E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday October 22 2020 09:10 AM IST

Facebook
Twitter
Google Plus
Youtube

Result For "Kenya"

വിശപ്പകറ്റാൻ കൂട്ടപ്പലായനം; 'കണ്ണ് തുറന്ന്' കാണണം ഈ കാഴ്ചകൾ

പ്രമുഖനായ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറാണ് സച്ചിന്‍ റായിയുെട ക്യാമറ കണ്ട അപൂര്‍വകാഴ്ചകളാണിനി. ടാന്‍സാനിയന്‍ കാടുകളില്‍ നിന്ന് കെനിയയിലെ മാരാ നദിയും കടന്ന് മസായിയിലേക്കുള്ള മൃഗങ്ങളുടെ കൂട്ടപ്പലായനം. നെയ്റോബിയില്‍നിന്ന് തോമസ് ആന്റണി കുരിശിങ്കലിന്റെ...

ആളുകളെത്തുന്നതും കാത്ത് കെനിയൻ തെരുവുകള്‍; ദുരിതത്തിൽ ജനങ്ങൾ

ലോക്ഡൗണില്‍ തെരുവുകളില്‍ കാല്‍പെരുമാറ്റത്തിനായി കാത്തിരുന്ന ഒരു പറ്റം ആളുകളുടെ ആകുലതകളിലേക്ക് ക്യാമറ ചലിപ്പിക്കുകയാണ് തോമസും ക്യാമറാമാന്‍ എ.ബി. പ്രശാന്തും. അടിസ്ഥാന ജനവിഭാഗങ്ങളില്‍ കോവിഡ് ഏല്‍പിച്ച ആഘാതം എത്രത്തോളമാണെന്ന് നമുക്ക് കണ്ടറിയാം. വിഡിയോ...

കെനിയയിലെ യുഎസ് സൈനികതാവളത്തിന് നേരെ ആക്രമണം; 7 വിമാനങ്ങൾ തകർത്തു

കെനിയയില്‍ അമേരിക്ക ഉപയോഗിക്കുന്ന സൈനികത്താവളത്തിനു നേരെ അല്‍ ഷബാബ് തീവ്രവാദികളുടെ ആക്രമണം. നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തെ ചെറുത്തുതോൽപ്പിച്ചതായി കെനിയ അറിയിച്ചു. ക്യാംപ് സിംബയില്‍ രാവിലെയാണ് ആക്രമണം തുടങ്ങിയത്. അതേസമയം, അമേരിക്കന്‍,...

യുദ്ധത്തിന് അമേരിക്കയ്ക്ക് ധൈര്യമില്ല; വെല്ലുവിളിച്ച് ഇറാന്‍; ജാഗ്രത നൽകി അമേരിക്ക

ട്രംപിന്റെ വെല്ലുവിളിയ്ക്ക തിരിച്ചടിച്ച് ഇറാന്‍. യുദ്ധത്തിന് അമേരിക്കയ്ക്ക് ധൈര്യമില്ലെന്ന് ഇറാന്‍ സേനാത്തലവന്‍. ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് സേനാത്തലവന്റെ വെല്ലുവിളി. അതേസമയം നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നൽകി....

ചായക്കോപ്പകള്‍ നിറച്ച് ഇന്ത്യ; തേയില ഉൽപാദനത്തിൽ വളർച്ച

ലോകത്തെ ചായക്കോപ്പകള്‍ നിറച്ച് ഇന്ത്യ. പ്രധാന തേയില ഉല്‍പാദക രാജ്യങ്ങളായ കെനിയയിലും ശ്രീലങ്കയിലും ഉല്‍പാദനം കുറഞ്ഞപ്പോള്‍ വിപണിയിലുണ്ടായ വിടവ് നികത്തുന്നത് ഇന്ത്യയാണ്. വരള്‍ച്ച കാരണം കെനിയയില്‍ നിന്നും പ്രളയം കാരണം ശ്രീലങ്കയില്‍ നിന്നുമുളള തേയില...

കെനിയൻ ജയിലിൽ അകപ്പെട്ട മലയാളി യുവാവിന് ആശ്വാസം

കെനിയൻ ജയിലിൽ അകപ്പെട്ട മലയാളി യുവാവ് പ്രവീണിന് ഒടുവില്‍ ആശ്വാസം. യുവാവ് നിരപരാധിയെന്നും പ്രവീണിനെ മോചിപ്പിക്കണമെന്നും കെനിയന്‍ കോടതി ഉത്തരവിട്ടു. ലഹരിമരുന്ന് കേസിലാണ് പത്തനാപുരം സ്വദേശി പ്രവീണ്‍ കുടുങ്ങിയത്. ലഹരിമരുന്ന് പിടികൂടിയത് പ്രവീണ്‍...

കെനിയയെ വീണ്ടും ഉറു കെനിയേറ്റ നയിക്കും

ഉറു കെനിയാറ്റ വീണ്ടും കെനിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2013 മുതല്‍ കെനിയയുടെ പ്രസിഡന്റായി തുടരുന്ന കെനിയാറ്റ 54.3 ശതമാനം വോട്ടുകള്‍ക്കാണ് വീണ്ടും വിജയച്ചത്. തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ചുള്ള പ്രതിപക്ഷപ്രതിഷേധത്തില്‍ പലയിടത്തും...

ഉറു കെനിയാറ്റ വീണ്ടും കെനിയയുടെ പ്രസിഡന്റ്

ഉറു കെനിയാറ്റ വീണ്ടും കെനിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2013 മുതല്‍ കെനിയയുടെ പ്രസിഡന്റായി തുടരുന്ന കെനിയാറ്റ 54.3 ശതമാനം വോട്ടുകള്‍ക്കാണ് വീണ്ടും വിജയച്ചത്. തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ചുള്ള പ്രതിപക്ഷപ്രതിഷേധത്തില്‍ പലയിടത്തും...