്നിത്തല ഒരിപ്രം...

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. കമ്പിളികണ്ടം സ്വദേശി നെല്ലികുന്നേല്‍ സാജനാണ് പിടിയിലായത്. പീഡന വിവരം കൗണ്‍സിലിംങ്ങിലൂടെ പുറത്തുവരികയും തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകുകയുമായിരുന്നു. അടിമാലിയിലെ...