E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 21 2020 08:34 AM IST

Facebook
Twitter
Google Plus
Youtube

Result For "Missing"

കാറില്‍ നിന്ന് ഒരാള്‍ പുഴയിലേക്ക്, പിന്നാലെ മറ്റൊരാളും: കൂടെയുള്ള സ്ത്രീ ബോധരഹിതയായി

പാപ്പിനിശ്ശേരി: യുവാവ് വളപട്ടണം പാലത്തിൽ നിന്നു ചാടിയ സംഭവത്തിൽ അമ്പരപ്പ് മാറാതെ നാട്ടുകാർ. ഗതാഗതക്കുരുക്കായതിനാൽ പാലത്തിലൂടെ മെല്ലെയാണ് വാഹനങ്ങൾ നീങ്ങിയിരുന്നത്. പെട്ടെന്നാണ് ഒരാൾ കാറിന്റെ വാതിൽ തുറന്ന് പുഴയിലേക്കു ചാടിയത്. പിന്നാലെ അടുത്തയാളും....

സബീര്‍ഷായെ കാണാതായിട്ട് ഒരു വർഷം; അന്വേഷണം നടന്നില്ലെന്ന് കുടുംബം

കൊല്ലം കടയ്ക്കലില്‍ നിന്നു ഒരു വര്‍ഷം മുന്‍പ് കാണാതായ യുവാവിനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല. സബീര്‍ഷാ സ്വയം വീട്ടില്‍ നിന്നു ഇറങ്ങി പോയതാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ വേണ്ടരീതിയില്‍ അന്വേഷണം നടന്നില്ലെന്ന് വീട്ടുകാര്‍ക്ക്...

ഷെഡിൽ കിടന്നുറങ്ങിയ പതിനേഴുകാരന്‍ എവിടെ ? നാട്ടിലും കാട്ടിലും തിരച്ചില്‍

പത്തനാപുരം: പതിനേഴുകാരനെ തേടി നാട് മുഴുവൻ കാട്ടിൽ, പ്രാർഥനയോടെ ഗ്രാമം. കടശേരി മുക്കലാംപാട് സ്വദേശിയെ 19നു രാത്രി 10 മുതലാണ് കാണാതായത്. രാത്രി ഭക്ഷണം കഴിച്ചു കിടന്നുറങ്ങുന്നതു കണ്ടതായി വീട്ടുകാർ പറയുന്നു. രാത്രി ഒൻപതു വരെ സുഹൃത്തുക്കളോടൊപ്പം...

മൃതദേഹങ്ങൾ അഴുകിത്തുടങ്ങി; തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ്: മഴ വെല്ലുവിളി

മണ്ണിടിച്ചില്‍ ദുരന്തം നടന്ന പെട്ടിമുടിയില്‍ ഇന്ന് എട്ടു മണിയോടെ വീണ്ടും തിരച്ചിൽ ആരംഭിക്കും. ദുരന്തമേഖലയിൽ മഴ ശക്തമായതോടെ തിരച്ചിൽ ദുഷ്കരമാവുകയാണ്. മൃതദേഹങ്ങൾ കണ്ടെത്താൻ വെകുന്നതോടെ ഇവരെ തിരിച്ചറിയാനുള്ള സാധ്യതകൾ മങ്ങും. ആവശ്യമെങ്കിൽ മൃതദേഹങ്ങൾ...

കോട്ടയത്ത് കാര്‍ ഒഴുക്കില്‍പ്പെട്ടു; അങ്കമാലി സ്വദേശിയെ കാണാതായി: തിരച്ചിൽ

കനത്ത മഴയില്‍ കോട്ടയത്ത് സ്ഥിതി ഗുരുതരമായി. കോട്ടയം പാലമുറിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെയാണ് സംഭവം. മീനച്ചിലാറിന്‍റെ കൈവഴിയില്‍നിന്നാണ് കുത്തൊഴുക്കുണ്ടായത്. വിഡിയോ...

ഒരു യാത്രക്കാരനെ കാണാനില്ല; ദുബായില്‍ നിന്ന് വിമാനം കയറിയെന്ന് ബന്ധു: പരാതി

ദുരന്തമുണ്ടായ വിമാനത്തിലെ ഒരു യാത്രക്കാരനെ കാണാനില്ലെന്ന് ബന്ധുക്കള്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. കുറ്റിപ്പുറം ചോയിമഠത്തില്‍ ഹംസയെക്കുറിച്ച് വിവരമില്ലെന്ന് സഹോദരന്റെ മകന്‍ പരാതിപ്പെട്ടു. അതേസമയം, കരിപ്പൂരില്‍ വിമാനം തകര്‍ന്ന്...

ഷബ്നയെ കാണാതായിട്ട് 2 വർഷം; സിബിഐ അന്വേഷിക്കണം: ആക്ഷന്‍ കൗണ്‍സില്‍

കൊല്ലം അഞ്ചാലുംമൂട്ടിലെ വീട്ടില്‍ നിന്നു പിഎസ്‌സി കോച്ചിങ്ങിനായി പോയ പെണ്‍കുട്ടി എവിടെ പോയി. രണ്ടു വര്‍ഷത്തിനിടയില്‍ സംസ്ഥാന പൊലീസും ക്രൈംബ്രാഞ്ചും മാറി മാറി അന്വേഷിച്ചിട്ടും ഷബ്നയെക്കുറിച്ച് ഒരു തുമ്പും ലഭിച്ചിട്ടില്ല. തിരോധാനത്തില്‍ സിബിഐ അന്വേഷണം...

മകളെ പിതാവിനെ ഏല്‍പ്പിച്ച ശേഷം പോയ വീട്ടമ്മയെവിടെ? പ്രത്യേക സംഘം അന്വേഷിക്കും

ഒരു വര്‍ഷം മുന്‍പ് കോഴിക്കോട് വടകരയില്‍ നിന്ന് അപ്രത്യക്ഷയായ വീട്ടമ്മയെ കണ്ടെത്താന്‍ ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം. വീട്ടമ്മയുടെ പിതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തന്റെ മകളെ വടകര സ്വദേശിയായ യുവാവും പിതാവും...

ചാവക്കാട് കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി

ചാവക്കാട് ബ്ലാങ്ങാട് കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് ആണ്‍കുട്ടികളെ കാണാതായി. ഇവര്‍ക്കൊപ്പം അപകടത്തില്‍പെട്ട ഒരു കുട്ടിയെ വഞ്ചിക്കാര്‍ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

ഇന്ത്യയുടെ രണ്ട് ഉദ്യോഗസ്ഥരെ പാക്കിസ്ഥാനില്‍ കാണാതായി; ദുരൂഹത

ഇന്ത്യയുടെ രണ്ട് ഉദ്യോഗസ്ഥരെ പാക്കിസ്ഥാനില്‍ കാണാതായി. തിങ്കളാഴ്ചയാണ് ഇരുവരുടെയും തിരോധാനം. താമസസ്ഥലത്തുനിന്നു പുറപ്പെട്ട ഇരുവരും ജോലിക്ക് പ്രവേശിച്ചിട്ടില്ലെന്നു ശ്രദ്ധയിൽപെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാൻ...

കമ്പിയിൽ കെട്ടിയിട്ട നിലയിൽ അസ്ഥികൂടം; കാണാതായ സുരേഷിന്റേത് എന്ന് നിഗമനം

ഇടുക്കി മാവാടി നാല്‍പതേക്കറില്‍ അസ്ഥികൂടം കണ്ടെത്തിയ സം‌ഭവം കൊലപാതകമെന്ന് സൂചന. 40 വയസിനുമുകളില്‍ പ്രായമുള്ള പുരുഷന്‍റെ അസ്ഥികൂടമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം കാണാതായ പള്ളപ്പറമ്പിൽ സുരേഷിന്റെ അസ്ഥികൂടമാണെന്നാണ് പൊലീസ് നിഗമനം. പൊലീസ്...

2019ൽ കാണാതായത് 2342 കുട്ടികളെ; 97 ശതമാനവും കണ്ടെത്തിയതായി പൊലീസ്; ജാഗ്രത

സംസ്ഥാനത്തു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവം വർധിക്കുമ്പോഴും 97 % കുട്ടികളെയും കണ്ടെത്തുന്നതായി പൊലീസ്. 2019ൽ 18 വയസ്സിനു താഴെയുള്ള 1,271 ആൺകുട്ടികളെയും 1,071 പെൺകുട്ടികളെയും കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 1,240 ആൺകുട്ടികളെയും...

നിഷയെ കൂട്ടിക്കൊണ്ടു പോയത് കൂട്ടുകാരികൾ; മൃതദേഹം കടലിൽ; 2 പേർക്കായി തിരച്ചിൽ

ഇന്നലെ ഉച്ചയ്ക്ക് ശേഷം കാണാതായ വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം രാത്രിയോടെ ലഭിച്ചിരുന്നു. കാണാതായ മറ്റ് രണ്ടുേപർക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി രണ്ടു മണി വരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. കിടാരക്കുഴി ഇടിവിഴുന്നവിള...

‘ഞാൻ വീട്ടിലേക്ക് വരികയാണ്, ബസിൽ കയറി’; ഫഹീം എവിടെ ?; കാത്ത് കുടുംബം

എടക്കര : ഫഹീമിന്റെ ഫോൺ വിളി പ്രതീക്ഷിച്ചിരിക്കയാണ് പിതാവ് അബ്ദുൽ കരീമും കുടുംബവും. ഇന്നലെ രാവിലെ 9ന് ‘ഞാൻ വീട്ടിലേക്ക് വരികയാണ്, ബസിൽ കയറി’ എന്ന വിവരമാണ് ഒടുവിൽ ലഭിച്ചത്. പിന്നെ ഫഹീമിന്റെ ഫോൺ സ്വിച്ച് ഓഫാണ്.പോത്തുകല്ല് അമ്പിട്ടാൻപൊട്ടിയിലെ കണ്ണിയൻ...

കുഞ്ഞുങ്ങള്‍ക്ക് കൂട്ടായി നായ; അതില്‍പ്പരം സുരക്ഷ വേറെയില്ല; വൈറല്‍ കുറിപ്പ്

ഏഴ് വയസ്സുകാരി ദേവനന്ദയുടെ മരണം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉപകാരപ്രദമായി ഒരു കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ആനിമൽ റെസ്‌ക്യൂ റീഹാബിലിറ്റേഷൻ ആൻഡ് ഓവറോൾ വെൽനെസ് പ്രവർത്തകയും തപാൽ വകുപ്പിൽ പോസ്റ്റ് വുമണുമായ സഹാന....

കേരളത്തിൽ 2019ൽ കാണാതായവർ 12,814; ആ 150 വനിതകൾ എവിടെ? ദുരൂഹം കണക്കുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് കാണാതാകുന്നവരുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നു. പൊലീസിന്റെ കണക്കനുസരിച്ച് 2017ൽ 9250 പേരെയാണ് കാണാതായത്. 2018ൽ ഇത് 11,536 ആയി ഉയർന്നു. കഴിഞ്ഞ വർഷം കാണാതായത് 12,814 പേരെ. ഓരോ വർഷവും ശരാശരി ആയിരത്തിലധികം പേരുടെ വർധനയാണ്...

ദേവനന്ദയ്ക്കായി തിരച്ചില്‍ തുടരുന്നു; സൂചനകളില്ല; പ്രാർഥനയോടെ കേരളം ഒന്നടങ്കം

കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ ഇന്നലെ കാണാതായ ആറുവയസുകാരി ദേവനന്ദയ്ക്കായി തിരച്ചില്‍ തുടരുന്നു. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. സംസ്ഥാനത്തൊട്ടാകെ ഇന്നലെ...

ദേവനന്ദയെ കണ്ടെത്താൻ പ്രത്യേക സംഘം; വാഹന പരിശോധന കർശനമാക്കി

കൊല്ലം പള്ളിമൺ ഇളവൂരിൽ വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ കാണാതായത് അന്വേഷിക്കാൻ പ്രത്യേക സംഘം. ചാത്തന്നൂർ എ.സി.പിക്കാണ് ചുമതല. സൈബർ, ശാസ്ത്ര വിദഗ്ധരേയും സംഘത്തിൽ ഉൾപ്പെടുത്തി. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകൾക്കും സന്ദേശം കൈമാറി....

തിരുവനന്തപുരത്ത് നിന്ന് കാണാതായ 14കാരനെ കണ്ടെത്തി

തിരുവനന്തപുരം പൂന്തുറയിൽ നിന്നും 14 വയസുകാരനെ കാണാതായതായി പരാതി. ഇന്ന് ഉച്ചയ്ക്കാണ് മുസ്തഫ എന്ന വിദ്യാർഥിയെ കാണാതാകുന്നത്. വീട്ടിൽ നിന്നും വഴക്കിട്ട് ഇറങ്ങുകയായിരുന്നു എന്ന് കുട്ടിയുടെ ബന്ധു വെളിപ്പെടുത്തുന്നു. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിലെ...

തിരുവനന്തപുരത്ത് നിന്ന് കാണാതായ 14കാരനെ കണ്ടെത്തി; സ്ഥിരീകരിച്ച് പൊലീസ്

തിരുവനന്തപുരം പൂന്തുറയിൽ നിന്നും കാണാതായ 14 വയസുകാരനെ കണ്ടെത്തി.കുട്ടിയെ അൽപം മുൻപ് ചിറയിൻകീഴിലെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. ഇന്ന് ഉച്ച മുതലാണ് മുസ്തഫ എന്ന വിദ്യാർഥിയെ കാണാതാകുന്നത്. വീട്ടിൽ നിന്നും വഴക്കിട്ട്...